Tuesday, March 31, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മോദിയുടെ ഇന്ത്യയില്‍ ഞങ്ങള്‍ സ്വാതന്ത്ര്യത്തോടെ ജീവിക്കുന്നു; മുസ്ലിങ്ങള്‍ പീഡിപ്പിക്കപ്പെടുന്നുവെന്ന ഇല്‍ഹാന്‍ ഒമറിന്റെ വിമര്‍ശനം തള്ളി അതിഫ് റഷീദ്

മോദിയുടെ ഇന്ത്യയില്‍ മുസ്ലിങ്ങള്‍ സുരക്ഷിതരല്ലെന്ന വിമര്‍ശനം ഉയര്‍ത്താന്‍ നോക്കിയ യുഎസ് കോണ്‍ഗ്രസിലെ പ്രതിനിധി ഇല്‍ഹാന്‍ ഒമര്‍ ട്വീറ്റിലൂടെ നടത്തിയ വിമര്‍ശനം പാളി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 22, 2023, 07:59 pm IST
in India

ന്യൂയോര്‍ക്ക്: മോദിയുടെ ഇന്ത്യയില്‍ മുസ്ലിങ്ങള്‍ സുരക്ഷിതരല്ലെന്ന വിമര്‍ശനം ഉയര്‍ത്താന്‍ നോക്കിയ യുഎസ് കോണ്‍ഗ്രസിലെ പ്രതിനിധി ഇല്‍ഹാന്‍ ഒമര്‍ ട്വീറ്റിലൂടെ നടത്തിയ വിമര്‍ശനം വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ല. മോദിയുടെ ഇന്ത്യയില്‍ ഞങ്ങള്‍ സ്വാതന്ത്ര്യത്തോടെ  ജീവിക്കുന്നുവെന്ന് ന്യൂനപക്ഷങ്ങള്‍ക്കുള്ള ദേശീയ കമ്മീഷന്‍ ഉപാധ്യക്ഷന്‍ അതിഫ് റഷീദ് തുറന്ന കത്തെഴുതിയതോടെയാണ് ഇത്. ഇല്‍ഹാന്‍ ഒമറിന് മറുപടിയായി അതിഫ് റഷീദ് എഴുതിയ കത്ത് ഇപ്പോള്‍ വൈറലായി സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്.

 മോദിയുടെ ഇന്ത്യയെക്കുറിച്ചുള്ള തെറ്റിദ്ധാരണകള്‍ നീക്കുന്ന രീതിയിലാണ് ഈ കത്ത്.  മോദിയുടെ യുഎസ് സന്ദര്‍ശനവേളയില്‍ ഈ വിമര്‍ശനമുയര്‍ത്തി രാഷ്‌ട്രീയ വിവാദമുണ്ടാക്കാനായിരുന്നു മിനെസോറ്റ സ്റ്റേറ്റിന്റെ കോണ്‍ഗ്രസ് പ്രതിനിധിയായ ഇല്‍ഹാന്‍ ഒമറിന്റെ ശ്രമം. ഇസ്രയേല്‍ പലസ്തീനിതിരെ നടത്തുന്ന സൈനിക നടപടിയെ വിമര്‍ശിച്ചതിന്റെ പേരില്‍  യുഎസ് വിദേശകാര്യ സമിതിയില്‍ നിന്നും ഒഴിവാക്കപ്പെട്ട വ്യക്തികൂടിയാണ് ഇല്‍ഹാന്‍ ഒമര്‍ എന്ന് ഓര്‍മ്മിക്കുക. 

യുഎസ് ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ പ്രതിനിധികളായ ഇല്‍ഹാന്‍ ഒമറും മറ്റൊരു മുസ്ലിം പ്രതിനിധിയായ റഷീദ ലെയ്ബും സംയുക്ത യുഎസ് കോണ്‍ഗ്രസിനെ അഭിസംബോധന ചെയ്ത് മോദി നടത്തുന്ന പ്രസംഗം ബഹിഷ്കരിക്കാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ ഇതിനെതിരെ എന്താണ് ഇന്ത്യയിലെ യാഥാര്‍ത്ഥ്യമെന്ന് തുറന്ന് കാണിക്കുന്നതായിരുന്നു അതിഫ് റഷീദ് ഇല്‍ഹാന്‍ ഒമറിനെഴുതിയ കത്ത്. ഇന്ത്യയില്‍ നിന്നുള്ള ചില എന്‍ജിഒപ്രതിനിധികളാണ് ഇല്‍ഹാന്‍ ഒമറിനെ ഇങ്ങിനെ ഒരു നീക്കത്തിന് പ്രേരിപ്പിച്ചത്. ആംനെസ്റ്റി, ഹ്യൂമന്‍ റൈറ്റ്സ് വാച്ച്, ശതകോടീശ്വരനായ മോദി വിരുദ്ധ ലോബിയുടെ ചുക്കാന്‍ പിടിക്കുന്ന ജോര്‍ജ്ജ് സോറോസ് തുടങ്ങി ഒട്ടേറെപ്പേര്‍ മോദിയുടെ യുഎസ് സന്ദര്‍ശനത്തിന്റെ ശോഭ കെടുത്താന്‍ കഠിനാധ്വാനം ചെയ്യുകയാണ്. ഇതിന്റെ ഭാഗമായി മോദി യുഎസ് സന്ദര്‍ശിക്കുന്നതിന് മുന്നോടിയായി ബിബിസി നിര്‍മ്മിച്ച നുണകള്‍ നിറഞ്ഞ വിവാദ ഡോക്യുമെന്‍ററി ആംനെസ്റ്റി യുഎസില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. ഗുജറാത്ത് കലാപത്തെക്കുറിച്ചുള്ള ഈ ബിബിസി ഡോക്യുമെന്‍ററി ഇന്ത്യയില്‍ നിരോധിച്ചിരുന്നു.  

“നിങ്ങളുടെ വെറുപ്പിന്റെ അജണ്ടയുടെ ഭാഗമായി ഇന്ത്യയെക്കുറിച്ചുള്ള തെറ്റായ ചിത്രമാണ് നിങ്ങള്‍ കാണിക്കാന്‍ ശ്രമിക്കുന്നത്. ഞാന്‍ ഇന്ത്യയിലെ ന്യൂനപക്ഷ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന വ്യക്തിയാണ്. എനിക്കിവിടെ മതസ്വാതന്ത്ര്യവും മതപരമായ വ്യക്തിത്വവും ഉണ്ട്. ഇന്ത്യയിലെ ഏത് വിഭവങ്ങളിലും എനിക്ക് തുല്യപങ്കാളിത്തം ഉണ്ട്. ഇന്ത്യയില്‍ എന്തും സംസാരിക്കാന്‍ എനിക്ക് സ്വാതന്ത്ര്യമുണ്ട്. – ഇല്‍ഹാന്‍ ഒമറിന്റെ ട്വീറ്റിന് മറുപടിയായി നല്‍കിയ കത്തില്‍ അതിഫ് റഷീദ് എഴുതി.  

ഇന്ത്യയില്‍ എനിക്ക് എന്തും എഴുതാനുള്ള സ്വാതന്ത്ര്യമുണ്ട്. താങ്കള്‍ എന്റെ ഇന്ത്യയെക്കുറിച്ച് തെറ്റായി ചിത്രമാണ് കാണിക്കുന്നത്. ദയവായി വായില്‍ നിന്നും വിഷം തുപ്പുന്നത് നിര‍്ത്തൂ- അതിഫ് റഷീദ് എഴുതുന്നു.  

അതിഫ് റഷീദി ട്വിറ്ററില്‍ പങ്കുവെച്ച ഈ കത്ത് വൈറലായി പ്രചരിക്കുകയാണ്.  

Tags: ആംനസ്റ്റി ഇന്ത്യamnesty internationalമുസ്ലിങ്ങള്‍മോദിയുടെ .യുഎസ് സന്ദര്‍ശനംമോദിയുടെ ഇന്ത്യഅതിഫ് റഷീദ്ലാന്‍ ഒമര്‍ഇന്ത്യയിലെ മുസ്ലിങ്ങള്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

നരംഗ് എന്ന നേപ്പാളിലെ ഹമി നേപ്പാള്‍ എന്ന എന്‍ജിഒ സംഘടനയുടെ നേതാവ് (ഇടത്ത്) ബാര്‍ബറ ആഡംസ് എന്ന ഒരു നേപ്പാള്‍ രാജകുമാരനെ പ്രേമിച്ച് വിവാഹം കഴിച്ച മദാമ്മ (വലത്ത്)
India

എന്‍ജിഒക്കാരെ സൂക്ഷിക്കുക…രാജ്യത്തെ അട്ടിമറിക്കാന്‍ അവര്‍ മുന്‍പന്തിയിലുണ്ടാകും, നേപ്പാള്‍ കലാപത്തിന് ചുക്കാന‍് പിടിച്ച നരംഗ് ഒരു എൻജിഒ

World

ഭൂമി അള്ളാഹുവിന്റെ, അവിടെ ജീവിക്കാന്‍ കൂടുതല്‍ അര്‍ഹത മുസ്ലീങ്ങള്‍ക്ക്; ഖുറാന്‍ കത്തിക്കലുകള്‍ ഇസ്ലാമിനെതിരായ സംഘടിത ആക്രമണം: ഹസന്‍ സലാമേ

India

‘യൂണിഫോമിന് പകരം ഹിജാബ്’ വിവാദം ത്രിപുരയിലും തുടങ്ങി ; ഹെഡ്മാസ്റ്ററുടെ ഓഫീസ് തകര്‍ത്ത് വിദ്യാര്‍ത്ഥി

India

ലൗ ജിഹാദിനെതിരെ മഹാരാഷ്‌ട്ര നിയമം നിര്‍മിക്കുന്നു

India

ഏകീകൃത സിവില്‍ കോഡില്‍ ആര്‍ക്കും ഇളവ് നല്‍കരുത്; അപ്പോള്‍ മുസ്ലിങ്ങള്‍ക്കും അത് നല്‍കേണ്ടിവരും : ഒമര്‍ അബ്ദുള്ള

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മാലിന്യ സംസ്‌കരണം മലവേദനയല്ലാതാക്കും; വരുമാന മാർഗ്ഗവുമാകും; എൻഡിഎയുടെ വാഗ്ദാന പത്രിക പറയുന്നു

അല്‍ മുക്താദിര്‍ ജ്വല്ലറി നിക്ഷേപ തട്ടിപ്പ്:ഒളിവിലായിരുന്ന രണ്ടാം പ്രതി ഗുല്‍സാര്‍ അഹമ്മദ് പിടിയില്‍, കേസിലെ ആദ്യ അറസ്റ്റ്

ആലുവയില്‍ ലോറി ബസ് സ്റ്റോപ്പിലേക്ക് പാഞ്ഞുകയറി 3 പേര്‍ക്ക് പരിക്ക്

എഫ് സി ആര്‍ എ നിയമ ഭേദഗതി ബില്ലില്‍ പുനഃപരിശോധന വേണം; കേന്ദ്രത്തിന് നിവേദനം നല്‍കി സിബിസിഐ, ആശങ്ക പടര്‍ത്താന്‍ ഇടതു വലതു മുന്നണികള്‍

കേരളത്തില്‍ റബ്ബര്‍ വില 250 രൂപയാക്കുമെന്ന് രാഹുല്‍ ഗാന്ധി, കോണ്‍ഗ്രസ് ഭരിയ്‌ക്കുന്ന കര്‍ണ്ണാടകത്തില്‍ 182 രൂപ മാത്രം, അവിടെ 250 കൊടുക്കരുതോ രാഹുല്‍?

ലഹരിമുക്ത കേരളവും ലഹരിമുക്ത കാമ്പസുകളും; മെച്ചപ്പെട്ട സാമൂഹിക സൗഹാര്‍ദം

കുറ്റകൃത്യങ്ങളുടെ നിരക്ക് കുറയ്‌ക്കും; മികവ് മാനദണ്ഡമാക്കിയ പോലീസ് മാനേജ്‌മെന്റ്

ഏപ്രില്‍ 4ന് പ്രധാനമന്ത്രി വീണ്ടും കേരളത്തിലേക്ക്, തിരുവനന്തപുരത്ത് റോഡ് ഷോ; തിരുവല്ലയില്‍ പൊതുപരിപാടി

തെരുവുനായ ശല്യത്തിന് അന്ത്യം

‘ഇനി മേലിൽ ഞാൻ ഇത് ആവർത്തിക്കില്ല ‘ ; യോഗിയുടെ അമ്മയെ അധിക്ഷേപിച്ച മൗലാന അറസ്റ്റിന് പിന്നാലെ മാപ്പ് പറഞ്ഞ് രംഗത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.