Wednesday, October 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

‘കോപ്പിറൈറ്റോ പേറ്റന്റുകളോ ഇല്ല’; യോഗ ഒരുമയുടെ പ്രതീകം; നല്ലനാളേയ്‌ക്കായി നമുക്ക് കൈകോര്‍ക്കാം; യുഎന്നില്‍ യോഗദിന പരിപാടിയില്‍ സംസാരിച്ച് പ്രധാനമന്ത്രി

ന്യൂയോര്‍ക്കില്‍ നടന്ന യോഗ സെഷന് നയിച്ചുകൊണ്ടാണ് അദേഹം അവിടെ എത്തിയ ജനാവലിയെ അഭിസംബോധന ചെയ്തത്. ഈ സുപ്രഭാതത്തില്‍, നാം ഇവിടെ സമ്പൂര്‍ണ്ണ മനുഷ്യരാശിയുടെ മീറ്റിംഗ് പോയിന്റായ ഐക്യരാഷ്‌ട്രസഭയില്‍ ഒത്തുകൂടിയിരിക്കുകയാണ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 21, 2023, 08:18 pm IST
inWorld

ന്യൂയോര്‍ക്ക്: യോഗ ഇന്ത്യയുടെ പാരമ്പര്യമാണ്. അതിന് പകര്‍പ്പവകാശമൊ പേറ്റന്റുകളോ റോയല്‍റ്റി പേയ്‌മെന്റോ ഇല്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ‘ഒരു ഭൂമി, ഒരു കുടുംബം, ഒരു ഭാവി’ എന്ന ലക്ഷ്യം സാക്ഷാത്കരിക്കാന്‍ നമ്മുക്ക് ഒരുമിച്ച് കൈകോര്‍ക്കണമെന്നും യുഎന്‍ ആസ്ഥാനത്ത് നടന്ന പ്രത്യേക യോഗ സെഷനു മുമ്പായി അദേഹം പറഞ്ഞു.

ന്യൂയോര്‍ക്കില്‍ നടന്ന യോഗ സെഷന് നയിച്ചുകൊണ്ടാണ് അദേഹം അവിടെ എത്തിയ ജനാവലിയെ അഭിസംബോധന ചെയ്തത്. ഈ സുപ്രഭാതത്തില്‍, നാം ഇവിടെ സമ്പൂര്‍ണ്ണ മനുഷ്യരാശിയുടെ മീറ്റിംഗ് പോയിന്റായ ഐക്യരാഷ്‌ട്രസഭയില്‍ ഒത്തുകൂടിയിരിക്കുകയാണ്. അത്ഭുതകരമായ ന്യൂയോര്‍ക്ക് നഗരത്തില്‍ ഈ പരിപാടിയുടെ ഭാഗമാകാന്‍ വളരെ ദൂരെ നിന്ന് വന്നിട്ടുണ്ടെന്ന് എനിക്കറിയാം. അവര്‍ക്ക് ഞാന്‍ നന്ദി പറയുന്നുവെന്ന് അദേഹം പറഞ്ഞു.

ഇന്ന് വിവിധ രാജ്യങ്ങളിലുള്ളവര്‍ ഇവിടെ എത്തിചേര്‍ന്നിട്ടുണ്ട്. ഇത് തന്നെയാണ് യോഗ പ്രതിനിധാനം ചെയ്യുന്നതും. യോഗ ഒരുമയുടെ പ്രതീകമാണ്. അതുതന്നെയാണ് നമ്മെ ഇന്ന് ഇവിടെ ഒരുമിപ്പിച്ചതും. ഒന്‍പത് വര്‍ഷം മുമ്പ് ജൂണ്‍ 21 അന്താരാഷ്‌ട്ര യോഗാ ദിനമായി ആഘോഷിക്കാന്‍ ഇന്ത്യ നിര്‍ദ്ദേശിച്ചതും ഇവിടെ വച്ചാണ്. അന്ന് അതിനു മികച്ച പിന്തുണയാണ് ലഭിച്ചതും. ശേഷം 2023 അന്താരാഷ്‌ട്ര മില്ലറ്റ് വര്‍ഷമായി ആഘോഷിക്കാനുള്ള ഇന്ത്യയുടെ നിര്‍ദ്ദേശത്തെയും ലോകം മുഴുവന്‍ പിന്തുണക്കുകയും ചെയ്തു.

യോഗയിലൂടെ നാം ഉദേശിക്കുന്നതും ഇതുതന്നെയാണ്, ലോക നന്മയ്‌ക്കായി ഒത്തുകൂടുകയെന്ന്. യോഗ ഒരു ജീവിതരീതിയാണ്. ചിന്തയിലും പ്രവര്‍ത്തനത്തിലും ശ്രദ്ധയുണ്ടാകാനുള്ള ഒരു മാര്‍ഗമാണിത്. വ്യക്തിപരമായും മറ്റുള്ളവരോടും പ്രകൃതിയുമായും ഇണങ്ങി ജീവിക്കാനുള്ള ഒരു മാര്‍ഗം കൂടിയാണിത്. യോഗയുടെ മൂല്യങ്ങളെ ശാസ്ത്രീയമായി സാധൂകരിക്കാന്‍ നിങ്ങളില്‍ പലരും പ്രവര്‍ത്തിക്കുന്നതില്‍ എനിക്ക് സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആരോഗ്യത്തിനും സന്തോഷത്തിനും മാത്രമല്ല, പരസ്പരം ദയയുള്ളവരായിരിക്കാനും യോഗയുടെ ശക്തി നമുക്ക് ഉപയോഗിക്കാം. സൗഹൃദ ബന്ധങ്ങള്‍, സമാധാനപൂര്‍ണമായ ലോകം, പച്ചപ്പുള്ളതും വൃത്തിയുള്ളതും, ഹരിതാഭവുമായ മികച്ച ബന്ധങ്ങള്‍ നിര്‍മ്മിക്കാന്‍ നമുക്ക് യോഗയുടെ ശക്തി ഉപയോഗിക്കാം. സുസ്ഥിരമായ ഭാവിക്കായി ‘ഒരു ഭൂമി, ഒരു കുടുംബം, ഒരു ഭാവി’ എന്ന ലക്ഷ്യം സാക്ഷാത്കരിക്കാന്‍ നമുക്ക് കൈകോര്‍ക്കാമെന്നും പ്രധാനമന്ത്രി പറഞ്ഞു.

Tags: narendramodiയോഗംamericausaയുഎന്‍അന്താരാഷ്ട്ര യോഗദിനംന്യൂയോര്‍ക്ക്‌
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പ്രധാനമന്ത്രിക്കെതിരെ അപകീർത്തികരമായ ഫേസ്‌ബുക്ക് പോസ്റ്റ്: രേശ്മ കോട്ടക്കാട്ടിനെതിരെ ശക്തമായ പ്രതിഷേധം

India

വികസിത ഭാരതം യാഥാര്‍ത്ഥ്യമാക്കുന്നതില്‍ യുവജനങ്ങള്‍ക്ക് നിര്‍ണായക പങ്ക്:നരേന്ദ്ര മോദി,ഭാരതത്തില്‍ മികച്ച അവസരങ്ങള്‍,രാജ്യവികസനത്തില്‍ പങ്കാളികളാകണം

India

രാജ്യത്ത് കലാപവും അരാജകത്വവും സൃഷ്ടിക്കാന്‍ ശ്രമം, എന്നാല്‍ പഴി കേന്ദ്ര സര്‍ക്കാരിനും, മോദിയുടെ ജനപ്രിയ ഭരണത്തില്‍ ആശങ്കപ്പെട്ട് സമരം

Vicharam

കരുത്താര്‍ജിക്കുന്ന സ്‌നേഹാഗ്നി

India

രാജ്യത്തിന്റെ ഡിജിറ്റൽ ശൃംഖല ശക്തമാകുന്നു; ടെലികോം രംഗത്തെ നേട്ടങ്ങൾ ഉയർത്തിക്കാട്ടി മോദി

പുതിയ വാര്‍ത്തകള്‍

രാഹുല്‍ ഗാന്ധി കോണ്‍ഗ്രസിന്റെ അപായ സിഗ്നലാണ്; കോണ്‍ഗ്രസിന്റെ പരാജയങ്ങള്‍ക്ക് മുഖ്യകാരണം രാഹുല്‍ ഗാന്ധി: കേന്ദ്രമന്ത്രി പീയൂഷ് ഗോയല്‍

ദുബായ് : ഇരുപത്തഞ്ചാമത് എയർപോർട്ട് ഷോ ആരംഭിച്ചു

“സർ, എന്നെ തള്ളരുത്, ഞാൻ…” രാഹുലിന്റെ ക്രൂരത വെളിപ്പെടുത്തി പരിക്കേറ്റ ഗർഭിണിയായ വനിതാ പത്രപ്രവർത്തക: കേണപേക്ഷിച്ചിട്ടും തന്റെ കൈ പിടിച്ച് വലിച്ചു

“വസുധൈവ കുടുംബകം… സമാധാനത്തിനും മനുഷ്യക്ഷേമത്തിനും പ്രതിജ്ഞാബദ്ധം” : ആറ് രാജ്യങ്ങളിലെ ആഭ്യന്തര മന്ത്രിമാർക്ക് മുന്നിൽ അമിത് ഷായുടെ വ്യക്തമായ സന്ദേശം

സിജെപി പ്രതിഷേധത്തില്‍ ആളുകള്‍ കൊല്ലപ്പെട്ടെന്ന് പ്രചരിപ്പിച്ച സോഷ്യല്‍മീഡിയ അക്കൗണ്ടുകള്‍ പാകിസ്ഥാനിലേത്, 500 സോഷ്യൽ മീഡിയ പോസ്റ്റുകൾ നീക്കി

ഈ നേഷനെ പലതായി ക്രഷ് ചെയ്യാൻ നിൽക്കുന്നവരോടൊപ്പമാണ് നിങ്ങളുടെ നാഷണൽ ക്രഷ് : നേഹാ ബോറയെ പിന്തുണച്ച വിനീത് ശ്രീനിവാസനും, നസ്രിയയ്‌ക്കും കൃത്യമായ മറുപടി

അഭിജിത് ദീപ്കെയുടെ സഹപാഠി (വലത്ത്)

അഭിജിത് ദീപ്കെ അങ്ങേയറ്റം ദുഷ്ഠനായ ഒരാള്‍…തട്ടിപ്പുകാരന്‍; ദേശദ്രോഹി….പറയുന്നത് ബോസ്റ്റണ്‍ സര്‍വ്വകലാശാലയില്‍ ഒപ്പം പഠിച്ച .സഹപാഠി

സംഘര്‍ഷമേഖലയില്‍ സംരക്ഷണം ആവശ്യപ്പെട്ട് വനിതാ മാധ്യമപ്രവര്‍ത്തകര്‍ സുപ്രീം കോടതിയില്‍

ഓവര്‍ഹെഡ് വൈദ്യുതിലൈനിലെ തകരാര്‍ പരിഹരിച്ചു; ട്രെയിന്‍ ഗതാഗതം പുനഃസ്ഥാപിച്ചു.

‘ ചായയും, സമൂസയും നൽകിയ ഡൽഹി പോലീസിൽ പൂർണ്ണ വിശ്വാസം ‘ ; സമരത്തിനിറങ്ങിയവർ ഇപ്പോൾ പോലീസ് പക്ഷത്ത് , ഞെട്ടി പാറ്റകൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.