Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

വിവരാവകാശ നിയമം മൂലം സൗജന്യമായി ലഭിച്ച രേഖകള്‍ക്ക് തൂക്കം 17.5 കിലോയിലധികം; വിവരാവകാശം വിനയായത് ആര്‍ക്കെന്നറിയാന്‍ മറ്റൊരു വിവരാവകാശം കൂടി

വിവരാവകാശം വഴി അപേക്ഷ സമര്‍പ്പിച്ചാല്‍ ഒരു പേജിന് മൂന്ന് രൂപയാണ് അപേക്ഷകന്‍ നല്‍കേണ്ടത്. എന്നാല്‍ വിവരാവകാശം കൊടുക്കുന്നതില്‍ ഉദ്യോഗസ്ഥര്‍ വീഴ്ചവരുത്തുന്ന പക്ഷം നല്‍കുന്ന അപ്പീല്‍ പ്രകാരം ലഭിക്കുന്ന രേഖയുടെ പകര്‍പ്പുകള്‍ മുഴുവന്‍ സൗജന്യമായി നല്‍കണമെന്നാണ് നിയമം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 21, 2023, 01:51 pm IST
in Thrissur
ദേവദാസിന് ചെറുതുരുത്തി പോസ്റ്റ് ഓഫീസ് വഴി ലഭിച്ച രേഖ പകര്‍പ്പുകളടങ്ങിയ പെട്ടി

ദേവദാസിന് ചെറുതുരുത്തി പോസ്റ്റ് ഓഫീസ് വഴി ലഭിച്ച രേഖ പകര്‍പ്പുകളടങ്ങിയ പെട്ടി

ചെറുതുരുത്തി: വിവരാവകാശ നിയമം വഴിയുള്ള അപ്പീല്‍ ഹര്‍ജി പ്രകാരം തൃശൂര്‍ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസില്‍ നിന്ന് ലഭിച്ച രേഖകള്‍ക്ക് തൂക്കം പതിനേഴര കിലോയിലധികം (17.546 കി.ഗ്രാം). പുതുശ്ശേരി കരുവാന്‍പടി കൂട്ടുകൃഷി സംഘം കണ്‍വീനറും, പരിസ്ഥിതി പ്രവര്‍ത്തകനുമായ കെ.കെ. ദേവദാസിനാണ് ഇത്രയും തൂക്കം വരുന്ന രേഖകള്‍ പോസ്റ്റ് ഓഫീസ് വഴി കഴിഞ്ഞദിവസം സൗജന്യമായി ലഭിച്ചത്.

2017 ലെ ഉത്തരവ് പ്രകാരം ഒരു സര്‍ക്കാര്‍ ഓഫീസില്‍ തുടര്‍ച്ചയായി ഒരുദ്യോഗസ്ഥന്‍ മൂന്നു വര്‍ഷത്തില്‍ കൂടുതല്‍ കാലം ജോലി ചെയ്യാന്‍ പാടില്ല എന്ന നിയമം പാലിക്കുന്നുണ്ടോ എന്നറിയാനും, ജില്ലയിലെ കൃഷിഭവനുകളില്‍ വര്‍ഷങ്ങളായി സ്ഥലം മാറാതെ താമസ വാടക കൈപ്പറ്റി ജോലി ചെയ്യുന്ന കൃഷി ഓഫീസര്‍മാര്‍ ആരെല്ലാം എന്നതിനെ കുറിച്ച് അറിയാനുമായി ഇദ്ദേഹം തൃശൂര്‍ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസില്‍ വിവരാവകാശം നിയമം 2005 പ്രകാരം അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍ അറിയേണ്ട ചോദ്യങ്ങള്‍ക്ക് വ്യക്തമായ മറുപടി ലഭിച്ചില്ലെന്ന് മാത്രമല്ല ലഭിച്ച മറുപടി അപൂര്‍ണവും കാലതാമസം വരുത്തിയുമാണ്  നല്‍കിയത്. ഇതിനെതിരെ ദേവദാസ് തൃശൂര്‍ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍, അപ്പീല്‍ അതോറിറ്റി എന്നിവര്‍ക്ക് മുമ്പാകെ നല്‍കിയ അപ്പീലിലാണ് ഇദ്ദേഹത്തിന് ആവശ്യമായ എല്ലാ  രേഖകളും സൗജന്യമായി നല്‍കാന്‍ തൃശൂര്‍ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ ഉത്തരവ് നല്‍കിയത്.

 വിവരാവകാശം വഴി അപേക്ഷ സമര്‍പ്പിച്ചാല്‍ ഒരു പേജിന് മൂന്ന് രൂപയാണ് അപേക്ഷകന്‍ നല്‍കേണ്ടത്. എന്നാല്‍ വിവരാവകാശം കൊടുക്കുന്നതില്‍ ഉദ്യോഗസ്ഥര്‍ വീഴ്ചവരുത്തുന്ന പക്ഷം നല്‍കുന്ന അപ്പീല്‍ പ്രകാരം ലഭിക്കുന്ന രേഖയുടെ പകര്‍പ്പുകള്‍ മുഴുവന്‍ സൗജന്യമായി  നല്‍കണമെന്നാണ് നിയമം. ഇത്തരത്തിലുള്ള 17.5 കിലോയിലധികം തൂക്കം വരുന്ന രേഖകളാണ് കഴിഞ്ഞ ദിവസം ദേവദാസിന് പോസ്റ്റ് ഓഫീസ് വഴി ലഭിച്ചത്. എന്നാല്‍ സംഭവത്തില്‍ വീഴ്ചവരുത്തിയ ഉദ്യോഗസ്ഥന്‍ ആരെന്നറിയാനായി, ഇതിന്റെ രേഖകളുടെയും, തപാല്‍ ചാര്‍ജിന്റെയും ചെലവ് ആരാണ് വഹിച്ചതെന്ന് അറിയണമെന്നും കാണിച്ച് ഇദ്ദേഹം മറ്റൊരു വിവരാവകാശം കൂടി നല്‍കിയിരിക്കുകയാണ്. ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ എട്ടു കിലോമീറ്റര്‍ ചുറ്റളവിനുള്ളില്‍ താമസിക്കണം എന്നാണ് നിയമമെന്നും, എന്നാല്‍ ഇതൊന്നും പലരും പാലിക്കാറില്ലെന്നും അദ്ദേഹം ആരോപിച്ചു.

ഉണ്ണികൃഷ്ണന്‍ വടക്കേടത്ത്

Tags: വിവരാവകാശ രേഖDocument
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പോപ്പുലര്‍ ഫ്രണ്ടിന്റെ ഏക ദൗത്യം ജിഹാദ്; ഇ.ഡി കണ്ടെടുത്തത് നടുക്കുന്ന രേഖകള്‍

Kerala

ഇളവുള്ള ഭൂമിയില്‍ കെട്ടിട നിര്‍മ്മാണത്തിന് തരം മാറ്റിയതിന്‌റെ രേഖ ആവശ്യപ്പെടരുതെന്ന് നിര്‍ദേശം

What is the Right to Information (RTI) Act, 2005?
Kerala

വിവരാവകാശനിയമപ്രകാരം അപേക്ഷിച്ചിട്ട് രേഖ ലഭിച്ചില്ലെങ്കില്‍ നഷ്ടപരിഹാരത്തിന് വ്യവസ്ഥയുണ്ട്

Kerala

വനിതാ എന്‍ജിനീയറുടെ പേരില്‍ നിര്‍മ്മിച്ച വ്യാജ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് രജിസ്റ്റര്‍ ചെയ്തത് 64 ആധാരങ്ങള്‍ !

Kerala

അഭിമന്യൂ വധക്കേസ്; രേഖകൾ കോടതിയിൽ നിന്ന് തനിയെ ഇറങ്ങി പോകില്ലെന്ന് സഹോദരൻ പരിജിത്ത്, പിന്നിൽ പ്രവർത്തിച്ചവരെ കണ്ടെത്തണം

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് പോളിംഗ് കനത്തു:78.01 ശതമാനം

ബോംബ് സ്ഫോടനം ഉണ്ടാകുമോ ? പാകിസ്ഥാനിലേക്ക് പോകാൻ ജെ.ഡി. വാൻസിന് ഭയം ; പേടിക്കേണ്ടെന്ന് അസിം മുനീർ , ഇസ്ലാമാബാദിൽ ലോക്ക്ഡൗൺ  

കോഴിക്കോട് സൗത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ഫൈസല്‍ ബാബു മതം പറഞ്ഞ് വോട്ട് പിടിച്ചെന്ന് ആരോപണം

മുംബൈ ഛത്രപതി ശിവാജി അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ വൻ തീപിടുത്തം ; അഗ്നിശമന സേന സ്ഥലത്തെത്തി തീയണച്ചു

ഇസ്രയേല്‍ ലെബനോനില്‍ 254 പേരെ വധിച്ച വ്യോമാക്രമണം നടത്തിയതോടെ പശ്ചിമേഷ്യന്‍ സമാധാനക്കരാര്‍ പൊളിഞ്ഞതോടെ ജീവനും കൊണ്ടോടുന്ന പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും പാകിസ്ഥാന്‍ ഫീല്‍ഡ് മാര്‍ഷല്‍ അസിം മുനീറും. ഇതുപോലെ പരിഹസിച്ചുള്ള നിരവധി ചിത്രങ്ങും വീഡിയോകളും സമൂഹമാധ്യമങ്ങളില്‍ വൈറലായി പ്രചരിക്കുന്നു.

പശ്ചിമേഷ്യന്‍ യുദ്ധം നിര്‍ത്തിയതിന് ഷെഹ്ബാസ് ഷെരീഫിനും അസിം മുനീറിനും കിട്ടുക നോബെല്‍ സമ്മാനമല്ല, അടിയെന്ന് പരിഹാസം

‘ നമുക്ക് ഒരുമിച്ച് നമ്മുടെ നാരീശക്തിയെ ശാക്തീകരിക്കാം’ : വനിതാ സംവരണ നിയമത്തിലെ ഭേദഗതികൾക്ക് പിന്തുണ നൽകണമെന്ന് പ്രധാനമന്ത്രി

അസം,കേരളം, പുതുച്ചേരി എന്നിവിടങ്ങളില്‍ പോളിംഗ് ശക്തം

നാസികിൽ ഐടി സ്ഥാപനത്തിലെ ലൈംഗിക പീഡന കേസിൽ ആറ് തീവ്ര ഇസ്ലാമിസ്റ്റ് ജീവനക്കാർ അറസ്റ്റിൽ : ‘കോർപ്പറേറ്റ് ജിഹാദ്’ എന്ന് വിശേഷിപ്പിച്ച് നിതേഷ് റാണെ

തിരുവനന്തപുരത്ത് നാല് താമര വിരിയുമെന്ന് കരമന ജയന്‍

പുനലൂരില്‍ എല്‍ഡിഎഫ്-യുഡിഎഫ് പ്രവര്‍ത്തകര്‍ തമ്മിലടിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.