Wednesday, June 11, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ആവിഷ്‌ക്കാര സ്വാതന്ത്ര്യവും അഭിപ്രായ സ്വാതന്ത്ര്യവും മാധ്യമപ്രവര്‍ത്തകന് തൊഴിലവകാശം കൂടി: ശ്രീജിത് പണിക്കര്‍

കേരളത്തില്‍ നടക്കുന്നത് മാധ്യമ അടിയന്തരാവസ്ഥ

Janmabhumi Online by Janmabhumi Online
Jun 19, 2023, 09:19 pm IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

തിരുവനന്തപുരം: സാധാരണക്കാരനുള്ള ആവിഷ്‌ക്കാര സ്വാതന്ത്ര്യവും അഭിപ്രായ സ്വാതന്ത്ര്യവും മാധ്യമപ്രവര്‍ത്തകനെ സംബന്ധിച്ച് തൊഴിലവകാശം കൂടിയാണ്. ഓരോ മാധ്യമപ്രവര്‍ത്തകനും പ്രതിനിധാനം ചെയ്യുന്നത് മാധ്യമസ്ഥാപനത്തേക്കാള്‍ ഉപരി പൊതുസമൂഹത്തെയാണെന്ന് സാമൂഹ്യനിരീക്ഷകന്‍ ശ്രീജിത്പണിക്കര്‍. പ്രസ്‌ക്ലബ്ബില്‍ ഫോറം ഫോര്‍ മീഡിയ ഫ്രീഡം എന്ന സംഘടന കേരളത്തിലെ സര്‍ക്കാരിന്റെ മാധ്യമവേട്ടയ്‌ക്കെതിരെ സംഘടിപ്പിച്ച സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

ഏതെങ്കിലും ഒരു മാധ്യമപ്രവര്‍ത്തകന്റെ ശബ്ദം ഇല്ലാതാക്കാന്‍ ശ്രമിക്കുമ്പോള്‍ ഇല്ലാതാകുന്നത് സമൂഹത്തിന്റെ ശബ്ദമാണ്. അയാള്‍ക്ക് നിക്ഷിപ്ത താത്പര്യം ഉണ്ട് എങ്കില്‍ കൂടി സമൂഹത്തിലെ വ്യത്യസത അഭിപ്രായങ്ങളുള്ളവരുടെ കൂടി ശബ്ദമാണ് അയാള്‍ ഉന്നയിക്കുന്നത്. അങ്ങനെയുള്ള മാധ്യമപ്രവര്‍ത്തകന്റെ ശബ്ദം ഇല്ലാതാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നത് ഭരണകൂട ഭീകരത തന്നെയാണ്. തൊഴില്‍ ചെയ്യാനുള്ള അവന്റെ അവകാശത്തിന്‍ മേലുള്ള കടന്നുകയറ്റം കൂടിയാണത്. ഒരു തൊഴിലാളി വര്‍ഗ സര്‍ക്കാരാണെന്ന് പറയുന്നവരാണ് ഇത് ചെയ്യുന്നതാണ് അതിലെ വൈരുദ്ധ്യം. തങ്ങള്‍ക്കെതിരെ വാര്‍ത്ത നല്‍കിയാല്‍ ബുദ്ധിമുട്ടനുഭവിക്കുമെന്ന വ്യക്തമായ സന്ദേശമാണ് മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ ഇത്തരം കേസെടുക്കുന്നതിലൂടെ വ്യക്തമാക്കുന്നതെന്നും ശ്രീജിത് പണിക്കര്‍ പറഞ്ഞു.

മാധ്യമങ്ങളുടെ പൊതുസ്വാതന്ത്ര്യത്തില്‍ കടന്നുകയറുമ്പോള്‍ മാധ്യമങ്ങള്‍ ഒരുമിച്ചുനില്‍ക്കുന്നില്ല എന്നതാണ് ഇന്ന് മാധ്യമലോകം നേരിടുന്ന വെല്ലുവിളിയെന്ന് ജനം ടിവി പ്രോഗ്രാം ഹെഡ് അനില്‍നമ്പ്യാര്‍ പറഞ്ഞു. പത്രപ്രവര്‍ത്തക യൂണിയന്‍ രാഷ്‌ട്രീയവത്ക്കരിക്കപ്പെട്ടിരിക്കുന്നു. മാധ്യമങ്ങളുടെ ഐക്യം നഷ്ടപ്പെട്ടു. മാധ്യമങ്ങള്‍ സംഘടിതരല്ല എന്ന ബോധ്യമാണ് ഭരണകൂടത്തിന് മാധ്യമങ്ങളുടെ മേല്‍കടന്നുകയറാനുള്ള ധൈര്യം നല്‍കുന്നത്. ബ്രിട്ടീഷുകാരെ പോലെ ഭിന്നിപ്പിച്ച് ഭരിക്കുക എന്നതാണ് പിണറായി വിജയന്‍ സര്‍ക്കാര്‍ ചെയ്യുന്നത്.എല്ലാ വാര്‍ത്തകളും നൂറുശതമാനം ഉറപ്പുവരുത്തിയിട്ട് നല്‍കാനാവില്ല. അതെല്ലാം സൂചനയെന്നും അറിയുന്നുവെന്നും പറഞ്ഞ് വാര്‍ത്തകള്‍ നല്‍കും. മാധ്യമപ്രവര്‍ത്തകരുടെ ഇത്തരം ഇടപെടലുകളാണ് പല അഴിമതികളും പുറത്തുകൊണ്ടുവരുന്നതെന്നും അനില്‍ നമ്പ്യാര്‍ പറഞ്ഞു.

കേരളത്തിലെ മാധ്യമ പ്രവര്‍ത്തനം രാജ്യത്തിനാകെ മാതൃകയായിരുന്നു. ഭരണകൂടത്തിനെതിരെ ശക്തമായ വിമര്‍ശനങ്ങളാണ് ആദ്യകാലം മുതല്‍ കേരളത്തിലെ മാധ്യമങ്ങള്‍ ഉയര്‍ത്തിയിരുന്നതെന്ന് അധ്യക്ഷത വഹിച്ച ജന്മഭൂമി ഓണ്‍ലൈന്‍ എഡിറ്റര്‍ പി. ശ്രീകുമാര്‍  പറഞ്ഞു. മാധ്യമപ്രവര്‍ത്തകന് വാര്‍ത്താ ഉറവിടം എന്നത് പവിത്രമാണ്. അത് ആരോടും പറയാന്‍ പാടില്ലെന്നതാണ് മാധ്യമപ്രവര്‍ത്തകന്റെ വിശ്വാസ്യതയുടെ  കേന്ദ്രം.. കേരളത്തിലെ പോലീസ് ഈ ഉറവിടങ്ങള്‍ വെളിപ്പെടുത്താനാണ് മാധ്യമപ്രവര്‍ത്തകരുടെ മേല്‍ കേസെടുക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നത്. കേരളത്തില്‍ നടക്കുന്നത് മാധ്യമ അടിയന്തരാവസ്ഥയാണെന്നും അദ്ദേഹം പറഞ്ഞു.

ജന്മഭൂമി ഡസ്‌ക് ചീഫ്‌ ആര്‍. പ്രദീപ്, എം.എസ്. ഗിരി എന്നിവര്‍ സംസാരിച്ചു.

Tags: Sreejithശ്രീജിത് പണിക്കര്‍
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വഴിയാത്രക്കാരനെ കല്ലുകൊണ്ട് ആക്രമിച്ചു; സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം ചെയ്യുന്ന ശ്രീജിത്ത് അറസ്റ്റിൽ

Kerala

പൊലീസ്തലപ്പത്ത് അഴിച്ചുപ്പണി; എഡിജിപി യോഗേഷ് ഗുപ്ത വിജിലന്‍സ് ഡയറക്ടര്‍

Kerala

കോഴ ആരോപണം ഉന്നയിച്ച വ്യക്തിയുടെ വീടിന് മുന്നില്‍ തുടങ്ങിയ സമരം അവസാനിപ്പിച്ച് പ്രമോദ് കോട്ടൂളി

Thiruvananthapuram

മുഖ്യമന്ത്രിയെ അസഭ്യം പറഞ്ഞു; സെക്രട്ടേറിയേറ്റിന് മുന്നില്‍ സമരം ചെയ്യുന്ന ശ്രീജിത്തിനെതിരെ കേസെടുത്ത് പോലീസ്

പെരിങ്ങണ്ടൂര്‍ സഹ. ബാങ്ക് നല്‍കിയ ബാങ്ക് അക്കൗണ്ട് ഉടമ ചന്ദ്രമതിയുടെ മകന്‍ ശ്രീജിത് (വലത്ത്) സിപിഎം നേതാവ് പി.ആര്‍. അരവിന്ദാക്ഷന്‍ (ഇടത്ത്)
Kerala

അരവിന്ദാക്ഷന്റെ അമ്മ ചന്ദ്രമതിയുടെ അക്കൗണ്ട് ചോദിച്ചപ്പോള്‍ പെരിങ്ങണ്ടൂര്‍ സഹ. ബാങ്ക് മറ്റൊരു ചന്ദ്രമതിയുടെ അക്കൗണ്ട് നല്‍കിയോ?

പുതിയ വാര്‍ത്തകള്‍

അമേരിക്കയുടെ കുറ്റന്വേഷണ ഏജന്‍സിയായ എഫ് ബിഐയുടെ ഡയറക്ടറായ കാഷ് പട്ടേല്‍  (വലത്ത്) ഫെന്‍റനില്‍ ഡ്രഗ്സ് (ഇടത്ത്)

യുഎസ് പൗരന്മാരെ നശിപ്പിക്കാന്‍ ചൈനയുടെ ഡ്രഗ്; നേരിടാന്‍ യുഎസിന് വേണം ഇന്ത്യയുടെ സഹായം

എകെജി സെന്റര്‍ ആക്രമണ കേസ് പ്രതി സുഹൈല്‍ ഷാജഹാന് വിദേശയാത്രയ്‌ക്ക് അനുമതിയില്ല

വിഴിഞ്ഞത്ത് വള്ളം മറിഞ്ഞ് കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം രാമേശ്വരത്ത് കണ്ടത്തി

പാലക്കാട് -കോഴിക്കോട് ദേശീയപാതയിലെ കുഴിയില്‍ വീണ് ഓട്ടോ ഡ്രൈവര്‍ മരിച്ചു

സ്റ്റേഷന്‍ വളപ്പില്‍ പ്ലാസ്റ്റിക് കത്തിച്ചു: മണ്ണാര്‍ക്കാട് പൊലീസിന് പിഴ ചുമത്തി നഗരസഭ

വാട്‌സ്ആപ്പ് സന്ദേശത്തെ ചൊല്ലി തര്‍ക്കം: നാദാപുരത്ത് സഹോദരങ്ങളെ വെട്ടി പരിക്കേല്‍പ്പിച്ച് അയല്‍വാസി

കിംഗ് ഫിഷര്‍ എയര്‍ലൈന്‍സ് തുടങ്ങിയപ്പോള്‍ ധൂര്‍ത്തജീവിതത്തിന്‍റെ പ്രതീകമായ പഴയകാല വിജയ് മല്ല്യ(ഇടത്ത്) ഇന്ത്യ വിട്ടോടിപ്പോയി ലണ്ടനില്‍ കഴിയുന്ന ഇപ്പോഴത്തെ വിജയ് മല്ല്യ (വലത്ത്)

വിജയ് മല്ല്യയെ വെള്ളപൂശാന്‍ ശ്രമം; മല്ല്യ ഇനിയും 7000 കോടി ബാങ്കുകള്‍ക്ക് നല്‍കാനുണ്ട്; മാധ്യമസമ്മര്‍ദ്ദവും രാഷ്‌ട്രീയസ്വാധീനവും വിലപ്പോകില്ല

ഇനി അനങ്ങിയാൽ മുച്ചൂടും തീർക്കുമെന്ന് മുന്നറിയിപ്പ് ; പാകിസ്ഥാനെ ലോകത്തിന് മുന്നിൽ തുറന്ന് കാട്ടി സർവകക്ഷി സംഘം മടങ്ങിയെത്തി ; വൈറലായി ചിത്രങ്ങൾ

സിസ തോമസിന്റെ വിരമിക്കല്‍ ആനുകൂല്യങ്ങള്‍ നല്‍കണമെന്ന ഹൈക്കോടതി ഉത്തരവ് അംഗീകരിച്ച് സര്‍ക്കാര്‍

ദിയ കൃഷ്ണയുടെ കടയിലെ ജീവനക്കാരുടെ അക്കൗണ്ടിലെത്തിയത് 63 ലക്ഷം ; മൊഴി നൽകാൻ പൊലീസിനു മുന്നിൽ എത്താതെ ജീവനക്കാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies