Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

കുഴല്‍പ്പണ, മയക്കുമരുന്ന് സംഘങ്ങള്‍ വീണ്ടും വ്യാപകമാകുന്നു

കാസര്‍കോട് ജില്ലയില്‍ കുഴല്‍പ്പണ, മയക്കുമരുന്ന് സംഘങ്ങള്‍ വീണ്ടും വ്യാപകമാകുന്നു. ജില്ലയില്‍ കഴിഞ്ഞ രണ്ട് മാസത്തിനിടെ മാത്രം രണ്ട് കോടിയോളം രൂപയുടെ കുഴല്‍പ്പണമാണ് പിടികൂടിയത്.ഇത്തരം സംഘങ്ങളെ കണ്ടെത്താനായി പോലീസ് പരിശോധന ഊര്‍ജിതമാക്കി. ഒമ്പത് കേസുകളിലായി പത്ത് പേരെ പോലീസ് അറസ്റ്റ് ചെയ്തു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 17, 2023, 05:00 am IST
in Kasargod

കാസര്‍കോട്: ജില്ലയില്‍ കുഴല്‍പ്പണ, മയക്കുമരുന്ന് സംഘങ്ങള്‍ വീണ്ടും വ്യാപകമാകുന്നു. ജില്ലയില്‍ കഴിഞ്ഞ രണ്ട് മാസത്തിനിടെ മാത്രം രണ്ട് കോടിയോളം രൂപയുടെ കുഴല്‍പ്പണമാണ് പിടികൂടിയത്.ഇത്തരം സംഘങ്ങളെ കണ്ടെത്താനായി പോലീസ് പരിശോധന ഊര്‍ജിതമാക്കി. ഒമ്പത് കേസുകളിലായി പത്ത് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഏറ്റവും കൂടുതല്‍ കുഴല്‍പ്പണം പിടികൂടിയത് ഹോസ്ദുര്‍ഗ് പോലീസ് സ്റ്റേഷന്‍ പരിധിയിലാണ്. നാല് കേസുകളിലായി 89 ലക്ഷത്തിലധികം രൂപയാണ് ഹോസ്ദുര്‍ഗ് പോലീസ് പിടികൂടിയത്.കാസര്‍കോട് ടൗണ്‍ സ്റ്റേഷന്‍ പരിധിയില്‍ 69ലക്ഷവും നീലേശ്വരത്ത് 18 ലക്ഷവും, ബദിയടക്കയില്‍ 21 ലക്ഷം രൂപയും പിടികൂടി. കുഴല്‍പ്പണത്തിന്റെ ഉറവിടം വിദേശരാജ്യങ്ങള്‍ ആണെന്ന് പോലീസ് പറയുന്നു. കുഴല്‍പ്പണ സംഘങ്ങളെ അമര്‍ച്ച ചെയ്യാന്‍ ജില്ലാ പോലീസ് മേധാവി ഡോക്ടര്‍ വൈഭവ് സക്‌സേനയുടെ മേല്‍നോട്ടത്തിലാണ് നടപടികള്‍ പുരോഗമിക്കുന്നത്. ഇതിനായി പ്രത്യേക അന്വേഷണസംഘം തന്നെ പ്രവര്‍ത്തിക്കുന്നതായി പോലീസ് പറയുന്നു.

ഹോസ്ദുര്‍ഗ് പോലീസ് സ്റ്റേഷന്‍ പരിധിയില്‍ നാല് കേസുകളിലായി 89 ലക്ഷമാണ് പിടികൂടിയത്. കാസര്‍ കോട് ടൗണ്‍ സ്റ്റേഷനില്‍ 3 കേസുകളിലായി 69 ലക്ഷവും നീലേശ്വരത്ത് നാല് കേസുകളിലായി 18 ലക്ഷവും പിടികൂടി. മതിയായ രേഖകളില്ലാതെ കാറില്‍ കടത്തിയ ഇരുപത്തൊന്നേ മുക്കാല്‍ ലക്ഷം രൂപയാണ് കഴിഞ്ഞ 12ന് ബദിയടുക്ക പോലീസ് കണ്ടെടുത്തത്. നായന്മാര്‍മൂല പാണലം സ്വദേശി യു.എ.ഹക്കീ(42)മിനെയാണ് ബദിയടുക്ക പ്രിന്‍സിപ്പല്‍ എസ്‌ഐ കെ.പി വിനോദ്കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം കസ്റ്റഡിയിലെടുത്തത്. സംസ്ഥാനത്തിന്റെ അതിര്‍ത്തിയായ കാസര്‍കോട് ജില്ലയിലേക്ക് കര്‍ണാടകയില്‍ നിന്നാണ് പണം അധികവും വരുന്നത്. നിരോധിത തീവ്രവാദ സംഘടനകളുടെ പ്രവര്‍ത്തനത്തിന് വേണ്ടി വന്‍തോതില്‍ പണമൊഴുകുന്നുവെന്നതിന്റെ അടിസ്ഥാനത്തില്‍ എന്‍ഐ എയെയുടെ നേതൃത്വത്തില്‍ എതാനും ദിവസങ്ങള്‍ക്ക് മുമ്പ് മഞ്ചേശ്വരത്ത് പരിശോധന നടത്തിയിരുന്നു.

Tags: keralakasargodDrug MafiadrugPipe
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Vicharam

കേരള കേരളം ആവുമ്പോൾ

Kerala

മോദിയാണ് എന്റെ വഴികാട്ടി, എന്റെ രാഷ്‌ട്രീയ പ്രവേശനത്തിന് പിന്നിലെ പ്രധാന കാരണം നരേന്ദ്ര മോദിയെന്ന് റോബിൻ രാധാകൃഷ്ണന്‍

Kerala

പ്ലസ്ടു പരീക്ഷയില്‍ ആള്‍മാറാട്ടം; പകരക്കാരനായി പരീക്ഷയെഴുതിയ യുവാവ് അറസ്റ്റില്‍

Kerala

കള്ളക്കടൽ പ്രതിഭാസം : സംസ്ഥാനത്തെ തെക്കൻ തീരങ്ങളിൽ ഇന്നും നാളെയും കനത്ത ജാഗ്രത നിർദ്ദേശം

India

കേരളം ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് തീയതികൾ ഇന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിക്കും : വൈകിട്ട് പത്ര സമ്മേളനം നടത്തും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

നടി വീണാ നായര്‍ക്ക് വോട്ടില്ല, മത്സരത്തില്‍ നിന്നും പിന്മാറി, നടി ലക്ഷ്മി പ്രിയയുടെ പേരും വോട്ടര്‍ പട്ടികയില്‍ ഇല്ല

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം തളളി

സീറ്റ് കിട്ടിയില്ല: രാജി വയ്‌ക്കാനൊരുങ്ങിയ കെ എസ് യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍ തീരുമാനം പിന്‍വലിച്ചു

എസ്എന്‍ഡിപി യോഗം ഭാരവാഹികളുടെ അയോഗ്യത: വെളളാപ്പളളിയുടെ അപ്പീല്‍ തിങ്കളാഴ്ച പരിണിക്കും

മുന്‍ മന്ത്രി വി സുരേന്ദ്രന്‍ പിള്ള ആര്‍ജെഡി വിട്ടു, മത്സരിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കുവേണ്ടി പ്രകടനം; മാങ്കൂട്ടത്തിൽ എന്തുചെയ്യും

ശോഭാസുരേന്ദ്രനെ ചേര്‍ത്തു പിടിച്ച് പിരായിരിയിലെ അമ്മമാര്‍, പഞ്ചായത്തിലെ ആദ്യകാല പ്രവര്‍ത്തകരെ സന്ദര്‍ശിച്ചു

അമ്മയും യോഗിയും അയോദ്ധ്യയിൽ കൂടിക്കാഴ്ച നടത്തി

ഡോ. വന്ദനാ ദാസ് വധക്കേസിൽ ശിക്ഷാവിധി 21ന്; എന്ത് പ്രായശ്ചിത്തം ചെയ്യാനും തയാറെന്ന് പ്രതി, പൊട്ടിക്കരഞ്ഞ് മാതാപിതാക്കൾ

ഇത് പെണ്ണ് പിടിയനെ വിശുദ്ധനാക്കാനെടുക്കുന്ന സിനിമ; ഇത്രയും വർ​ഗീയമായി ചിന്തിക്കുന്ന മനുഷ്യൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.