ഭൂവനേശ്വര്‍: ഇന്റര്‍ കോണ്ടിനെന്റല് ഗ്രൂപ്പ് ഘട്ടത്തില്‍ അവസാന മത്സരത്തിനിറങ്ങിയ ഇന്ത്യയ്ക്ക് സമനില. ലെബനോന് ആയിരുന്നു ഇന്നലെ ഇന്ത്യയുടെ എതിരാളി. ഫൈനലില്‍ ഇരുവരും തമ്മിലാകും ഏറ്റുമുട്ടുക. ഇന്നലെ നടന്ന ആദ്യ മത്സരത്തില്‍ വാനുവാറ്റുവിന് ജയിക്കാനാവാതെ വന്നതോടെ ലബനോന്‍ ഫൈനലിന് യോഗ്യത നേടുകയായിരുന്നു.
രണ്ടാം മത്സരം നേരത്തെ ജയിച്ച ഇന്ത്യയാണ് ആദ്യം ഫൈനലിലെത്തിയത്. പട്ടികയില്‍ ഏഴ് പോയിന്റുമായി ഒന്നാം സ്ഥാനത്തോടെയാണ് ഫൈനലിലെത്തിയത്. ഞായറാഴ്ചയാണ് ഫൈനല്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: