Thursday, April 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഗവ. വിക്ടോറിയ കോളേജ് ഹോസ്റ്റലില്‍ വനവാസി വിദ്യാര്‍ഥിയെ മര്‍ദ്ദിച്ച സംഭവം: എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയടക്കം ആറുപേര്‍ കീഴടങ്ങി

ഗവ. വിക്ടോറിയ കോളേജ് ഹോസ്റ്റലില്‍ കയറി വനവാസി വിദ്യാര്‍ഥിയെ മര്‍ദ്ദിച്ച സംഭവത്തില്‍ ആറു പേര്‍ പാലക്കാട് എഎസ്പി എ ഷാഹുല്‍ ഹമീദ് മുമ്പാകെ കീഴടങ്ങി. എസ്.എഫ്.ഐ ജില്ലാ സെക്രട്ടറി പിരായിരി സ്വദേശി എസ്. വി പിന്‍ (25), ഡി.വൈ.എഫ്.ഐ പ്രാദേശിക നേതാക്കളായ ഒറ്റപ്പാലം സ്വദേശി സച്ചിന്‍ (20), യാക്കര സ്വദേശികളായ ഗൗതം (24), മിഥുന്‍ (22). മലപ്പുറം തിരൂര്‍ സ്വദേശികളായ ഹര്‍ഷിദ് (20), സൂരജ് (19) എന്നിവരാണ കീഴടങ്ങിയത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 15, 2023, 11:19 pm IST
in Kerala

പാലക്കാട്: ഗവ. വിക്ടോറിയ കോളേജ് ഹോസ്റ്റലില്‍ കയറി  വനവാസി വിദ്യാര്‍ഥിയെ മര്‍ദ്ദിച്ച സംഭവത്തില്‍  ആറു പേര്‍ പാലക്കാട് എഎസ്പി എ ഷാഹുല്‍ ഹമീദ് മുമ്പാകെ കീഴടങ്ങി.  എസ്.എഫ്.ഐ ജില്ലാ സെക്രട്ടറി പിരായിരി സ്വദേശി എസ്. വി പിന്‍ (25), ഡി.വൈ.എഫ്.ഐ പ്രാദേശിക നേതാക്കളായ ഒറ്റപ്പാലം സ്വദേശി സച്ചിന്‍ (20), യാക്കര സ്വദേശികളായ ഗൗതം (24), മിഥുന്‍ (22). മലപ്പുറം തിരൂര്‍ സ്വദേശികളായ ഹര്‍ഷിദ് (20), സൂരജ് (19) എന്നിവരാണ കീഴടങ്ങിയത്.  

 ഇവരെ മണ്ണാര്‍ക്കാട് എസ് സി എസ് ടി പ്രത്യേകകോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ഹൈക്കോടതി നിര്‍ദേശപ്രകാരമാണ് ഇവര്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ മുമ്പാകെ ഹാജരായത്. കേസുമായി ബന്ധപ്പെട്ട് രണ്ട് പേരെ കഴിഞ്ഞ മാസം ഒമ്പതിന് അറസ്റ്റ് ചെയ്തിരുന്നു. പറക്കുന്നം സ്വദേശികളായ നസീം, സദ്ദാം എന്നിവരാണ് അറസ്റ്റിലായിരുന്നത്. ഇവര്‍ ഇപ്പോള്‍ ജാമ്യത്തിലാണ്.

മാര്‍ച്ച് 29 നാണ് കേസിനാസ്പദമായ സംഭവം നടന്നത്.ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ കോളജ് ഹോസ്റ്റലില്‍ കയറിയതിനെ ച്ചൊല്ലിയായിരുന്നു സംഘര്‍ഷം.   പുറത്ത് നിന്നുള്ളവര്‍ പതിവായി ഹോസ്റ്റലില്‍ താമസിക്കുന്നതിനെതിരെ എസ്എഫ്‌ഐയിലെ ഒരുവിഭാഗം ഇതിനെ എതിര്‍ത്തു. ഇതേ തുടര്‍ന്നാണ് ചേരി തിരിഞ്ഞ് അടി നടന്നത്.

Tags: keralaപാലക്കാട്studentകോളേജ്SFIവിക്ടോറിയാ കോളേജ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എല്‍പിജി വിതരണത്തില്‍ സംസ്ഥാനത്ത് പ്രതിസന്ധിയില്ലെന്ന് സിവില്‍ സപ്ലൈസ്

Article

യാര് വിസില്‍ പോടും ?

Kerala

ജി സുധാകരന്‍ എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി ആയിരിക്കുമ്പോള്‍ വിഭാഗീയ നീക്കം നടത്തിയെന്ന എ കെ ബാലന്‍, സഹോദരന്റെ രക്ത സാക്ഷിത്വത്തെ ഒറ്റികൊടുത്തു

Kerala

പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ മദ്യം നല്‍കി മയക്കി പീഡിപ്പിച്ചു : 2 യുവാക്കള്‍ക്ക് 10 വര്‍ഷം കഠിന തടവും പിഴയും

Kerala

കോഴിക്കോട് സ്‌ഫോടനത്തില്‍ വിദ്യാര്‍ഥിയുടെ കൈപ്പത്തി തകര്‍ന്നു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഇന്ത്യയിലെ ജനങ്ങള്‍ക്ക് മോദിയില്‍ വിശ്വാസം ഉണ്ട്, ബിജെപി പറയുന്നത് വികസനം- അനില്‍ ആന്റണി

‘ബിജെപിക്കാരുടെ കാല് തല്ലിയൊടിക്കും’ സിപിഎം ലോക്കല്‍ സെക്രട്ടറിയുടെ പരസ്യ കൊലവിളി

മുകുന്ദേട്ടാ… നാട്ടിക വിളിക്കുന്നു; അന്തിക്കാട് സുരേഷ്‌ഗോപിയുടെ കലുങ്ക് – ആല്‍ത്തറ സംഗമം

പിതാവും പുത്രനും, സഹോദരനും സഹോദരിയും, അളിയനും അളിയനും………………. തെരഞ്ഞെടുപ്പ് ഗോദയില്‍ ബന്ധുബലം ശക്തം

നാടോടി ഗോത്രങ്ങളെ അവഗണിക്കാനാവില്ല; പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ കൂട്ടായ സമീപനം അനിവാര്യം: ഗവര്‍ണര്‍

സ്വര്‍ണ്ണം കട്ടത് ആരപ്പാ , ഉത്തരം വേണോ ? മുകളിലേക്ക് നോക്കൂ ; തിരുവനന്തപുരത്ത് വൈറലായ പോസ്റ്റർ ഇതാണ്

വിശ്വാസ സംരക്ഷണ നിയമം, ക്ഷേമപെൻഷൻ 3000 രൂപ, കോളേജ് വിദ്യാർത്ഥിനികൾക്ക് 1000 രുപ; വാഗ്ദാന പെരുമഴയുമായി UDF പ്രകടന പത്രിക

ശ്മശാനത്തിൽ നിന്ന് കണ്ടെത്തിയത് 21 ലക്ഷം രൂപയുടെ 414 സിലിണ്ടറുകൾ ; പൂഴ്‌ത്തിവയ്‌പ്പുകാരൻ മുഹമ്മദ് ആമിർ അറസ്റ്റിൽ

പെട്രോ-കെമിക്കൽ ഉത്പന്നങ്ങൾക്ക് കസ്റ്റംസ് തീരുവ ഒഴിവാക്കി; നിർണായക നീക്കവുമായി ഇന്ത്യ

മഞ്ജു വാര്യർ ദിലീപിന് മെസേജ് അയച്ചു, നൽകിയത് വളരെ മോശം മറുപടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.