Monday, March 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

എസ് ബിഐ ചെയര്‍മാന്‍ ദിനേഷ് ഖാരയ്‌ക്ക് ശമ്പളം 37 ലക്ഷം രൂപ; ഇതോടെ സ്വകാര്യ-പൊതുമേഖലാ ബാങ്ക് മേധാവികളുടെ ശമ്പളത്തിലെ അന്തരം തീരുന്നു

എസ് ബിഐ ചെയര്‍മാന്‍ ദിനേഷേ ഖാരയുടെ വാര്‍ഷിക ശമ്പളം 37 ലക്ഷം രൂപയായി നിശ്ചയിച്ചു. ഇതോടെ സ്വകാര്യ-പൊതുമേഖലാ ബാങ്കുകളിലെ മേധാവിമാരുടെ ശമ്പളം തമ്മിലുള്ള അന്തരം ഒരളവ് വരെ പരിഹരിക്കപ്പെട്ടിരിക്കുകയാണ്. 27 ലക്ഷം രൂപ അടിസ്ഥാന ശമ്പളവും 9.99 ലക്ഷം രൂപ ഡിഎയും ആയാണ് നിശ്ചയിച്ചിരിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 15, 2023, 07:46 pm IST
in Business

ന്യൂദല്‍ഹി: എസ് ബിഐ ചെയര്‍മാന്‍ ദിനേഷേ ഖാരയുടെ വാര്‍ഷിക ശമ്പളം 37 ലക്ഷം രൂപയായി നിശ്ചയിച്ചു. ഇതോടെ സ്വകാര്യ-പൊതുമേഖലാ ബാങ്കുകളിലെ മേധാവിമാരുടെ ശമ്പളം തമ്മിലുള്ള അന്തരം ഒരളവ് വരെ പരിഹരിക്കപ്പെട്ടിരിക്കുകയാണ്. 27 ലക്ഷം രൂപ അടിസ്ഥാന ശമ്പളവും 9.99 ലക്ഷം രൂപ ഡിഎയും ആയാണ് നിശ്ചയിച്ചിരിക്കുന്നത്.  

2021ല്‍ എസ്ബിഐ ചെയര്‍മാനായിരുന്ന രജനീഷ് കുമാറിന്റെ ശമ്പളത്തേക്കാള്‍ 13.4ശതമാനം അധികമാണ് ഇദ്ദേഹത്തിന്റെ ശമ്പളം. പൊതുമേഖലാ ബാങ്കുകളില്‍ മേധാവിമാരുടെ ശമ്പളം കുറവാണെന്നുള്ള വിഷയം ചര്‍ച്ചയാക്കിയത് രജനീഷ് കുമാറാണ്. 

പണ്ട് ഐസിഐസിഐ ബാങ്ക് സിഇഒ ആയിരുന്ന ചന്ദ കൊച്ചാറിന്റെ മാസ ശമ്പളം 16 ലക്ഷമായിരുന്നു. ഇത്തരത്തില്‍ സ്വകാര്യബാങ്കുകള്‍ വാരിക്കോരി ശമ്പളവും മറ്റ് ആനുകൂല്യങ്ങളും നല്‍കുമ്പോള്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയെപ്പോലെ ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖലാബാങ്കിന്റെ ചെയര്‍മാന് തുച്ഛശമ്പളം നല്‍കിപ്പോരുന്നത് കഴിഞ്ഞ കാലങ്ങളില്‍ വലിയ വിമര്‍ശനം ഉയര്‍ത്തിയിരുന്നു. 2022ല്‍ ആക്സിസ് ബാങ്ക് സിഇഒ ആയിരുന്ന ഐഐഎം ഗ്രാജ്വേറ്റായ അമിതാഭ് ചൗധരി 2022ല്‍ വാങ്ങിയത് 7.62 കോടി രൂപയുടെ വാര്‍ഷിക ശമ്പളമായിരുന്നെന്നോര്‍ക്കുക. ഈ സാഹചര്യമാണ് വന്‍ ശമ്പളപരിഷ്കരണം നല്‍കി എസ് ബിഐ ചെയര്‍മാന്‍ ദിനേഷേ ഖാരയുടെ വാര്‍ഷിക ശമ്പളം 37 ലക്ഷം രൂപയാക്കി ഉയര്‍ത്തുക വഴി ഒരളവ് വരെ പരിഹരിച്ചിരിക്കുന്നത്.  

ഇന്ത്യയുടെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്ക് എന്ന നിലയില്‍ എസ് ബിഐ കൈകാര്യം ചെയ്യുന്നത് 55.17 ലക്ഷം കോടി രൂപയുടെ ആസ്തിയാണ്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ദിനേഷ് ഖാരയുടെ ശമ്പളത്തില്‍ അടിസ്ഥാന ശമ്പളവും ഡിഎയും കൂട്ടി 7.5 ശതമാനത്തിന്റെ വര്‍ധനയാണ് വരുത്തിയിരിക്കുന്നത്.  

2022ല്‍ ഇതുപോലെ എച്ച് ഡി എഫ് സിയുടെ സിഇഒ ശശിധര്‍ ജഗ്ദിഷന്‍ 6.51 കോടി രൂപയുടെ ശമ്പളമാണ് വാങ്ങിയിരുന്നത്. ഇദ്ദേഹം എസ് ബിഐയുടെ പാതി ആസ്തിയേ കൈകാര്യം ചെയ്യുന്നുള്ളൂ.  

Tags: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യഎസ്ബിഐശമ്പളംഎസ് ബിഐ ചെയര്‍മാന്‍ ദിനേഷ് ഖാരദിനേഷ് ഖാര
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ജൂലൈ മാസത്തെ ശമ്പളം അടുത്ത ആഴ്ച; ഓണം അലവന്‍സും പരിഗണനയില്‍

Kerala

ഓണം അവധികള്‍: കേരളത്തിലെ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നേരത്തെ ശമ്പളവും പെന്‍ഷനും ലഭിക്കും

Business

ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖലാബാങ്ക് തിളക്കത്തില്‍; സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയ്‌ക്ക് വന്‍ ലാഭക്കുതിപ്പ്; അറ്റാദായം 16,884 കോടി രൂപ

India

ഇന്ത്യ 2027ല്‍ ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ് ശക്തി; മോദിയുടെ ഗ്യാരണ്ടി സത്യമാകും; മഹാരാഷ്‌ട്രയും യുപിയും 50000 കോടി ഡോളര്‍ സമ്പദ്ഘടനയാകും

കെഎസ്ആര്‍ടിസി ജീവനക്കാര്‍ തൃശൂരില്‍ നടത്തിയ തൊഴിലാളി മാര്‍ച്ചും ധര്‍ണയും കെഎസ്ടി എംപ്ലോയീസ് സംഘ് ജില്ലാ പ്രസിഡണ്ട് എം.എസ്. സുനില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുന്നു.
Kerala

കെഎസ്ആര്‍ടിസിയില്‍ ശമ്പള നിഷേധം തുടരുന്നത് പൊതുമുതല്‍ അന്യാധീനപ്പെടുത്താന്‍: ബിഎംഎസ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കണ്ണൂരില്‍ മരം മുറിക്കുന്നതിനിടെ അബോധാവസ്ഥയിലായി മരത്തില്‍ കുടുങ്ങിയ തൊഴിലാളിയെ രക്ഷപ്പെടുത്തി

മുസ്ലിം ലീഗിന് 27 എംഎല്‍എ മാരുണ്ടാകും, ബിജെപിക്ക് ഹിന്ദുകൾ പോലും വോട്ട് ചെയ്യില്ല. ഹിന്ദുക്കൾ വർഗ്ഗീയവാദികൾ അല്ല: കുഞ്ഞാലിക്കുട്ടി

നിയമസഭ തെരഞ്ഞെടുപ്പിനുള്ള ഹോം വോട്ടിംഗ് ആരംഭിച്ചു

പട്ടിക തയാറാക്കിയതില്‍ പരാതി, അസിസ്റ്റന്റ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ നിയമന പട്ടിക കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണല്‍ മരവിപ്പിച്ചു

മോദിജിയ്ക്കൊപ്പം പത്മജ (ഇടത്ത്) ആലങ്കോട് ലീലാകൃഷ്ണന്‍ (നടുവില്‍) രാജന്‍ പല്ലന്‍ (വലത്ത്)

മനോരമയുടെ തെര. പ്രവചനം കാണുമ്പോള്‍ ചിരിവരും…2024ല്‍ സുരേഷ് ഗോപി മൂന്നാംസ്ഥാനത്തേക്ക് പിന്തള്ളപ്പെടും എന്ന് പറ‍ഞ്ഞു, പത്മജ ജയിക്കുമെന്ന് പറയാന്‍ മടി

രാജ്യം മാവോയിസ്റ്റ് മുക്തമെന്ന് അമിത് ഷാ, മാവോയിസ്റ്റുകളെ പിന്തുണച്ച് വികസനം തടസപ്പെടുത്തിയത് കോണ്‍ഗ്രസ്

പി എസ് ശ്രീധരന്‍പിള്ള കല്‍ദായ സുറിയാനി സഭാ ആസ്ഥാനത്തെത്തി,എഫ് സി ആര്‍ എ ഭേദഗതിയില്‍ ആശങ്കപ്പെടേണ്ടതില്ല

പോറ്റി സോണിയാഗാന്ധിയുടെ കയ്യില്‍ ചരട് കെട്ടിക്കൊടുക്കുന്നു (ഇടത്ത്)

സ്വർണം കട്ടത് ആരപ്പാ…എന്ന് രാഹുല്‍ ഗാന്ധി; പോറ്റിയെ സോണിയയുടെ അടുത്തെത്തിച്ചവരോട് ചോദിക്കൂ എന്ന് പി. രാജീവ്

കേരളത്തില്‍ ആദ്യഘട്ട സെന്‍സസ് ജൂണില്‍,ജാതി സെന്‍സസും ജനസംഖ്യ കണക്കെടുപ്പും 2ാം ഘട്ടത്തില്‍,വ്യക്തിഗത വിവരങ്ങള്‍ രഹസ്യമായിരിക്കും

വിവാഹവാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ച വെബ് ഡിസൈനര്‍ അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.