Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

നിലവിലില്ലാത്ത കോഴ്‌സുകളും പ്രോസ്‌പെക്ടസില്‍ അനുമതി കിട്ടിയിട്ടും കോഴ്‌സുകള്‍ തുടങ്ങാതെ ആരോഗ്യ സര്‍വകലാശാല

റേഡിയോ ഡയഗ്‌നോസിസ് ടെക്‌നീഷ്യന്മാരുടെ സംഘടനയായ ഇന്ത്യന്‍ സൊസൈറ്റി ഓഫ് റേഡിയോഗ്രാഫേഴ്‌സ് ആന്‍ഡ് ടെക്‌നോളജിസ്റ്റ് (ഐഎസ്ആര്‍റ്റി) സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തിയതോടെയാണ് പുതിയ കോഴ്‌സുകള്‍ക്ക് അനുമതി നല്കിയത്. കേരളത്തിലുള്ള ഡിപ്ലോമ കോഴ്‌സുകള്‍ വിദേശജോലിക്ക് മതിയാകാതെ വന്നതോടെ ഓരോ വര്‍ഷവും ഇതേ കോഴ്‌സുകള്‍ക്ക് ആയിരക്കണക്കിന് മലയാളി വിദ്യാര്‍ഥികളാണ് ഇതര സംസ്ഥാനങ്ങളെ ആശ്രയിക്കുന്നത്.

ടി.കെ. രാധാകൃഷ്ണന്‍ by ടി.കെ. രാധാകൃഷ്ണന്‍
Jun 10, 2023, 05:00 am IST
in Kerala

ഗാന്ധിനഗര്‍ (കോട്ടയം): കഴിഞ്ഞവര്‍ഷം സര്‍ക്കാര്‍ അനുമതി നല്കിയ കോഴ്‌സുകള്‍ ഈ വര്‍ഷവും ആരോഗ്യസര്‍വകലാശാല തുടങ്ങിയിട്ടില്ല. മെഡിക്കല്‍ ഇമേജിങ് ടെക്നോളജി, മെഡിക്കല്‍ റേഡിയോ തെറാപ്പി ടെക്നോളജി, ന്യൂറോ ടെക്‌നോളജി എന്നീ  കോഴ്‌സുകള്‍ക്കാണ് അനുമതി ലഭിച്ചിരുന്നത്.  2023ല്‍ പുതിയ അഡ്മിഷന്‍ നടക്കുമ്പോള്‍ കോഴ്‌സുകള്‍ ആരംഭിക്കുമെന്നായിരുന്നു ആരോഗ്യ സര്‍വകലാശാല പറഞ്ഞിരുന്നത്. പക്ഷെ ഒന്നുമുണ്ടായില്ല. അതിനാല്‍  പ്ലസ്ടു ഫലം വന്നശേഷം ഈ കോഴ്‌സുകള്‍ പഠിക്കാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ മുന്‍ വര്‍ഷങ്ങളിലെപ്പോലെ മറ്റു സംസ്ഥാനങ്ങളിലേക്ക് ചേക്കേറുകയാണ്.

തിരുവനന്തപുരം, കോട്ടയം, കോഴിക്കോട് മെഡിക്കല്‍ കോളജുകളിലാണ് പുതിയ കോഴ്‌സുകള്‍ക്ക് അനുമതി നല്കിയത്. സ്വകാര്യ മെഡിക്കല്‍ കോളജുകളും ഈ കോഴ്‌സുകള്‍ക്ക് അനുമതി തേടി. കേരളത്തില്‍ മാത്രമാണ് ഈ  ബിരുദകോഴ്‌സുകള്‍ ഇല്ലാത്തത്. ഇതേ വിഷയത്തില്‍ പിജി കോഴ്‌സുകള്‍ നടക്കുന്ന മെഡിക്കല്‍ കോളജുകളില്‍ പാരാമെഡിക്കല്‍ കോഴ്‌സുകള്‍ക്ക്  സൗകര്യമില്ലെന്ന നിലപാടായിരുന്നു ആരോഗ്യ സര്‍വകലാശാല സ്വീകരിച്ചത്.

റേഡിയോ ഡയഗ്‌നോസിസ് ടെക്‌നീഷ്യന്മാരുടെ സംഘടനയായ ഇന്ത്യന്‍ സൊസൈറ്റി ഓഫ് റേഡിയോഗ്രാഫേഴ്‌സ് ആന്‍ഡ് ടെക്‌നോളജിസ്റ്റ് (ഐഎസ്ആര്‍റ്റി) സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തിയതോടെയാണ് പുതിയ കോഴ്‌സുകള്‍ക്ക് അനുമതി നല്കിയത്. കേരളത്തിലുള്ള ഡിപ്ലോമ കോഴ്‌സുകള്‍ വിദേശജോലിക്ക് മതിയാകാതെ വന്നതോടെ ഓരോ വര്‍ഷവും ഇതേ കോഴ്‌സുകള്‍ക്ക് ആയിരക്കണക്കിന് മലയാളി വിദ്യാര്‍ഥികളാണ് ഇതര സംസ്ഥാനങ്ങളെ ആശ്രയിക്കുന്നത്.  

കോഴ്‌സ് തുടങ്ങിയില്ല;  പക്ഷേ പ്രോസ്‌പെക്ടസിലുണ്ട്

പിന്നില്‍ സ്വകാര്യ ലോബി

ഈ വര്‍ഷത്തെ  പ്രോസ്‌പെക്ടസില്‍ കോഴ്‌സുകളെക്കുറിച്ച് പറയുന്നുണ്ടെങ്കിലും ഏതെങ്കിലും മെഡിക്കല്‍ കോളജില്‍ കോഴ്‌സ് ഉള്ളതായി പറയുന്നില്ല. അതിനാല്‍ വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കാനും കഴിയില്ല. മറ്റു സംസ്ഥാനങ്ങളിലേക്ക് വിദ്യാര്‍ഥികളെ എത്തിക്കുന്ന ചില സ്വകാര്യ ലോബികളാണ് കോഴ്‌സ് തുടങ്ങുന്നതിന് തടസ്സമെന്നാണ് ആരോപണം.  

സൗകര്യം അറിയിച്ചത്  കോട്ടയം മാത്രം

കോഴ്‌സുകള്‍ തുടങ്ങാന്‍ ആവശ്യമായ സൗകര്യങ്ങള്‍ അതാത് കോളജുകളില്‍ ഉണ്ടെന്നുള്ള കത്ത് കോട്ടയം മെഡിക്കല്‍ കോളേജ്  പ്രിന്‍സിപ്പല്‍ ഡോ. എസ്. ശങ്കര്‍ നല്കിയിരുന്നു. എന്നാല്‍ മറ്റ് മെഡിക്കല്‍ കോളജുകളില്‍ നിന്ന് കത്തൊന്നും ലഭിച്ചിട്ടില്ലെന്നും അതുകൊണ്ടാണ് അനുമതി നല്‍കാതിരുന്നതെന്നും ആരോഗ്യ സര്‍വകലാശാല (തൃശൂര്‍) പ്രോ. വൈസ് ചാന്‍സലര്‍ ഡോ. സി.പി. വിജയന്‍ പറയുന്നു. അതിനാല്‍ വിദ്യാര്‍ഥികള്‍ അപേക്ഷ നല്‍കേണ്ട കാലാവധി ജൂണ്‍ അവസാനം വരെ നീട്ടിയതായും അദ്ദേഹം പറഞ്ഞു.

Tags: കേരള സര്‍ക്കാര്‍ആരോഗ്യ സര്‍വകലാശാലUniversityആരോഗ്യ മന്ത്രാലയംപ്രൊഫഷണല്ഡ കോഴ്സ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എസ് ഡി കോളേജിലെ പരീക്ഷ നടത്തിപ്പില്‍ വീഴ്ചയില്ല, തുടര്‍ നടപടികള്‍ സ്വീകരിക്കേണ്ടത് സര്‍വകലാശാലയെന്ന് കോളേജ് പ്രിന്‍സിപ്പല്‍

Kerala

ഗവര്‍ണറുമായി ഏറ്റുമുട്ടാനില്ലെന്ന് മന്ത്രി ആര്‍ ബിന്ദു, ഡോ കെ എസ് അനില്‍കുമാറിനെ മാറ്റിയത് ഒത്തുതീര്‍പ്പിന്റെ ഭാഗമല്ലെന്നും മന്ത്രി

Kerala

രക്തസാക്ഷികളുടെ പേരിൽ സത്യപ്രതിജ്ഞ വേണ്ട; എസ്എഫ്ഐയുടെ നീക്കം തടഞ്ഞ് വൈസ് ചാൻസലർ ഡോ. പി.രവീന്ദ്രൻ

Kerala

ജീവനക്കാരുടെ വിദ്യാഭ്യാസക്കുറവ് കലാമണ്ഡലത്തെ പ്രതിസന്ധിയിലാക്കുന്നു; ചാന്‍സലര്‍ മല്ലിക സാരാഭായിയെ തള്ളി വൈസ് ചാന്‍സലര്‍ ഡോ. ആര്‍ അനന്തകൃഷ്ണന്‍

Kerala

ഡിജിറ്റല്‍,സാങ്കേതിക സര്‍വകലാശാല വി സി നിയമനത്തിനുള്ള അഭിമുഖം ഈ മാസം 8 മുതല്‍ 12 വരെ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മലയിന്‍കീഴിനെ കാവി കടലാക്കി കാട്ടാക്കട എന്‍ ഡി എ സ്ഥാനാര്‍ത്ഥി പി കെ കൃഷ്ണദാസിന്റെ റോഡ് ഷോ

ഇറാന്‍ യുദ്ധം രൂക്ഷമാകുന്നു; ഊ​ർ​ജ സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ൻ അടിയന്തര ഉ​ന്ന​ത​ത​ല യോ​ഗം ചേ​ർ​ന്ന് കേ​ന്ദ്രം

രാത്രികാലങ്ങളിൽ അശ്ലീല പദപ്രയോഗങ്ങളും , നഗ്നതാ പ്രദർശനവും ; പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾക്കെതിരെ ലൈംഗികാരോപണം

ക​ടം വാ​ങ്ങി​യ ആളെ വാ​യ്‌പ തി​രി​ച്ച​ട​യ്‌ക്കാ​ൻ വി​ളി​ക്കു​ന്ന​ത് ആ​ത്മ​ഹ​ത്യാ പ്രേ​ര​ണ​യ​ല്ല: സു​പ്രീം​കോ​ട​തി

പടർന്ന് പന്തലിച്ച് സനാതനധർമ്മം : 500-ലധികം കുടുംബങ്ങളിൽ നിന്നുള്ള 610 ഓളം പേർ ഹിന്ദു മതം സ്വീകരിച്ചു

ഹോര്‍മുസ് കടലിടുക്ക് അടച്ചിടുമെന്ന് നിലപാടിലുറച്ച് ഇറാന്‍; വൈദ്യുതനിലയങ്ങള്‍ ആക്രമിച്ചാല്‍ തിരിച്ചടിക്കുമെന്ന് യുഎസിന് താക്കീത്, എണ്ണവില ഉയരും

വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാനുള്ള സമയപരിധി അവസാനിച്ചു,പോസ്റ്റല്‍ ബാലറ്റ് അപേക്ഷാ കാലാവധി 7 ദിവസം വരെ നീട്ടി നല്‍കും

ചായ വിൽപ്പനക്കാരനെ ഭരണത്തിൽ കയറ്റില്ലെന്ന് പാകിസ്ഥാനിൽ പോയി വാക്ക് കൊടുത്ത കോൺഗ്രസ്‌ നേതാക്കൾ ഇപ്പോഴും ഇന്ത്യയിൽ ജീവനോടെ ഉണ്ട് ; ജിതിൻ ജേക്കബ്

തൃശൂര്‍ പൂരത്തിന് വടക്കുന്നാഥക്ഷേത്രത്തില്‍ എത്തിയ സുരേഷ് ഗോപി

കൊടുക്കാമെന്നേറ്റ പണം തരാതെ സിനിമ ഡബ് ചെയ്ത് തരില്ലെന്ന് സുരേഷ് ഗോപി പറഞ്ഞത് തെറ്റോ? സുരേഷ് ഗോപിയെ വേട്ടയാടാന്‍ മറ്റൊരാള്‍

മറിയ ഉമ്മനെ സ്ഥാനാര്‍ഥിയാക്കാന്‍ ആലോചിച്ചിരുന്നുവെന്ന് അടൂര്‍ പ്രകാശ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.