Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

പുകയാല്‍മൂടി വായു മലിനീകരണത്തിന് പിന്നാലെ അമേരിക്കയിൽ അഗ്നിപര്‍വ്വതം പൊട്ടിത്തെറിച്ചു; സ്‌ഫോടനത്തെ തുടര്‍ന്ന് 3.4 തീവ്രതയില്‍ ഭൂചലനവും

കിലോയയുടെ കൊടുമുടികളിലൊന്നായ കാല്‍ഡിറയിലെ ഹാലെമൗമൗ അഗ്‌നിമുഖത്താണ് സ്‌ഫോടനം നടന്നത്. അഗ്നിപര്‍വ്വതം പൊട്ടിത്തെറിച്ചതിന് പിന്നാലെ ഹാവായില്‍ 3.4 തീവ്രതയില്‍ ഭൂചലനവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 9, 2023, 01:59 pm IST
in World

ന്യൂയോര്‍ക്ക് : കാട്ടുതീയെ തുടര്‍ന്നുണ്ടായ വായു മലിനീകരണത്തിന് പിന്നാലെ യുഎസില്‍ അഗ്നിപര്‍വ്വതവും പൊട്ടിത്തെറിച്ചു. അമേരിക്കന്‍ സംസ്ഥാനവും ദ്വീപമേഖലയായ ഹാവായിലുള്ള കിലോയ എന്ന അഗ്നിപര്‍വ്വതമാണ് പൊട്ടിത്തെറിച്ചത്. സജീവ അഗ്നിപര്‍വ്വതങ്ങളിലൊന്നായ കിലോയ മൂന്ന് മാസത്തെ ഇടവേളയിലാണ് ഇപ്പോള്‍ പൊട്ടിത്തെറിച്ചിരിക്കുന്നത്.  

കിലോയയുടെ കൊടുമുടികളിലൊന്നായ കാല്‍ഡിറയിലെ ഹാലെമൗമൗ അഗ്‌നിമുഖത്താണ് സ്‌ഫോടനം നടന്നത്. അഗ്നിപര്‍വ്വതം പൊട്ടിത്തെറിച്ചതിന് പിന്നാലെ ഹാവായില്‍ 3.4 തീവ്രതയില്‍ ഭൂചലനവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കഴിഞ്ഞ 48 മണിക്കൂറായി അഗ്നിപര്‍വ്വതത്തില്‍ നിന്നും ലാവയും പ്രവഹിക്കുന്നുണ്ട്. പ്രദേശത്ത് 5 അഗ്നിപര്‍വ്വതങ്ങളാണുള്ളത്. അഗ്നിപര്‍വ്വതസ്‌ഫോടനം ഉണ്ടായെങ്കിലും ആളപായങ്ങളോ കെട്ടിടങ്ങള്‍ക്ക് നാശനഷ്ടങ്ങളോ ഉണ്ടായിട്ടില്ലെന്ന് അധികൃതര്‍ അറിയിച്ചു. 1983 മുതല്‍ മുടങ്ങാതെ തീതുപ്പുന്ന അഗ്‌നിപര്‍വതമാണ് കിലോയ.  

2018 മേയിലാണ് സമീപകാലത്ത് കിലോയയുടെ ഏറ്റവും വലിയ പൊട്ടിത്തെറി നടന്നത്. കിലോയയുടെ അഗ്‌നിമുഖങ്ങളില്‍ ഒന്നായ ‘പൂഓ’യുടെ ചുറ്റും ബലൂണ്‍ പോലെ വീര്‍ത്തുയര്‍ന്നു. തുടര്‍ന്ന് വിസ്‌ഫോടനത്തോടെ ലാവാപ്രവഹിക്കുകയായിരുന്നു. ഇതില്‍  ഹവായിയിലെ ജനവാസ മേഖലയായ ലെയ്‌ലാനി എസ്റ്റേറ്റ്‌സിന് കനത്ത നാശം സംഭവിച്ചു. 700 വീടുകള്‍, മറ്റു ടൂറിസം കേന്ദ്രങ്ങള്‍, റോഡുകള്‍ എന്നിവയൊക്കെ വിസ്‌ഫോടനത്തില്‍ തകര്‍ന്നു. 2000 പേരെ മാറ്റി പാര്‍പ്പിച്ചു. 1990ലും കിലോയയില്‍ നിന്നുള്ള ലാവാ പ്രവാഹത്തില്‍ ഹവായിയിലുള്ള കാലാപന എന്ന പട്ടണം പൂര്‍ണമായി നശിച്ചിരുന്നു.

കാനഡയില്‍ കാട്ടുതീ ആളിപടരുന്നതിനെ തുടര്‍ന്ന് ന്യൂയോര്‍ക്കും പരിസര പ്രദേശങ്ങളും പുകയാല്‍ മൂടിയിരിക്കുകയാണ്. അതിനിടയിലാണ് കിലോയ അഗ്നിപര്‍വ്വതവും പൊട്ടിത്തെറിച്ചത് സര്‍ക്കാരിന് തലവേദനയായിട്ടുണ്ട്. അതേസമയം കാട്ടുതീയില്‍ നിന്ന് പുക നിറഞ്ഞ വായു തെക്കോട്ട് തള്ളുന്നതിനാല്‍ ന്യൂയോര്‍ക്ക് നഗരത്തിലുള്ളവര്‍ ഈ ദിവസങ്ങളില്‍ പരമാവധി വീടിനുള്ളില്‍ തന്നെ തുടരാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കാനഡയിലെ കാട്ടുതീയില്‍ നിന്നുള്ള പുക ദശലക്ഷക്കണക്കിന് ആളുകളുടെ ദൈനംദിന ജീവിതത്തെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്.

Tags: ലോക കേരള സഭന്യൂയോര്‍ക്ക്‌Air polution
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വായുമലിനീകരണം അതിരൂക്ഷം; ഡല്‍ഹിയില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍

Kerala

ലോക കേരളസഭക്ക് രണ്ടര കോടി അനുവദിച്ച് പിണറായി സര്‍ക്കാര്‍; കടുത്ത സമ്പത്തിക പ്രതിസന്ധിക്കിടെ ഉണ്ടായ നടപടിക്കെതിരെ പ്രതിഷേധം

World

യോഗ ദിനാചരണം: പങ്കെടുത്തത് 135 രാജ്യക്കാര്‍; ഗിന്നസ് ബുക്കില്‍ ഇടം നേടി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ യുഎന്നില്‍ നടന്ന പരിപാടി

World

‘കോപ്പിറൈറ്റോ പേറ്റന്റുകളോ ഇല്ല’; യോഗ ഒരുമയുടെ പ്രതീകം; നല്ലനാളേയ്‌ക്കായി നമുക്ക് കൈകോര്‍ക്കാം; യുഎന്നില്‍ യോഗദിന പരിപാടിയില്‍ സംസാരിച്ച് പ്രധാനമന്ത്രി

Editorial

ലോക കേരള സഭയുടെ ബാക്കിപത്രം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മേജര്‍ മോഹിത് ശര്‍മ്മ (വലത്ത്) ധുരന്ധര്‍ സിനിമയില്‍ മേജര്‍ മോഹിത് ശര്‍മ്മയുടെ വേഷമിട്ട നടന്‍ രണ്‍വീര്‍ സിങ്ങ് (ഇടത്ത്)

പാകിസ്താനില്‍ പോയി അവിടുത്തെ ഒരു ക്യാമ്പ് മുഴുവന്‍ അടിച്ച് തകര്‍ത്ത് പോന്ന മേജര്‍ മോഹിത് ശര്‍മ്മ, ധുരന്ധര്‍ സിനിമ ഇദ്ദേഹത്തിന്റെ കഥയെന്ന് മേജര്‍ രവി

ചാനല്‍ ചര്‍ച്ചയില്‍ പട്ടികജാതി നേതാക്കളെ അപമാനിച്ചു : സിപിഎം നേതാവിനെതിരെ കേസെടുക്കണമെന്ന് ബിജെപി പട്ടികജാതി മോര്‍ച്ച

‘ നിങ്ങൾക്കും പറ്റും പാചകം ചെയ്യാനും തുണി അലക്കാനും , അത് നിങ്ങൾ വിവാഹം കഴിച്ച ഭാര്യയാണ് വേലക്കാരിയല്ല ‘ ; വിവാഹമോചനം തേടിയ യുവാവിനോട് സുപ്രീം കോടതി

നിയമസഭയില്‍ രാജീവ് ചന്ദ്രശേഖറുടെ നേതൃത്വത്തിലുളള വന്‍ സംഘം ഉണ്ടാകണം- സുരേഷ് ഗോപി

ഇന്ത്യയുടെ മോസ്റ്റ് വാണ്ടഡ് ക്രിമിനൽ , മസൂദ് അസ്ഹറിന്റെ നില അതീവ ഗുരുതരമെന്ന് റിപ്പോർട്ട് ; സംസാരിക്കാൻ പോലും ബുദ്ധിമുട്ട്

കേരളത്തില്‍ ബിജെപി അക്കൗണ്ട് തുറക്കില്ലെന്ന് വി.ഡി. സതീശന്‍; ഇത് 2021 അല്ല, 2026 ആണെന്ന് സതീശന്‍ മറന്നുപോയോ എന്ന് സമൂഹമാധ്യമങ്ങളില്‍ മറുപടി

ഇറാന്‍ യുദ്ധത്തില്‍ മോദിയുടെ നയതന്ത്രത്തെ വാഴ്‌ത്തി ശശി തരൂര്‍; ആത്മസംയമനം പാലിക്കുന്നു എന്നത് കിഴടങ്ങലായി വ്യാഖ്യാനിക്കരുതെന്നും തരൂര്‍

സുധീര്‍ കരമനയെ തിരുവനന്തപുരം സെന്‍ട്രലില്‍ ഇടത് സ്വതന്ത്രനായി പരിഗണിക്കുന്നു

അഴിമതിക്കാരനാക്കി ചിത്രീകരിക്കുന്നു, മുമ്പത്തെ ഐഎന്‍ടിയുസി സംസ്ഥാന അധ്യക്ഷരെല്ലാം തെരഞ്ഞെടുപ്പില്‍ മത്സരിച്ചിട്ടുണ്ട്- ആര്‍ ചന്ദ്രശേഖരന്‍

ചാനൽ ചർച്ചയിൽ പട്ടികജാതി നേതാക്കളെ അപമാനിച്ചു : സിപിഎം നേതാവിനെതിരെ കേസെടുക്കണമെന്ന് ബിജെപി പട്ടികജാതി മോർച്ച

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.