Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

നക്ഷത്രയുടെ കൊലപാതകം: നൊമ്പരക്കടലായി പുന്നമൂട് ശ്രീമഹേഷിനെ തെളിവെടുപ്പിനെത്തിച്ചപ്പോള്‍ ജനരോഷം

മദ്യ ലഹരിയില്‍ മനസു മരവിച്ച പിതാവിന്റെ കൈകളാല്‍തന്നെ നിഷ്ഠൂരമായി കൊലചെയ്യപ്പെട്ട് തന്റെ അമ്മയുടെ ലോകത്തേക്ക് ഒരു നക്ഷത്രമായി അവള്‍പോയി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 8, 2023, 09:18 pm IST
in Kerala

മാവേലിക്കര:  എപ്പോഴും പുഞ്ചിരിതൂകി അയല്‍ക്കാരുമായി നല്ല സൗഹൃദത്തിലായിരുന്ന ഒരു പിഞ്ചുകുഞ്ഞ് അപ്രതീക്ഷിതമായി പിതാവിന്റെ കരാളഹസ്തത്താല്‍ കൊല്ലപ്പെട്ട വാര്‍ത്ത കേട്ട് നടുങ്ങിവിറച്ചിരിക്കുകയാണ് മാവേലിക്കരയ്‌ക്കടുത്തുള്ള പുന്നമൂടെന്ന ഗ്രാമം. പുന്നമൂട് ആനക്കൂട്ടില്‍ ശ്രീധന്യയില്‍ ശ്രീമഹേഷിന്റേയും പരേതയായ വിദ്യയുടേയും മകള്‍ ആറുവയസുള്ള നക്ഷത്രയെ അയല്‍ക്കാര്‍ക്കെല്ലാം വളരെ ഇഷ്ടമായിരുന്നു. ചെറുപ്പത്തില്‍തന്നെ അമ്മ നഷ്ടപ്പെട്ട കുട്ടിയെന്ന പരിഗണനകൂടി കിട്ടിയിരുന്നു നക്ഷത്രയ്‌ക്ക്.  

എന്നാല്‍ മദ്യ ലഹരിയില്‍ മനസു മരവിച്ച പിതാവിന്റെ കൈകളാല്‍തന്നെ നിഷ്ഠൂരമായി കൊലചെയ്യപ്പെട്ട് തന്റെ അമ്മയുടെ ലോകത്തേക്ക് ഒരു നക്ഷത്രമായി അവള്‍പോയി.  

അതിനിടെ ശ്രീമഹേഷിനെ തെളിവെടുപ്പിനെത്തിച്ചപ്പോള്‍ ജനങ്ങള്‍ അക്രമാസക്തരായി. ഒടുവില്‍ വളരെപാടുപെട്ടാണ് ജനങ്ങളെ ശാന്തരാക്കി പോലീസ് തെളിവെടുപ്പ് നടത്തിയത്.  

മാവേലിക്കര സിഐ ശ്രീജിത്തിന്റെ നേതൃത്വത്തിലാണ് തെളിവെടുപ്പ് നടത്തിയത്. നാട്ടുകാരുടെ ഭാഗത്തുനിന്ന് ശക്തമായ പ്രതിഷേധമുയരുമെന്ന് സ്പെഷ്യല്‍ ബ്രാഞ്ചിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് വന്‍പോലീസ് സംവിധാനത്തിലാണ് തെളിവെടുപ്പ് നടത്തിയത്. വിരലടയാള വിദഗ്‌ദ്ധരും സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തിയിരുന്നു.

മദ്യലഹരിയിലായിരുന്ന ഇയാള്‍ ബുധനാഴ്ച രാത്രി 7.30യോടെയാണ് മൂര്‍ച്ചയേറിയ മഴുവിന് തന്റെ മകളെ വെട്ടികൊലപ്പെടുത്തിയത്. പ്രദേശത്ത് ആരുമായും വലിയ സഹകരണമില്ലാത്തയാളാണ് മഹേഷ്. നക്ഷത്രയുടെ സംസ്‌ക്കാരം വെള്ളിയാഴ്ച വൈകിട്ട് മൂന്നിന് അമ്മ വിദ്യയുടെ പത്തിയൂരിലെ വീട്ടില്‍ നടക്കും.  

Tags: കൊലപാതകംMaheshനക്ഷത്രയുടെ കൊലപാതകം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അന്തസും ആഭിജാത്യവുമുള്ള സ്ത്രീകള്‍ക്ക് കോണ്‍ഗ്രസില്‍ പ്രവര്‍ത്തിക്കാന്‍ കഴിയില്ല, പുറത്താക്കിയതിന് പിന്നിലെ കാരണം പറയണം- സിമി റോസ് ബെല്‍ ജോണ്‍

Kerala

അരിമ്പൂർ സ്വദേശിയെ സഹോദരൻ തലക്കടിച്ച് കൊന്നു; ബൈക്കപകടത്തിൽ മരിച്ചെന്ന് ആദ്യം കള്ളക്കഥ

Kerala

ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്താന്‍ ശ്രമം; പത്തനാപുരത്ത് ഭര്‍ത്താവ് അറസ്റ്റില്‍

Kerala

റേഡിയോ ജോക്കി രാജേഷ്‌കുമാര്‍ കൊലക്കേസില്‍ രണ്ടും മൂന്നും പ്രതികള്‍ കുറ്റക്കാര്‍; ശിക്ഷാ വിധി 16ന്

Kerala

തിരുവനന്തപുരം കല്ലമ്പലത്ത് യുവാവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകം ; കൊല നടത്തിയത് സുഹൃത്ത്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പിണറായി വിജയന്റെ മൂന്നാം ഊഴം ജനം തള്ളിക്കളയും, ചേർത്തലയിൽ പ്രസാദിനെതിരെ പ്രസംഗിക്കും: ജി സുധാകരൻ

കെ-റെയില്‍: ഇടതിനും, വലതിനും മറുപടി നല്‍കാന്‍ മാടപ്പള്ളി; അനധികൃത മഞ്ഞക്കുറ്റി ജോബിനും വിനുവിനും വിനയകുമെന്നുറപ്പ്

പശ്ചിമേഷ്യന്‍ യുദ്ധം: ഭാരതത്തെ പിന്നില്‍ നിന്നു കുത്തുന്ന കോണ്‍ഗ്രസ്

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

Screenshot

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

ഇന്നലെ മൂന്ന് തവണ കുറഞ്ഞതിന് പിന്നാലെ സ്വർണ്ണവില ഉയർന്നു: ഇന്നത്തെ വില അറിയാം

യുദ്ധം വൈകാതെ തീരും, ഇറാന് കനത്ത തകർച്ച; ഗ്യാസ് പ്ലാന്റുകൾ ആക്രമിക്കുന്നത് തൽക്കാലം നിർത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.