Saturday, March 28, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Social Trend

വൈറലായി 11 പേരുടെ അനിയത്തിപ്രാവ്; ഇന്‍സ്റ്റഗ്രാമില്‍ ശ്രദ്ധനേടി സനോജ് കേശവ് എടുത്ത വെഡിംഗ് ഫോട്ടോഷൂട്ട്

പാലക്കാട് ആലത്തൂര്‍ സ്വദേശിനി അര്‍ച്ചനയുടെ വിവാഹത്തോടനുബന്ധിച്ചെടുത്ത റീലാണ് ഇത്തരത്തില്‍ വൈറലായത്. 11 സഹോദരന്മാരുടെ ഏക സഹോദരിയാണ് കഥാനായിക. ഫോട്ടോഗ്രഫര്‍ സനോജ് കേശവിന്റെതാണ് ആശയം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 8, 2023, 09:16 pm IST
in Social Trend

തൃശൂര്‍: വിവാഹ വീഡിയോകളില്‍ വ്യത്യസ്തത കൊണ്ടുവരാന്‍ ഏറെ ഇഷ്ടമുള്ളവരാണ് മലയാളികള്‍. വെറൈറ്റി വീഡിയോകള്‍ക്ക് പ്രോത്സാഹനം നല്‍കാറുമുണ്ട്. എന്നാലും ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്ത റീല്‍ ഒരു മാസം തികയും മുമ്പേ 12 ലക്ഷം പേര്‍ കണ്ടുവെന്നത് അപൂര്‍വമാണ്. പാലക്കാട് ആലത്തൂര്‍ സ്വദേശിനി അര്‍ച്ചനയുടെ വിവാഹത്തോടനുബന്ധിച്ചെടുത്ത റീലാണ് ഇത്തരത്തില്‍ വൈറലായത്. 11 സഹോദരന്മാരുടെ ഏക സഹോദരിയാണ് കഥാനായിക. ഫോട്ടോഗ്രഫര്‍ സനോജ് കേശവിന്റെതാണ് ആശയം.

1997 ല്‍ പുറത്തിറങ്ങിയ അനിയത്തിപ്രാവ് എന്ന സിനിമയിലെ ‘അനിയത്തിപ്രാവിന് പ്രിയരിവര്‍ നല്‍കും ചെറുതരി സുഖമുള്ള നോവ്’ എന്ന പാട്ടിന് അനുസരിച്ച് സഹോദരങ്ങള്‍ സഹോദരിയെ തൊട്ടിലില്‍ എന്നവണ്ണം കൈകള്‍ ചേര്‍ത്തുപിടിച്ച് കിടത്തുന്നതാണ് രംഗം. പ്രമുഖരടക്കം വിളിച്ചും കമന്റ് ചെയ്തും അഭിനന്ദനം അറിയിച്ചതായി സനോജ് പറയുന്നു. പുതിയ പരീക്ഷണങ്ങള്‍ കൊണ്ടുവരാന്‍ ഇഷ്ടമുള്ള സനോജ് ഇതിന് മുമ്പ് ചെയ്ത ചില വര്‍ക്കുകളും വൈറല്‍ ആയിട്ടുണ്ട്.

ഏറെ കഷ്ടപ്പെട്ടാണ് സനോജ് ഈ നിലയിലെത്തിയത്. സുഹൃത്തുക്കള്‍, സാമൂഹിക മാധ്യമം എന്നിവ വഴിയാണ് പ്രോജക്ടുകള്‍ കിട്ടുന്നത്. കേരളത്തിലും പുറത്തും നിരവധി വര്‍ക്കുകള്‍ അദേഹത്തെ തേടി എത്തുന്നുണ്ട്. നാട്ടിലെ സ്റ്റുഡിയോകളില്‍ നിന്ന് വാടകയ്‌ക്ക് എടുത്ത ക്യാമറയുമായാണ് വര്‍ക്കുകള്‍ തീര്‍ക്കുക. പാലക്കാട് പുതിയങ്കം ആലത്തൂര്‍ സ്വദേശിയാണ്. അച്ഛനും അമ്മയും അടങ്ങിയതാണ് സനോജിന്റെ കുടുംബം.

അര്‍ച്ചനയുടെ വിവാഹത്തോടനുബന്ധിച്ചെടുത്ത റീലില്‍ നിന്നുള്ള രംഗം:

https://www.instagram.com/reel/CsOtb1WJyC7/?utm_source=ig_web_button_share_sheet

Tags: വൈറല്‍ വീഡിയോInstagram
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ഇൻസ്റ്റാഗ്രാമിൽ വലിയ കളിവേണ്ട; സുരക്ഷക്കാര്യത്തിൽ ഇനി അത്ര സുരക്ഷിതമല്ല

India

ദുബായിൽ താൻ പൂർണ്ണമായും സുരക്ഷിത; സ്ഥിതിഗതികൾ നിയന്ത്രണത്തിൽ, ആരും പരിഭ്രാന്തി പരത്തരുത്: ബോളിവുഡ് നടി സോണാൽ ചൗഹാൻ

India

പ്രധാനമന്ത്രി മോദി എല്ലാവരുടെയും റെക്കോർഡ് തകർത്തു , ഇൻസ്റ്റാഗ്രാമിൽ 100 ​​ദശലക്ഷം ഫോളോവേഴ്‌സുള്ള ആദ്യത്തെ ലോക നേതാവായി ; ട്രംപ് രണ്ടാം സ്ഥാനത്ത്

Kerala

വോട്ട് ചെയ്യുന്നത് മൊബൈലില്‍ ചിത്രീകരിച്ച് പ്രചരിപ്പിച്ച യൂത്ത് കോണ്‍ഗ്രസ് നേതാവിനെതിരെ കേസെടുത്തു

Kerala

ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട എട്ടാം ക്ലാസുകാരിയെ ഗോവയിലെത്തിച്ച് പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍, പിടിയിലായത് വര്‍ക്കല സ്വദേശി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മാര്‍ച്ച് 29നും ഏപ്രില്‍ നാലിനും പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തില്‍,തെരഞ്ഞെടുപ്പ് റാലിയും റോഡിഷോയും

കഴക്കൂട്ടത്ത് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ശരത്ചന്ദ്ര പ്രസാദിനൊപ്പം പ്രചാരണത്തിന് കുപ്രസിദ്ധ ഗുണ്ടയും

സ്വയം പര്യാപ്തമായ നാവികശക്തിയാകാനുള്ള ഇന്ത്യന്‍ നാവികസേന കുതിപ്പിന് കരുത്തേകി ഐഎന്‍എസ് താരഗിരി; ഉള്ളില്‍ ബ്രഹ്മോസും ടോര്‍പിഡോകളും

കോഴിക്കോട് മരുമകളുടെ മര്‍ദ്ദനത്തില്‍ അമ്മായിഅമ്മയ്‌ക്ക് ഗുരുതര പരിക്ക്

മുക്കുപണ്ടം പണയം വച്ച് പണം തട്ടിയ ശേഷം മുങ്ങിയ ആള്‍ പിടിയില്‍

ഹരിയാനയിലെ കോണ്‍ഗ്രസ് നേതാവ് ഗൗരവ് കുമാര്‍ (ഇടത്ത്)

പണം വാങ്ങി സീറ്റുകള്‍ വില്‍ക്കാന്‍ ശ്രമം….കെ.സി. വേണുഗോപാലിനും കൊടിക്കുന്നില്‍ സുരേഷിനും എതിരെ ഹരിയാന പൊലീസ് കേസെടുത്തു

പിആര്‍ഡി എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്കായി ഔദ്യോഗിക വാര്‍ത്താക്കുറിപ്പ് പുറത്തിറക്കിയെന്ന് ആരോപണം

ജി സുധാകരന്‍ പൊളിറ്റിക്കല്‍ സൈക്കോപ്പാത്ത്, നിരവധി വിദ്യാര്‍ത്ഥി-യുവജന നേതാക്കളുടെ ഭാവി തകര്‍ത്തെന്ന് ഡിവൈഎഫ്‌ഐ ആലപ്പുഴ ജില്ലാ സെക്രട്ടറി

കക്കുക മുക്കുക…ഇടതുപക്ഷത്തെ വിമര്‍ശിക്കുന്ന സൂരജ് പാലക്കാരന്റെ പാട്ട് വൈറല്‍….ആ പാട്ട് കേള്‍ക്കാം…

‘ ആ വേദന എന്നെ മാറ്റി , ഇപ്പോൾ മകളെ സ്നേഹിക്കാൻ പോലും ഭയമാണ് ‘

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.