Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ക്ലിഫ് ഹൗസിൽ പണിയുന്നത് കാലിത്തൊഴുത്ത് തന്നെ മുഖ്യമന്ത്രിയുടെ ന്യായീകരണം പൊളിഞ്ഞു, ടെൻ്റർ രേഖകൾ പുറത്ത്

2023 ഫെബ്രുവരിയിൽ ഈ ഉത്തരവ് പുറത്ത് വന്നപ്പോഴായിരുന്നു വിവാദമായത്. എന്നിട്ടും 2023 ഫെബ്രുവരി 9 ന് നടത്തിയ വാർത്താ സമ്മേളനത്തിൽ മുഖ്യമന്ത്രി പറഞ്ഞത് ''കാലിത്തൊഴുത്തിന് 40 ലക്ഷം എന്ന് പറയുന്നത്..അതുപോലൊരു അസംബന്ധ പ്രചരണം ഭൂലോകത്ത് ഉണ്ടാകില്ല.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 8, 2023, 10:47 am IST
in Kerala

തിരുവനന്തപുരം: ക്ലിഫ്ഹൗസിൽ കാലിത്തൊഴുത്തല്ല, മതിലാണ് പണിയുന്നതെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ ന്യായീകരണം പൊളിഞ്ഞു. മതിലിനൊപ്പം കാലിത്തൊഴുത്ത് പണിയാൻ ടെന്റർ വിളിച്ചതിന്റെ രേഖകൾ പുറത്ത്. കാലിത്തൊഴുത്ത് പണിയുന്നെന്ന പ്രചരണം അസംബന്ധമാണെന്നും മതിലാണ് പണിയുന്നതെന്നുമായിരുന്നു മുഖ്യമന്ത്രിവാർത്താ സമ്മേളനത്തിൽ പറഞ്ഞത്.  

എന്നാൽ 2022 ആഗസ്ത് 18 ന് ടെന്റർ വിളിച്ചിതന്റെ രേഖകളാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. മതിലിനൊപ്പം പുതിയകാലിത്തൊഴുത്ത് നിർമ്മാണം എന്നാണ് ടെന്ററിൽ രേഖപ്പെടുത്തിയിരിക്കുന്നത്. 34.64 ലക്ഷമെന്നാണ് ടെന്റർ തുക രേഖപ്പെടുത്തിയിരിക്കുന്നത്.  

ക്ലിഫ് ഹൗസിൽ ചുറ്റുമതിലിന്റെ പുനർനിർമാണവും പുതിയ കാലിത്തൊഴുത്ത് നിർമാണവും നടത്താൻ 42.9 ലക്ഷം രൂപയ്‌ക്ക് പൊതുമരാമത്ത് വകുപ്പ് എസ്റ്റിമേറ്റ് തയ്യാറാക്കുകയും 2022 ജൂൺ 22 ന് ഉത്തരവ് ഇറക്കുകയും ചെയ്തു. 2023 ഫെബ്രുവരിയിൽ ഈ ഉത്തരവ് പുറത്ത് വന്നപ്പോഴായിരുന്നു വിവാദമായത്. എന്നിട്ടും  2023 ഫെബ്രുവരി 9 ന് നടത്തിയ  വാർത്താ സമ്മേളനത്തിൽ മുഖ്യമന്ത്രി പറഞ്ഞത് ”കാലിത്തൊഴുത്തിന് 40 ലക്ഷം എന്ന് പറയുന്നത്..അതുപോലൊരു അസംബന്ധ പ്രചരണം ഭൂലോകത്ത് ഉണ്ടാകില്ല. അവിടത്തെ റോഡ് സൈഡിലെ മതിലിടിഞ്ഞുപോയതിന്റെ ഭാഗമായി അവിടയുള്ള ആ മതിൽ പുതുക്കി പണിയാനുള്ള നടപടിയാണ് വന്നത്. ഞാനാണോ കണക്ക് തയ്യാറാക്കുന്നത്. അതാത് ഡിപ്പാർട്ട്‌മെന്റല്ലെ..അതുമായി ബന്ധപ്പെട്ട നടപടിയാണ് എടുക്കുന്നത്. അതാണ് കാണേണ്ടത്”. എന്നായിരുന്നു. മുഖ്യമന്ത്രിയുടെ അവകാശവാദം മുഴുവൻ കള്ളമാണെന്ന ടെന്റർ രേഖകൾ വ്യക്തമാക്കുന്നു.  

തൊഴുത്ത് നിർമ്മാണത്തിന് പിന്നാലെ  ക്ലിഫ് ഹൗസിലെ നീന്തൽകുളത്തിന്റെ മൂന്നാം ഘട്ട പരിപാലനത്തിന് 3.84 ലക്ഷം അനുവദിച്ചതും വിവാദമായിരുന്നു. ഒന്നാം പിണറായി സർക്കാരിന്റെ കാസം മുതൽ നീന്തൽക്കകുളം നവീകരിക്കാൻ 31.92ലക്ഷം രൂപയാണ് ഖജനാവിൽ നിന്നും എടുത്തത്.  

Tags: Pinarayi VijayanCliff HouseCattle Shed
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിണറായി വിജയന്റെ മൂന്നാം ഊഴം ജനം തള്ളിക്കളയും, ചേർത്തലയിൽ പ്രസാദിനെതിരെ പ്രസംഗിക്കും: ജി സുധാകരൻ

Kerala

ചൂരല്‍മല: മുഖ്യമന്ത്രി പറഞ്ഞത് നുണ; ടൗണ്‍ഷിപ്പ് നിര്‍മാണം കേന്ദ്ര സഹായത്താല്‍

Entertainment

മുഖ്യമന്ത്രി പിണറായി വിജയൻ മമ്മൂട്ടിയോട് പരസ്യമായി മാപ്പ് പറഞ്ഞു, സിപിഎമ്മിനെക്കൊണ്ട് ഒരു ഗുണവുമുണ്ടായിട്ടില്ല,ഇനി ടാർജറ്റ് സുരേഷ് ഗോപി

Kerala

മുഹമ്മദ് റിയാസിനെ ചടങ്ങിൽ ക്ഷണിച്ചില്ല, പ്രധാനമന്ത്രിയുടെ ഉദ്‌ഘാടന പരിപാടി ബഹിഷ്ക്കരിക്കുമെന്ന് പിണറായിയും സർക്കാരും

Kerala

മമ്മൂട്ടിയെ തള്ളി പിണറായി വിജയനും മുഹമ്മദ് റിയാസും; പിന്നില്‍ ന്യൂനപക്ഷവോട്ട് നഷ്ടമാകുമോ എന്ന ഭയം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

നേമത്ത് താമര വീണ്ടും വിരിയും; അതിന് രാജീവ് ചന്ദ്രശേഖറിനുണ്ട് ഒരു നൂറ് കാരണങ്ങള്‍…

830 കോടിയുടെ, റഡാറിന് പോലും പിടിക്കാന്‍ കഴിയാത്ത അമേരിക്കയുടെ എഫ് 35 ഇറാന്‍ വീഴ്‌ത്തിയതെങ്ങിനെ?

ജിആര്‍ അനില്‍ (ഇടത്ത്) യുവരാജ് ഗോകുല്‍ (വലത്ത്)

നെടുമങ്ങാട് പിടിക്കാന്‍ ഉറച്ച് യുവരാജ് ഗോകുല്‍; സിപിഐ കോട്ട തകരും?

ഞാൻ വളരെ അഭിമാനിക്കുന്നു.. അല്ലു അർജുന് നന്ദി പറഞ്ഞുകൊണ്ട് ആർ.മാധവന്റെ പോസ്റ്റ്!

ഇറാനില്‍ നുഴഞ്ഞുകയറുന്ന മൊസാദ് ചാരന്മാര്‍ ഇസ്രയേല്‍കാരോ ? ഖമേനിയുടെ അന്തപുരത്തില്‍ വരെ മൊസാദ് ചാരന്മാര്‍ എത്തിയതെങ്ങിനെ?

റെക്കോർഡായി ധുരന്തർ , സാറാ അർജുൻ വാങ്ങിയ പ്രതിഫലം ഇതാണ്

പെരുമ്പാവൂരില്‍ സ്വതന്ത്രനായി മത്സരിക്കില്ലെന്ന് എല്‍ദോസ് കുന്നപ്പിള്ളില്‍

മിന്നലാക്രമണങ്ങൾ പോലും ദ്രുതഗതിയിൽ ; വീണ്ടും ചർച്ചയാകുന്നു ബിപിൻ റാവത്ത് നിർദേശിച്ച ഇന്ത്യൻ ആർമി റോക്കറ്റ് ഫോഴ്‌സ്

സിപിഎം വിട്ട പി കെ ശശി ഒറ്റപ്പാലത്ത് കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കും

ട്രംപും നെതന്യാഹുവും തമ്മിൽ അഭിപ്രായഭിന്നതയുണ്ടെന്ന് റിപ്പോര്‍ട്ട്; യുദ്ധം അവസാനിപ്പിക്കാൻ ട്രംപ് ആഗ്രഹിക്കുന്നുവെന്ന് അഭ്യൂഹം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.