Thursday, March 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വന്ദേഭാരത് സൂപ്പര്‍…പക്ഷെ കേരളത്തില്‍ വന്ദേഭാരതിനെ താക്കോല്‍ കൊണ്ട് പേരെഴുതിയും ചായം തേച്ചും നശിപ്പിക്കുന്നു: മന്ത്രി ഗണേഷ്കുമാര്‍

വന്ദേഭാരത് ട്രെയിനിനെതിരെ കേരളത്തിലെ സര്‍ക്കാരും സിപിഎമ്മും പ്രചാരണം അഴിച്ചുവിടുമ്പോള്‍ വന്ദേഭാരതിന്റെ വേഗതയെയും സൗകര്യങ്ങളെയും പ്രശംസിച്ച് ഇടത് സര്‍ക്കാരിലെ എംഎല്‍എയായ കെ.ബി. ഗണേഷ്കുമാര്‍. അതേ സമയം, കേരളത്തില്‍ വന്ദേഭാരതിനെ നശിപ്പിക്കുന്നത് കാണുമ്പോള്‍ സങ്കടമുണ്ടെന്നും ഗണേഷ് കുമാര്‍/

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 7, 2023, 06:42 pm IST
in Kerala
കേരളത്തില്‍ വന്ദേഭാരത് ട്രെയിന്‍റെ ഉദ്ഘാടനം പ്രധാനമന്ത്രി മോദി നിര്‍വ്വഹിക്കുന്നു (വലത്ത്)

കേരളത്തില്‍ വന്ദേഭാരത് ട്രെയിന്‍റെ ഉദ്ഘാടനം പ്രധാനമന്ത്രി മോദി നിര്‍വ്വഹിക്കുന്നു (വലത്ത്)

തിരുവനന്തപുരം: വന്ദേഭാരത് ട്രെയിനിനെതിരെ കേരളത്തിലെ സര്‍ക്കാരും സിപിഎമ്മും പ്രചാരണം അഴിച്ചുവിടുമ്പോള്‍ വന്ദേഭാരതിന്റെ വേഗതയെയും സൗകര്യങ്ങളെയും പ്രശംസിച്ച് ഇടത് സര്‍ക്കാരിലെ എംഎല്‍എയായ കെ.ബി. ഗണേഷ്കുമാര്‍.  അതേ സമയം, കേരളത്തില്‍ വന്ദേഭാരതിനെ നശിപ്പിക്കുന്നത് കാണുമ്പോള്‍ സങ്കടമുണ്ടെന്നും ഗണേഷ് കുമാര്‍ പറഞ്ഞു.

 “വന്ദേഭാരതില്‍ യാത്ര ചെയ്ത ഭാര്യ എന്നോട്ട് പറഞ്ഞത് ഇതിനകത്ത് കണ്ടാല്‍ സഹിക്കില്ല എന്നാണ്. വണ്ടിക്ക് സ്പീഡുണ്ട്, എസിയുണ്ട്…ചോക്ലേറ്റ് കുട്ടികള്‍ സീറ്റില്‍ വെച്ച് തുടയ്‌ക്കുക, കയ്യിലിരിക്കുന്ന താക്കോല്‍കൊണ്ട് ഷാജിമോന്‍ എന്ന് സ്ക്രാച്ച് ചെയ്തിരിക്കുന്നു. ഇത്രയും നല്ല ഒരു ട്രെയിനിനെ നശിപ്പിച്ചു എന്നാണ് ഭാര്യ പറഞ്ഞത്. “- ഗണേഷ് കുമാര്‍ പറയുന്നു. ഒരു രാഷ്‌ട്രീയ യോഗത്തില്‍ സംസാരിക്കവേയായിരുന്നു ഗണേഷ് കുമാര്‍ ഇക്കാര്യങ്ങള്‍ പങ്കുവെച്ചത്.  കേരളത്തിലെ മോശം പൗരബോധം എങ്ങിനെയാണ് വന്ദേഭാരതിനെ നശിപ്പിക്കുന്നതെന്ന് എംഎല്‍എ വിവരിച്ചു. 

“ഇത് പൊതുമുതലാണ്. എനിക്ക് ശേഷം ടിക്കറ്റെടുത്ത് പലരും യാത്ര ചെയ്യേണ്ടതാണെന്ന് ആരും ഓര്‍മ്മിക്കുന്നില്ല. പലരും ട്രെയിനില്‍ കക്കൂസ് ഉപയോഗിച്ചാല്‍ വെള്ളം പോലും ഒഴിക്കാതെയാണ് പോകുന്നത്. ഇവര്‍ക്ക് എന്താണ് ഇത്ര തിരക്കെന്ന് മനസ്സിലാവുന്നില്ല.”- ഗണേഷ്കുമാര്‍ പറഞ്ഞു.  

കേരളത്തില്‍ കല്ലെറിഞ്ഞ് ഗ്ലാസ് പൊട്ടിച്ച കേസുകള്‍ കൂടുകയാണ്. എന്നാല്‍ ഇവര്‍ക്കെതിരെ കടുത്ത ശിക്ഷാനടപടികള്‍ എടുക്കാത്തതിനാല്‍ എല്ലാവരും സ്റ്റേഷന്‍ ജാമ്യത്തില്‍ പുറത്തുപോവുകയും ചെയ്തു. 

Tags: vande bharat expresskb ganesh kumarവന്ദേ ഭാരത് ട്രെയിന്‍ഗണേഷ് കുമാര്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഗണേഷ്‌കുമാർ മാപ്പ് പറഞ്ഞു: മന്ത്രിക്കെതിരായ ആരോപണം ഒത്തുതീർപ്പിലേക്ക്? പരാതിയില്ലെന്ന് ഭാര്യ ബിന്ദു മേനോൻ, തന്നെ കാണാൻ വന്നത് ബന്ധു എന്ന് ഗണേഷ്

Kerala

ഗണേഷ് കുമാറിനെതിരെ കേസിനു പോവില്ലെന്ന് ഭാര്യ ബിന്ദു മേനോൻ പറയുന്നത് ക്രൈസ്തവ വിശ്വാസി ആയതിനാൽ, ദൈവം നിശ്ചയിക്കുന്നത് നടക്കുമെന്ന് വാദം

Kerala

ഗണേഷ് കുമാറിന്റെ മന്ത്രി സ്ഥാനം തെറിക്കും? രാജിവെക്കാൻ മുഖ്യമന്ത്രി ആവശ്യപ്പെട്ടേക്കുമെന്ന് സൂചന

Kerala

ഞാൻ കണ്ടത് അതീവ മോശ സാഹചര്യം, തെളിവ് എന്റെമൊബൈലിൽ, സാറിന് തെറ്റ് പറ്റിപ്പോയി എന്ന് പറഞ്ഞ സ്റ്റാഫ് ആ സ്ത്രീയെ കാറിൽ കയറ്റി വിട്ടു!

Kerala

പത്തനാപുരം എന്‍എസ്എസ് താലൂക്ക് യൂണിയന്‍ തലപ്പത്ത് നിന്ന് മന്ത്രി ഗണേശിനെ മാറ്റണമെന്ന ആവശ്യവുമായി ജി സുകുമാരൻ നായർക്ക് പരാതി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പശ്ചിമേഷ്യൻ സംഘർഷം : സംസ്ഥാന മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി മോദി നാളെ കൂടിക്കാഴ്ച നടത്തും

ലണ്ടനിലേക്ക് പോയ എയർ ഇന്ത്യ വിമാനം സാങ്കേതിക തകരാറിനെ തുടർന്ന് ദൽഹിയിൽ തിരിച്ചെത്തി ; ഒരു മാസത്തിനിടെ രണ്ടാമത്തെ സംഭവം

ഇന്ത്യയിൽ 60 ദിവസത്തേക്കുള്ള അസംസ്കൃത എണ്ണ സ്റ്റോക്കുണ്ട്, വിതരണം പൂർണ്ണമായും സുരക്ഷിതം: കേന്ദ്ര സർക്കാർ

ഹോർമുസ് കടലിടുക്ക് അടച്ച ഇറാന്റെ ഐആർജിസി നാവികസേനാ മേധാവി , അലിറേസ തങ്‌സിരി ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടു

നേമത്തെ അപരൻ; വി. ശിവൻകുട്ടി പയറ്റുന്നത് തറ രാഷ്‌ട്രിയം: ബിജെപി

മുംബൈയിലെ സിദ്ധിവിനായക ക്ഷേത്രത്തിൽ മോഷണം; എട്ട് ജീവനക്കാർ അറസ്റ്റിൽ, പണം അടിച്ചുമാറ്റിയത് കാണിക്കപെട്ടികളിൽ നിന്നും

ധീരതാ അവാർഡ് നേടിയ സൈനികർക്കും കുടുംബാംഗങ്ങൾക്കും ആജീവനാന്ത സൗജന്യ ട്രെയിൻ യാത്ര; സുപ്രധാന തീരുമാനവുമായി മോദി സർക്കാർ

ബഹിരാകാശ നിലയത്തില്‍ കാലുകുത്തിയ ശുഭാംശു ശുക്ല തിരുവനന്തപുരത്ത്: ലോക് ഭവനില്‍ പ്രഭാഷണം; വിദ്യാര്‍ഥികളുമായി സംവദിക്കും.

രാജ്യസ്നേഹിയായ, ഈ നാടിന്റെ സംസ്ക്കാരത്തിൽ അഭിമാനമുള്ളയാളെന്ന നിലയിൽ ഞാൻ സംഘിയാണ് ; അഖിൽ മാരാർ

പെട്രോളിന് ലിറ്ററിന് 5.30 രൂപയും ഡീസലിന് 3 രൂപയും കൂട്ടി; വിലകൾ വർദ്ധിപ്പിച്ച് നയാര എനർജി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.