Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

ബാഴ്‌സ ചാമ്പ്യന്‍സ്

സ്പാനിഷ് ക്ലബ്ബ് എഫ്‌സി ബാഴ്‌സിലോണ ഇത്തവണത്തെ യുവേഫ വനിതാ ചാമ്പ്യന്‍സ് ലീഗ് ജേതാക്കള്‍. ജര്‍മന്‍ ക്ലബ്ബ് വുള്‍ഫ്‌സ്ബര്‍ഗിനെ ഫൈനലില്‍ 3-2ന് തോല്‍പ്പിച്ചു. ആവേശകരമായ മത്സരത്തില്‍ രണ്ട് ഗോളുകള്‍ക്ക് പിന്നില്‍ നിന്ന ശേഷം മൂന്നെണ്ണം തിരിച്ചടിച്ചാണ് ബാഴ്‌സ വജിയം നേടിയത്.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Jun 3, 2023, 10:40 pm IST
in Football
വിജയഗോള്‍ നേടിയ ബാഴ്‌സ താരങ്ങളുടെ ആഹ്ലാദം

വിജയഗോള്‍ നേടിയ ബാഴ്‌സ താരങ്ങളുടെ ആഹ്ലാദം

എയ്ന്‍ധോവന്‍: സ്പാനിഷ് ക്ലബ്ബ് എഫ്‌സി ബാഴ്‌സിലോണ ഇത്തവണത്തെ യുവേഫ വനിതാ ചാമ്പ്യന്‍സ് ലീഗ് ജേതാക്കള്‍. ജര്‍മന്‍ ക്ലബ്ബ് വുള്‍ഫ്‌സ്ബര്‍ഗിനെ ഫൈനലില്‍ 3-2ന് തോല്‍പ്പിച്ചു. ആവേശകരമായ മത്സരത്തില്‍ രണ്ട് ഗോളുകള്‍ക്ക് പിന്നില്‍ നിന്ന ശേഷം മൂന്നെണ്ണം തിരിച്ചടിച്ചാണ് ബാഴ്‌സ വജിയം നേടിയത്.

തുടക്കത്തിലേ തന്നെ വുള്‍ഫ്‌സ്ബര്‍ഗ് മുന്നിലെത്തി. മൂന്നാം മിനിറ്റില്‍ ആദ്യഗോളും 37-ാം മിനിറ്റില്‍ രണ്ടാം ഗോളും കണ്ടെത്തിയ അവര്‍ ആദ്യപകുതിയില്‍ ആധിപത്യം പുലര്‍ത്തി. രണ്ടാം പകുതി തുടങ്ങിയപ്പോള്‍ തന്നെ ബാഴ്‌സ രണ്ട് ഗോളുകള്‍ തിരിച്ചടിച്ച് (48, 50) ഒപ്പമെത്തി. പട്രീഷിയ ഗുജ്ജാറോയുടെ ഇരട്ടഗോളുകളിലാണ് ഒപ്പമെത്തിയത്. 70-ാം മിനിറ്റില്‍ ഫ്രിദോലിന റോള്‍ഫോ ടീമിന്റെ വിജയഗോളും നേടി.

ബാഴ്‌സയുടെ രണ്ടാമത്തെ ചാമ്പ്യന്‍സ് ലീഗ് കിരീട നേട്ടമാണിത് ഇതിന് മുമ്പ് 2021ല്‍ ടീം കിരീടം നേടിയിരുന്നു. മൂന്ന് തവണ ഫൈനലിലെത്തിയെങ്കിലും കഴിഞ്ഞ തവണ ഫൈനലില്‍ ഫ്രഞ്ച് ക്ലബ്ബ് ലിയോണിനോട് പരാജയപ്പെടുകയായിരുന്നു. മൂന്നാം കിരീടം ലക്ഷ്യമിട്ടാണ് ടീം ബാഴ്‌സയ്‌ക്കെതിരെ ഇറങ്ങിയത്.

Tags: footballബാഴ്‌സലോണബാഴ്‌സ-വുള്‍ഫ്ബര്‍ഗ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഹാരി കെയ്ന്‍, വിനീഷ്യസ് ജൂനിയര്‍
Football

ആവേശപ്പോരിന് റയല്‍-ബയേണ്‍

Kerala

അര്‍ജന്റീന വഞ്ചിക്കുമെന്ന് കരുതിയില്ല, മെസിയും കേരളത്തില്‍ വന്ന് ഒരു മത്സരം കളിക്കണമെന്ന് ആഗ്രഹിച്ചിരുന്നു- വി അബ്ദുറെഹ്മാന്‍

Football

സലാ… യൂറോപ്പിലെ ഈജിപ്ഷ്യന്‍ രാജാവ് ലിവര്‍പൂളില്‍ നിന്നും പടിയിറങ്ങുന്നു; ഈ സീസണ്‍ തീരുന്നതോടെ ഒഴിയും

ഈസ്റ്റ് ബംഗാള്‍-മുഹമ്മദന്‍ സ്‌പോര്‍ട്ടിങ് ക്ലബ്ബ് മത്സരത്തില്‍ നിന്ന്‌
Football

ഇന്ത്യന്‍ സൂപ്പര്‍ ലീഗ്: ഈസ്റ്റ് ബംഗാളിന്റെ ഗോള്‍ മഴ

Football

കേരള ബ്ലാസ്റ്റേഴ്സ് പരിശീലകന്‍ ദവീദ് കറ്റാലയെ പുറത്താക്കി

പുതിയ വാര്‍ത്തകള്‍

സർപ്രൈസുകൾ ഉണ്ടാവും, ബിജെപി നിർണായക ഘടകമാവും; ഗുരുവായൂരപ്പന്റെ മണ്ണില്‍ ആദ്യ വോട്ട് രേഖപ്പെടുത്തി സുരേഷ്ഗോപി

വനിതാ സിവില്‍ പോലീസ് ഓഫീസറെ കൊലപ്പെടുത്തിയ സംഭവം; ഭര്‍ത്താവ് കുറ്റക്കാരനെന്ന് കോടതി

സംസ്ഥാനത്ത് ഉച്ചവരെ മികച്ച പോളിങ്; നാല് ജില്ലകളിൽ 50% കടന്നു, തൃപ്പൂണിത്തുറ മണ്ഡലത്തിൽ മാത്രം 56 ശതമാനം കടന്നു

സിപിഎം സഖാവിന്റെ ‘സഹതാപം’ വിരൽ ചൂണ്ടുന്നത് സിപിഎമ്മിലെ ചതികളിലേക്ക്

നാവികസേന സുരക്ഷയില്‍ ഭാരതത്തിലേക്കുള്ള ചരക്കുകപ്പല്‍ ഹോര്‍മൂസ് കടലിടുക്ക് കടക്കുന്നു

വെടിനിർത്തൽ: എണ്ണവിലയിൽ വൻ ഇടിവ്, ഓഹരി വിപണികളിൽ കുതിപ്പ്

കേരളത്തിൽ തൂക്ക് സഭ; ബിജെപി നിർണായക ശക്തിയാകും, നൂറു സീറ്റ് കിട്ടുമെന്ന ഇരു മുന്നണികളുടെ അവകാശവാദത്തെ പുച്ഛിച്ച് രാജീവ് ചന്ദ്രശേഖർ

നടിയായ നയൻതാരയെ കൊണ്ടുവരാൻ ശേഷിയില്ലെന്ന് വിഘ്നേഷ് ശിവൻ; അപ്രതീക്ഷിതമായി നടിയുടെ എൻട്രി

എല്ലാവരും വോട്ട് ചെയ്യണമെന്ന് ഗവര്‍ണര്‍; ഉച്ചയോടെ പോളിങ് 40ശതമാനം കടന്നു

ഒന്നു സ്ലോ ഡൗണ്‍ ചെയ്യാന്‍ ഇറങ്ങിയതാ… ഇഷ യോഗ സെന്ററില്‍ പ്രിയനടിമാരുടെ സംഗമം

മോഹന്‍ലാലിനെ സ്വീകരിക്കാന്‍ ശിവന്‍കുട്ടിയും ശബരീനാഥും: വോട്ട് രാജീവ് ചന്ദ്രശേഖറിനെന്ന് സോഷ്യല്‍ മീഡിയ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.