Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ഫ്രഞ്ച് ഓപ്പണ്‍: ഗൗഫ്, ഇഗ, റൂഡ്, റൂണെ നാലാം റൗണ്ടില്‍

ഫ്രഞ്ച് ഓപ്പണ്‍ ടെന്നിസില്‍ മൂന്നാം റൗണ്ട് മത്സരങ്ങള്‍ ഗംഭീരമായി പുരോഗമിക്കുന്നു. ഇന്നലെ നടന്ന തകര്‍പ്പന്‍ പോരാട്ടങ്ങളില്‍ വനിതകളില്‍ ലോക ഒന്നാം നമ്പര്‍താരം ഇഗ ഷ്യാങ്‌ടെക് തകര്‍പ്പന്‍ജയത്തോടെ നാലാം റൗണ്ടില്‍ പ്രവേശിച്ചു. മറ്റ് മത്സരങ്ങളില്‍ മുന്‍ നിര താരങ്ങള്‍ മിക്കവരും തന്നെ മുന്നോട്ടുകുതിച്ചു.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Jun 3, 2023, 10:27 pm IST
in Sports
ഇഗ ഷ്യാങ്‌ടെക്

ഇഗ ഷ്യാങ്‌ടെക്

പാരിസ്: ഫ്രഞ്ച് ഓപ്പണ്‍ ടെന്നിസില്‍ മൂന്നാം റൗണ്ട് മത്സരങ്ങള്‍ ഗംഭീരമായി പുരോഗമിക്കുന്നു. ഇന്നലെ നടന്ന തകര്‍പ്പന്‍ പോരാട്ടങ്ങളില്‍ വനിതകളില്‍ ലോക ഒന്നാം നമ്പര്‍താരം ഇഗ ഷ്യാങ്‌ടെക് തകര്‍പ്പന്‍ജയത്തോടെ നാലാം റൗണ്ടില്‍ പ്രവേശിച്ചു. മറ്റ് മത്സരങ്ങളില്‍ മുന്‍ നിര താരങ്ങള്‍ മിക്കവരും തന്നെ മുന്നോട്ടുകുതിച്ചു.

ചൈനീസ് തായ്‌പേയ് താരം വാങ് ഷിയൂവിനെ തകര്‍ത്ത് തരിപ്പണമാക്കിയാണ് ഇഗയുടെ നാലാം റൗണ്ട് പ്രവേശം. ഷിയൂവിന് ഒരവസരം പോലും നല്‍കാതെയായിരുന്നു ഇഗ നേരിട്ടുള്ള സെറ്റുകള്‍ക്ക് മത്സരം പൂര്‍ത്തിയാക്കിയത്. സ്‌കോര്‍: 6-0, 6-0.

ടൂര്‍ണമെന്റിലെ ആറാം സീഡ് വനിതാ സിംഗിള്‍സ് താരം കോക്കോ ഗൗഫ് റഷ്യയുടെ മിറ ആന്‍ദ്രീവയെ ആണ് തോല്‍പിച്ചത്. ആദ്യ റൗണ്ടില്‍ അമേരിക്കന്‍ താരത്തിന് കനത്ത വെല്ലുവിളി നേരിടേണ്ടി വന്ന് നഷ്ടപ്പെടുത്തിയെങ്കിലും രണ്ടും മൂന്നും സെറ്റുകള്‍ അനായാസം സ്വന്തമാക്കാനായി. സ്‌കോര്‍: 6-7(5-7), 6-1, 6-1.

നോര്‍വേ താരം കാസ്പര്‍ റൂഡ് ചൈനയുടെ ഷാങ് ചിന്‍സെനെ ആണ് മൂന്നാം റൗണ്ട് മത്സരത്തില്‍ കീഴടക്കിയത്. ആദ്യ സെറ്റ് നഷ്ടപ്പെടുത്തിയ ശേഷമായിരുന്നു റൂഡിന്റെ തിരിച്ചുവരവ്. പിന്നീട് തുടരെ മൂന്ന് സെറ്റുകളും പിടിച്ചെടുത്ത് നാലാം റൗണ്ടില്‍ പ്രവേശിക്കുകായിരുന്നു. സ്‌കോര്‍: 4-6, 6-4, 6-1, 6-4.

മറ്റൊരു ശ്രദ്ധേയ പോരാട്ടത്തില്‍ ഡെന്‍മാര്‍ക്കിന്റെ ഹോള്‍ഗര്‍ റൂണെ അര്‍ജന്റീനക്കാരന്‍ ആല്‍ബര്‍ട്ടോ ഒലിവിയേരിയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തകര്‍ത്തു. ഇറ്റാലിയന്‍ ഓപ്പണ്‍ മൂന്നാം റൗണ്ടില്‍ നോവാക് ദ്യോക്കോവിച്ചിനെ അട്ടിമറിച്ചാണ് ഹോള്‍ഗര്‍ റൂണെ ശ്രദ്ധേയനായത്. സ്‌കോര്‍: 6-4, 6-1, 6-3.

Tags: ടെന്നിസ്സ്ഇഗ ഷ്യാങ്‌ടെക്ഫ്രഞ്ച് ഓപ്പണ്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sports

വനിതാ ടെന്നീസ് ഹാര്‍ഡ്കോര്‍ട്ട് മത്സരം; പ്രാര്‍ത്ഥന തോംബാരെയ്‌ക്ക് കിരീടം

Sports

വിംബിള്‍ഡണ്‍ കിരീടം കാര്‍ലോസ് അല്‍കാരാസിന് : ലോകടെന്നീസില്‍ പുതുതലമുറയുടെ ഉദയം

എലിന സ്വിറ്റോലിന
Sports

ഇഗയെ തകര്‍ത്ത് സ്വിറ്റോലിന

വിംബിള്‍ഡന്‍ വനിതാ പ്രീക്വാര്‍ട്ടറില്‍ പുറംവേദനകാരണം പിന്‍മാറിയ ബ്രസീല്‍ താരം ഹദദ് മായിയയെ ആശ്വസിപ്പിക്കുന്ന എലേന റൈബാക്കിന
Sports

വിംബിള്‍ഡണ്‍: നോവാക് ദ്യോക്കോവിച്ച് ക്വാര്‍ട്ടറില്‍

Sports

വിംബിള്‍ഡന്‍ ഡബിള്‍സ്: ബൊപ്പണ്ണയ്‌ക്ക് വിജയത്തുടക്കം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

സിനിമയെ വെല്ലും ട്വിസ്റ്റ് : ഇറാനിയൻ പെൺകുട്ടിയുമായി പ്രണയത്തിലായി ഇസ്രായേൽ സൈനികൻ ; വിവാഹനിശ്ചയവും നടത്തി

മെസ്സിയെ മാര്‍ച്ചില്‍ കൊണ്ടുവരുമെന്നത് ഭൂലോക ഉടായിപ്പ് ആയിരുന്നെന്ന് സമ്മതിക്കൂ…താനൂരിന് പകരം തിരൂരില്‍ പോയ അബ്ദുറഹിമാനെ ട്രോളി ശ്രീജിത് പണിക്കര്‍

രത്‌നഗിരിയിലുള്ള ദാവൂദ് ഇബ്രാഹിമിന്റെ പൂർവ്വിക സ്വത്തുക്കൾ വാങ്ങുന്നയാളെ കണ്ടെത്തി 

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ രണ്ടാം ഘട്ട പട്ടിക പുറത്ത്, കെ.എസ്. ശബരീനാഥന്‍, എം. ലിജു, എന്‍. ശക്തന്‍ സ്ഥാനാര്‍ത്ഥികള്‍

ഇന്ത്യയ്‌ക്കെതിരെ വൻ ഗൂഢാലോചന ! വിദേശ കൂലിപ്പടയാളികൾ മിസോറാം വഴി മ്യാൻമറിലേക്ക് കടക്കുന്നതായി എൻഐഎ : ബ്രിട്ടീഷ് കമാൻഡോയും പിടിയിൽ

മന്ത്രി വി അബ്ദുറെഹ്മാന്‍ തിരൂരില്‍ മത്സരിക്കും, പിണക്കത്തെ തുടര്‍ന്ന് മണ്ഡലം മാറ്റി നല്‍കി

പശ്ചിമേഷ്യൻ സംഘർഷം : പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായി സംസാരിച്ചു

എൽപിജി വിതരണത്തിലെ തടസങ്ങൾ പരിഹരിക്കും , ഗൾഫ് രാജ്യങ്ങളിലെ ഇന്ത്യക്കാരുടെ സുരക്ഷയും ഉറപ്പാക്കുമെന്ന് വിദേശകാര്യ മന്ത്രാലയം

വീട്ടില്‍ കയറി വയോധികയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമം: അയല്‍വാസി 55 കാരന്‍ അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.