Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

സെക്‌സ് ഇനി കായികയിനം; ലൈംഗികത സ്പോര്‍ട്സ് ഇനമായി പരിഗണിച്ച് ചാംപ്യന്‍ഷിപ്പുമായി യൂറോപ്യന്‍ രാജ്യം സ്വീഡന്‍

ജൂണ്‍ എട്ടിന് ചാംപ്യന്‍ഷിപ്പിന് തുടക്കമാകും.ആഴ്ചകള്‍ നീണ്ടുനില്‍ക്കുന്ന കായിക മാമാങ്കത്തില്‍ മത്സരാര്‍ത്ഥികള്‍ ഓരോ ദിവസം ആറു മണിക്കൂര്‍ നേരം ദിവസവും മത്സരിക്കണം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 3, 2023, 02:40 pm IST
in World

സ്റ്റോക്ക്ഹോം: ലൈംഗികത സ്പോര്‍ട്സ് ഇനമായി പരിഗണിച്ച് അതിന്റെ ചാംപ്യന്‍ഷിപ്പുമായി യൂറോപ്യന്‍ രാജ്യമായ സ്വീഡന്‍. ചരിത്രത്തിലാദ്യമായാണ് സെക്സ് ചാംപ്യന്‍ഷിപ്പുമായി ഒരു രാജ്യം എത്തുന്നത്. സ്വീഡിഷ് സെക്സ് ഫെഡറേഷനാണ് പരിപാടി നടത്തുന്നത്. ജൂണ്‍ എട്ടിന് ചാംപ്യന്‍ഷിപ്പിന് തുടക്കമാകും.ആഴ്ചകള്‍ നീണ്ടുനില്‍ക്കുന്ന കായിക മാമാങ്കത്തില്‍ മത്സരാര്‍ത്ഥികള്‍ ഓരോ ദിവസം ആറു മണിക്കൂര്‍ നേരം ദിവസവും മത്സരിക്കണം. ഓരോ മണിക്കൂറിലും 45 മിനിറ്റെങ്കിലും തങ്ങളുടെ പങ്കാളിയുമായി ലൈംഗികപരമായ കാര്യങ്ങള്‍ ചെയ്യണം. ഇതുവരെ യൂറോപ്യന്‍ സെക്സ് ചാംപ്യന്‍ഷിപ്പിനായി വിവിധ രാജ്യങ്ങളില്‍ നിന്നായി 20 പേര്‍ അപേക്ഷ നല്‍കിയിട്ടുണ്ട്.

മൂന്ന് പേര്‍ അടങ്ങുന്ന ജഡ്ജിംഗ് പാനലും ഓഡിയന്‍സും നല്‍കുന്ന റേറ്റിംഗ് അനുസരിച്ചായിരിക്കും ജേതാക്കളെ തീരുമാനിക്കുക. ഫൈനലില്‍ ഓഡിയന്‍സിന്റെ 70 ശതമാനം വോട്ടും ജഡ്ജിമാരുടെ 30 ശതമാനം വോട്ടും കൂട്ടിച്ചേര്‍ത്താണ് ജേതാക്കളെ തീരുമാനിക്കുക. മത്സരത്തില്‍ ലൈംഗികതയുമായി ബന്ധപ്പെട്ട 16 കാര്യങ്ങള്‍ മത്സരാര്‍ത്ഥികള്‍ ചെയ്യണമെന്നാ ചാംപ്യന്‍ഷിപ്പുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങളില്‍ പറയുന്നത്.  

Tags: SEXSwedensports
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നീലലോഹിതദാസന്‍ നാടാര്‍ പ്രതിയായ ലൈംഗികാതിക്രമ കേസ്; പുനഃപരിശോധന ഹര്‍ജി നല്‍കി പരാതിക്കാരി

Kerala

ക്ഷേത്രോത്സവത്തിനിടെ യുവതിയോട് ലൈംഗികാതിക്രമം: യുവാവ് അറസ്റ്റില്‍

Thiruvananthapuram

പി.ടി. കുഞ്ഞുമുഹമ്മദിനെതിരായ കുറ്റപത്രം അംഗീകരിച്ച് കോടതി

Kerala

കെഎസ്ആര്‍ടിസി ബസില്‍ യുവതിക്ക് നേരെ ലൈംഗിക അതിക്രമം: ആലപ്പുഴ സ്വദേശി അറസ്റ്റില്‍

Kerala

ഷിംജിത മുസ്തഫയെ മഞ്ചേരി സ്‌പെഷ്യല്‍ സബ് ജയിലിലേക്ക് മാറ്റി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം തളളി

സീറ്റ് കിട്ടിയില്ല: രാജി വയ്‌ക്കാനൊരുങ്ങിയ കെ എസ് യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍ തീരുമാനം പിന്‍വലിച്ചു

എസ്എന്‍ഡിപി യോഗം ഭാരവാഹികളുടെ അയോഗ്യത: വെളളാപ്പളളിയുടെ അപ്പീല്‍ തിങ്കളാഴ്ച പരിണിക്കും

മുന്‍ മന്ത്രി വി സുരേന്ദ്രന്‍ പിള്ള ആര്‍ജെഡി വിട്ടു, മത്സരിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കുവേണ്ടി പ്രകടനം; മാങ്കൂട്ടത്തിൽ എന്തുചെയ്യും

ശോഭാസുരേന്ദ്രനെ ചേര്‍ത്തു പിടിച്ച് പിരായിരിയിലെ അമ്മമാര്‍, പഞ്ചായത്തിലെ ആദ്യകാല പ്രവര്‍ത്തകരെ സന്ദര്‍ശിച്ചു

അമ്മയും യോഗിയും അയോദ്ധ്യയിൽ കൂടിക്കാഴ്ച നടത്തി

ഡോ. വന്ദനാ ദാസ് വധക്കേസിൽ ശിക്ഷാവിധി 21ന്; എന്ത് പ്രായശ്ചിത്തം ചെയ്യാനും തയാറെന്ന് പ്രതി, പൊട്ടിക്കരഞ്ഞ് മാതാപിതാക്കൾ

ഇത് പെണ്ണ് പിടിയനെ വിശുദ്ധനാക്കാനെടുക്കുന്ന സിനിമ; ഇത്രയും വർ​ഗീയമായി ചിന്തിക്കുന്ന മനുഷ്യൻ

പാകിസ്ഥാനെ മുച്ചൂടും തകർക്കാൻ ശേഷി ; ചൈനയുടെ J-20 യെയും കടത്തിവെട്ടും : ‘ആറാം തലമുറ’ യുദ്ധവിമാന പദ്ധതിയിൽ ചേരാൻ ഇന്ത്യൻ വ്യോമസേന

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.