Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഭാരതം മാതൃഭൂമിയെന്നത് മറക്കരുത്; ഇവിടെ എല്ലാവരുടേയും വിശ്വാസങ്ങള്‍ സുരക്ഷിതമെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

ഇനി ഇവിടെയുള്ളവരെല്ലാം ഇന്ത്യക്കാര്‍ തന്നെയാണ്. ചിലരുടെ പെരുമാറ്റത്തില്‍ ആ ബോധം ഇല്ലെങ്കില്‍ അവരെ അക്കാര്യം സംസാരിച്ചു ബോധ്യപ്പെടുത്തേണ്ട കടമയുണ്ട്. നാഗ്പൂരില്‍ ത്രിതീയവര്‍ഷ സംഘശിക്ഷാവര്‍ഗ്ഗിന്റെ സമാപന ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു സര്‍സംഘചാലക്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 1, 2023, 10:39 pm IST
in India
നാഗ്പൂരില്‍ ആര്‍എസ്എസ് ത്രിതീയവര്‍ഷ സംഘശിക്ഷാവര്‍ഗ്ഗിന്റെ സമാപന ചടങ്ങില്‍ നാഗ്പൂര്‍ മഹാനഗര്‍ സംഘചാലക് രാജേഷ് ലോയ, സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്, അദൃശ്യ കാദ്സിദ്ധേശ്വര്‍ സ്വാമി, അവധ് പ്രാന്ത സംഘചാലക് കൃഷ്ണമോഹന്‍, വിദര്‍ഭ പ്രാന്ത സംഘചാലക് രാംജി ഹര്‍ക്കരെ എന്നിവര്‍ വേദിയില്‍

നാഗ്പൂരില്‍ ആര്‍എസ്എസ് ത്രിതീയവര്‍ഷ സംഘശിക്ഷാവര്‍ഗ്ഗിന്റെ സമാപന ചടങ്ങില്‍ നാഗ്പൂര്‍ മഹാനഗര്‍ സംഘചാലക് രാജേഷ് ലോയ, സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്, അദൃശ്യ കാദ്സിദ്ധേശ്വര്‍ സ്വാമി, അവധ് പ്രാന്ത സംഘചാലക് കൃഷ്ണമോഹന്‍, വിദര്‍ഭ പ്രാന്ത സംഘചാലക് രാംജി ഹര്‍ക്കരെ എന്നിവര്‍ വേദിയില്‍

നാഗ്പൂര്‍: ഭാരതത്തില്‍ എല്ലാവിഭാഗം ജനങ്ങളുടേയും വിശ്വാസങ്ങള്‍ സുരക്ഷിതമാണെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. ബാഹ്യശക്തികള്‍ രാജ്യം വിട്ടു പോയിക്കഴിഞ്ഞു. ഇനി ഇവിടെയുള്ളവരെല്ലാം ഇന്ത്യക്കാര്‍ തന്നെയാണ്. ചിലരുടെ പെരുമാറ്റത്തില്‍ ആ ബോധം ഇല്ലെങ്കില്‍ അവരെ അക്കാര്യം സംസാരിച്ചു ബോധ്യപ്പെടുത്തേണ്ട കടമയുണ്ട്. നാഗ്പൂരില്‍ ത്രിതീയവര്‍ഷ സംഘശിക്ഷാവര്‍ഗ്ഗിന്റെ സമാപന ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു സര്‍സംഘചാലക്.

ഭാരതം നമ്മുടെ മാതൃഭൂമിയാണെന്ന ബോധം ഏവരിലും വേണം. അതു മറന്ന് പ്രവര്‍ത്തിക്കരുത്. ഇവിടെ എല്ലാവരുടേയും വിശ്വാസങ്ങള്‍ സുരക്ഷിതമാണ്. എന്നാല്‍ ഇന്ത്യക്ക് വെളിയില്‍ അതല്ല സ്ഥിതി എന്ന യാഥാര്‍ത്ഥ്യം മനസ്സിലാക്കണം. പ്രാചീനകാലം മുതല്‍ക്കേ  എല്ലാവര്‍ക്കും ഇടം നല്കുന്ന സംസ്‌കാരമാണ് ഇന്ത്യയുടേത്. നമ്മുടെ അതിര്‍ത്തികളില്‍ ശത്രുക്കള്‍ കാത്തിരിക്കുമ്പോള്‍ രാജ്യത്ത് നാം പരസ്പരം പോരടിക്കരുത്. നാമെല്ലാവരും ഒന്നാണ് എന്ന ബോധം ഉണ്ടാവണം. ഭരണത്തിനായി രാഷ്‌ട്രീയപ്രതികരണങ്ങള്‍ നടത്തുന്നതില്‍ തെറ്റില്ല. എന്നാല്‍ അതില്‍ മാന്യത വേണം. രാജ്യത്തിന്റെ സ്വാഭിമാനത്തെ ബാധിക്കുന്ന പ്രസ്താവനകള്‍ ശരിയല്ല.  പ്രശ്നങ്ങള്‍  ചര്‍ച്ച ചെയ്തു പരിഹരിക്കണം. അല്ലാതെ പരസ്യമായി പ്രതികരിക്കുകയല്ല ചെയ്യേണ്ടത്.

1925 മുതല്‍ രാഷ്‌ട്രീയ സ്വയംസേവക സംഘം രാഷ്ടത്തിന്റെ വൈഭവത്തിനായി  പ്രവര്‍ത്തിക്കുകയാണ്. സംഘത്തിന് പ്രശസ്തി ആവശ്യമില്ല. ദേശഹിതത്തിനായി സമൂഹം മുഴുവനും ചിന്തിക്കുക എന്നതുമാത്രമാണ് സംഘത്തിനാവശ്യം. വൈവിധ്യങ്ങളെ ബഹുമാനിച്ചുകൊണ്ടുതന്നെ നമുക്ക് മുന്നോട്ട് പോകേണ്ടതുണ്ട്., അദ്ദേഹം പറഞ്ഞു. വര്‍ഗ്ഗിന്റെ സര്‍വ്വാധികാരി അവധ് പ്രാന്ത സംഘചാലക് കൃഷ്ണമോഹന്‍, അദൃശ്യ കാദ്സിദ്ധേശ്വര്‍ സാമി, വിദര്‍ഭ പ്രാന്ത സംഘചാലക് രാംജി ഹര്‍ക്കരെ, നാഗ്പൂര്‍ മഹാനഗര്‍ സംഘചാലക് രാജേഷ് ലോയ എന്നിവര്‍ പ്രസംഗിച്ചു.

Tags: indiaആര്‍എസ്എസ്മോഹന്‍ ഭാഗവത്Sarsanghchalak
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

യുദ്ധവിമാനങ്ങളിൽ ഉപയോഗിക്കുന്ന ഏറ്റവും ശക്തമായ കാന്തങ്ങൾ ഇന്ത്യ നിർമ്മിക്കും ; 7,280 കോടിയുടെ പദ്ധതിയുമായി മോദി സർക്കാർ

India

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

India

ഇന്ത്യയ്‌ക്കെതിരെ വൻ ഗൂഢാലോചന ! വിദേശ കൂലിപ്പടയാളികൾ മിസോറാം വഴി മ്യാൻമറിലേക്ക് കടക്കുന്നതായി എൻഐഎ : ബ്രിട്ടീഷ് കമാൻഡോയും പിടിയിൽ

Vicharam

സുസ്ഥിര നഗര വളര്‍ച്ചയ്‌ക്കും സാമ്പത്തിക ഉണര്‍വിനും മെട്രോ റെയില്‍ എന്ന ചാലകശക്തി

India

ഏത് വ്യോമ പ്രതിരോധത്തെയും തകർക്കാൻ ശേഷി ; ഇസ്രായേലിന്റെ ROCKS മിസൈൽ സ്വന്തമായി നിർമ്മിക്കാൻ ഇന്ത്യ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

നേമത്ത് താമര വീണ്ടും വിരിയും; അതിന് രാജീവ് ചന്ദ്രശേഖറിനുണ്ട് ഒരു നൂറ് കാരണങ്ങള്‍…

830 കോടിയുടെ, റഡാറിന് പോലും പിടിക്കാന്‍ കഴിയാത്ത അമേരിക്കയുടെ എഫ് 35 ഇറാന്‍ വീഴ്‌ത്തിയതെങ്ങിനെ?

ജിആര്‍ അനില്‍ (ഇടത്ത്) യുവരാജ് ഗോകുല്‍ (വലത്ത്)

നെടുമങ്ങാട് പിടിക്കാന്‍ ഉറച്ച് യുവരാജ് ഗോകുല്‍; സിപിഐ കോട്ട തകരും?

ഞാൻ വളരെ അഭിമാനിക്കുന്നു.. അല്ലു അർജുന് നന്ദി പറഞ്ഞുകൊണ്ട് ആർ.മാധവന്റെ പോസ്റ്റ്!

ഇറാനില്‍ നുഴഞ്ഞുകയറുന്ന മൊസാദ് ചാരന്മാര്‍ ഇസ്രയേല്‍കാരോ ? ഖമേനിയുടെ അന്തപുരത്തില്‍ വരെ മൊസാദ് ചാരന്മാര്‍ എത്തിയതെങ്ങിനെ?

റെക്കോർഡായി ധുരന്തർ , സാറാ അർജുൻ വാങ്ങിയ പ്രതിഫലം ഇതാണ്

പെരുമ്പാവൂരില്‍ സ്വതന്ത്രനായി മത്സരിക്കില്ലെന്ന് എല്‍ദോസ് കുന്നപ്പിള്ളില്‍

മിന്നലാക്രമണങ്ങൾ പോലും ദ്രുതഗതിയിൽ ; വീണ്ടും ചർച്ചയാകുന്നു ബിപിൻ റാവത്ത് നിർദേശിച്ച ഇന്ത്യൻ ആർമി റോക്കറ്റ് ഫോഴ്‌സ്

സിപിഎം വിട്ട പി കെ ശശി ഒറ്റപ്പാലത്ത് കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കും

ട്രംപും നെതന്യാഹുവും തമ്മിൽ അഭിപ്രായഭിന്നതയുണ്ടെന്ന് റിപ്പോര്‍ട്ട്; യുദ്ധം അവസാനിപ്പിക്കാൻ ട്രംപ് ആഗ്രഹിക്കുന്നുവെന്ന് അഭ്യൂഹം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.