Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പാഠപുസ്തകത്തില്‍ നിന്ന് ഖാലിസ്ഥാന്‍ പരാമര്‍ശം നീക്കാനൊരുങ്ങി എന്‍സിഇആര്‍ടി

1973ലെ ആനന്ദ്പൂര്‍ പ്രമേയം വിഘടനവാദത്തെയും ഖാലിസ്ഥാനെയും പിന്തുണയ്‌ക്കുന്നു. അതിനാല്‍ ഈ ഉള്ളടക്കം പാഠപുത്സകത്തില്‍ നിന്ന് നീക്കണമെന്ന് ശിരോമണി അകാലിദള്‍ ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് ഇതില്‍ വിശദമായ പഠനം നടത്താന്‍ എന്‍സിഇആര്‍ടി ശിരോമണി ഗുരുദ്വാര പ്രബന്ധ് കമ്മിറ്റിയെ നിയോഗിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 1, 2023, 09:48 pm IST
in India

ന്യൂദല്‍ഹി: ശിരോമണി ഗുരുദ്വാര പ്രബന്ധ് കമ്മിറ്റിയുടെ ശിപാര്‍ശ പ്രകാരം പാഠപുസ്തകങ്ങളില്‍ നിന്ന് ഖാലിസ്ഥാനി പരാമര്‍ശം നീക്കാനൊരുങ്ങി നാഷണല്‍ കൗണ്‍സില്‍ ഓഫ് എഡ്യുക്കേഷണല്‍ റിസര്‍ച്ച് ആന്‍ഡ് ട്രെയിനിങ് (എന്‍സിഇആര്‍ടി). എന്‍സിഇആര്‍ടി പുറത്തിറക്കുന്ന പന്ത്രണ്ടാം ക്ലാസ്സിലെ പൊളിറ്റിക്കല്‍ സയന്‍സ് പുസ്തകത്തില്‍ നിന്നാണ് ഖാലിസ്ഥാനുമായി ബന്ധപ്പെട്ട പരാമര്‍ശം നീക്കുക.

1973ലെ ആനന്ദ്പൂര്‍ പ്രമേയം വിഘടനവാദത്തെയും ഖാലിസ്ഥാനെയും പിന്തുണയ്‌ക്കുന്നു. അതിനാല്‍ ഈ ഉള്ളടക്കം പാഠപുത്സകത്തില്‍ നിന്ന് നീക്കണമെന്ന് ശിരോമണി അകാലിദള്‍ ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് ഇതില്‍ വിശദമായ പഠനം നടത്താന്‍ എന്‍സിഇആര്‍ടി ശിരോമണി ഗുരുദ്വാര പ്രബന്ധ് കമ്മിറ്റിയെ നിയോഗിച്ചു. ഖാലിസ്ഥാന്‍ പരാമര്‍ശമുള്ള രണ്ട് വാക്യങ്ങള്‍ പാഠഭാഗത്തു നിന്ന് നീക്കാനാണ് കമ്മിറ്റിയുടെ ശിപാര്‍ശ. പുസ്തകത്തിന്റെ ഏഴാം പാഠത്തിലാണ് പരാമര്‍ശമുള്ളത്.

പാഠപുസ്തകത്തില്‍ പറയുന്നത് ഇങ്ങനെ… ഫെഡറലിസം ശക്തിപ്പെടുത്തുന്നതിനുള്ള ഒരു അഭ്യര്‍ത്ഥനയായിരുന്നു ശ്രീ ആനന്ദ്പൂര്‍ പ്രമേയം, എന്നാല്‍ ഇത് ഒരു പ്രത്യേക സിഖ് രാഷ്‌ട്രത്തിനായുള്ള അഭ്യര്‍ത്ഥനയായും വ്യാഖ്യാനിക്കാം’ കൂടാതെ ഇന്ത്യയില്‍ നിന്ന് വിഘടിക്കാനും ‘ഖാലിസ്ഥാന്‍’ സൃഷ്ടിക്കാനും പ്രമേയം ആവശ്യപ്പെടുന്നു. എന്നാല്‍, ഇപ്പോള്‍ തന്നെ നിരവധി പുസ്തകങ്ങള്‍ അച്ചടിച്ചു വിതരണം ചെയ്തു. അവയിലൊന്നും മാറ്റമുണ്ടായിട്ടില്ല. പുസ്തകത്തിന്റെ ഡിജിറ്റല്‍ പതിപ്പുകള്‍ മാറ്റങ്ങള്‍ വരുത്തിയതായിരിക്കുമെന്നും വിദ്യാഭ്യാസ മന്ത്രാലയം സെക്രട്ടറി സഞ്ജയ് കുമാര്‍ വ്യക്തമാക്കി.

Tags: ഖാലിസ്ഥാന്‍എന്‍സിഇആര്‍ടി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

എന്‍സിഇആര്‍ടി പാഠപുസ്തക സമിതിയിൽ സുധ മൂർത്തിയും ഗായകന്‍ ശങ്കര്‍ മഹാദേവനും; സമൂഹമാധ്യമങ്ങളില്‍ പ്രശംസ

World

കാനഡയില്‍ ഖാലിസ്ഥാന്‍ ഭീകരര്‍ വീണ്ടും ഹിന്ദു ക്ഷേത്രം തകര്‍ത്തു

India

പഞ്ചാബില്‍ മൂന്ന് ഭീകരര്‍ അറസ്റ്റില്‍; തകര്‍ത്തത് വന്‍ ആക്രമണ പദ്ധതി

അധോലോകസംഘം വധിച്ച പഞ്ചാബിലെ ഗായകന്‍ സിദ്ദു മൂസെവാല (ഇടത്ത്) കേന്ദ്രസര്‍ക്കാര്‍ അസര്‍ബൈജാനില്‍ നിന്നും കൊണ്ടുവന്ന ഗുണ്ടാനേതാവ് സച്ചിന്‍ ബിഷ്ണോയ് (വലത്ത്)
India

പഞ്ചാബിലെ ഗുണ്ടാവിളയാട്ടം അവസാനിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍; ഗുണ്ടാനേതാവ് ലോറന്‍സ് ബിഷ്ണോയ് അംഗത്തെ അസര്‍ബൈജാനില്‍ നിന്നും കൊണ്ടുവന്നു

World

കാനഡയില്‍ ഖാലിസ്ഥാന്‍ അനുകൂലികളുടെ ഇന്ത്യാ വിരുദ്ധ പോസ്റ്റര്‍ പ്രചരണം; ഓഗസ്റ്റ് 15ന് ഇന്ത്യന്‍ നയതന്ത്രകാര്യാലയങ്ങള്‍ ഉപരോധിക്കും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

Screenshot

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

ഇന്നലെ മൂന്ന് തവണ കുറഞ്ഞതിന് പിന്നാലെ സ്വർണ്ണവില ഉയർന്നു: ഇന്നത്തെ വില അറിയാം

യുദ്ധം വൈകാതെ തീരും, ഇറാന് കനത്ത തകർച്ച; ഗ്യാസ് പ്ലാന്റുകൾ ആക്രമിക്കുന്നത് തൽക്കാലം നിർത്തി

ലക്ഷങ്ങൾ വിലവരുന്ന മാരക മയക്കുമരുന്നുമായി 18കാരിയെയും യുവാവിനെയും ലോഡ്ജുമുറിയിൽനിന്ന് പിടികൂടി

പലസ്തീൻ ഐക്യദാർഢ്യത്തിന്റെ മറവിൽ കള്ളപ്പണം വെളുപ്പിക്കൽ! ഗ്രേറ്റ തന്‍ബെര്‍ഗിന്റെ പിന്തുണയുള്ള സംഘടന പ്രവർത്തകർ ഭീകരവിരുദ്ധ നിയമപ്രകാരം അറസ്റ്റിൽ

വ്യാജ അക്യുപങ്ചർ ചികിത്സയിൽ വീട്ടിൽ പ്രസവം; നാലാംദിനം നവജാത ശിശു മരിച്ചു, അണുബാധയെ തുടർന്ന് മാതാവിനും ദാരുണാന്ത്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.