Monday, July 7, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

33ലക്ഷം സോയില്‍ ഹെല്‍ത്ത് കാര്‍ഡുകള്‍; പിഎം കിസാന്‍ സമ്മാന്‍ നിധിയില്‍ ഭാഗമായി 37.5 ലക്ഷം കര്‍ഷകര്‍; കേന്ദ്ര പദ്ധതികള്‍ക്ക് കേരളത്തില്‍ മികച്ചസ്വീകരണം

മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു പിന്നാലെ കര്‍ഷക ആത്മഹത്യകള്‍ കുറഞ്ഞുവെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതുതന്നെയാണ് കേരളത്തിലും കാണാന്‍ സാധിക്കുന്നത്. രാജ്യത്തുടനീളമുള്ള കര്‍ഷകര്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്നതിനായി 2019ല്‍ ആരംഭിച്ച പദ്ധതിയാണ് പിഎംകിസാന്‍.

Janmabhumi Online by Janmabhumi Online
May 31, 2023, 03:54 pm IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

തിരുവനന്തപുരം: കേരളത്തില്‍ കൃഷി സൗഹാര്‍ദമാക്കാന്‍ നിരവധി പദ്ധതികളാണ് നടപ്പാക്കിയത്. കഴിഞ്ഞ ഒമ്പതുവര്‍ഷത്തില്‍ ഇതിനായി കോടികണക്കിന് രൂപയുടെ സാമ്പത്തിക സഹായവും നല്‍കിയിട്ടുണ്ട്. പിഎം കിസാനും എസ്എച്ച്‌സിയും ഇതിന് മികച്ച ഉദാഹരണമാണ്. എന്നാല്‍ സംസ്ഥാന സര്‍ക്കാരും മന്ത്രിമാരും നിരന്തരമായി വ്യാജ പ്രചാരണം നടത്തുന്നതാണ് കേരള ജനത കാണുന്നത്.

മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു പിന്നാലെ കര്‍ഷക ആത്മഹത്യകള്‍ കുറഞ്ഞുവെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതുതന്നെയാണ് കേരളത്തിലും കാണാന്‍ സാധിക്കുന്നത്. രാജ്യത്തുടനീളമുള്ള കര്‍ഷകര്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്നതിനായി 2019ല്‍ ആരംഭിച്ച പദ്ധതിയാണ് പിഎംകിസാന്‍.  

പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധിക്കു കീഴില്‍ ആര്‍ഹരായ കര്‍ഷകര്‍ക്ക് പ്രതിവര്‍ഷം 6,000 രൂപ വീതം ലഭ്യമാക്കുന്നു. 2,000 രൂപ വീതം മൂന്ന് തുല്യ ഗഡുക്കളായാണ് തുക വിതരണം ചെയ്യുന്നത്. ഈ വര്‍ഷം ഫെബ്രുവരി വരെ 37.5 ലക്ഷം കര്‍ഷകരാണ് ഈ സ്‌കീമില്‍ കേരളത്തില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. പദ്ധതിയുടെ ഭാഗമായി 2018-19 സാമ്പത്തിക വര്‍ഷത്തില്‍ കേരളത്തിനായി നല്‍കിയത്. സമാനമായി 2021-22 ല്‍ 1,433.8 കോടി രൂപയും. 2022-23 സാമ്പത്തിക വര്‍ഷത്തില്‍ 1,598 കോടി രൂപയും കേരളത്തിലെ ഗുണഭോക്താക്കള്‍ക്ക് കൈമാറി.

എല്ലതരത്തിലുള്ള കാര്‍ഷികം പ്രവര്‍ത്തനങ്ങള്‍ പിന്തുണക്കുന്നതിനായി കേന്ദ്ര കൃഷി മന്ത്രാലയത്തിനു കീഴില്‍ സംസ്ഥാന തലങ്ങളില്‍ വിവിധ കാര്‍ഷിക വിളകളുടെ നടല്‍, പരിപാലനം, വിളവെടുപ്പ് എന്നി സംബന്ധിച്ചുള്ള കാര്‍ഷിക വിജ്ഞാന പരിപാടികളും സംഘടിപ്പിക്കാറുണ്ട്. വിളകള്‍ക്ക് പുറമെയുള്ള കൃഷികള്‍ക്കും കേന്ദ്രം മികച്ച പിന്തുണയാണ് നല്‍ക്കുന്നത്. നീല്‍ ക്രാന്തി മിഷന്‍ ഇത്തരത്തില്‍ ഒരു പദ്ധതിയാണ്.  

മത്സ്യകര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കുന്നതിനും മത്സ്യബന്ധനം വികസിപ്പിക്കുകയും നിയന്ത്രിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് 2014ല്‍് നീല വിപ്ലവ പദ്ധതി അല്ലെങ്കില്‍ ‘നീല്‍ ക്രാന്തി മിഷന്‍’ ആരംഭിച്ചത്. ഇന്ത്യയിലെ മത്സ്യബന്ധന മേഖലയില്‍ മികച്ച മുന്നേറ്റം കൈവരിച്ച് വിപ്ലവം സൃഷ്ടിക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്. പദ്ധതിക്കുകീഴില്‍ കേരളത്തിന് ഇതുവരെ 171 കോടി രൂപയാണ് അനുവദിച്ചത്.

കേരളത്തില്‍ മികച്ച സ്വീകാര്യത നേടിയ മറ്റൊരു പദ്ധതിയാണ് സോയില്‍ ഹെല്‍ത്ത് കാര്‍ഡ് (എസ്എച്ച്‌സി). കര്‍ഷകര്‍ക്ക് 12 മാനദണ്ഡങ്ങള്‍ അടിസ്ഥാനമാക്കി അവരുടെ മണ്ണിന്റെ അവസ്ഥയുടെ ഡാറ്റാ ബുക്ക് നല്‍കുന്ന പദ്ധതിയാണ് എസ്എച്ച്‌സി. സംസ്ഥാനത്തെ 90-95 ശതമാനം കര്‍ഷകരും ഇതുവരെ പദ്ധതിയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. സംസ്ഥാനത്ത് ഇതുവരെ 33 ലക്ഷം സോയില്‍ ഹെല്‍ത്ത് കാര്‍ഡുകളാണ് (എസ്എച്ച്‌സി) വിതരണം ചെയ്തത്. തമിഴ്‌നാട്, മഹാരാഷ്‌ട്ര, തെലങ്കാന, ഉത്തര്‍പ്രദേശ് തുടങ്ങി രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും സോയില്‍ ഹെല്‍ത്ത് കാര്‍ഡ് പദ്ധതി നടപ്പാക്കിയിട്ടുണ്ട്.

സംസ്ഥാനങ്ങള്‍/കേന്ദ്രഭരണ പ്രദേശങ്ങള്‍ തിരിച്ചുള്ള മൊത്തം കൃഷിയിടങ്ങളുടെയും വിതരണം ചെയ്ത സോയില്‍ ഹെല്‍ത്ത് കാര്‍ഡുകളുടെ എണ്ണത്തിന്റെയും വിശദാംശങ്ങള്‍ താഴെ:

Sl. No.

States/UTs

Total No. of farm holding

Soil Health Cards issued

Cycle-I (2015-17)

Cycle-II (2017-19)

Model Village Programme (2019-20)

1

Andaman & Nicobar

11954

10000

9540

1007

2

Andhra Pradesh

8523910

7455204

6967162

226487

3

Arunachal Pradesh

113253

20532

22128

225

4

Assam

2741711

1300901

1300901

66218

5

Bihar

16412893

6469650

6277942

123866

6

Chhattisgarh

4010772

3890709

4746670

59302

7

Dadra and Nagar Haveli and Daman & Diu

23088

2222

12994

0

8

Goa

74563

25000

16743

2938

9

Gujarat

5320626

5108923

8694942

63591

10

Haryana

1628015

4227238

4143900

25235

11

Himachal Pradesh

996809

385011

960765

19671

12

J & K

1416509

692062

1018051

70246

13

Jharkhand

2802946

637507

641828

58572

14

Karnataka

8680739

7832189

7832189

65034

15

Kerala

7583496

763435

2209717

80045

16

Madhya Pradesh

10003135

8872377

8907385

127585

17

Maharashtra

15285439

13146000

13053000

201837

18

Manipur

150484

114522

114522

10010

19

Meghalaya

232397

209561

246879

3243

20

Mizoram

89774

11986

16458

2119

21

Nagaland

196532

184797

12000

27304

22

Odisha

4865850

2374233

2053734

162405

23

Puducherry

33840

19594

12089

2508

24

Punjab

1092713

1251726

1160568

17793

25

Rajasthan

7654616

6886000

11860699

86341

26

Sikkim

71532

46000

66000

2936

27

Tamil Nadu

7937947

6767000

7016654

58317

28

Telangana

5947735

5720737

4842509

110664

29

Tripura

573194

117723

117723

15602

30

Uttar Pradesh

23821625

17014573

20354551

255517

31

Uttarakhand

881305

750494

882797

13645

32

West Bengal

7242732

5040510

4200000

4520

Total

146422134

107348416

119773040

1964783

2015-16ലെ കാര്‍ഷിക സെന്‍സസ് അനുസരിച്ചുള്ള മൊത്തം കൃഷിയിടങ്ങളുടെ കണക്കുകള്‍ അടിസ്ഥനമാക്കി സര്‍ക്കാര്‍ പുറത്തുവിട്ട പട്ടിക. 2021 നവംബര്‍ 30 ന് ലോക്‌സഭയില്‍ കേന്ദ്ര കൃഷി, കര്‍ഷക ക്ഷേമ മന്ത്രി നരേന്ദ്ര സിംഗ് തോമര്‍ രേഖാമൂലം നല്‍കിയ മറുപടിയിലാണ് എസ്എച്ച്‌സി സംബന്ധിച്ചുള്ള ഈ വിവരം നല്‍കിയത്. ഇതിനുപുറമെ കേരളത്തില്‍ നിന്ന് കിസാന്‍ കാള്‍ സെന്റര്‍ ഉള്‍പ്പെടയുള്ള സര്‍ക്കാര്‍ സംവിധാനങ്ങളോട് മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നത്.

Tags: കര്‍ഷകര്‍krishiകേന്ദ്ര സര്‍ക്കാര്‍SoilhealthNidhiകിസാന്‍ യോജനപ്രധാനമന്ത്രി കിസാന്‍ സമമാന്‍ നിധി
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

താമരശേരിയില്‍ ഞാവല്‍പ്പഴത്തിനോട് സാദൃശ്യമുള്ള കായ കഴിച്ച വിദ്യാര്‍ത്ഥിക്ക് ദേഹാസ്വാസ്ഥ്യം

Health

നിങ്ങളുടെ മരണം പ്രവചിക്കാൻ മൂത്രത്തിന് കഴിയും: ശ്രദ്ധിക്കുക ഈ കാര്യങ്ങൾ

Kerala

മന്ത്രിമാര്‍ക്കെതിരെ കെട്ടിച്ചമച്ച പ്രചാരവേല, ആരോഗ്യമന്ത്രി രാജിവയ്‌ക്കില്ല: എം വി ഗോവിന്ദന്‍

Kerala

പ്രതിഷേധം ശക്തമായിരിക്കെ മുഖ്യമന്ത്രി കോട്ടയം മെഡിക്കല്‍ കോളേജില്‍; കരിങ്കൊടി പ്രതിഷേധം ,അപകടസ്ഥലം സന്ദര്‍ശിച്ചില്ല, നിമിഷങ്ങള്‍ക്കകം മടങ്ങി

Kerala

കേരളത്തില്‍ വീണ്ടും നിപ, യുവതി ആശുപത്രിയില്‍

പുതിയ വാര്‍ത്തകള്‍

നമ്മുടെ രാശിയിലെ ഏഴര ശനിയും കണ്ടക ശനിയും അനുകൂലമാക്കി ദോഷങ്ങൾ അകറ്റാൻ ചെയ്യേണ്ടത്

മെഡിക്കല്‍ കോളേജ് ദുരന്തം: പ്രഹസനമെന്ന ആക്‌ഷേപത്തിനിടെ പ്രാഥമിക റിപ്പോര്‍ട്ട് ജില്ലാ കളക്ടര്‍ കൈമാറി

ബിന്ദുവിന്റെ വീട്ടില്‍ മന്ത്രി എത്തിയത് പൊലീസിനെപ്പോലും അറിയിക്കാതെ സ്വകാര്യ കാറില്‍, ഇരുട്ടിന്‌റെ മറവില്‍

One month old baby feet

കോഴിക്കോട് രണ്ട് മാസം പ്രായമായ കുഞ്ഞ് മരിച്ചത് ചേലാകർമ്മം നടത്തിയതിന് പിന്നാലെ, ക്ലിനിക്കിനെതിരെ കേസ്

പള്ളിയുടെ മേല്‍ക്കൂരയില്‍ നിന്ന് വീണ് കൈക്കാരന്‍ മരിച്ചു, സംഭവം മണ്ണാറപ്പാറ സെന്‌റ് സേവ്യേഴ്‌സ് പള്ളിയില്‍

ക്ഷേത്ര പ്രദക്ഷിണം ചെയ്യേണ്ടത് ഇങ്ങനെ: അതിന്റെ ശാസ്ത്രങ്ങൾ

ഭീകരർക്കെതിരെ ഉപരോധം ഏർപ്പെടുത്തുന്നതിൽ ഒരു വിട്ടുവീഴ്ചയും പാടില്ല ; ബ്രിക്സ് ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി

അറിഞ്ഞില്ല, ആരും പറഞ്ഞില്ല! ചാരവനിത ജ്യോതി മല്‍ഹോത്രയെ ക്ഷണിച്ചുവരുത്തിയതിനെ ന്യായീകരിച്ച് മന്ത്രി റിയാസ്

സൊഹ്റാന്‍ മംദാനിയുടെ ബിരിയാണി തീറ്റയ്‌ക്കെതിരെ അമേരിക്കയില്‍ കടുത്ത എതിര്‍പ്പ്

ഉദ്ധവ് താക്കറെയും സഞ്ജയ് റാവത്തും (ഇടത്ത്) സ്റ്റാലിന്‍ (വലത്ത്)

ഉദ്ധവ് താക്കറെ ശിവസേനയുടെ ഹിന്ദി വിരോധം മുതലെടുക്കാന്‍ ചെന്ന സ്റ്റാലിന് കണക്കിന് കൊടുത്ത് ഉദ്ധവ് താക്കറെയും സഞ്ജയ് റാവത്തും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies