Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പുല്‍പ്പള്ളി സഹകരണ ബാങ്ക് തട്ടിപ്പ് കേസ്: വ്യാജ രേഖകള്‍ നല്‍കി പണം തട്ടിയതായി ആരോപണം, കെപിസിസി ജനറല്‍ സെക്രട്ടറി കെ.കെ. അബ്രഹാം കസ്റ്റഡിയില്‍

കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തിലുളഅള ഭരണ സമിതിക്കാണ് ബാങ്കിന്റെ നിയന്ത്രണം. രാജേന്ദ്രന്റെ പേരില്‍ രണ്ട് വായ്‌പകളാണ് എടുത്തിട്ടുള്ളത്. ഇയാള്‍ കുടിശ്ശിക അടക്കം 46.58 ലക്ഷം രൂപ നല്‍കാനുണ്ടെന്നുമാണ് ബാങ്കില്‍ നിന്നുള്ള കണക്കില്‍ പറയുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 31, 2023, 10:38 am IST
in Kerala

കല്‍പ്പറ്റ : പുല്‍പ്പള്ളി സര്‍വീസ് സഹകരണ ബാങ്ക് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് കെപിസിസി ജനറല്‍ സെക്രട്ടറി കെ.കെ. അബ്രഹാം കസ്റ്റഡിയില്‍. ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യുന്നതിനായാണ് ഇയാളെ കസ്റ്റഡിയില്‍ എടുത്തതെന്നാണ് പോലീസ് അറിയിച്ചത്. വ്യാജ രേഖകള്‍ ഉപയോഗിച്ച് എട്ടര കോടി രൂപയോളം തട്ടിച്ചതായാണ് ആരോപണം.  

തട്ടിപ്പ് നടക്കുന്ന വേളയില്‍ ബാങ്ക് ഭരണസമിതി പ്രസിഡന്റായിരുന്നു കെ.കെ. അബ്രഹാം. നിലവില്‍ കെപിസിസി ജനറല്‍ സെക്രട്ടറിയാണ് അബ്രഹാം. മുന്‍ ബാങ്ക് സെക്രട്ടറി രമ ദേവിയും പോലീസ് കസ്റ്റഡിയിലാണ്. അതേസമയം കസ്റ്റഡിയില്‍ എടുത്ത അബ്രഹാമിന് ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെ തുടര്‍ന്ന് ബത്തേരി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

തട്ടിപ്പിനിരയായ കേളക്കവല ചെമ്പകമൂല കിഴക്കേ ഇടയിലാത്ത് രാജേന്ദ്രന്‍(60) കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്തതിന് പിന്നാലെയാണ് നടപടികളിലേക്ക് പോലീസ് കടന്നത്. കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തിലുളഅള ഭരണ സമിതിക്കാണ് ബാങ്കിന്റെ നിയന്ത്രണം. രാജേന്ദ്രന്റെ പേരില്‍ രണ്ട് വായ്‌പകളാണ് എടുത്തിട്ടുള്ളത്. ഇയാള്‍ കുടിശ്ശിക അടക്കം 46.58 ലക്ഷം രൂപ നല്‍കാനുണ്ടെന്നുമാണ് ബാങ്കില്‍ നിന്നുള്ള കണക്കില്‍ പറയുന്നത്. സ്വന്തം സ്ഥലം പണയപ്പെടുത്തി 70000 രൂപമാത്രമാണ് രാജേന്ദ്രന്‍ വായ്‌പയായി എടുത്തിട്ടുള്ളത്. എന്നാല്‍ മുന്‍ ബാങ്ക് പ്രസിഡന്റ് അബ്രഹാം രാജേന്ദ്രന്റെ പേരില്‍ വ്യാജ രേഖകള്‍ തയ്യാറാക്കി വന്‍ തുകയുടെ വായ്‌പ സംഘടിപ്പിച്ച് പണം തട്ടിയതായാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. 

വായ്‌പ്പാ തുക തിരിച്ചടയ്‌ക്കാന്‍ ആവശ്യപ്പട്ട് ബാങ്കില്‍ നിന്ന് നോട്ടീസ് ലഭിച്ചതിന് പിന്നാലെയാണ് രാജേന്ദ്രന്‍ ആത്മഹത്യ ചെയ്യുന്നത്.  ഇതോടെ ബന്ധുക്കള്‍ ഇതിനെതിരെ പരാതി ഉന്നയിക്കുകയായിരുന്നു. 2016 ല്‍ രാജേന്ദ്രന്റെ വ്യാജ ഒപ്പിട്ട് കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള ഭരണസമിതി ലക്ഷങ്ങള്‍ തട്ടിയെടുത്തെന്നായിരുന്നു പരാതി.  

Tags: കെപിസിസിസഹകരണ ബാങ്ക്Pulppalliബാങ്ക് തട്ടിപ്പ്;
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഒ പി സമയം കഴിഞ്ഞെന്ന് ഡോക്ടര്‍: പുല്‍പ്പളളിയില്‍ കുഴഞ്ഞ് വീണ വീട്ടമ്മയ്‌ക്ക് ചികിത്സ നല്‍കിയില്ല

Kerala

മോന്‍സണ്‍ മാവുങ്കല്‍ സാമ്പത്തിക തട്ടിപ്പ് കേസ്: കെ.സുധാകരന് ഇഡി നോട്ടീസ്, 18ന് ചോദ്യം ചെയ്യലിന് ഹാജരാകണം, ലക്ഷ്മണയെ നാളെ ചോദ്യം ചെയ്യും

Kerala

വിഐപി പ്രസംഗിക്കുമ്പോള്‍ ചട്ടങ്ങളൊക്കെയുണ്ട്, അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കണം; ഉന്നത നിലവാരം ഉള്ള പ്രസംഗമായിരുന്നു മുഖ്യമന്ത്രിയുടേതെന്നും ഇപി

Kerala

സുരക്ഷാ പരിശോധന അല്ലാതെ മറ്റൊരു നടപടിയും വേണ്ടെന്ന് മുഖ്യമന്ത്രി, മൈക്ക് തകരാറിലായെന്ന കേസ് അവസാനിപ്പിക്കുന്നു; കസ്റ്റഡിയിലെടുത്തവ വിട്ടുനല്‍കും

Kerala

നാട്ടില്‍ നടക്കുന്നത് കേട്ടുകേള്‍വി ഇല്ലാത്ത കാര്യങ്ങള്‍; എല്ലാ കാര്യങ്ങള്‍ക്കം കേസെടുക്കുന്നു, അടിയന്തിരാവസ്ഥയേക്കാള്‍ ഭീതിയെന്ന് കെ. സുരേന്ദ്രന്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രിയെ തെമ്മാടി എന്ന് വിളിച്ചയാളാണ് ഞാൻ’;ദിലീപിനെതിരെ ഏത് നടിയാണ് പരാതി പറഞ്ഞിട്ടുള്ളത്;അഖിൽ മാരാർ

തിരുവനന്തപുരത്ത് കരമന ജയൻ എൻഡിഎ സ്ഥാനാർത്ഥി; ചിറയിൻകീഴിൽ കോൺഗ്രസ് വിട്ട ബി.എസ് അനൂപ് മത്സരിച്ചേക്കും

വിസ്മയത്തുമ്പത്ത്

സിപിഎമ്മിലെ പൊട്ടിത്തെറിയും കോണ്‍ഗ്രസിന്റെ തമ്മിലടിയും

പിണറായി വിജയന്റെ മൂന്നാം ഊഴം ജനം തള്ളിക്കളയും, ചേർത്തലയിൽ പ്രസാദിനെതിരെ പ്രസംഗിക്കും: ജി സുധാകരൻ

കെ-റെയില്‍: ഇടതിനും, വലതിനും മറുപടി നല്‍കാന്‍ മാടപ്പള്ളി; അനധികൃത മഞ്ഞക്കുറ്റി ജോബിനും വിനുവിനും വിനയകുമെന്നുറപ്പ്

പശ്ചിമേഷ്യന്‍ യുദ്ധം: ഭാരതത്തെ പിന്നില്‍ നിന്നു കുത്തുന്ന കോണ്‍ഗ്രസ്

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

Screenshot

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.