Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

അട്ടിമറിയില്‍ വീണ് പ്ലിസ്‌കോവ തോല്‍പ്പിച്ചത് സ്റ്റെഫെന്‍സ്

മുന്‍ ലോക ഒന്നാം നമ്പര്‍ വനിതാ താരം കാത്തെരിന പ്ലിസ്‌കോവയെ ആദ്യ റൗണ്ടില്‍ തന്നെ മുട്ടുകുത്തിച്ച് അമേരിക്കന്‍ താരം സ്ലൊവേന്‍ സ്‌റ്റെഫെന്‍സ്. പുരുഷ സിംഗിള്‍സില്‍ ഫ്രഞ്ച് കരുത്തന്‍ താരം ബെനോയിറ്റ് പെയഴ്‌സും ആദ്യ മത്സരത്തില്‍ തന്നെ പരാജയപ്പെട്ടു. ബ്രിട്ടന്റെ കാമറോണ്‍ നോരി ആണ് തോല്‍പ്പിച്ചത്.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
May 29, 2023, 10:48 pm IST
in Sports

പാരിസ്: മുന്‍ ലോക ഒന്നാം നമ്പര്‍ വനിതാ താരം കാത്തെരിന പ്ലിസ്‌കോവയെ ആദ്യ റൗണ്ടില്‍ തന്നെ മുട്ടുകുത്തിച്ച് അമേരിക്കന്‍ താരം സ്ലൊവേന്‍ സ്‌റ്റെഫെന്‍സ്. പുരുഷ സിംഗിള്‍സില്‍ ഫ്രഞ്ച് കരുത്തന്‍ താരം ബെനോയിറ്റ് പെയഴ്‌സും ആദ്യ മത്സരത്തില്‍ തന്നെ പരാജയപ്പെട്ടു. ബ്രിട്ടന്റെ കാമറോണ്‍ നോരി ആണ് തോല്‍പ്പിച്ചത്.

ഫ്രഞ്ച് ഓപ്പണില്‍ മുന്‍ ഫൈനലിസ്റ്റ് കൂടിയായ പ്ലിസ്‌കോവയുടെ പുറത്താകല്‍ ദയനീയ പരാജയത്തോടെയായിരുന്നു. വെറും 49 മിനിറ്റില്‍ സ്‌റ്റെഫെന്‍സ് മത്സരം തന്റേതാക്കി മാറ്റി. ആദ്യ സെറ്റില്‍ ഒരു പോയിന്റ് പോലും സ്വന്തമാക്കാന്‍ പ്ലിസ്‌കോവയ്‌ക്ക് അവസരം നല്‍കിയില്ല. രണ്ടാം സെറ്റില്‍ പൊരുതി തുടങ്ങിയപ്പോഴേക്കും അമേരിക്കന്‍ താരം സ്‌റ്റെഫെന്‍സ് ജയത്തിലേക്കെത്തിക്കഴിഞ്ഞു. സ്‌കോര്‍: 6-0, 6-4.

ഇതെന്റെ ഇഷ്ട കോര്‍ട്ടാണ്, തിരിച്ചുവരവില്‍ താന്‍ അതീവ സന്തോഷത്തിലാണെന്നും 30-ാം റാങ്കിലുള്ള സ്ലാവേന്‍ സ്‌റ്റെഫെന്‍സ് മത്സരശേഷം പറഞ്ഞു. കഴിഞ്ഞ ഫ്രഞ്ച് ഓപ്പണില്‍ ക്വാര്‍ട്ടര്‍ വരെ എത്തിയതാരമാണ് സ്റ്റെഫെന്‍സ്.

പുരുഷ ടെന്നിസില്‍ ഫ്രഞ്ച് വമ്പന്‍താരം ബെനോയിറ്റ് പെയര്‍ ബ്രിട്ടന്റെ നോരിക്ക് മുന്നില്‍ കീഴടങ്ങിയത് അഞ്ച് സെറ്റ് നീണ്ട പോരാട്ടത്തിനൊടുവിലാണ്. സ്‌കോര്‍: 7-5, 4-6, 3-6, 6-1, 6-4.

പുരുഷ സിംഗിള്‍സില്‍ സൂപ്പര്‍ താരം നോവാക് ദ്യോക്കോവിച്ച് അമേരിക്കന്‍ താരം അലക്‌സാണ്ടര്‍ കോവാകെവിച്ചിനെ കീഴടക്കി രണ്ടാം റൗണ്ടില്‍ പ്രവേശിച്ചു. നേരിട്ടുള്ള സെറ്റുള്‍ക്ക് ജയിക്കുമെന്ന പ്രതീക്ഷ ഉളവാക്കിയെങ്കിലും മൂന്നാം സെറ്റ് അല്‍പ്പം കടുപ്പമായി. ആദ്യ രണ്ട് സെറ്റുകളും അമേരിക്കന്‍ താരത്തിനെതിരെ അനായാസമാണ് ദ്യോക്കോവിച്ച് സ്വന്തമാക്കിയത്. മൂന്നാം സെറ്റ് ടൈബ്രേക്കറിലൂടെയാണ് ദ്യോക്കോവ് പിടിച്ചെടുത്തത്. സ്‌കോര്‍: 6-3, 6-2, 7-6(7-1).

മറ്റൊരു സൂപ്പര്‍ താരം കാര്‍ലോസ് അല്‍കരാസിന്റെ ആദ്യറൗണ്ട് മത്സരം രാത്രി വൈകിയും പുരോഗമിക്കുകയാണ്.

Tags: ടെന്നിസ്സ്ഫ്രഞ്ച് ഓപ്പണ്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sports

വനിതാ ടെന്നീസ് ഹാര്‍ഡ്കോര്‍ട്ട് മത്സരം; പ്രാര്‍ത്ഥന തോംബാരെയ്‌ക്ക് കിരീടം

Sports

വിംബിള്‍ഡണ്‍ കിരീടം കാര്‍ലോസ് അല്‍കാരാസിന് : ലോകടെന്നീസില്‍ പുതുതലമുറയുടെ ഉദയം

എലിന സ്വിറ്റോലിന
Sports

ഇഗയെ തകര്‍ത്ത് സ്വിറ്റോലിന

വിംബിള്‍ഡന്‍ വനിതാ പ്രീക്വാര്‍ട്ടറില്‍ പുറംവേദനകാരണം പിന്‍മാറിയ ബ്രസീല്‍ താരം ഹദദ് മായിയയെ ആശ്വസിപ്പിക്കുന്ന എലേന റൈബാക്കിന
Sports

വിംബിള്‍ഡണ്‍: നോവാക് ദ്യോക്കോവിച്ച് ക്വാര്‍ട്ടറില്‍

Sports

വിംബിള്‍ഡന്‍ ഡബിള്‍സ്: ബൊപ്പണ്ണയ്‌ക്ക് വിജയത്തുടക്കം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

നേമത്ത് താമര വീണ്ടും വിരിയും; അതിന് രാജീവ് ചന്ദ്രശേഖറിനുണ്ട് ഒരു നൂറ് കാരണങ്ങള്‍…

830 കോടിയുടെ, റഡാറിന് പോലും പിടിക്കാന്‍ കഴിയാത്ത അമേരിക്കയുടെ എഫ് 35 ഇറാന്‍ വീഴ്‌ത്തിയതെങ്ങിനെ?

ജിആര്‍ അനില്‍ (ഇടത്ത്) യുവരാജ് ഗോകുല്‍ (വലത്ത്)

നെടുമങ്ങാട് പിടിക്കാന്‍ ഉറച്ച് യുവരാജ് ഗോകുല്‍; സിപിഐ കോട്ട തകരും?

ഞാൻ വളരെ അഭിമാനിക്കുന്നു.. അല്ലു അർജുന് നന്ദി പറഞ്ഞുകൊണ്ട് ആർ.മാധവന്റെ പോസ്റ്റ്!

ഇറാനില്‍ നുഴഞ്ഞുകയറുന്ന മൊസാദ് ചാരന്മാര്‍ ഇസ്രയേല്‍കാരോ ? ഖമേനിയുടെ അന്തപുരത്തില്‍ വരെ മൊസാദ് ചാരന്മാര്‍ എത്തിയതെങ്ങിനെ?

റെക്കോർഡായി ധുരന്തർ , സാറാ അർജുൻ വാങ്ങിയ പ്രതിഫലം ഇതാണ്

പെരുമ്പാവൂരില്‍ സ്വതന്ത്രനായി മത്സരിക്കില്ലെന്ന് എല്‍ദോസ് കുന്നപ്പിള്ളില്‍

മിന്നലാക്രമണങ്ങൾ പോലും ദ്രുതഗതിയിൽ ; വീണ്ടും ചർച്ചയാകുന്നു ബിപിൻ റാവത്ത് നിർദേശിച്ച ഇന്ത്യൻ ആർമി റോക്കറ്റ് ഫോഴ്‌സ്

സിപിഎം വിട്ട പി കെ ശശി ഒറ്റപ്പാലത്ത് കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കും

ട്രംപും നെതന്യാഹുവും തമ്മിൽ അഭിപ്രായഭിന്നതയുണ്ടെന്ന് റിപ്പോര്‍ട്ട്; യുദ്ധം അവസാനിപ്പിക്കാൻ ട്രംപ് ആഗ്രഹിക്കുന്നുവെന്ന് അഭ്യൂഹം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.