Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഉത്തർപ്രദേശില്‍ ഒരു ‘കേരള സ്റ്റോറി’ ; ലൗ ജിഹാദിനിരയായി 23കാരി സീമ ഗൗതം; ഗർഭിണിയായ സീമ മതം മാറാന്‍ വിസമ്മതിച്ചതോടെ അരുംകൊല

ഹിന്ദു യുവതിയെ വിവാഹം കഴിച്ച ശേഷം മതംമാറ്റാനുള്ള ശ്രമം പരാജയപ്പെട്ടതോടെ ഗര്‍ഭിണിയായ യുവതിയെ വിഷം നല്‍കി കൊലപ്പെടുത്തിയ കേസില്‍ രണ്ട് യുവാക്കൾ അറസ്റ്റിലായി. മുഹമ്മദ് നവീദ്, ഫർഹാൻ ഖാൻ എന്നിവരാണ് അറസ്റ്റിലായത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 29, 2023, 04:15 pm IST
in India

ലക്നൗ: ഹിന്ദു യുവതിയെ വിവാഹം കഴിച്ച ശേഷം മതംമാറ്റാനുള്ള ശ്രമം പരാജയപ്പെട്ടതോടെ ഗര്‍ഭിണിയായ യുവതിയെ വിഷം നല്‍കി കൊലപ്പെടുത്തിയ കേസില്‍  രണ്ട് യുവാക്കൾ അറസ്റ്റിലായി. മുഹമ്മദ് നവീദ്, ഫർഹാൻ ഖാൻ എന്നിവരാണ് അറസ്റ്റിലായത്.  

മൂന്നാം പ്രതി മുസ്താഖിമിന് വേണ്ടി  തിരച്ചില്‍ തുടരുന്നു. ഉത്തർപ്രദേശിലെ ഷാജഹാൻപൂരിലാണ് ‘കേരള സ്റ്റോറി’ മാതൃകയില്‍ ലവ് ജിഹാദ് അരങ്ങേറിയത്. ലഖിംപൂർ ജില്ലയിലെ പാലിയ സ്വദേശിയായ സീമ ഗൗതം എന്ന ദളിത് യുവതിയ്‌ക്കാണ് ദാരുണാന്ത്യം. മുഹമ്മദ് നവീദ് താന്‍ ഹിന്ദുവാണെന്ന് പറഞ്ഞ് 23 കാരിയെ പ്രണയക്കെണിയില്‍ വീഴ്‌ത്തുകയായിരുന്നു. തുടർന്ന്  ഒരു സ്വകാര്യ കണ്ണാശുപത്രിയിൽ ജോലി ചെയ്യുന്ന സീമ ഗൗതമും മുഹമ്മദ് നവീദും  ലിവിംഗ് ടുഗദര്‍ മാതൃകയില്‍ ജീവിക്കാന്‍ തുടങ്ങി. ഇതിനിടയിൽ യുവതി ഗർഭിണിയായി.

പ്രണയക്കെണിയെക്കുറിച്ചും മതംമാറ്റം നടക്കാതായപ്പോഴുള്ള അരുംകൊലയെക്കുറിച്ചും ഷജഹാന്‍പൂര്‍ പൊലീസ് വിശദീകരിക്കുന്നു:

അധികംവൈകാതെ നവീദ് യുവതിയുടെ സ്വകാര്യചിത്രങ്ങൾ കാണിച്ച് ഭീഷണിപ്പെടുത്തി ഇസ്ലാം മതം സ്വീകരിക്കാൻ നിർബന്ധിച്ചു തുടങ്ങി. സീമ ഗൗതമിന്റെ പേര് സോയ സിദ്ദിഖി എന്നാക്കി മാറ്റുകയും ചെയ്തു. എന്നാല്‍ സീമ  ഇസ്ലാം മതം സ്വീകരിക്കാൻ വിസമ്മതിച്ചു. ഇതോടെ നവീദ് തന്റെ സുഹൃത്തുക്കളുടെ സഹായത്തോടെ വിഷം നൽകി കൊലപ്പെടുത്തി.  

മെയ് 27 ശനിയാഴ്ച രാത്രിയോടെ വിഷം ഉള്ളിൽ ചെന്ന യുവതിയെയും കൊണ്ട് നവീദ്  സുഹൃത്തുക്കളെയും കൂട്ടി ആശുപത്രിയിലെത്തിയെങ്കിലും മരിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചു. യുവതി 6 മാസം ഗർഭിണിയായിരുന്നു. ആശുപത്രിയില്‍ ഭാര്യയെ സോയ സിദ്ദിഖി എന്നാണ് ആദ്യം പരിചയപ്പെടുത്തിയത്. പിന്നീട് ആശുപത്രി അധികൃതര്‍ സംശയം തോന്നി കുത്തിക്കുത്തി ചോദിച്ചതോടെ സത്യം പുറത്തുവന്നു.  നവീദിന്റെയും കൂട്ടരുടെയും പെരുമാറ്റത്തിൽ സംശയം തോന്നിയ ഡോക്ടർമാർ പോലീസിൽ വിവരമറിയിച്ചു. ഇതിനിടയിൽ യുവതിയുടെ മൃതദേഹം ബലമായി കൊണ്ടുപോകാൻ നവീദ് ശ്രമിച്ചെങ്കിലും അതിനിടയില്‍ പൊലീസെത്തി.  

പിടിക്കപ്പെടുമെന്ന് ഉറപ്പായ നവീദും സുഹൃത്തുക്കളും ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.  

Tags: deathലൗ ജിഹാദ്ഉത്തര്‍പ്രദേശ്LoveJihadഇസ്ലാംദ കേരള സ്‌റ്റോറി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വരയും കവിതകളും കഥകളും ബാക്കിയാക്കി വേദനയില്ലാ ലോകത്തേക്ക് മഞ്ജലിക യാത്രയായി..

News

സ്‌കൂൾ വിദ്യാർത്ഥി സഹപാഠികളെ ആക്രമിച്ചു; ഒരാൾ മരിച്ചു

Kerala

പുതുവൈപ്പിൽ മത്സ്യബന്ധന ബോട്ട് മുങ്ങി; മത്സ്യത്തൊഴിലാളിക്ക് ദാരുണാന്ത്യം, അഞ്ചു പേർ കടലിലേക്ക് ചാടി രക്ഷപ്പെട്ടു

Kerala

ജസ്‍ലിയയെ കാറിടിപ്പിച്ചു കൊലപ്പെടുത്തിയ പ്രതി പിടിയിൽ; ഡോ.സിറിയക്ക് പിടിയിലായത് വാഗമണ്ണിലെ റിസോർട്ടിൽ നിന്നും

India

ദോശ കഴിക്കുന്നതിനിടെ തര്‍ക്കം: ബംഗളുരുവിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തി, കൊലപാതകം അബദ്ധത്തില്‍ കാലിൽ ചവിട്ടിയതിന്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മുന്‍ മന്ത്രി വി സുരേന്ദ്രന്‍ പിള്ള ആര്‍ജെഡി വിട്ടു, മത്സരിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കുവേണ്ടി പ്രകടനം; മാങ്കൂട്ടത്തിൽ എന്തുചെയ്യും

ശോഭാസുരേന്ദ്രനെ ചേര്‍ത്തു പിടിച്ച് പിരായിരിയിലെ അമ്മമാര്‍, പഞ്ചായത്തിലെ ആദ്യകാല പ്രവര്‍ത്തകരെ സന്ദര്‍ശിച്ചു

അമ്മയും യോഗിയും അയോദ്ധ്യയിൽ കൂടിക്കാഴ്ച നടത്തി

ഡോ. വന്ദനാ ദാസ് വധക്കേസിൽ ശിക്ഷാവിധി 21ന്; എന്ത് പ്രായശ്ചിത്തം ചെയ്യാനും തയാറെന്ന് പ്രതി, പൊട്ടിക്കരഞ്ഞ് മാതാപിതാക്കൾ

ഇത് പെണ്ണ് പിടിയനെ വിശുദ്ധനാക്കാനെടുക്കുന്ന സിനിമ; ഇത്രയും വർ​ഗീയമായി ചിന്തിക്കുന്ന മനുഷ്യൻ

പാകിസ്ഥാനെ മുച്ചൂടും തകർക്കാൻ ശേഷി ; ചൈനയുടെ J-20 യെയും കടത്തിവെട്ടും : ‘ആറാം തലമുറ’ യുദ്ധവിമാന പദ്ധതിയിൽ ചേരാൻ ഇന്ത്യൻ വ്യോമസേന

കാത്തിരിപ്പിന് വിരാമം! സൂര്യ–ആർ.ജെ. ബാലാജി ചിത്രം ‘കറുപ്പ്’ തിയേറ്ററുകളിലേക്ക്

കേരള കേരളം ആവുമ്പോൾ

മതംമാറുന്ന കൂട്ടക്കൊലകള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.