Monday, June 9, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ആദിവാസി കര്‍ഷക കുടുംബത്തിലെ വിമുക്തഭടന്‍ ശിവാജി ശ്യാംറാവു ഡോളിനെ പ്രശംസിച്ച് മോദി

Janmabhumi Online by Janmabhumi Online
May 28, 2023, 01:36 pm IST
in India
FacebookTwitterWhatsAppTelegramLinkedinEmail

ന്യൂദല്‍ഹി :   പ്രതിമാസ റേഡിയോ പരിപാടിയായ മന്‍കി ബാത്തില്‍ മഹാരാഷ്‌ട്രയിലെ ആദിവാസി കര്‍ഷക കുടുംബത്തില്‍ നിന്നുള്ള  വിമുക്തഭടന്‍ ശിവാജി ശ്യാംറാവു ഡോളിനെ പരാമര്‍ശിച്ച്  പ്രധാനമന്ത്രി നരേന്ദ്ര മോദി.  

വിരമിച്ചതിന് ശേഷം പുതിയ എന്തെങ്കിലും പഠിക്കാന്‍ ഡോള്‍ തീരുമാനിച്ചതായും കാര്‍ഷിക ഡിപ്ലോമ നേടിയതായും മോദി പറഞ്ഞു. വിമുക്തഭടന്മാരെ ഉള്‍പ്പെടുത്തി 20 പേരടങ്ങുന്ന ഒരു ചെറിയ സംഘത്തിന്  രൂപം നല്‍കി. പ്രവര്‍ത്തനരഹിതമായി കിടന്നിരുന്ന വെങ്കിടേശ്വര കോ-ഓപ്പറേറ്റീവ് പവര്‍ ആന്‍ഡ് അഗ്രോ പ്രോസസിംഗ് ലിമിറ്റഡ് എന്ന സഹകരണ സ്ഥാപനത്തിന്റെ നടത്തിപ്പ് അദ്ദേഹവും സംഘവും ഏറ്റെടുത്തു.  

ഇന്ന്, വെങ്കിടേശ്വര കോ-ഓപ്പറേറ്റീവ് മഹാരാഷ്‌ട്രയിലെയും കര്‍ണാടകയിലെയും വിവിധ ജില്ലകളിലേക്ക് വ്യാപിപ്പിച്ചിട്ടുണ്ടെന്നും പതിനെണ്ണായിരത്തോളം ആളുകള്‍ ഇതുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നതും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. നാസിക്കിലെ മാലേഗാവില്‍ 500 ഏക്കറിലധികം സ്ഥലത്ത് ഈ സംഘം കൃഷി നടത്തുന്നുണ്ട്.ജലസംരക്ഷണത്തിനായി കുളങ്ങള്‍ നിര്‍മിക്കുന്നതിലും ഈ സംഘം വ്യാപൃതരാണ്. അവര്‍ ജൈവകൃഷിയും പാല്‍ വിതരണ കേന്ദ്രവും ആരംഭിച്ചിട്ടുണ്ട്. ഇവര്‍ കൃഷി ചെയ്യുന്ന മുന്തിരി യൂറോപ്പിലേക്കും കയറ്റുമതി ചെയ്യുന്നുണ്ട്.  

സാങ്കേതികവിദ്യയും ആധുനിക കാര്‍ഷിക സമ്പ്രദായങ്ങളും പരമാവധി ഉപയോഗിച്ചതിന് അവരെ മോദി അഭിനന്ദിച്ചു. കയറ്റുമതിക്ക് ആവശ്യമായ വിവിധ സര്‍ട്ടിഫിക്കേഷനുകളിലും അവര്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. വലിയൊരു വിഭാഗം ആളുകളെ ശാക്തീകരിക്കുക മാത്രമല്ല നിരവധി ഉപജീവനമാര്‍ഗങ്ങള്‍ സൃഷ്ടിക്കുകയും ചെയ്തതിന് പ്രധാനമന്ത്രി ഈ സംഘത്തെ  അഭിനന്ദിച്ചു. ഈ ശ്രമം ‘മന്‍ കി ബാത്തിന്റെ’ ഓരോ ശ്രോതാവിനും പ്രചോദനമാകുമെന്ന് അദ്ദേഹം പ്രത്യാശിച്ചു.

Tags: narendramodiസേവനംകുടുംബംtribalശിവജി
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അട്ടപ്പാടിയില്‍ യുവാവിനെ കെട്ടിയിട്ട് അര്‍ധ നഗ്‌നനാക്കി മര്‍ദ്ദിച്ച കേസ് : പ്രതികള്‍ക്ക് ഉപാധികളോടെ ജാമ്യം

Kerala

പ്രധാനമന്ത്രിയുടെ ബംഗാള്‍ സന്ദര്‍ശനം സംസ്ഥാനത്തിന് ആഘോഷാവസരം- ഗവര്‍ണര്‍ സി.വി. ആനന്ദബോസ്

Kerala

അട്ടപ്പാടിയില്‍ ആദിവാസി യുവാവിനെ കെട്ടിയിട്ട് മര്‍ദ്ദിച്ചു

Kerala

വിഴിഞ്ഞം തുറമുഖം നിലവിലെ സ്ഥിതിയിലെത്തിച്ചത് നരേന്ദ്ര മോദി, മകളുടെ കമ്പനിയില്‍ അച്ഛന്റെ പേരില്‍ പലരും പണം കൊടുക്കുന്നു; രാജീവ് ചന്ദ്രശേഖര്‍

India

കോണ്‍ഗ്രസ് എന്തേ ആറ് ദശകത്തോളം ഇന്ത്യ ഭരിച്ചപ്പോള്‍ ജാതി സെന്‍സസ് നടത്തിയില്ല, ഇപ്പോള്‍ മോദി സര്‍ക്കാര്‍ ഇതും ചെയ്യുന്നു: സംപിത് പത്ര

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് 52 ദിവസത്തെ ട്രോളിങ് നിരോധനം: നിയന്ത്രണം ഇന്ന്‌ അർധരാത്രി മുതൽ, ‘ലൈറ്റ് ഫിഷിങ്’ ഉൾപ്പെടെ വിലക്ക്

വഴിക്കടവിൽ വിദ്യാർത്ഥിയായ അനന്തുവിന്റെ മരണത്തിന് വഴിവെച്ചത് സർക്കാർ സംവിധാനങ്ങളുടെ മനപൂർവ്വമായ അനാസ്ഥ : രാജീവ് ചന്ദ്രശേഖർ

ഒരിടവേളയ്‌ക്ക് ശേഷം കേരളത്തിൽ കാലവർഷം വീണ്ടും ശക്തമാകുന്നു; മഴ മുന്നറിയിപ്പുകൾ അറിയാം..

ഗുരുവായൂര്‍ ക്ഷേത്രദര്‍ശനം പൂര്‍ത്തിയാക്കണമെങ്കില്‍ മമ്മിയൂര്‍ മഹാദേവനെയും വണങ്ങണം: ആചാര വിശ്വാസങ്ങൾ അറിയാം

മാഗ്നസ് കാള്‍സന്‍ (നടുവില്‍) ഗുകേഷ് (ഏറ്റവും ഇടത്തേയറ്റം) പ്രജ്ഞാനന്ദ (മാഗ്നസ് കാള്‍സന് തൊട്ട് ഇടത്ത്) അര്‍ജുന്‍ എരിഗെയ്സി (വലത്തേയറ്റം)

മാഗ്നസ് കാള്‍സന്‍ യുഗം അസ്തമിക്കുന്നു….ചെസ്സില്‍ ഇനി ഗുകേഷ്, എരിഗെയ്സി, പ്രജ്ഞാനന്ദ, അരവിന്ദ് ചിതംബരം നാളുകള്‍…

തേജസ് എംകെ1എ എന്ന ആധുനിക യുദ്ധവിമാനം

ആകാശയുദ്ധത്തില്‍ ആധിപത്യം നേടാന്‍ ആദ്യ തേജസ് എംകെ1എ യുദ്ധവിമാനം ഈ ജൂണില്‍ എത്തും; പുതുതലമുറ ബ്രഹ്മോസ് രണ്ടെണ്ണം ഘടിപ്പിക്കാം

ജി 7 ഉച്ചകോടിയില്‍ ഇന്ത്യയുടെ സാന്നിധ്യം അനിവാര്യമെന്ന് കനേഡിയന്‍ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി

‘ശരിയാണ്, ഡി.എം.കെയെ തോല്‍പ്പിക്കാന്‍ എനിക്ക് കഴിയില്ല…’.സ്റ്റാലിന്‌റെ പരാമര്‍ശത്തോടു പ്രതികരിച്ച് ആഭ്യന്തര മന്ത്രി അമിത്ഷാ

യുജിസി നെറ്റ് പരീക്ഷ തീയതി മാറ്റി നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി, ജൂണ്‍ 25 ന് ആരംഭിച്ച് 29 ന് അവസാനിക്കും

ജനം തള്ളിക്കളഞ്ഞ ആള്‍ ഇപ്പോള്‍ ജനവിധിയെ തന്നെ തള്ളിപ്പറയാന്‍ ശ്രമിക്കുന്നു: രാഹുല്‍ ഗാന്ധിയ്‌ക്കെതിരെ ആഞ്ഞടിച്ച് ഫഡ് നാവിസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies