Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അച്ചടിമാധ്യമങ്ങള്‍ പ്രതിസന്ധിയില്‍: മുഖ്യമന്ത്രി

കടലാസുള്‍പ്പെടെയുള്ള അസംസ്‌കൃത വസ്തുക്കള്‍ക്കുള്ള വിലവര്‍ധനയാണ് അച്ചടി മാധ്യമമേഖല നേരിടുന്ന വലിയ പ്രതിസന്ധി. വന്‍കിട പത്രങ്ങള്‍ പോലും പേജുകള്‍ വെട്ടിച്ചുരുക്കുന്നു. പ്രത്യേക സപ്ലിമെന്റുകള്‍ ഒഴിവാക്കുന്നു. പാരമ്പര്യമുള്ള ഒരു വാരിക പോലും കഴിഞ്ഞവര്‍ഷം അച്ചടി നിര്‍ത്തിവച്ചു. ജനാധിപത്യത്തിന്റെ നാലു തൂണുകളിലൊന്നായാണ് മാധ്യമങ്ങളെ കണക്കാക്കുന്നത്. ഈ നാലാം തൂണിനെ ദുര്‍ബലപ്പെടുത്താനുള്ള ശ്രമമാണ് കഴിഞ്ഞ കുറെ നാളുകളായി രാജ്യത്ത് നടക്കുന്നത്, മുഖ്യമന്ത്രി പറഞ്ഞു.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
May 26, 2023, 05:00 am IST
in Kerala

തിരുവനന്തപുരം: അച്ചടി മാധ്യമരംഗം വലിയ പ്രതിസന്ധികളിലൂടെ കടന്നുപോകുകയാണെന്നും പല മാധ്യമങ്ങളും അടച്ചുപൂട്ടലിന്റെ വക്കിലാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. കേരള ന്യൂസ്‌പേപ്പര്‍ എംപ്ലോയീസ് ഫെഡറേഷന്‍ സംസ്ഥാനസമ്മേളന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.  

കടലാസുള്‍പ്പെടെയുള്ള അസംസ്‌കൃത വസ്തുക്കള്‍ക്കുള്ള വിലവര്‍ധനയാണ് അച്ചടി മാധ്യമമേഖല നേരിടുന്ന വലിയ പ്രതിസന്ധി. വന്‍കിട പത്രങ്ങള്‍ പോലും പേജുകള്‍ വെട്ടിച്ചുരുക്കുന്നു. പ്രത്യേക സപ്ലിമെന്റുകള്‍ ഒഴിവാക്കുന്നു. പാരമ്പര്യമുള്ള ഒരു വാരിക പോലും കഴിഞ്ഞവര്‍ഷം അച്ചടി നിര്‍ത്തിവച്ചു. ജനാധിപത്യത്തിന്റെ നാലു തൂണുകളിലൊന്നായാണ് മാധ്യമങ്ങളെ കണക്കാക്കുന്നത്. ഈ നാലാം തൂണിനെ ദുര്‍ബലപ്പെടുത്താനുള്ള ശ്രമമാണ് കഴിഞ്ഞ കുറെ നാളുകളായി രാജ്യത്ത് നടക്കുന്നത്, മുഖ്യമന്ത്രി പറഞ്ഞു.

കേരളം വ്യവസായവത്കരണത്തില്‍ വലിയ കുതിച്ചുചാട്ടത്തിനുള്ള ശ്രമമാണ് നടത്തുന്നത്. അടച്ചുപൂട്ടിയ ഹിന്ദുസ്ഥാന്‍ ന്യൂസ്പ്രിന്റ് തുറന്നു പ്രവര്‍ത്തിച്ചു. കേരളത്തിലെയും ദക്ഷിണേന്ത്യയിലെയും 12 പത്രങ്ങള്‍ അച്ചടിക്കാനുള്ള കടലാസ് ഇവിടെ നിന്ന് വാങ്ങുന്നു. മികച്ച സ്റ്റാര്‍ട്ടപ്പ് സൗകര്യമുള്ള സംസ്ഥാനം മാറി. നിരവധി ബഹുരാഷ്‌ട്രകമ്പനികളടക്കം നിക്ഷേപം നടത്താനായി കേരളത്തിലേക്ക് വരുന്നു. കേരളത്തിന്റെ യഥാര്‍ത്ഥ ചരിത്രം മറച്ചുവയ്‌ക്കാനാണ് കേരള സ്റ്റോറി എന്നു പറഞ്ഞു കൊണ്ടുവരുന്നത്. നല്ലത് കാണാതിരിക്കുക, മറ്റൊരു തരത്തില്‍ കേരളത്തെ ചിത്രീകരിക്കുക. സത്യവിരുദ്ധമായി ഇത്തരം വാര്‍ത്തകള്‍ പ്രചരിപ്പിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

മാധ്യമപ്രവര്‍ത്തകരുടെ ക്ഷേമപ്രവര്‍ത്തനങ്ങളും ആനുകൂല്യങ്ങളും ഉറപ്പുവരുത്തുന്നതില്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. പെന്‍ഷന്‍ പദ്ധതി വിപുലീകരിക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുകയാണ്. ഇതിനായി പ്രത്യേക പെന്‍ഷന്‍ ഫണ്ട് രൂപീകരിക്കും. പെന്‍ഷന്‍ ചട്ടങ്ങള്‍ പരിഷ്‌കരിക്കുന്നതിനുള്ള നടപടികള്‍ അന്തിമ ഘട്ടത്തിലാണ്. സര്‍ക്കാരിനു മുന്നിലുള്ള ആവശ്യങ്ങളെല്ലാം അനുഭാവപൂര്‍വം പരിഹരിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

തമ്പാനൂര്‍ ബിടിആര്‍ ഭവനില്‍ നടന്ന സമ്മേളനത്തില്‍ കെഎന്‍ഇഎഫ് സംസ്ഥാന പ്രസിഡന്റ് വി.എസ്. ജോണ്‍സണ്‍ അധ്യക്ഷനായി. എം. വിന്‍സന്റ് എംഎല്‍എ, വി.ജോയി എംഎല്‍എ, കെഎന്‍ഇഎഫ് ജനറല്‍ സെക്രട്ടറി വി. ബാലഗോപാല്‍, കെയുഡബ്ല്യുജെ സംസ്ഥാന ജനറല്‍ സെക്രട്ടറി കിരണ്‍ബാബു, എന്‍ജെപിയു സംസ്ഥാന പ്രസിഡന്റ് കെ.എന്‍. ലതാനാഥന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Tags: Pinarayi Vijayanകേരള സര്‍ക്കാര്‍crisisമാധ്യമ പ്രവര്‍ത്തകര്‍News print
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിണറായി വിജയന്റെ മൂന്നാം ഊഴം ജനം തള്ളിക്കളയും, ചേർത്തലയിൽ പ്രസാദിനെതിരെ പ്രസംഗിക്കും: ജി സുധാകരൻ

Kerala

ചൂരല്‍മല: മുഖ്യമന്ത്രി പറഞ്ഞത് നുണ; ടൗണ്‍ഷിപ്പ് നിര്‍മാണം കേന്ദ്ര സഹായത്താല്‍

Entertainment

മുഖ്യമന്ത്രി പിണറായി വിജയൻ മമ്മൂട്ടിയോട് പരസ്യമായി മാപ്പ് പറഞ്ഞു, സിപിഎമ്മിനെക്കൊണ്ട് ഒരു ഗുണവുമുണ്ടായിട്ടില്ല,ഇനി ടാർജറ്റ് സുരേഷ് ഗോപി

Kerala

മുഹമ്മദ് റിയാസിനെ ചടങ്ങിൽ ക്ഷണിച്ചില്ല, പ്രധാനമന്ത്രിയുടെ ഉദ്‌ഘാടന പരിപാടി ബഹിഷ്ക്കരിക്കുമെന്ന് പിണറായിയും സർക്കാരും

Kerala

മമ്മൂട്ടിയെ തള്ളി പിണറായി വിജയനും മുഹമ്മദ് റിയാസും; പിന്നില്‍ ന്യൂനപക്ഷവോട്ട് നഷ്ടമാകുമോ എന്ന ഭയം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

‘ നിങ്ങൾക്കും പറ്റും പാചകം ചെയ്യാനും തുണി അലക്കാനും , അത് നിങ്ങൾ വിവാഹം കഴിച്ച ഭാര്യയാണ് വേലക്കാരിയല്ല ‘ ; വിവാഹമോചനം തേടിയ യുവാവിനോട് സുപ്രീം കോടതി

നിയമസഭയില്‍ രാജീവ് ചന്ദ്രശേഖറുടെ നേതൃത്വത്തിലുളള വന്‍ സംഘം ഉണ്ടാകണം- സുരേഷ് ഗോപി

ഇന്ത്യയുടെ മോസ്റ്റ് വാണ്ടഡ് ക്രിമിനൽ , മസൂദ് അസ്ഹറിന്റെ നില അതീവ ഗുരുതരമെന്ന് റിപ്പോർട്ട് ; സംസാരിക്കാൻ പോലും ബുദ്ധിമുട്ട്

കേരളത്തില്‍ ബിജെപി അക്കൗണ്ട് തുറക്കില്ലെന്ന് വി.ഡി. സതീശന്‍; ഇത് 2021 അല്ല, 2026 ആണെന്ന് സതീശന്‍ മറന്നുപോയോ എന്ന് സമൂഹമാധ്യമങ്ങളില്‍ മറുപടി

ഇറാന്‍ യുദ്ധത്തില്‍ മോദിയുടെ നയതന്ത്രത്തെ വാഴ്‌ത്തി ശശി തരൂര്‍; ആത്മസംയമനം പാലിക്കുന്നു എന്നത് കിഴടങ്ങലായി വ്യാഖ്യാനിക്കരുതെന്നും തരൂര്‍

സുധീര്‍ കരമനയെ തിരുവനന്തപുരം സെന്‍ട്രലില്‍ ഇടത് സ്വതന്ത്രനായി പരിഗണിക്കുന്നു

അഴിമതിക്കാരനാക്കി ചിത്രീകരിക്കുന്നു, മുമ്പത്തെ ഐഎന്‍ടിയുസി സംസ്ഥാന അധ്യക്ഷരെല്ലാം തെരഞ്ഞെടുപ്പില്‍ മത്സരിച്ചിട്ടുണ്ട്- ആര്‍ ചന്ദ്രശേഖരന്‍

ചാനൽ ചർച്ചയിൽ പട്ടികജാതി നേതാക്കളെ അപമാനിച്ചു : സിപിഎം നേതാവിനെതിരെ കേസെടുക്കണമെന്ന് ബിജെപി പട്ടികജാതി മോർച്ച

പ്രവര്‍ത്തകര്‍ക്കൊപ്പം പിറന്നാളാഘോഷിച്ച് ശോഭാസുരേന്ദ്രന്‍; പൊന്നാടയണിയിച്ചും പൂക്കള്‍ നല്‍കിയും നേതാക്കൾ

മണലൂരും നാട്ടികയും ഇങ്ങെടുക്കുമെന്ന് സുരേഷ് ഗോപി; സി.സി. മുകുന്ദനെ വിജയിപ്പിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന് കേന്ദ്രമന്ത്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.