Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മണ്ണിടിച്ചിലില്‍ കുടുങ്ങിയ വിനോദയാത്രാസംഘത്തെ സൈന്യം രക്ഷപ്പെടുത്തി

54 കുട്ടികളടക്കമുള്ള സംഘത്തെയാണ് സൈന്യം സുരക്ഷിത സ്ഥാനത്തെത്തിച്ചത്. ലാച്ചന്‍, ലാചുങ്, ചുങ്താങ് എന്നിവിടങ്ങളിലാണ് കനത്ത മഴയില്‍ മണ്ണിടിച്ചിലുണ്ടായത്. ലാച്ചുങ്ങിലേക്കും ലാച്ചന്‍ താഴ്വരയിലേക്കും യാത്ര ചെയ്തിരുന്ന വിനോദസഞ്ചാരികള്‍ മണ്ണിടിച്ചിലില്‍ ചുങ്താങ്ങില്‍ കുടുങ്ങുകയായിരുന്നു.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
May 20, 2023, 08:54 pm IST
in India

ഗാങ്‌ടോക്: സിക്കിമില്‍ പേമാരിയിലും മണ്ണിടിച്ചിലിലും ഒറ്റപ്പെട്ടുപോയ അഞ്ഞൂറ് വിനോദസഞ്ചാരികളെ സൈന്യം രക്ഷപ്പെടുത്തി. 54 കുട്ടികളടക്കമുള്ള സംഘത്തെയാണ് സൈന്യം സുരക്ഷിത സ്ഥാനത്തെത്തിച്ചത്. ലാച്ചന്‍, ലാചുങ്, ചുങ്താങ് എന്നിവിടങ്ങളിലാണ് കനത്ത മഴയില്‍ മണ്ണിടിച്ചിലുണ്ടായത്. ലാച്ചുങ്ങിലേക്കും ലാച്ചന്‍ താഴ്വരയിലേക്കും യാത്ര ചെയ്തിരുന്ന വിനോദസഞ്ചാരികള്‍ മണ്ണിടിച്ചിലില്‍ ചുങ്താങ്ങില്‍ കുടുങ്ങുകയായിരുന്നു.

ചുങ്താങ് എസ്ഡിഎമ്മിന്റെ അഭ്യര്‍ത്ഥനപ്രകാരം, ത്രിശക്തി കോര്‍ സൈനികരാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. 216 പുരുഷന്മാരും 113 സ്ത്രീകളും 54 കുട്ടികളും അടങ്ങുന്ന സംഘമാണ് കുടുങ്ങിയത്. ഇവരെ മൂന്ന് വ്യത്യസ്ത സൈനിക ക്യാമ്പുകളിലേക്ക് മാറ്റി. അവര്‍ക്ക് ചൂടുള്ള ഭക്ഷണവും വസ്ത്രവും നല്‍കിയെന്ന് പ്രതിരോധ വക്താവ് പറഞ്ഞു. വിനോദസഞ്ചാരികള്‍ക്കായി സൈന്യം അവരുടെ ബാരക്കുകള്‍ ഒഴിഞ്ഞുകൊടുത്തുവെന്ന് സൈനിക വക്താവ് അറിയിച്ചു. എല്ലാ സഞ്ചാരികളുടെയും ആരോഗ്യനില പരിശോധിക്കാന്‍ മൂന്ന് മെഡിക്കല്‍ സംഘത്തെ രൂപീകരിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Tags: indianകുടുങ്ങിmilitaryവിനോദ സഞ്ചാരികള്‍Rescue
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Varadyam

സൗരഭ്  സിങ്ങിന്റെ സൈനിക വിജയങ്ങള്‍

World

ഒമാന്‍ തീരത്തെ കപ്പലാക്രമണം: ഒരു ഇന്ത്യാക്കാരന്‍ മരിച്ചു, രണ്ട് ഇന്ത്യക്കാരെ കാണാതായി

India

സംഘം സമാജത്തിന്റെ സംഘടിത രൂപം; വിവിധതയിലെ ഏകത്വത്തിന് നമ്മുടെ സൈന്യം മികച്ച ഉദാഹരണം: ഡോ. മോഹന്‍ ഭാഗവത്

India

കൊളോണിയല്‍ പേരുകള്‍ക്ക് വിട; സൈനികസ്ഥാപനങ്ങള്‍ക്ക് ഇനി ഭാരതീയമായ പേരുകള്‍

Local News

പുഴയിൽ ഒഴുക്കിൽപ്പെട്ട 50 കാരിയുടെ ജീവൻ രക്ഷിച്ച പെൺകുട്ടിക്ക് നാടിന്റെ ആദരവ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ടി എന്‍ പ്രതാപനെതിരെ പോസ്റ്ററുകള്‍ ഒട്ടിച്ചവര്‍ പിടിയിലായി

ജീവന് ഭീഷണിയുണ്ട് : സംരക്ഷണം വേണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ട് മൊണാലിസയും, ഫർമാനും

ബിജെപിയുടെ മൂന്നാംഘട്ട പട്ടിക; സീരിയല്‍ താരം വിവേക് ഗോപൻ അരുവിക്കരയില്‍

തിരുവനന്തപുരത്ത് കരമന ജയൻ, അരുവിക്കരയിൽ വിവേക് ഗോപൻ; മൂന്നാം ഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ച് ബിജെപി

എല്ലാ പെണ്മക്കളുടെയും അച്ഛൻ മോദിയാണെന്ന് പറഞ്ഞിട്ടില്ല;ചുമ്മാതല്ല മുഖ്യമന്ത്രി കടക്ക് പുറത്തെന്ന് പറയുന്നത്

ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ അടക്കമുള്ള പ്രമുഖര്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു

ഓമിയെ കയ്യിലെടുത്ത് താലോലിച്ച് നരേന്ദ്രമോദി : കുടുംബസമേതം പ്രധാനമന്ത്രിയെ കാണാനെത്തി കൃഷ്ണകുമാർ

എങ്ങും ട്രെൻഡിങ്; ഷാജി പാപ്പന്റെയും കൂട്ടരുടെയും മൂന്നാം വരവ് കലക്കിയെന്ന് പ്രേക്ഷകർ, റെക്കോർഡ് വിജയത്തിലേക്ക് “ആട് 3 “

കളങ്കാവൽ സംവിധായകൻ ജിതിൻ കെ ജോസിന്റെ പുതിയ ചിത്രത്തിൽ ജയസൂര്യ നായകൻ

മസൂദ് അസര്‍ ഗുരുതരാവസ്ഥയിലെന്ന് റിപ്പോര്‍ട്ട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.