Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കയര്‍ മേഖലയില്‍ കടുത്ത പ്രതിസന്ധി; ഒരു തൊഴിലാളി കൂടി ജീവനൊടുക്കി

കയര്‍വ്യവസായമേഖലയിലെ പ്രതിസന്ധിയെ തുടര്‍ന്ന് കയര്‍ഫാക്ടറി തൊഴിലാളി ജീവനൊടുക്കി. കടക്കരപ്പള്ളി പഞ്ചായത്ത് ഒന്‍പതാം വാര്‍ഡ് മുരിങ്ങവെളി എം.കെ. ശശിയെ(68) ആണ് വീടിനുള്ളില്‍ കൈഞരമ്പു മുറിച്ച് രക്തംവാര്‍ന്നു മരിച്ചനിലയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 18, 2023, 09:54 pm IST
in Kerala

ആലപ്പുഴ: കയര്‍വ്യവസായമേഖലയിലെ പ്രതിസന്ധിയെ തുടര്‍ന്ന് കയര്‍ഫാക്ടറി തൊഴിലാളി ജീവനൊടുക്കി. കടക്കരപ്പള്ളി പഞ്ചായത്ത് ഒന്‍പതാം വാര്‍ഡ് മുരിങ്ങവെളി എം.കെ. ശശിയെ(68) ആണ് വീടിനുള്ളില്‍ കൈഞരമ്പു മുറിച്ച് രക്തംവാര്‍ന്നു മരിച്ചനിലയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സിപിഐ ബ്രാഞ്ച് സെക്രട്ടറിയാണ്.  ദീര്‍ഘനാളായി കയര്‍ ഫാക്ടറി തൊഴിലാളിയായിരുന്നു. മാസങ്ങളായി തൊഴിലില്ലാത്തതിന്റെ വിഷമത്തിലായിരുന്നു എന്ന് വീട്ടുകാര്‍ പറഞ്ഞു.  ഭാര്യ: രാധ. മകന്‍: വിവേക്. മരുമകള്‍: നീതു.

ജില്ലയിലെ കയര്‍ മേഖലയില്‍ തുടര്‍ച്ചയായുണ്ടാകുന്ന മൂന്നാമത്തെ ആത്മഹത്യയാണിത്. കയര്‍ മേഖലയില്‍ പണിയെടുത്തിരുന്ന  കഞ്ഞിക്കുഴി പഞ്ചായത്തില്‍ പതിനഞ്ചാം വാര്‍ഡില്‍ ശശിയും, പള്ളിപ്പുറം പഞ്ചായത്തില്‍ കുറ്റിയാഞ്ഞിലി വെളി ബാബുവും കടക്കെണിയില്‍പ്പെട്ട് ഏതാനും മാസം മുമ്പാണ് ജീവനൊടുക്കിയത്. സംസ്ഥാന സര്‍ക്കാരിന്റെ കാര്യക്ഷമമായ ഇടപെടല്‍ ഇല്ലാത്തതിനാല്‍ കയര്‍മേഖല ഏതാനും വര്‍ഷങ്ങളായി കടുത്ത പ്രതിസന്ധിയിലൂടെയാണ് കടന്നു പോകുന്നത്. ചെറുകിട കയര്‍ഫാക്ടറികളിലും സൊസൈറ്റികളിലും ഏറെ നാളായി പണിയില്ല. കയര്‍പിരി മേഖലയും  സ്തംഭിച്ചിരിക്കുകയാണ്.  

കയര്‍ ഉത്പന്നങ്ങള്‍ക്ക് മതിയായ വില ലഭിക്കാത്തതും, കയര്‍കോര്‍പ്പറേഷന്‍ അടക്കമുള്ള പൊതുമേഖലാ സ്ഥാപനങ്ങള്‍ ഏറ്റെടുത്ത ഉത്പന്നങ്ങളുടെ വില മാസങ്ങളായി നല്കാത്തതുമാണ് പ്രതിസന്ധി. ഇടനിലക്കാര്‍ വില കുറച്ച് വന്‍കിടക്കാര്‍ക്ക് ഉത്പന്നങ്ങള്‍ എത്തിക്കുന്നതിനാല്‍ ചെറുകിട കയര്‍ഫാക്ടറികള്‍ അടച്ചുപൂട്ടല്‍ ഭീഷണിയിലാണ്. കയര്‍പിരി മേഖലയുടെ സ്ഥിതിയും വ്യത്യസ്തമല്ല. ഏറ്റവും കൂടുതല്‍ സ്ത്രീകള്‍ പണിയെടുക്കുന്ന തൊഴില്‍ മേഖലയാണിത്. തമിഴ്‌നാട്ടില്‍ നിന്നടക്കം കയര്‍ വിലക്കുറവില്‍ വ്യാപകമായി എത്തുന്നതിനാല്‍ ഇവിടുത്തെ തൊഴിലാളികള്‍ക്ക് പണിയില്ലാത്ത അവസ്ഥയാണ്. കയര്‍ഫെഡ് ഏറ്റെടുത്ത കയറിന്റെ വില നല്കുന്നില്ലെന്നും തൊഴിലാളികള്‍ പറയുന്നു. ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ സ്വാധിനമുള്ള തൊഴില്‍ മേഖലയാണ് ഇടതുസര്‍ക്കാരിന്റെ നയവൈകല്യം കാരണം തകര്‍ന്നടിയുന്നത്.

Tags: keralalifesuicidealappuzhacrisiscoir
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Local News

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

Kerala

സിപിഎം നേതാവിനെതിരെ പീഡന പരാതി; ആത്മഹത്യക്ക് ശ്രമിച്ച് പരാതിക്കാരി

Vicharam

കേരള കേരളം ആവുമ്പോൾ

Kerala

മോദിയാണ് എന്റെ വഴികാട്ടി, എന്റെ രാഷ്‌ട്രീയ പ്രവേശനത്തിന് പിന്നിലെ പ്രധാന കാരണം നരേന്ദ്ര മോദിയെന്ന് റോബിൻ രാധാകൃഷ്ണന്‍

Kerala

ആലപ്പുഴയിൽ വോട്ടർമാർ കുറഞ്ഞു; ഫലത്തെ ബാധിച്ചേക്കാം, ഇടതുവലതു മുന്നണികൾ ആശങ്കയിൽ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

‘ നിങ്ങൾക്കും പറ്റും പാചകം ചെയ്യാനും തുണി അലക്കാനും , അത് നിങ്ങൾ വിവാഹം കഴിച്ച ഭാര്യയാണ് വേലക്കാരിയല്ല ‘ ; വിവാഹമോചനം തേടിയ യുവാവിനോട് സുപ്രീം കോടതി

നിയമസഭയില്‍ രാജീവ് ചന്ദ്രശേഖറുടെ നേതൃത്വത്തിലുളള വന്‍ സംഘം ഉണ്ടാകണം- സുരേഷ് ഗോപി

ഇന്ത്യയുടെ മോസ്റ്റ് വാണ്ടഡ് ക്രിമിനൽ , മസൂദ് അസ്ഹറിന്റെ നില അതീവ ഗുരുതരമെന്ന് റിപ്പോർട്ട് ; സംസാരിക്കാൻ പോലും ബുദ്ധിമുട്ട്

കേരളത്തില്‍ ബിജെപി അക്കൗണ്ട് തുറക്കില്ലെന്ന് വി.ഡി. സതീശന്‍; ഇത് 2021 അല്ല, 2026 ആണെന്ന് സതീശന്‍ മറന്നുപോയോ എന്ന് സമൂഹമാധ്യമങ്ങളില്‍ മറുപടി

ഇറാന്‍ യുദ്ധത്തില്‍ മോദിയുടെ നയതന്ത്രത്തെ വാഴ്‌ത്തി ശശി തരൂര്‍; ആത്മസംയമനം പാലിക്കുന്നു എന്നത് കിഴടങ്ങലായി വ്യാഖ്യാനിക്കരുതെന്നും തരൂര്‍

സുധീര്‍ കരമനയെ തിരുവനന്തപുരം സെന്‍ട്രലില്‍ ഇടത് സ്വതന്ത്രനായി പരിഗണിക്കുന്നു

അഴിമതിക്കാരനാക്കി ചിത്രീകരിക്കുന്നു, മുമ്പത്തെ ഐഎന്‍ടിയുസി സംസ്ഥാന അധ്യക്ഷരെല്ലാം തെരഞ്ഞെടുപ്പില്‍ മത്സരിച്ചിട്ടുണ്ട്- ആര്‍ ചന്ദ്രശേഖരന്‍

ചാനൽ ചർച്ചയിൽ പട്ടികജാതി നേതാക്കളെ അപമാനിച്ചു : സിപിഎം നേതാവിനെതിരെ കേസെടുക്കണമെന്ന് ബിജെപി പട്ടികജാതി മോർച്ച

പ്രവര്‍ത്തകര്‍ക്കൊപ്പം പിറന്നാളാഘോഷിച്ച് ശോഭാസുരേന്ദ്രന്‍; പൊന്നാടയണിയിച്ചും പൂക്കള്‍ നല്‍കിയും നേതാക്കൾ

മണലൂരും നാട്ടികയും ഇങ്ങെടുക്കുമെന്ന് സുരേഷ് ഗോപി; സി.സി. മുകുന്ദനെ വിജയിപ്പിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന് കേന്ദ്രമന്ത്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.