Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കര്‍ണാടകയിലെ കോണ്‍ഗ്രസ് വിജയം: കേരളത്തില്‍ മുസ്ലിം സംഘടനകള്‍ക്ക് പിന്നാലെ കോണ്‍ഗ്രസും സിപിഎമ്മും

കര്‍ണാടകയിലെ കോണ്‍ഗ്രസ് വിജയത്തിന്റെ പേരില്‍, കേരളത്തില്‍ സിപിഎമ്മും കോണ്‍ഗ്രസും മുസ്ലിം സംഘടനകള്‍ക്ക് പിന്നാലെ. കോണ്‍ഗ്രസിനെ വിജയിപ്പിച്ചത് മുസ്ലിം വോട്ടുകളാണെന്നും ബിജെപി തോല്‍ക്കാന്‍ കാരണം മുസ്ലിം ന്യൂനപക്ഷത്തിന്റെ ഏകീകരണമാണെന്നുമുള്ള തെറ്റിദ്ധാരണയിലാണ് ഇവരുടെ നീക്കം.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
May 17, 2023, 05:00 am IST
in Kerala

അജി ബുധനൂര്‍

തിരുവനന്തപുരം: കര്‍ണാടകയിലെ കോണ്‍ഗ്രസ് വിജയത്തിന്റെ പേരില്‍, കേരളത്തില്‍ സിപിഎമ്മും കോണ്‍ഗ്രസും മുസ്ലിം സംഘടനകള്‍ക്ക് പിന്നാലെ. കോണ്‍ഗ്രസിനെ വിജയിപ്പിച്ചത് മുസ്ലിം വോട്ടുകളാണെന്നും ബിജെപി തോല്‍ക്കാന്‍ കാരണം മുസ്ലിം ന്യൂനപക്ഷത്തിന്റെ ഏകീകരണമാണെന്നുമുള്ള തെറ്റിദ്ധാരണയിലാണ് ഇവരുടെ നീക്കം.

കര്‍ണാടക തെരഞ്ഞെടുപ്പില്‍ മുസ്ലിം വിഭാഗം കൂടുതലുള്ള തീരപ്രദേശം ഇത്തവണ ബിജെപിക്കൊപ്പമായിരുന്നു.  വ്യാപാരികളായ ആയിരക്കണക്കിന് മുസ്ലീങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന ബെംഗളൂരുവിലെ സ്ഥിതിയും വ്യത്യസ്തമായിരുന്നില്ല.  ഇവിടെ വിജയിച്ചത് പതിനായിരത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ ബിജെപിയും. വര്‍ഗീയ വികാരം കത്തിച്ചെന്ന് ആരോപണം ഉയര്‍ന്ന ഉഡുപ്പിയിലും ബിജെപി വിജയിച്ചു. ഹിജാബ് വിരുദ്ധ പ്രക്ഷോഭം നയിച്ച യശ്പാല്‍ സുവര്‍ണ മുപ്പത്തിരണ്ടായിരത്തിലധികം വോട്ടുകള്‍ക്കാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ തോല്‍പ്പിച്ചത്.

ലിംഗായത്ത് സമുദായത്തിന്  പ്രത്യേക മത പദവി നല്കുമെന്ന സിദ്ധരാമയ്യയുടെ വാഗ്ദാനവും വൊക്കലിഗ സമുദായത്തിന്റെ പ്രതിനിധി ഡി.കെ. ശിവകുമാര്‍ മുഖ്യമന്ത്രി ആകുമെന്ന പ്രചാരണവും ഇരു ജാതികളിലെയും വോട്ടുകള്‍ കോണ്‍ഗ്രസിലേക്ക് എത്തിച്ചതാണ് ജയത്തിന്റെ പ്രധാന കാരണം. കര്‍ണാടകയില്‍ കോണ്‍ഗ്രസ് തോറ്റാല്‍, കേരളത്തില്‍  മുസ്ലിം ലീഗ് എല്‍ഡിഎഫില്‍ ചേക്കേറാനുള്ള  നീക്കത്തിലായിരുന്നു.  സിപിഎം വഴി തുറന്ന് കാത്തിരിക്കുകയുമായിരുന്നു. എന്നാല്‍ ഫലം വിപരീതമായതോടെ ലീഗിനെ കിട്ടില്ലെന്ന് ഉറപ്പായി.  

അതിനാല്‍ പരമാവധി മുസ്ലിം സംഘടനകളെ തങ്ങളുടെ കുടക്കീഴില്‍ നിര്‍ത്താനുള്ള നീക്കത്തിലാണ് സിപിഎം. ഭരണത്തിന്റെ തണലില്‍ ആവുന്നത്ര നല്കി കൂടെ നിര്‍ത്തി, മുസ്ലിം മതമേലധ്യക്ഷന്മാരെ നേരില്‍ക്കണ്ട് അവരുടെ ആവശ്യങ്ങളെല്ലാം അംഗീകരിക്കും. നിരോധിച്ച പോപ്പുലര്‍ ഫ്രണ്ടുകാര്‍  അവരുടെ രാഷ്‌ട്രീയ സംഘടനയായ എസ്ഡിപിഐയില്‍ സജീവമാണ്. ഇവര്‍ക്കെതിരെ നിരവധി കേസുകളും നിലവിലുണ്ട്. പലരെയും ഇനിയും പിടികൂടാനുമുണ്ട്. ഇതിലൊക്കെ മൃദുസമീപനം സ്വീകരിക്കാനാണ് സിപിഎം നീക്കം.മുസ്ലിം ലീഗ് പുറത്ത് ചാടാതിരിക്കാനുള്ള പ്രീണനമാണ് കോണ്‍ഗ്രസിന്റെ ഭാഗത്ത്. യുഡിഎഫ് യോഗത്തിലെ കിങ് മേക്കറാകാനും  മുസ്ലിം ലീഗ് തയാറെടുക്കുന്നു.  

ഭൂരിപക്ഷത്തിന്റെ വോട്ട് തങ്ങള്‍ക്ക് ലഭിക്കും. അതിനാല്‍ മുസ്ലിം വിഭാഗത്തിനെ പരമാവധി  തലോലിച്ച് കൈവിട്ട് പോകാതിരിക്കാന്‍ അവരുടെ ആവശ്യങ്ങള്‍ എല്ലാം അംഗീകരിക്കുകയെന്നതാണ് കോണ്‍ഗ്രസിന്റെ നിലപാടും.

Tags: keralacpmelectioncongressകര്‍ണ്ണാടകമുസ്ലീം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

പശ്ചിമേഷ്യന്‍ യുദ്ധം: ഭാരതത്തെ പിന്നില്‍ നിന്നു കുത്തുന്ന കോണ്‍ഗ്രസ്

Local News

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

Kerala

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ രണ്ടാം ഘട്ട പട്ടിക പുറത്ത്, കെ.എസ്. ശബരീനാഥന്‍, എം. ലിജു, എന്‍. ശക്തന്‍ സ്ഥാനാര്‍ത്ഥികള്‍

Kerala

മന്ത്രി വി അബ്ദുറെഹ്മാന്‍ തിരൂരില്‍ മത്സരിക്കും, പിണക്കത്തെ തുടര്‍ന്ന് മണ്ഡലം മാറ്റി നല്‍കി

Kerala

സിപിഎം നേതാവിനെതിരെ പീഡന പരാതി; ആത്മഹത്യക്ക് ശ്രമിച്ച് പരാതിക്കാരി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പിണറായി വിജയന്റെ മൂന്നാം ഊഴം ജനം തള്ളിക്കളയും, ചേർത്തലയിൽ പ്രസാദിനെതിരെ പ്രസംഗിക്കും: ജി സുധാകരൻ

കെ-റെയില്‍: ഇടതിനും, വലതിനും മറുപടി നല്‍കാന്‍ മാടപ്പള്ളി; അനധികൃത മഞ്ഞക്കുറ്റി ജോബിനും വിനുവിനും വിനയകുമെന്നുറപ്പ്

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

Screenshot

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

ഇന്നലെ മൂന്ന് തവണ കുറഞ്ഞതിന് പിന്നാലെ സ്വർണ്ണവില ഉയർന്നു: ഇന്നത്തെ വില അറിയാം

യുദ്ധം വൈകാതെ തീരും, ഇറാന് കനത്ത തകർച്ച; ഗ്യാസ് പ്ലാന്റുകൾ ആക്രമിക്കുന്നത് തൽക്കാലം നിർത്തി

ലക്ഷങ്ങൾ വിലവരുന്ന മാരക മയക്കുമരുന്നുമായി 18കാരിയെയും യുവാവിനെയും ലോഡ്ജുമുറിയിൽനിന്ന് പിടികൂടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.