Saturday, April 11, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

അലോപ്പതിയും ആയുര്‍വ്വേദവും സംയോജിപ്പിച്ചുള്ള ചികിത്സാസാധ്യത തേടുന്ന കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന് കയ്യടി; ആയുഷും ഐസിഎംആറും കൈകോര്‍ക്കുന്നു

ചില രോഗങ്ങള്‍ക്ക് ഒരേ സമയം അലോപ്പതിയും ആയുര്‍വ്വേദവും ഉപയോഗിച്ച് ചികിത്സ നടത്താനുള്ള സാധ്യതകള്‍ തേടുന്ന കേന്ദ്ര ആരോഗ്യമന്ത്രാലത്തിന്റെ നീക്കത്തിന് വന്‍ കയ്യടി. രാഷ്‌ട്രീയം മറന്ന് ഈ നീക്കത്തിന് വന്‍ പിന്തുണയാണ് ലഭിയ്‌ക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 14, 2023, 06:17 pm IST
in India

ന്യൂദല്‍ഹി: ചില രോഗങ്ങള്‍ക്ക് ഒരേ സമയം അലോപ്പതിയും ആയുര്‍വ്വേദവും ഉപയോഗിച്ച് ചികിത്സ നടത്താനുള്ള സാധ്യതകള്‍ തേടുന്ന കേന്ദ്ര ആരോഗ്യമന്ത്രാലത്തിന്റെ നീക്കത്തിന് വന്‍ കയ്യടി. രാഷ്‌ട്രീയം മറന്ന് ഈ നീക്കത്തിന് വന്‍ പിന്തുണയാണ് ലഭിയ്‌ക്കുന്നത്.  

ഇതിന്റെ ഭാഗമായി സംയുക്ത ചികിത്സയുടെ സാധ്യതകള്‍ ആരായാന്‍ ആയുഷ് മന്ത്രാലയവും ഐസിഎംആറും കൂടി കൈകോര്‍ക്കുകയാണ്. ഒരു പക്ഷെ പാശ്ചാത്യലോകത്തിന് കൂടി മാതൃകയാവും ഈ നീക്കം. അലോപ്പതിയോടൊപ്പം ആയുര്‍വ്വേദ മരുന്നും കൊടുക്കുന്നതിന്റെ പേരില്‍ രോഗിയില്‍ നല്ല മാറ്റങ്ങള്‍ സംഭവിക്കുന്നുവെന്നതിന് തെളിവുകള്‍ കാട്ടാന്‍ മനുഷ്യരില്‍ ക്ലിനിക്കല്‍ പരീക്ഷണം നടത്തേണ്ടതുണ്ട്. ദശകങ്ങളായി മനുഷ്യരില്‍ ക്ലിനിക്കല്‍ പരീക്ഷണം നടത്തിയതിന്റെ അനുഭവസമ്പത്തുള്ള ഐസിഎംആറിനെ ഈ ദൗത്യത്തില്‍ ആയുഷുമായി കൈകോര്‍ക്കാന്‍ ക്ഷണിച്ചത് ഈ രംഗത്ത് വന്‍മാറ്റങ്ങള്‍ക്ക് വഴിവെയ്‌ക്കുമെന്ന പ്രതീക്ഷയുണ്ട്.  

ആയുര്‍വേദം മാത്രമല്ല, അലോപ്പതി മരുന്നിനൊപ്പം യോഗ, യുനാനി, സിദ്ധ, ഹോമിയോപ്പതി എന്നീ ധാരകളെക്കൂടി ഉപയോഗപ്പെടുത്തി രോഗികളില്‍ എന്തെന്ത് മാറ്റങ്ങളാണ് ഉണ്ടാകുന്നതെന്ന ക്ലിനിക്കല്‍ പരീക്ഷണം ഐസിഎംആറിനെ ഏല്‍പിച്ചിരിക്കുകയാണ്. വാതം, പ്രമേഹം, രക്തസമ്മര്‍ദ്ദം, വാര്‍ധക്യത്തെ തടയല്‍, ഹൃദ്രോഗം,മൂത്രസംബന്ധമായ രോഗം തുടങ്ങി ഒട്ടേറെ രോഗങ്ങള്‍ക്ക് ആയുര്‍വ്വേദം സിദ്ധൗഷധമാണ്. ചികിത്സയില്‍ ആയുര്‍വേദ മരുന്നുകള്‍ എങ്ങിനെയാണ് രോഗികളില്‍ പ്രതിഫലിക്കുന്നതെന്നത് സംബന്ധിച്ച് ശാസ്ത്രീയമായ തെളിവുകള്‍ (സയന്‍റഫിക് എവിഡന്‍സ്) ഇല്ല. ഇതുണ്ടെങ്കിലേ പാശ്ചാത്യലോകം ചികിത്സയുടെ കാര്യത്തില്‍ ആയുര്‍വ്വേദത്തെ അംഗീകരിയ്‌ക്കൂ.  

ആയുര്‍വ്വേദത്തെ പല രീതിയില്‍ ലോകത്തിന് മുന്‍പില്‍ എത്തിക്കാന്‍ മോദി സര്‍ക്കാര്‍ നടത്തുന്ന പരിശ്രമത്തിന്റെ ഭാഗം കൂടിയാണ് ഈ നീക്കം. ഇതിനികം ആയുര്‍വ്വേദ മരുന്നുകളുടെ കയറ്റുമതിയില്‍ ഇന്ത്യ ഏറെ മുന്നേറിയിട്ടുണ്ട്. ആയുര്‍വ്വേദത്തോടൊപ്പം യോഗ, സിദ്ധ, യുനാനി തുടങ്ങിയ വിഷയങ്ങളെക്കൂടി ലോകത്തിന്റെ മുന്നിലെത്തിക്കാന്‍ മോദി സര്‍ക്കാര്‍ കഠിനമായി പരിശ്രമിക്കുന്നുണ്ട്. 

Tags: ആയുര്‍വേദംayurvedapatientshealthAyushman Bharathപ്രധാനമന്ത്രി ആയുഷ്മാന്‍ ഭാരത് പദ്ധതിആയുഷ്ICMRഅലോപ്പതി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Health

ഉള്ളതിനേക്കാൾ പ്രായം കൂടുതൽ തോന്നുന്നോ? വിഷമിക്കേണ്ട,  10 വയസ്സ് കുറഞ്ഞ പോലെയാകും ഈ ശീലം തുടർന്നാൽ

Health

നിങ്ങളുടെ മരണം പ്രവചിക്കാൻ മൂത്രത്തിന് കഴിയും: ശ്രദ്ധിക്കുക ഈ കാര്യങ്ങൾ

Health

ഉള്ളതിനേക്കാൾ പ്രായം കൂടുതൽ തോന്നുന്നോ? വിഷമിക്കേണ്ട, 10 വയസ്സ് കുറഞ്ഞ പോലെയാകും ഈ ശീലം തുടർന്നാൽ

India

ഒഡീഷയിൽ കട്ടക്ക് എസ് സി ബി മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഐസിയുവിൽ തീപ്പിടിത്തം : പത്ത് രോഗികൾ വെന്ത് മരിച്ചു ; 11 പേർക്ക് ഗുരുതര പരിക്ക്

Health

രക്തത്തിലെ ഷുഗർ നില എത്ര കൂടുതലെങ്കിലും പിടിച്ച് നിര്‍ത്താന്‍ സാധിക്കുന്ന കിടിലൻ ഭക്ഷണം

പുതിയ വാര്‍ത്തകള്‍

യുവശക്തി രാഷ്‌ട്രപുരോഗതിയുടെ മൂലധനം: അതുല്‍ ലിമയെ

ബിഡിഎസ് വിദ്യാർഥി നിതിൻ രാജിന്റെ ആത്മഹത്യ; ഡെൻ്റൽ അനാട്ടമി വിഭാഗം മേധാവിക്ക് സസ്പെൻഷൻ

ആർ എസ് എസ് ആസ്ഥാനത്തെത്തി രൺവീർ സിംഗ് ; ഹെഡ്‌ഗേവാറിനും , എം.എസ്. ഗോൾവാൾക്കറിനും ആദരവ് അർപ്പിച്ചു

പാലാ ബിഷപ് ഹൗസിലെത്തി പി.സി ജോർജ്; മാർ ജോസഫ് പള്ളിക്കാപ്പറമ്പിൽ തലയിൽ കൈവെച്ച് അനുഗ്രഹിച്ചു, കൊന്തയും കുരിശും നൽകി

സഭയോട് എന്നും ബഹുമാനം മാത്രം; എതിർപ്പ് സഭയ്‌ക്കുള്ളിലെ ചിലരുടെ തെറ്റായ രാഷ്‌ട്രീയ താൽപര്യങ്ങളെ: ഷോൺ ജോർജ്

ശ്രീനന്ദ

ശ്രീനന്ദയ്‌ക്ക് അന്ത്യാഞ്ജലി അര്‍പ്പിച്ച് ആയിരങ്ങൾ; ഐവര്‍മഠം ശ്മശാനത്തിൽ സംസ്കരിച്ചു, മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം

ഗുരുതരമായി പൊള്ളലേറ്റ മുഖം, കാൽ നഷ്ടപ്പെടാനുള്ള സാധ്യത: ഇറാന്റെ പുതിയ പരമോന്നത നേതാവ് മൊജ്തബയുടെ അവസ്ഥയെ പറ്റി പുതിയ റിപ്പോർട്ട് പുറത്ത്

‘ ആ വിവാഹം ഇപ്പോഴും കേരളസ്റ്റോറി , ആധാർ നോക്കിയാണ് വിവാഹം നടത്തിയത് ‘ ; ഇതിന്റെയെല്ലാം പിന്നിൽ കൃത്യമായ രാഷ്‌ട്രീയ അജണ്ടയുണ്ടെന്ന് ബിനോയ് വിശ്വം

നാടെങ്ങും കണിക്കൊന്ന പൂത്തുലഞ്ഞു; വിഷുവിന് ഇനി മൂന്നുനാള്‍, തെരുവോരത്തെ ദൃശ്യവിസ്മയമായി കൃഷ്ണരൂപങ്ങള്‍

പോളിങ് ബൂത്തിൽ കെ.സുധാകരന്റെയും സഹായിയുടെയും ഗുരുതര ചട്ടലംഘനം; ദൃശ്യങ്ങൾ സഹിതം പരാതി നൽകി യുവമോർച്ച

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.