തിരുവനന്തപുരം: മാതൃദിനത്തില്‍ അമ്മയോടൊപ്പവും മകനോടൊപ്പവും ഉള്ള ചിത്രങ്ങള്‍ പങ്കുവെച്ച് പി.ടി. ഉഷ. ട്വിറ്ററിലൂടെയാണ് ഈ ചിത്രങ്ങള്‍ ഉഷ പങ്കുവെച്ചത്.
ഹാപ്പി മദേഴ്സ് ഡേ എന്ന കുറിപ്പോടെ പങ്കുവെച്ചിരിക്കുന്നത് രണ്ട് ചിത്രങ്ങളാണ്. ഒന്ന് അമ്മയായ പി.ടി. ഉഷ മകനെ സ്നേഹപൂര്‍വ്വം ലാളിക്കുന്ന ചിത്രമാണ്. ഇത് ബ്ലാക്ക് ആന്റ് വൈറ്റ് ചിത്രമാണ്.
രണ്ടാമത്തെ ചിത്രത്തില്‍ പി.ടി. ഉഷയ്ക്കും അമ്മയ്ക്കും ഇടയില്‍ മകനെ ഇരുത്തിയ ചിത്രമാണ്. ഇത് കളര്‍ ചിത്രമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: