Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ബഹുഭാര്യത്വം നിരോധിക്കാനൊരുങ്ങി ആസാം സര്‍ക്കാര്‍

ശൈശവ വിവാഹം തടയുന്നതിന് കര്‍ക്കശ നടപടി സ്വീകരിച്ച ആസാം സര്‍ക്കാര്‍ ആറ് മാസത്തിനുള്ളില്‍ ബഹുഭാര്യത്വം നിയന്ത്രിക്കാനുള്ള നീക്കവുമായി മുന്നോട്ട്. സംസ്ഥാനത്ത് ബഹുഭാര്യത്വം നിരോധിക്കുന്നതിനുള്ള നിയമനടപടികള്‍ പരിശോധിക്കാന്‍ സര്‍ക്കാര്‍ പ്രത്യേക സമിതിയെ നിയോഗിക്കുമെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ പറഞ്ഞു.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
May 11, 2023, 09:24 pm IST
in India

ഗുവാഹത്തി: ശൈശവ വിവാഹം തടയുന്നതിന് കര്‍ക്കശ നടപടി സ്വീകരിച്ച ആസാം സര്‍ക്കാര്‍ ആറ് മാസത്തിനുള്ളില്‍ ബഹുഭാര്യത്വം നിയന്ത്രിക്കാനുള്ള നീക്കവുമായി മുന്നോട്ട്.  സംസ്ഥാനത്ത് ബഹുഭാര്യത്വം നിരോധിക്കുന്നതിനുള്ള നിയമനടപടികള്‍ പരിശോധിക്കാന്‍ സര്‍ക്കാര്‍ പ്രത്യേക സമിതിയെ നിയോഗിക്കുമെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ പറഞ്ഞു.  

അധികാരത്തില്‍ രണ്ട് വര്‍ഷം പൂര്‍ത്തിയാക്കുന്ന സര്‍ക്കാര്‍ ഏകീകൃത സിവില്‍ കോഡ് നടപ്പാക്കാന്‍ ഒരുങ്ങുന്നുവെന്ന വാര്‍ത്തകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഇപ്പോള്‍ അത്തരമൊരു ആലോചനയില്ല. എന്നാല്‍ സംസ്ഥാന നിയമപ്രകാരം ബഹുഭാര്യത്വം നിരോധിക്കാന്‍ സര്‍ക്കാര്‍ ആഗ്രഹിക്കുന്നു.  

നിയമവിദഗ്ധരടക്കം ബന്ധപ്പെട്ട എല്ലാവരുമായും വിപുലമായ കൂടിയാലോചനകള്‍ നടത്തി ഇക്കാര്യത്തില്‍ തീരുമാനമെടുക്കും, അദ്ദേഹം പറഞ്ഞു. അസമീസ് സംസാരിക്കുന്ന മുസ്ലീങ്ങള്‍ക്കിടയില്‍ ബഹുഭാര്യത്വം വിരളമാണെന്ന് ഹിമന്ത ബിശ്വ ശര്‍മ്മ പറഞ്ഞു. എന്നാല്‍ ബരാക് വാലി, ഹോജായ്, ജമുനാമുഖ് തുടങ്ങിയ പ്രദേശങ്ങളില്‍ ഭൂരിപക്ഷം വരുന്ന കുടിയേറ്റ മുസ്ലീങ്ങള്‍ക്കിടയിലാണ് ബഹുഭാര്യത്വം വലിയ തോതില്‍ കാണപ്പെടുന്നത്.  

അടുത്തിടെ ശൈശവ വിവാഹത്തിനെതിരായ നടപടിയില്‍ ചില പ്രദേശങ്ങളില്‍ അറുപതും അറുപത്തഞ്ചും വയസ്സുള്ളവരൊക്കെ ഇത്തരത്തില്‍ ബഹുഭാര്യത്വം സ്വീകരിച്ചവരാണെന്ന് കണ്ടെത്തി. ഇത്തരക്കാരാണ് കൂടുതലായും ശൈശവ വിവാഹവും ചെയ്തിട്ടുള്ളത്. അതുകൊണ്ടുതന്നെ ശൈശവ വിവാഹത്തിനെതിരെ മാത്രം നടപടി എടുത്താല്‍പോരാ, ബഹുഭാര്യത്വ നിരോധനവും പ്രധാനമാണെന്നാണ് സര്‍ക്കാര്‍ നിഗമനമെന്ന് അദ്ദേഹം പറഞ്ഞു.

ബഹുഭാര്യത്വത്തിന്റെ പേരില്‍, സമ്പന്നരായ വൃദ്ധര്‍ പ്രായം കുറഞ്ഞ പെണ്‍കുട്ടികളെ വിവാഹം കഴിക്കുന്നു. എന്നാല്‍ അത് ഇനിയും അനുവദിക്കാനാകില്ല. ഇസ്ലാമിക പുരോഹിതന്മാരുമായും മതപണ്ഡിതന്മാരുമായി ഈ വിഷയം ചര്‍ച്ച ചെയ്യും. എന്തായാലും സമവായത്തിലൂടെയാകും അത്തരമൊരു നിയമനിര്‍മാണം നടപ്പാക്കുക. ഹിമന്തബിശ്വ വ്യക്തമാക്കി,

ഇസ്ലാമിക നിയമങ്ങള്‍ ഞാന്‍ വളരെ ശ്രദ്ധയോടെ പഠിച്ചിട്ടുണ്ട്. ഇസ്ലാമില്‍ ബഹുഭാര്യത്വം അനിവാര്യമായ ഒരു ആചാരമേയല്ല. ഒരു വിവാഹത്തെ കുറിച്ച് മാത്രമേ മുഹമ്മദ് നബി പറഞ്ഞിട്ടുള്ളൂ. അക്കാലത്തെ സാഹചര്യങ്ങളില്‍ ആദ്യഭാര്യയുടെ മുന്‍കൂര്‍ സമ്മതത്തോടെ ബഹുഭാര്യത്വം നടന്നിട്ടുണ്ടാകാം. എന്നാല്‍ ഇക്കാലത്ത് അതിന് പ്രസക്തിയില്ല. ബഹുഭാര്യത്വം സ്ത്രീയുടെ അന്തസ് ഇല്ലാതാക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടി അതിനെതിരെ മുംബൈയില്‍ സാകിയ സുമന്‍ നേതൃത്വം നല്കുന്ന ഇന്ത്യന്‍ മുസ്ലിം മഹിളാ ആന്ദോളന്‍ എന്ന സംഘടന 2019ല്‍ സുപ്രീം കോടതിയില്‍ ഹര്‍ജി നല്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Tags: അസംബഹുഭാര്യത്വം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ആഭ്യന്തര പ്രശ്‌ന പരിഹാരമല്ല സൈന്യത്തിന്റെ കര്‍ത്തവ്യമെന്ന് ഹിമന്ത ബിസ്വ ശര്‍മ്മ; കോണ്‍ഗ്രസിന്റേത് സ്വന്തം ജനങ്ങള്‍ക്ക് നേരെ വെടിയുതിര്‍ത്ത ചരിത്രം

ശ്രീകൃഷ്ണന്‍റെ രുഗ്മിണിയുമായുള്ള പ്രേമത്തെ ലവ് ജിഹാദുമായി താരതമ്യം ചെയ്തതിന്‍റെ പേരില്‍ മാപ്പ് പറഞ്ഞ അസമിലെ യൂത്ത് കോണ്‍ഗ്രസ് നേതാവ് ഭൂപെന്‍ ബോറ.
India

ശ്രീകൃഷ്ണന്റെ രുഗ്മിണിയുമായുള്ള പ്രേമത്തെ ലവ് ജിഹാദുമായി താരതമ്യം ചെയ്തതിന് മാപ്പ് പറഞ്ഞ് അസമിലെ യൂത്ത് കോണ്‍ഗ്രസ് നേതാവ്

India

ആറുപേര്‍ അറസ്റ്റില്‍; ആസാമിലെ കരിംഗഞ്ച് ജില്ലയില്‍ വന്‍തോതില്‍ കഞ്ചാവ് പിടികൂടി പോലീസ്

India

ആസാം മുഖ്യമന്ത്രി ട്വിറ്റര്‍ ബയോ തിരുത്തി ഇന്ത്യയല്ല, ഭാരത്

India

ബ്രഹ്മപുത്രയില്‍ ജലനിരപ്പ് ഉയരുന്നു; അസമിലെ വെള്ളപ്പൊക്ക സാഹചര്യം രൂക്ഷം; രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടര്‍ന്ന് സംഘടനകള്‍

പുതിയ വാര്‍ത്തകള്‍

കള്ളവോട്ട് പൂട്ടി; കേരളം പാഠമായപ്പോൾ ബംഗാളിനുവേണ്ടി എം.എ. ബേബി

പ്രധാനമന്ത്രി മോദിയെ വധിക്കാൻ ശ്രമം: പ്രതികൾ പിടിയിലായി, അന്വേഷിക്കുന്നു

ആറ് മാസത്തിനുള്ളിൽ ഏകീകൃത സിവിൽ കോഡ്, സ്ത്രീകൾക്ക് 3,000 രൂപ സഹായം: ബംഗാളിൽ ‘സങ്കൽപ് പത്ര’ പുറത്തിറക്കി അമിത് ഷാ

മെത്രാൻമാർ രാഷ്‌ട്രീയം പറഞ്ഞാൽ രാഷ്‌ട്രീയമായി നേരിടും; ഷോൺ എന്റെ മകൻ, അവൻ സത്യമേ പറയൂവെന്നും പി. സി ജോർജ്

ദീപിക വിടുപണി ചെയ്യുന്നു; ലേഖനങ്ങൾ സഭകളുടെ അഭിപ്രായമായി കാണുന്നില്ല, പ്രതിഷേധം നേരിട്ട് അറിയിക്കുമെന്ന് ഷോൺ ജോർജ്

വിവാഹമോചനത്തിനു ശേഷം ഐവിഎഫ് വഴിയാണ് രേവതിക്ക് മകൾ പിറന്നത്;പിരിയാമെന്ന് ആദ്യം പറഞ്ഞത് ഞാൻ, പത്തൊമ്പത് വയസിൽ കണ്ടെത്തിയതാണ് സുരേഷിനെ

ഫോർട്ടുകൊച്ചിയിലെ ഷൂട്ടിംഗ് സെറ്റിൽ പോകരുത്; ലൈംഗികാതിക്രമക്കേസിൽ രഞ്ജിത്തിന് ഉപാധികളോടെ ജാമ്യം

‘ നിങ്ങളാണ് ഇവിടുത്തെ പ്രശ്നം , എന്തൊക്കെയായാലും ഇസ്രായേൽ ഇവിടെ തന്നെ തുടരും ‘ ; അധിക്ഷേപിക്കാൻ ശ്രമിച്ച പാകിസ്ഥാന് കണക്കിന് കൊടുത്ത് ഇസ്രായേൽ

ജീവൻ പോകുന്ന വേദന, ബ്ലീഡിങ് കൂടി കിടക്ക നനഞ്ഞു, യൂട്രസ് കൈ ഉപയോ​ഗിച്ച് എടുത്ത് കളഞ്ഞാലോയെന്ന് തോന്നി, തന്നെ സഹായിച്ചത്…

ഐഎസ്‌ഐ പഴയ പണിയിലേക്ക്; റയിൽ പാളങ്ങൾ തകർക്കാനുള്ള ഗൂഢാലോചന തകർത്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.