Monday, April 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ബോക്സിംഗ് ലോക ചാമ്പ്യന്‍ഷിപ്പ്; നിശാന്ത് ദേവും ദീപക് ഭോറിയയും ക്വാട്ടറില്‍

നിശാന്ത് ക്യൂബയുടെ ജോര്‍ജ് കുല്ലറെ നേരിടും. കിര്‍ഗിസ്ഥാന്റെ ദിയുഷേബേവ് നൂര്‍ജിജിത്തിനെയാണ് ദീപക് നേരിടുന്നത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 10, 2023, 12:07 pm IST
in Sports

താഷ്‌കന്റ്: ഇന്ത്യന്‍ ബോക്സര്‍മാരായ നിശാന്ത് ദേവും ദീപക് ഭോറിയയും കസാക്കിസ്ഥാനിലെ  താഷ്‌കന്റില്‍ നടക്കുന്ന ബോക്സിംഗ് ലോക ചാമ്പ്യന്‍ഷിപ്പ് 2023 ന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇന്നിറങ്ങും. നിശാന്ത് ക്യൂബയുടെ ജോര്‍ജ് കുല്ലറെ നേരിടും. കിര്‍ഗിസ്ഥാന്റെ ദിയുഷേബേവ് നൂര്‍ജിജിത്തിനെയാണ് ദീപക് നേരിടുന്നത്.

ഇന്നലെ, പുരുഷന്മാരുടെ 51 കിലോഗ്രാം വിഭാഗത്തില്‍ ചൈനയുടെ ഷാങ് ജിയാമാവോയെ 5-0 ന്  തോല്‍പ്പിച്ച് ദീപക് ക്വാര്‍ട്ടറിലെത്തി.നിശാന്ത് ദേവ് ആദ്യ മിനിറ്റിനുള്ളില്‍ തന്നെ പലസ്തീന്റെ നിദാല്‍ ഫൊഖാഹയെ രണ്ട് തവണ വീഴ്‌ത്തി. പുരുഷന്മാരുടെ 71 കിലോഗ്രാം വിഭാഗത്തിലാണ് ക്വാട്ടറിലെത്തിയത്.

54 കിലോഗ്രാം പ്രീക്വാര്‍ട്ടറില്‍ ലോക വെള്ളി മെഡല്‍ ജേതാവ് കസാക്കിസ്ഥാന്റെ മഖ്മൂദ് സബിര്‍ഖാനോട് ഇന്ത്യയുടെ സച്ചിന്‍ സിവാച്ച് 0-5ന് തോറ്റു.

Tags: ബോക്സിംഗ്ദീപക് കുമാര്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

റഷ്യന്‍ സ്വകാര്യ സൈനിക കമ്പനി വാഗ്‌നര്‍ റിക്രൂട്ട്മന്റ് തുടരുന്നു; റിക്രൂട്ട്മന്റ് ആയോധനകലകേന്ദ്രങ്ങളും ബോക്‌സിംഗ് ക്ലബ്ബുകളും കേന്ദ്രീകരിച്ച്

Sports

എലോര്‍ഡ കപ്പ്; ഇന്ത്യന്‍ ബോക്സര്‍ സുമിത് സെമിഫൈനലില്‍

Sports

ബോക്‌സിങ് ലോക ചാമ്പ്യന്‍ഷിപ്പിലെ ഏറ്റവും ഉയര്‍ന്ന നേട്ടം: മൂന്നു മെഡല്‍ ഉറപ്പിച്ച് ഇന്ത്യ

Sports

ഐബിഎ പുരുഷ ലോക ബോക്സിംഗ് ചാമ്പ്യന്‍ഷിപ്പ് : സച്ചിന്‍ സിവാച്ച് പ്രീ ക്വാര്‍ട്ടറില്‍, കസാക്കിസ്ഥാന്റെ മഖ്മൂദ് സാബിര്‍ഖാനെ നേരിടും

Sports

ലോക ബോക്സിങ്ങില്‍ ദീപകിന് അട്ടിമറി ജയം

പുതിയ വാര്‍ത്തകള്‍

ലവ് ജിഹാദ്: പേരുമാറ്റിയാൽ മതിയോ? ന്യായ സംഹിതയിൽ നിർവചിക്കേണ്ടിവരും; പ്രകടനപത്രികയിലില്ല: ഡോ.രാജീവ് ചന്ദ്രശേഖരൻ

ഇന്ത്യയുടെ അഭിമാനം , പാകിസ്ഥാനെ വിറപ്പിച്ച ബ്രഹ്മോസിന്റെ തലച്ചോറ് ; റഷ്യയെ കരുത്തനാക്കിയ മിസൈല്‍ വിദഗ്ധന്‍ അലക്സാണ്ടര്‍ ലിയോനോവ്

ടിപ്പുവിനെ കേരളം എന്തിന് ചുമക്കണം, നിരവധി ഹിന്ദുക്കളെ കൊലപ്പെടുത്തി; റോഡിൻ്റേ പേര് മാറ്റണമെന്ന് അഡ്വ. ബി. ഗോപാലകൃഷ്ണൻ

കോൺഗ്രസ്സും സിപിഎമ്മും ഒന്നിച്ച്; 6 മണ്ഡലത്തിലെ തെളിവുകൾ നിരത്തി എം.ടി. രമേശ്

എന്‍ഡിഎയുടെ ശക്തമായ മുന്നേറ്റം; കളമശേരിയിൽ പി. രാജീവ് കടുത്ത പ്രതിരോധത്തിലേക്ക്

ഡീൽ ഉണ്ട്, ഇതാണ് ആ ഡീൽ: രാജീവ് ചന്ദ്രശേഖരൻ വിവരിക്കുന്നു; കോൺഗ്രസ് ലീഗിന്റെ റിമോട്ട് കൺട്രോളിൽ

രഞ്ജിത്ത് ഒടുവിലിന്റെ മുഖത്ത് ആഞ്ഞടിച്ചു, കിഡ്‌നി രോഗിയായ അദ്ദേഹത്തിന്റെ നാഭിക്ക് തൊഴിച്ചു’; ആലപ്പി അഷ്‌റഫ്

ദിലീപിന്റെ നേരെ ചാടിയ തലയ്‌ക്കു മുകളിൽ കൂളിങ്ങ് ഗ്ലാസ് വയ്‌ക്കുന്ന ഫെമിനിസ്റ്റുകളെയൊന്നും എവിടേയും കണ്ടില്ല ; മഹേഷ്

ആ മസിലൊന്ന് ലൂസാക്കി അഭിനയിക്കാൻ എന്നോട് പറഞ്ഞു ഉണ്ണി മുകുന്ദൻ ,മമ്മൂക്കയെ കണ്ടപ്പോഴുള്ള പേടി കാരണം അഭിനയം മറന്നു

മദ്രസയിൽ ആയുധവ്യാപാരം : പിസ്റ്റളുകളും, വെടിയുണ്ടകളും കണ്ടെടുത്തു : 4 ഇസ്ലാം പുരോഹിതന്മാർ അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.