Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സ്വര്‍ണ്ണക്കടത്തിനെക്കുറിച്ച് ഒരു കേരളസ്റ്റോറി; വിമാനത്താവളങ്ങള്‍ വഴി കടത്തുന്ന സ്വര്‍ണ്ണം കണ്ടെടുക്കാന്‍ പാടുപെടുന്ന ഉദ്യോഗസ്ഥര്‍

ശരീരത്തില്‍ ഒളിപ്പിച്ചുകടത്തുന്ന സ്വര്‍ണ്ണം പരിശോധനയില്‍ തെളിഞ്ഞാലും അത് പുറത്തെടുക്കാന്‍ പ്രയാസപ്പെടുന്ന ഒരു ഉദ്യോഗസ്ഥന്റെ വീഡിയോയാണ് റോക്കറ്റ് സയന്‍സ് പങ്കുവെച്ചിരിക്കുന്നത്. ഏറെ ശ്രമഫലമായാണ് മലദ്വാരത്തില്‍ ഒളിപ്പിച്ചു കടത്തിയ സ്വര്‍ണ്ണം പുറത്തെടുക്കുന്നത്. ഇതും ഒരു കേരള സ്റ്റോറിയാണെന്ന് റോക്കറ്റ് സയന്‍സ് പറയുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 9, 2023, 07:56 pm IST
in Kerala

തിരുവനന്തപുരം: കേരള സ്റ്റോറി പല രീതികളില്‍ വിവാദമാവുകയാണ്. ഐഎസ്ഐഎസിലേക്ക് കേരളത്തില്‍ നിന്നും ലവ് ജിഹാദ് വഴി റിക്രൂട്ട് ചെയ്യപ്പെടുന്ന പെണ്‍കുട്ടികളുടെ കഥയാണ് കേരള സ്റ്റോറി. അത് മൂലം കേരളത്തില്‍ ദുഷ്പേരുണ്ടാകുന്നു എന്ന രീതിയില്‍ ‘മതേതര’ക്കാര്‍ ഇതിനെതിരെ പല കേരള സ്റ്റോറികളും അവതരിപ്പിക്കുന്നുണ്ട്. അക്കൂട്ടത്തില്‍ എ.ആര്‍.റഹ്മാനും റസൂല്‍പൂക്കുട്ടിയും തിരുവനന്തപുരത്തെ പാളയം പള്ളിയില്‍ നടന്ന ഒരു ഹിന്ദുവിവാഹം സമൂഹമാധ്യമത്തില്‍ പങ്കുവെച്ചിരുന്നു.  

എന്നാല്‍ കേരളത്തിന് അപമാനമാകുന്ന മറ്റൊരു കേരള സ്റ്റോറി പങ്കുവെയ്‌ക്കുകയാണ് റോക്കറ്റ് സയന്‍സ് എന്ന ട്വിറ്റര്‍ പേജ്. ഒരു വീഡിയോയാണ് ഇവിടെ പങ്കുവെച്ചിരിക്കുന്നത്. കേരളത്തിലെ വിമാനത്താവളങ്ങള്‍ വഴി വര്‍ധിച്ചുവരുന്ന സ്വര്‍ണ്ണക്കടത്തിലേക്ക് ശ്രദ്ധതിരിക്കുന്നതാണ് ഈ വീഡിയോ  

ശരീരത്തില്‍ ഒളിപ്പിച്ചുകടത്തുന്ന സ്വര്‍ണ്ണം പരിശോധനയില്‍ തെളിഞ്ഞാലും അത് പുറത്തെടുക്കാന്‍ പ്രയാസപ്പെടുന്ന ഒരു ഉദ്യോഗസ്ഥന്റെ വീഡിയോയാണ് റോക്കറ്റ് സയന്‍സ് പങ്കുവെച്ചിരിക്കുന്നത്. ഈ വീഡിയോ നിരവധി പേര്‍ പങ്കുവെച്ചിരിക്കുന്നു. ഏറെ ശ്രമഫലമായാണ് മലദ്വാരത്തില്‍ ഒളിപ്പിച്ചു കടത്തിയ സ്വര്‍ണ്ണം പുറത്തെടുക്കുന്നത്. ഇതും ഒരു കേരള സ്റ്റോറിയാണെന്ന് റോക്കറ്റ് സയന്‍സ് പറയുന്നു.  

Tags: സ്വര്‍ണ്ണക്കടത്ത് കേസ്കേരള സ്വര്‍ണ്ണക്കടത്ത് കേസ്karipur international airportശാസ്ത്രംRocketസ്വര്‍ണ്ണക്കടത്ത് സംഘങ്ങള്‍നെടുമ്പാശേരി സ്വര്‍ണ്ണക്കള്ളക്കടത്ത്കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്ത്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഹിമാഴ്സ് സംവിധാനം ഘടിപ്പിച്ച ട്രക്ക് (ഇടത്ത്) അമേരിക്കന്‍ ചരക്ക് വിമാനത്തില്‍ നിന്നും ഹിമാഴ്സ് ട്രക്ക് ഇറക്കുന്നു (നടുവില്‍) ഹിമാഴ്സില്‍ നിന്നും കുതിച്ചുയരുന്ന റോക്കറ്റ് (വലത്ത്)
World

ഒരേ സമയം റോക്കറ്റുകളും മിസൈലുകളും അയയ്‌ക്കാന്‍ കഴിയുന്ന യുഎസിന്റെ ഹിമാഴ്സ് ഇറാനില്‍ തീ പടര്‍ത്തുന്നു

Thiruvananthapuram

ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവല്‍ തിരുവനന്തപുരത്ത് വിഎസ്എസ്‌സിയിലെത്തി,പിഎസ് എല്‍വി പരാജയം അന്വേഷണം പ്രധാനമന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരം

Kerala

സൗദി എയർലൈൻസ് വീണ്ടും കരിപ്പൂരിലേക്ക്; ഫെബ്രുവരി ഒന്നു മുതൽ സർവീസ് പുനരാരംഭിക്കും

Kerala

മധുര പലഹാരത്തില്‍ രാസലഹരി കലര്‍ത്തി കടത്താന്‍ ശ്രമിച്ച മൂന്ന് സ്ത്രീകള്‍ പിടിയില്‍

പിനാക ശിവഭഗവാന്‍റെ വില്ല് (ഇടത്ത്) പിനാക റോക്കറ്റ് വിക്ഷേപണസംവിധാനം (വലത്ത്)
India

ശിവന്റെ വില്ലായ പിനാക…ഇന്ത്യയില്‍ നിര്‍മ്മിച്ച റോക്കറ്റ് വിക്ഷേപിണിയ്‌ക്കിട്ടത് ഈ പേര്…സുശക്തമായ പിനാക വിലയ്‌ക്ക് വാങ്ങാന്‍ ഫ്രാന്‍സും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വലിയ വിജയ പ്രതീക്ഷയെന്ന് കുമ്മനം രാജശേഖരന്‍, ആറന്‍മുളയില്‍ മണ്ഡല പര്യടനം ആരംഭിച്ചു

വൈദ്യസഹായമില്ലാതെ പ്രസവിച്ച യുവതി മരിച്ചു: നവജാത ശിശുവിന്റെ മൃതദേഹം പുറത്തെടുത്ത് പരിശോധിക്കണം

ഹിസ്ബുല്ല-ഇറാൻ ബന്ധമുള്ള ഭീകരശൃംഖലയെ തകർത്ത് യുഎഇ ആഭ്യന്തരവകുപ്പും കുവൈത്തും

പുതുച്ചേരിയിൽ സീറ്റ്ധാരണ; ബിജെപി 10 സീറ്റിൽ, എഐഎൻആർസി 16 ൽ

“പാലക്കാട് ജയിച്ചാൽ മമ്മൂട്ടിയെ കൊണ്ടുവരും, രാഹുല്‍ മാങ്കൂട്ടത്തില്‍ ചെയ്ത നല്ലകാര്യങ്ങള്‍ ഏറ്റെടുക്കും”- രമേഷ് പിഷാരടിക്ക് ട്രോള്‍ പൂരം

രാഷ്‌ട്രീയപരസ്യങ്ങള്‍ക്കുള്ള സര്‍ട്ടിഫിക്കേഷന് സംസ്ഥാനതല മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്‍ഡ് മോണിറ്ററിംഗ് കമ്മിറ്റി സജ്ജം – മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍

പ്രമുഖ കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയില്‍ ചേര്‍ന്നു

സിപിഎമ്മിന്റെ ജാതി അധിക്ഷേപത്തിനെതിരെ നിയമ നടപടിയുമായി ബിജെപി

ബിജെപി സംസ്ഥാന അധ്യക്ഷന്‍ അടക്കമുള്ള പ്രമുഖര്‍ നാളെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും

തിരുവനന്തപുരം നഗരത്തില്‍ കുടിവെള്ള വിതരണം തടസപ്പെടും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.