Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മതപരിവര്‍ത്തന സംഘങ്ങളുടെ ദുഷിച്ച അവിശുദ്ധ കൂട്ടുകെട്ടിനെ ദ കേരള സ്റ്റോറി തുറന്നുകാട്ടുന്നു: കേന്ദ്രമന്ത്രി അനുരാഗ് സിങ് താക്കൂര്‍

രാജ്യത്തെ സ്‌നേഹിക്കുകയും തീവ്രവാദത്തിനെതിരെ പോരാടുകയും ചെയ്യുന്ന ഇന്ത്യക്കാരുടെ കഥ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 9, 2023, 10:42 am IST
in India

ന്യൂദല്‍ഹി: മതപരിവര്‍ത്തന സംഘങ്ങളുടെ ദുഷിച്ച അവിശുദ്ധ കൂട്ടുകെട്ട് തുറന്നുകാട്ടുന്ന സിനിമയാണ് ദ കേരള സ്റ്റോറിയെന്ന് കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ, കായിക യുവജനകാര്യ മന്ത്രി അനുരാഗ് സിങ് താക്കൂര്‍. എല്ലാ സഹോദരിമാരും പെണ്‍കുട്ടികളും ഈ സിനിമ കാണണമെന്നും താക്കൂര്‍ പറഞ്ഞു. ദ കേരളാ സ്റ്റോറി കണ്ടതിനുശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ദ കേരള സ്റ്റോറിയിലൂടെ സത്യത്തെ തുറന്നുകാട്ടാനുള്ള ശ്രമമാണ് നടത്തിയത്. ഈ ചിത്രം ഇന്ത്യയില്‍ തീവ്രവാദത്തിനെതിരായ പോരാട്ടത്തിന് അനുകൂലമായ അലയൊലികള്‍ സൃഷ്ടിക്കും. പ്രണയകെണിയില്‍പ്പെടുത്തി ഇന്ത്യയിലെ നിരപരാധികളായ പെണ്‍കുട്ടികളെ എങ്ങനെ തീവ്രവാദ സംഘടനകളിലേക്ക് റിക്രൂട്ട് ചെയ്യുന്നു എന്ന സത്യമാണ് ഈ സിനിമയിലൂടെ മുന്നിലെത്തുന്നത്. രാജ്യത്തിനെതിരെ വര്‍ഷങ്ങളായി നടക്കുന്ന ഗൂഢാലോചനയാണ് ഈ ചിത്രത്തിലൂടെ വെളിച്ചത്ത് വന്നിരിക്കുന്നത്. കേരളത്തില്‍ നടക്കുന്ന ആഗോളഭീകരതയുടെ അപകടകരമായ ഗൂഢാലോചന ഇന്ത്യയ്‌ക്കും ലോകത്തിനും ആദ്യമായി ഒരു സിനിമയിലൂടെ ധീരമായി കാണിച്ചുകൊടുത്തു.

കഴിഞ്ഞ ഒരു ദശാബ്ദക്കാലമായി കോണ്‍ഗ്രസും ഇടതുപക്ഷവും രാജ്യത്തോട് നിഷേധിച്ചുകൊണ്ടിരുന്ന സത്യം ഇന്ന് നമ്മുടെ മുന്നില്‍ വന്നിരിക്കുന്നു. ഇത് വെറുമൊരു സിനിമ മാത്രമല്ല, ആഗോള ഭീകര സംഘടനയായ ഐഎസ്‌ഐഎസ് പോലുള്ള സംഘടനകളുടെ ഇന്ത്യയ്‌ക്കെതിരായ കുതന്ത്രങ്ങളെ തുറന്നുകാട്ടുന്ന ഒരു രേഖയാണ് ഇത്. തീവ്രവാദമെന്ന രാക്ഷസനില്‍ നിന്ന് നമ്മുടെ സഹോദരിമാരെയും പെണ്‍കുട്ടികളെയും എങ്ങനെ രക്ഷിക്കാമെന്ന് ഈ സിനിമ നമ്മെ പഠിപ്പിക്കുന്നു.

പ്രീണന രാഷ്‌ട്രീയത്തില്‍ മുഴുകിയ കോണ്‍ഗ്രസും ഇടതുപക്ഷവും പതിറ്റാണ്ടുകളായി കേരളത്തില്‍ നടക്കുന്ന ഭീകരവാദ ഗൂഢാലോചനകളെ പ്രതിരോധിക്കാന്‍ കുപ്രചരണങ്ങള്‍ നടത്തുകയും കോടതികളെ സമീപിക്കുകയും ചെയ്തു. ഇന്ത്യയിലെ നിരപരാധികളായ പെണ്‍കുട്ടികള്‍ക്കൊപ്പമാണോ നിലകൊള്ളുന്നതെന്ന് കോണ്‍ഗ്രസും ഇടതുപക്ഷവും വ്യക്തമാക്കണം. തീവ്രവാദ സംഘടനകളെ തുറന്നുകാട്ടാനുള്ള ഈ ശ്രമത്തെ അനുകൂലി ക്കുകയാണോ എതിര്‍ക്കുകയാണോ. ഭാവിയില്‍ ഇത്തരം റിക്രൂട്ട്മെന്റുകള്‍ ഉണ്ടാകുമോ. നമ്മുടെ പെണ്‍കുട്ടികള്‍ അതില്‍ കുടുങ്ങിപ്പോകണോ. കോണ്‍ഗ്രസും ഇടതുപാര്‍ട്ടികളും പെണ്‍കുട്ടികള്‍ക്കൊപ്പമാണോ, അതോ അവര്‍ക്കെതിരെയാണോ നില്‍ക്കുന്നത്.

മതപരിവര്‍ത്തനത്തിലൂടെ കേരളത്തിലെ നിരപരാധികളായ സഹോദരിമാരും പെണ്‍കുട്ടികളും തീവ്രവാദത്തിന്റെ ചെളിക്കുണ്ടിലേക്ക് വലിച്ചെറിയപ്പെട്ടു, ഇത് അവരുടെയും അവരുടെ മാതാപിതാക്കളുടെയും കുടുംബത്തിന്റെയും മാത്രമല്ല, ഈ രാജ്യത്തെ സ്‌നേഹിക്കുകയും തീവ്രവാദത്തിനെതിരെ പോരാടുകയും ചെയ്യുന്ന ഇന്ത്യക്കാരുടെ കഥ കൂടിയാണ്. ഇന്ത്യയിലെ പെണ്‍കുട്ടികള്‍ എങ്ങനെ വശീകരിക്കപ്പെടുകയും പ്രണയത്തിന്റെ വലയില്‍ കുടുങ്ങുകയും ഒരു തിരിച്ചുവരവില്ലാത്തിടത്ത് നിന്ന് അത്തരമൊരു പാതയിലേക്ക് കൊണ്ടുപോകുകയും ചെയ്യുന്നു എന്ന യാഥാര്‍ത്ഥ്യത്തിലേക്ക് ഈ സിനിമ വെളിച്ചം വീശുന്നു. കോണ്‍ഗ്രസും കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളും തീവ്രവാദ ഗൂഢാലോചനകള്‍ മൂടിവെക്കുകയാണ്. കോണ്‍ഗ്രസും ഇടതുപാര്‍ട്ടികളും തീവ്രവാദ സംഘടന കള്‍ക്കൊപ്പ മാണോയെന്നും അനുരാഗ് സിങ് താക്കൂര്‍ ചോദിച്ചു.

ദ കേരള സ്റ്റോറി നിരോധിച്ചതിലൂടെ പശ്ചിമബംഗാളിലെ സഹോദരിമാരോടും പെണ്‍മക്കളോടും മമത ബാനര്‍ജി അനീതി കാണിച്ചിരിക്കുകയാണ്. ബംഗാളില്‍ നിരപരാധിയായ ഒരു പെണ്‍കുട്ടിയെ വലിച്ചിഴച്ച് കൊണ്ടുപോയി ബലാത്സംഗം ചെയ്തത് നമ്മെ ലജ്ജിപ്പിക്കുന്നു. മമതയുടെ ഇത്തരം ചിന്തകള്‍ തീവ്രവാദികള്‍ക്ക് ശക്തി നല്‍കുന്നു. ഭീകരതയ്‌ക്കെതിരെ രാജ്യം മുഴുവന്‍ ഒന്നിക്കണം. തീവ്രവാദത്തിന് ഇരയായ കേരളത്തിലെ ഈ നിരപരാധികളായ പെണ്‍കുട്ടികളോടാണോ, തീവ്രവാദ സംഘടനകളോടാണോ മമതയുടെ അനുഭാവം എന്ന് മനസ്സിലാക്കാന്‍ കഴിയുന്നില്ല. ഇന്ന് രാജ്യം മുഴുവന്‍ അവരോട് ഒരേ സ്വരത്തില്‍ ചോദിക്കാന്‍ ആഗ്രഹിക്കുന്നു, തീവ്രവാദത്തെ കേന്ദ്രീകരിച്ചുള്ള ഈ സിനിമയില്‍ എന്താണ് അവര്‍ക്ക് ഇത്ര പ്രശ്നം.

ഈ സിനിമയെ അജണ്ടയായി, പ്രചാരണമായി കരുതുന്നവരോട്, തീവ്രവാദത്തിന്റെ വക്താക്കളോട്, ഇന്ന് രാജ്യത്തെ ഓരോ കുട്ടിയും നിങ്ങള്‍ മറച്ചുവെച്ച ദ കേരള സ്റ്റോറി അറിയാന്‍ ആഗ്രഹിക്കുന്നുവെന്നാണ് തനിക്ക് പറയാനുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Tags: cinemaAnurag singh takurkerala story movieterrorism
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഹിസ്ബുല്ല-ഇറാൻ ബന്ധമുള്ള ഭീകരശൃംഖലയെ തകർത്ത് യുഎഇ ആഭ്യന്തരവകുപ്പും കുവൈത്തും

Mollywood

മികച്ച പ്രേക്ഷക – നിരൂപക പ്രശംസ നേടിയ പെണ്ണും പൊറാട്ടും ഒടിടിയിലെത്തി, നെറ്റ്ഫ്ലിക്സിൽ സ്ട്രീമിംങ് ആരംഭിച്ചു

India

അതിര്‍ത്തി കടന്നാല്‍ മരണം ഉറപ്പ്….ജമ്മു കശ്മീരില്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ച ഭീകരന് വെടിയുണ്ട…

India

ഇന്ത്യ-ന്യൂസിലാന്‍റ് ഫൈനലായിട്ടും ബോക്സോഫീസില്‍ കുതിയ്‌ക്കുക തന്നെയാണ് കേരള സ്റ്റോറി 2; ലാഭത്തിലാകാന്‍ രണ്ട് ദിവസം കൂടി മതി

Varadyam

കാവ്യം ഭാസ്കരം രാഗം രാഘവം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കാര്യവിജയവും ജാഗ്രതാ നിർദ്ദേശങ്ങളും; 2026 മാർച്ച് 21-ലെ രാശിഫലം – AI ജ്യോതിഷം

നേമത്ത് താമര വീണ്ടും വിരിയും; അതിന് രാജീവ് ചന്ദ്രശേഖറിനുണ്ട് ഒരു നൂറ് കാരണങ്ങള്‍…

830 കോടിയുടെ, റഡാറിന് പോലും പിടിക്കാന്‍ കഴിയാത്ത അമേരിക്കയുടെ എഫ് 35 ഇറാന്‍ വീഴ്‌ത്തിയതെങ്ങിനെ?

ജിആര്‍ അനില്‍ (ഇടത്ത്) യുവരാജ് ഗോകുല്‍ (വലത്ത്)

നെടുമങ്ങാട് പിടിക്കാന്‍ ഉറച്ച് യുവരാജ് ഗോകുല്‍; സിപിഐ കോട്ട തകരും?

ഞാൻ വളരെ അഭിമാനിക്കുന്നു.. അല്ലു അർജുന് നന്ദി പറഞ്ഞുകൊണ്ട് ആർ.മാധവന്റെ പോസ്റ്റ്!

ഇറാനില്‍ നുഴഞ്ഞുകയറുന്ന മൊസാദ് ചാരന്മാര്‍ ഇസ്രയേല്‍കാരോ ? ഖമേനിയുടെ അന്തപുരത്തില്‍ വരെ മൊസാദ് ചാരന്മാര്‍ എത്തിയതെങ്ങിനെ?

റെക്കോർഡായി ധുരന്തർ , സാറാ അർജുൻ വാങ്ങിയ പ്രതിഫലം ഇതാണ്

പെരുമ്പാവൂരില്‍ സ്വതന്ത്രനായി മത്സരിക്കില്ലെന്ന് എല്‍ദോസ് കുന്നപ്പിള്ളില്‍

മിന്നലാക്രമണങ്ങൾ പോലും ദ്രുതഗതിയിൽ ; വീണ്ടും ചർച്ചയാകുന്നു ബിപിൻ റാവത്ത് നിർദേശിച്ച ഇന്ത്യൻ ആർമി റോക്കറ്റ് ഫോഴ്‌സ്

സിപിഎം വിട്ട പി കെ ശശി ഒറ്റപ്പാലത്ത് കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.