Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ഡിങ് ലിറന്‍; ചെസിലെ പുതിയ ലോകചാമ്പ്യന്‍

കറുപ്പും വെളുപ്പും കലര്‍ന്ന 64 ചതുരങ്ങളുള്ള ചെസ് ബോര്‍ഡിലെ പുതിയ ലോക ചാമ്പ്യനായി ചൈനീസ് ഗ്രാന്‍ഡ് മാസ്റ്റര്‍ ഡിങ് ലിറന്‍. 10 വര്‍ഷമായി ലോക ചാമ്പ്യന്‍പട്ടം സ്വന്തമാക്കി വച്ചിരുന്ന മാഗ്നസ് കാള്‍സണ് പകരക്കാരനായാണ് ഡിങ് ലിറന്‍ ചെസിലെ പുതിയ ലോക ചക്രവര്‍ത്തിയായി മാറിയത്.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
May 2, 2023, 10:05 pm IST
in Sports

അസ്താന (കസാഖ്സ്ഥാന്‍): കറുപ്പും വെളുപ്പും കലര്‍ന്ന 64 ചതുരങ്ങളുള്ള ചെസ് ബോര്‍ഡിലെ പുതിയ ലോക ചാമ്പ്യനായി ചൈനീസ് ഗ്രാന്‍ഡ് മാസ്റ്റര്‍ ഡിങ് ലിറന്‍. 10 വര്‍ഷമായി ലോക ചാമ്പ്യന്‍പട്ടം സ്വന്തമാക്കി വച്ചിരുന്ന മാഗ്നസ് കാള്‍സണ് പകരക്കാരനായാണ് ഡിങ് ലിറന്‍ ചെസിലെ പുതിയ ലോക ചക്രവര്‍ത്തിയായി മാറിയത്.  

കാന്‍ഡിഡേറ്റ്‌സ് മത്സരം ജയിച്ച നീപോംനീഷിയായിരുന്നു നിലവിലെ ലോകചാമ്പ്യന്‍ മാഗ്നസ് കാള്‍സണുമായി ലോക ചാമ്പ്യന്‍ഷിപ്പില്‍ മത്സരിക്കേണ്ടിയിരുന്നത്. എന്നാല്‍ കാള്‍സണ്‍ മത്സരിക്കുന്നില്ലെന്നു തീരുമാനിച്ചതോടെ കാന്‍ഡിഡേറ്റ്‌സ് ടൂര്‍ണമെന്റില്‍ രണ്ടാം സ്ഥാനക്കാരനായ ഡിങ്ങിനു ഫൈനലില്‍ മത്സരിക്കാന്‍ നറുക്കു വീഴുകയായിരുന്നു.  

ഫൈനലില്‍ റഷ്യന്‍ ഗ്രാന്‍ഡ് മാസ്റ്റര്‍ നീപോംനീഷിയെ തോല്‍പ്പിച്ചാണ് ഡിങ് ലിറന്‍ ലോക കിരീടം ഉയര്‍ത്തിയത്. ഫൈനലില്‍ നീപോയ്‌ക്കെതിരെ പലതവണ പിന്നിട്ടുനിന്നശേഷമാണ് ഡിങ് തിരിച്ചുവന്നത്. 14 ഗെയിമുകള്‍ അവസാനിച്ചപ്പോള്‍ 7-7 സമനിലയിലായതിനെ തുടര്‍ന്നാണ് പോ

രാട്ടം ടൈബ്രേക്കറിലേക്ക് നീണ്ടത്. ടൈബ്രേക്കറിലെ നാലാം ഗെയിമില്‍ വിജയിച്ചാണ് ലിറന്‍ വിശ്വവിജയിയായത് (2.1-1.5). ഓപ്പണ്‍ വിഭാഗത്തില്‍ ലോക ചെസ് കിരീടം ആദ്യമായാണ് ചൈനയിലെത്തുന്നത്. നിലവില്‍ ലോകവനിതാ ചാമ്പ്യനും ചൈനയില്‍നിന്നാണ് ജു വെന്‍ജുന്‍.

14 ഗെയിമുകളുള്ള ലോക ചാമ്പ്യന്‍ഷിപ്പിലെ ആദ്യ ഗെയിം സമനിലയില്‍ കലാശിച്ചപ്പോള്‍ രണ്ടാം ഗെയിം നീപോംനീഷി ജയിച്ച് ലീഡ് നേടി. ഇതോടെ മാനസിക മുന്‍തൂക്കം താരത്തിന് സ്വന്തമാകുകയും ചെയ്തു. എന്നാല്‍ മൂന്നാം ഗെയിം സ്വന്തമാക്കിയ ലിറന്‍ നാലാം ഗെയിമില്‍ ഡിങ് ലിറന്‍ വിജയിച്ചു. അഞ്ചും ഏഴും ഗെയിമുകള്‍ നീപോംനീഷി ജയിച്ചപ്പോള്‍ ആറാം ഗെയിം ലിറന്‍ സ്വന്തമാക്കി. തുടര്‍ന്നുള്ള നാല് ഗെയിമുകള്‍ സമനിലയില്‍ പിരിഞ്ഞു. പന്ത്രണ്ടാം ഗെയിമില്‍ ലിറന്‍ വിജയിച്ചപ്പോള്‍ പോയിന്റ് തുല്യനിലയിലായി. തുടര്‍ന്നുള്ള രണ്ട് ഗെയിമുകളും സമനിലയില്‍ പിരിഞ്ഞതോടെ ഇരുവരും ഏഴ് പോ

യിന്റ് വീതം പങ്കിട്ടു. ടൈബ്രേക്കറിലെ ആദ്യ 3 കളികളും സമനിലയായി. നാലാം ഗെയിമില്‍ നീപ്പോയ്‌ക്കായിരുന്നു മുന്‍തൂക്കമെങ്കിലും തികഞ്ഞ മനസ്സാന്നിധ്യത്തോടെ കളിച്ച ലിറന്‍ 68 നീക്കങ്ങള്‍ക്കൊടുവില്‍ വിജയവും ലോക കിരീടവും സ്വന്തമാക്കുകയായിരുന്നു.

തുടര്‍ച്ചയായി നാലാമത്തെ ലോക ചെസ്സ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ പരാജയം രുചിച്ച (2021ല്‍ ക്ലാസിക്കല്‍ ഫൈനലില്‍ കാള്‍സണോട്, 2022ല്‍ റാപ്പിഡ് ഫൈനലില്‍ അബ്ദു സത്തറോവിനോ

ട്, 2022ല്‍ ഫിഷര്‍ റാന്‍ഡം ചെസ്സ് ഫൈനലില്‍ നകാമുറയോട്, ഇപ്പോള്‍ 2023ല്‍ ലോക ചാമ്പ്യന്‍ഷിപ്പില്‍ ഡിങ്ങിനോട്) നീപോംനീഷിക്ക് അസ്താനയിലെ ഈ തോല്‍വി എന്നും വേദനാജനകമായിരിക്കും.

ചൈനയിലെ ചെസ്സ് നഗരം എന്ന് ഓമനപ്പേരുള്ള വെന്റോ നഗരത്തിലായിരുന്നു ഡിങ്ങിന്റെ ജനനവും ബാല്യവും വിദ്യാഭ്യാസവും. ചൈനയിലെ ആദ്യ ഗ്രാന്‍ഡ് മാസ്റ്ററായ റോണ്‍ ഗുവാഗിന്റേയും മുന്‍ ലോക വനിതാ ചെസ്സ് ചാമ്പ്യന്‍ സെ ചുനേറെയുടെയും ജന്മസ്ഥലമാണ് വെന്റോ.  

10 വയസിനു താഴെയുള്ളവര്‍ക്കും 12 വയസിനു താഴെയുള്ളവര്‍ക്കുമുള്ള ലോക ചാമ്പ്യന്‍ പട്ടങ്ങള്‍ കരസ്ഥമാക്കിയ ഡിങ് തന്റെ പതിനേഴാം വയസില്‍ ചൈനയുടെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ദേശീയ ചാമ്പ്യനായി. 2009 ല്‍ ഗ്രാന്‍ഡ് മാസ്റ്റര്‍ പദവിയിലേക്കുയര്‍ന്ന ഡിങ് ചെസ്സില്‍ നിരവധി ശ്രദ്ധേയമായ നേട്ടങ്ങള്‍ കൊയ്തു. ചരിത്രത്തിലെ എറ്റവും ഉയര്‍ന്ന ഉയര്‍ന്ന ബ്ലിറ്റ്സ് റേറ്റിങ്ങ് ആയ 2875 ജൂലായ് 2016ന് അദ്ദേഹം രേഖപ്പെടുത്തി.

Tags: അന്താരാഷ്ട്രലോകചാമ്പ്യന്‍ചെസ്സ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sports

ഫിഡെ ചെസ് ലോകകപ്പ്; നാല് ഇന്ത്യന്‍ ഗ്രാന്‍ഡ്മാസ്റ്റര്‍മാര്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍

Sports

ചാമ്പ്യനാകുമെന്ന് കരുതിയ ഹികാരു നകാമുറയെ ലോകചെസില്‍ അട്ടിമറിച്ച് അവസാന 16ല്‍ പ്രജ്ഞാനന്ദ;18ാം പിറന്നാളില്‍ പ്രജ്ഞാനന്ദയ്‌ക്ക് ഇരട്ടിമധുരം

പാലാ സെന്റ് തോമസ് കോളജില്‍ നടന്ന ദേശീയവിദ്യാഭ്യാസനയം സംബന്ധിച്ച ഏകദിന സെമിനാര്‍ സിറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്യുന്നു
Kerala

പുതിയ നയം വിദ്യാഭ്യാസത്തിന് അന്താരാഷ്‌ട്ര നിലവാരം നല്കും: മാര്‍ കല്ലറങ്ങാട്ട്

India

എല്ലാ ജില്ലകളിലും കല്യാണ മണ്ഡപം നിര്‍മ്മിക്കുമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്; ഗൊരഖ്പൂരില്‍ രാജ്യാന്തര സ്പോര്‍ട്സ് സ്റ്റേഡിയം

India

ഫോസില്‍ ഇതര സ്ഥാപിത വൈദ്യുത ശേഷി ലക്ഷ്യം 9 വര്‍ഷം മുന്നേ ഇന്ത്യ നേടിയെന്ന് പ്രധാനമന്ത്രി; അന്താരാഷ്‌ട്ര സൗര സഖ്യത്തില്‍ ചേരാന്‍ ക്ഷണം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ജെസ്നയെ കാണാതായിട്ട് എട്ട് വര്‍ഷം…ലവ് ജിഹാദ് ഉള്‍പ്പെടെയുള്ള ആരോപണങ്ങള്‍ നിലനില്‍ക്കെ വീണ്ടും സിബിഐ എത്തുന്നു

ഇസ്രായേലില്‍ മലയാളി യുവാവ് മരിച്ചു

മാര്‍ച്ച് മാസത്തെ ക്ഷേമപെന്‍ഷന്‍ വിതരണം ഈ മാസം 25ന് ആരംഭിക്കും, വോട്ട് ലക്ഷ്യമിട്ട് നീക്കം

നുണയാണിതൊക്കെ : ധുരന്ധർ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് താരിഖ് അൻവറും , വാരിസ് പത്താനും

വള്ളിക്കുന്നില്‍ സി പി മുസ്തഫയും താനൂരില്‍ മുഹമ്മദ് സമീറും ഇടത് സ്ഥാനാര്‍ത്ഥികള്‍

നാട്ടികയില്‍ ശനിയാഴ്ച നാമനിര്‍ദേശപത്രിക സമര്‍പ്പിക്കുമ്പോള്‍ ബിജെപി സ്ഥാനാര്‍ത്ഥി സി.സി. മുകുന്ദനൊപ്പം എത്തിയ ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേല്‍.

സി.സി. മുകുന്ദന്‍ നാമനിര്‍ദേശികപത്രിക സമര്‍പ്പിക്കുമ്പോള്‍ സാന്നിധ്യമായി ഗുജറാത്ത് മുഖ്യമന്ത്രി; ബിജെപിയ്‌ക്ക് നാട്ടികയില്‍ വിജയപ്രതീക്ഷ

ഫിലിപ്പീൻസിൽ കണ്ടെത്തിയ ത്രിശൂലവും, മഹാദണ്ഡും ഇന്ത്യയിലെത്തിച്ചു ; 10,000 വർഷം പഴക്കമുള്ളതെന്ന് റിപ്പോർട്ട്

ഏഴാമത്തെ പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ച സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റിലായി

ഗുരുവായൂര്‍ എംഎല്‍എയായി ഹൈന്ദവസമുദായപ്രതിനിധിയുണ്ടായില്ലെന്ന അഡ്വ. ബി. ഗോപാലകൃഷ്ണന്റെ പ്രസ്താവനയ്‌ക്കെതിരെ വിറളി പൂണ്ട് സിപിഎം

വൈദ്യുതി ബില്ലിലും ഇടത് സര്‍ക്കാരിന്റെ പ്രചാരണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.