Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

സിനിമ വ്യവസായവും ഗുജറാത്തിലേക്ക്; എന്താണ് കേരളത്തിന് സംഭവിക്കുന്നത്

ഒരു വ്യവസായം എങ്ങനെ തകര്‍ക്കാമെന്ന ചിന്തയിലാണ് ഒരു വിഭാഗം ആളുകള്‍. വ്യവസായം പൂട്ടിക്കാന്‍ കൊടികുത്തി സമരം മുതല്‍ ഉദ്യോഗസ്ഥരുടെ ഭീഷണികള്‍ വരെ ഇതില്‍ ഉള്‍പ്പെടും. അത്തരത്തില്‍ കേരളം വിടുന്ന ഒരു പ്രമുഖ വ്യവസായം ആവുകയാണ് സിനിമ മേഖലയും.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 28, 2023, 06:11 pm IST
in Entertainment

നല്ല മുതല്‍ മുടക്കുള്ള ഒരു വ്യവസായവും കേരളത്തില്‍ ആരംഭിക്കാന്‍ പുതുതലമുറയിലെ ആരും തന്നെ തയ്യാറാവുന്നില്ല. കാരണം ഒന്നേയുള്ളു; നമ്മുടെ നാട്ടിലെ രാഷ്‌ട്രീയ നേതൃത്വങ്ങളുടെ ഇടപെടലും ഉദ്യോഗസ്ഥരുടെ നിലപാടുകളും. ഒരു വ്യവസായം എങ്ങനെ തകര്‍ക്കാമെന്ന ചിന്തയിലാണ് ഒരു വിഭാഗം ആളുകള്‍. വ്യവസായം പൂട്ടിക്കാന്‍ കൊടികുത്തി സമരം മുതല്‍ ഉദ്യോഗസ്ഥരുടെ ഭീഷണികള്‍ വരെ ഇതില്‍ ഉള്‍പ്പെടും. അത്തരത്തില്‍ കേരളം വിടുന്ന ഒരു പ്രമുഖ വ്യവസായം ആവുകയാണ് സിനിമ മേഖലയും.

നമ്മുടെ സമ്പദ്ഘടനയെ ഏറെ സ്വാധീനിച്ചിട്ടുള്ള വ്യവസായമാണ് സിനിമ. ഏതൊരു ഭാഷയിലേതും പോലെ നമ്മുടെ മലയാള സിനിമയും യുവതലമുറകളെ കൊണ്ട് സമ്പന്നമാണ്. എന്നാല്‍ കുറച്ച് കാലങ്ങളായി കണ്ടുകൊണ്ടിരിക്കുന്ന ചില കാര്യങ്ങള്‍ ഈ മേഖലയെ നാണക്കേടിലാക്കുന്നു. പല കച്ചവടങ്ങളും കേരളം വിടുന്നത് ഈ അടുത്ത് നാം കണ്ടിട്ടുണ്ട്. മലയാള സിനിമ വ്യവസായത്തിലും അങ്ങനെയൊരു മാറ്റത്തിന് തുടക്കം കുറിച്ചിരിക്കുകയാണ്.

തെന്നിന്ത്യന്‍ ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താര, പ്രമുഖ പ്രൊഡക്ഷന്‍ കോണ്‍ട്രോളറും നിര്‍മാതാവുമായ എന്‍.എം. ബാദുഷ, യുവ നിര്‍മാതാവ് ഷിനോയ് മാത്യു ഇവരെല്ലാം ഗുജറാത്തി സിനിമ നിര്‍മാണമേഖലയിലേക്ക് ചുവട് മാറ്റിയിരിക്കുകയാണ്. കേരളത്തെക്കാള്‍ വളരെ അനുകൂല സാഹചര്യങ്ങളാണ് തങ്ങള്‍ക്ക് ഗുജറാത്തില്‍ നിന്നും ലഭിക്കുന്നതെന്നാണ് ഇവര്‍ പറയുന്നത്. കുറഞ്ഞ ബഡ്ജറ്റിലുള്ള നിര്‍മാണം, ഗുജറാത്ത് സംസ്ഥാന സര്‍ക്കാരിന്റെ സബ്‌സിഡി, 380 ഓളം സ്‌ക്രീനുകള്‍ (Including driving cinema) ഇതെല്ലാമാണ് കേരളത്തില്‍ നിന്നടക്കമുള്ള സിനിമ നിര്‍മ്മാതാക്കളെയും ടെക്‌നിഷ്യമാരെയും ഇവിടേയ്‌ക്ക് അടുപ്പിക്കുന്നത്.

Tags: keralaഗുജറാത്ത്malayalam cinemaസിനിമാരംഗം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

തൃശൂര്‍ പൂരത്തിന് വടക്കുന്നാഥക്ഷേത്രത്തില്‍ എത്തിയ സുരേഷ് ഗോപി
Kerala

കൊടുക്കാമെന്നേറ്റ പണം തരാതെ സിനിമ ഡബ് ചെയ്ത് തരില്ലെന്ന് സുരേഷ് ഗോപി പറഞ്ഞത് തെറ്റോ? സുരേഷ് ഗോപിയെ വേട്ടയാടാന്‍ മറ്റൊരാള്‍

Local News

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

Vicharam

കേരള കേരളം ആവുമ്പോൾ

Kerala

മോദിയാണ് എന്റെ വഴികാട്ടി, എന്റെ രാഷ്‌ട്രീയ പ്രവേശനത്തിന് പിന്നിലെ പ്രധാന കാരണം നരേന്ദ്ര മോദിയെന്ന് റോബിൻ രാധാകൃഷ്ണന്‍

Entertainment

സന്യാസിയായി ജീവിക്കാൻ അവളെ അനുവദിക്കില്ല, വരനെ കണ്ടുപിടിച്ചു.ഞാൻ കെട്ടിക്കും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ആര്‍ സി ബി ആദിത്യ ബിര്‍ളയ്‌ക്ക് ,രാജസ്ഥാന്‍ റോയല്‍സ് കല്‍ സോമാനിയയ്‌ക്ക്

മൾട്ടി-റോൾ ഫൈറ്റർ എയർക്രാഫ്റ്റ് , 114 റാഫേൽ യുദ്ധവിമാനങ്ങൾ , റഡാറുകൾ ; വ്യോമസേനയ്‌ക്കായി വരുന്നത് അപകടകാരികളായ ആയുധങ്ങൾ

ടികെ ഗോവിന്ദന്റെ ഭാര്യ കെപി രമണിയെ സിപിഎം പുറത്താക്കി

അട്ടപ്പാടിയില്‍ കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലിരുന്ന ആള്‍ മരിച്ചു

സ്വന്തമായി ജെറ്റ് എഞ്ചിൻ നിർമ്മിക്കാൻ ഭാരതം ; യുദ്ധവിമാന വികസനങ്ങൾക്ക് ഇനി കൂടുതൽ കരുത്ത്

യുഎസിലെ ഇല്ലിനോയിസ് ടെക് സര്‍വ്വകലാശാലയില്‍ നിന്നും കമ്പ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്സ് ബിരുദം നേടിയതിന് ശേഷം ബിരുദദാനച്ചടങ്ങില്‍, ബിപില്‍ മൊബൈല്‍ കമ്പനി ആരംഭിച്ചപ്പോഴുള്ള രാജീവ് ചന്ദ്രശേഖര്‍, 2005ല്‍ 5200 കോടി രൂപയ്ക്ക് ബിപിഎല്‍ ഓഹരികള്‍വിറ്റപ്പോഴുള്ള രാജീവ് ചന്ദ്രശേഖര്‍, സാധാരണ ശബരിമല ഭക്തനായ രാജീവ് ചന്ദ്രശേഖര്‍, ഇപ്പോള്‍ ബിജെപി സംസ്ഥാനപ്രസിഡന്‍റായ, നേമത്ത് ബിജെപി സ്ഥാനാര്‍ത്ഥിയായ രാജീവ് ചന്ദ്രശേഖര്‍ (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

യുഎസില്‍ കംപ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്സ്, ഇന്‍റലില്‍ എഞ്ചിനീയര്‍; ബിപിഎല്‍ മൊബൈല്‍ വിറ്റത് 5200 കോടിക്ക്; അളക്കാനാവില്ല രാജീവ് ചന്ദ്രശേഖറിനെ…

ജനങ്ങളിലൂടെയുള്ള പരിവര്‍ത്തന പ്രക്രിയയാണ് സംഘം: സുനില്‍ ആംബേക്കര്‍

സമരസതയും ലോകക്ഷേമവും ഹിന്ദുത്വത്തിന്റെ സ്വഭാവം: ആലോക് കുമാര്‍

ബേപ്പൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി പി.വി. അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി

ശബരിമല സ്വര്‍ണകൊള്ള : രണ്ടാം കേസിലും തന്ത്രിയുടെ ജാമ്യം റദ്ദാക്കണമെന്ന് പ്രത്യേക അന്വേഷണ സംഘത്തിന്റെ അപ്പീല്‍ ഹൈക്കോടതിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.