Monday, April 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Parivar

ഏപ്രില്‍ 16 ന് തമിഴ്‌നാട്ടില്‍ 45 സ്ഥലങ്ങളില്‍ ആര്‍എസ്എസ് പഥസഞ്ചലനം നടത്തും

വിജയദശമി ദിവസം രാജ്യത്തെല്ലായിടത്തും ആര്‍എസ്എസ് നടത്താറുള്ള പഥസഞ്ചലനം തമിഴ്‌നാട്ടില്‍ മാത്രം തടഞ്ഞത് വിവാദമായിരുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 13, 2023, 10:08 pm IST
in Parivar

ചെന്നൈ : തമിഴ്‌നാട്ടില്‍ ഏപ്രില്‍ 16 ന്  45 സ്ഥലങ്ങളില്‍ ആര്‍എസ്എസ് പഥസഞ്ചലനം നടത്തും.പഥസഞ്ചലനം നടത്താന്‍ അനുമതി നല്‍കിയ മദ്രാസ് ഹൈക്കോടതി ഉത്തരവിനെ ചോദ്യം ചെയ്ത തമിഴ്‌നാട് സര്‍ക്കാരിന്റെ ഹര്‍ജി തള്ളിയ സാഹചര്യത്തിലാണ് ഒരേ ദവസം തന്നെ സംസ്ഥാനത്തുടനീളം പരിപാടി നടത്താനാന്‍ തീരുമാനിച്ചത്.  

വിജയദശമി ദിവസം രാജ്യത്തെല്ലായിടത്തും ആര്‍എസ്എസ് നടത്താറുള്ള പഥസഞ്ചലനം തമിഴ്‌നാട്ടില്‍  മാത്രം തടഞ്ഞത് വിവാദമായിരുന്നു. സുരക്ഷാ കാരണം പറഞ്ഞായിരുന്നു നിരോധനം. പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ച സാഹചര്യത്തില്‍ ആക്രമണം ഉണ്ടാകുമെന്നായിരുന്നു നിലപാട്.

50 സ്ഥലങ്ങളില്‍ പരിപാടി നടത്താനായിരുന്നു തീരുമാനം. അനുമതി നിഷേധിച്ചതിനെതുടര്‍ന്ന് ആര്‍എസ്എസ് ഹൈക്കോടതിയെ സമീപിച്ചു. സിംഗിള്‍ ബഞ്ച് 50 സ്ഥലത്തും പരിപാടി നടത്താന്‍ അനുവാദം കൊടുത്തു. ഇതിനെതിരെ സര്‍ക്കാര്‍ റിവ്യൂ ഹര്‍ജി നല്‍കി.  പഥസഞ്ചലനം നടത്തിയാല്‍ ആര്‍എസ് എസ് പ്രവര്‍ത്തകര്‍ക്ക് നേരെ സംസ്ഥാനത്ത് വ്യാപകമായി പെട്രോള്‍ ബോബ് എറിയാന്‍ സാധ്യയുള്ളതായി റിപ്പോര്‍ട്ട് ഉണ്ടെന്ന് സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞു. തുടര്‍ന്ന് കോടതി ആദ്യ ഉത്തരവ് തിരുത്തി. മൂന്ന് സ്ഥലത്ത് പഥസഞ്ചലനവും 23 സ്ഥലത്ത്   മൈതാനത്തിനുള്ളില്‍ പരിപാടയും നടത്താന്‍ അനുവദിക്കുകയും 24 സ്ഥലത്ത് പരിപാടി പാടില്ലന്ന് ഉത്തരവിടുകയും ചെയ്തു..തുടര്‍ന്ന് പെരുമ്പല്ലൂര്‍, കള്ളക്കുറിച്ചി, കടല്ലൂര്‍ എന്നിവിടങ്ങളില്‍ നവംബര്‍ 6 ന് പഥസഞ്ചലനം നടന്നു.

സിംഗില്‍ ബഞ്ചിന്റെ ഉത്തരവിനെതിരെ ആ്ര്‍എസ്എസ് ഡിവിഷന്‍ ബഞ്ചിനെ സമീപിച്ചു. 45 സ്ഥലങ്ങളില്‍ പഥസഞ്ചലനം നടത്താന്‍ മദ്രാസ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് അനുമതി നല്‍കി. ആരോഗ്യകരമായ ജനാധിപത്യത്തിന് ഇത്തരം പരിപാടികള്‍  അനിവാര്യമാണെന്ന നിരീക്ഷണത്തോടെയായിരുന്നു ഇത്. ഈ വിധിക്കെതിരെയാണ് സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചത്.

നിരോധിത സംഘടനയുമായി ബന്ധപ്പെട്ട് ആശങ്കകള്‍ ഉന്നയിച്ച് സമാധാനപരമായ മാര്‍ച്ചുകള്‍ നടത്തുന്നത് തടയാന്‍ സംസ്ഥാന സര്‍ക്കാരിന് കഴിയില്ലെന്ന് ആര്‍എസ്എസിനെ പ്രതിനിധീകരിച്ച് മുതിര്‍ന്ന അഭിഭാഷകന്‍ മഹേഷ് ജഠ്മലാനി വാദിച്ചു. ഒരു തീവ്രവാദ സംഘടനയെ നിയന്ത്രിക്കാന്‍ കഴിയുന്നില്ലെന്നും അതിനാലാണ് മാര്‍ച്ച് നിരോധിക്കാന്‍ ആഗ്രഹിക്കുന്നതെന്നും സര്‍ക്കാര്‍ പറയുന്നത് അംഗീകരിക്കാനാവില്ല. തീവ്രവാദ സംഘടന  ആക്രമിക്കുകയാണെങ്കില്‍, ഭരണകൂടം സംരക്ഷിക്കണം എന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാന സര്‍ക്കാര്‍ ഉദ്ധരിച്ച ക്രമസമാധാന കേസുകള്‍ പല സന്ദര്‍ഭങ്ങളിലും ഇരകളാകുന്നത് ആര്‍എസ്എസുകാരാണെന്ന് കാണിക്കുന്നുവെന്ന് പറഞ്ഞുകൊണ്ടാണ് സുപ്രീംകോടതി കേസ് തള്ളിയത്. ആര്‍എസ്എസ് അംഗങ്ങള്‍ അത്തരം കേസുകളില്‍ പലതിലും ഇരകളാണെന്നും അവര്‍ കുറ്റവാളികള്‍ അല്ലെന്നും. അതിനാല്‍ ഹൈക്കോടതി ഉത്തരവില്‍ ഞങ്ങള്‍ക്ക് തെറ്റ് കണ്ടെത്താന്‍ കഴിയില്ലന്നും സു്പ്രീംകോടതി വ്യക്തമാക്കി

 സുപ്രീം കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ഏപ്രില്‍ 16 ന് ഒരേദിവസം എല്ലായിടത്തും പഥസഞ്ചലനം നടത്താന്‍ ആര്‍എസ്എസ് തീരുമാനിക്കുകയായിരുന്നു

Tags: ആര്‍എസ്എസ്ആര്‍എസ് എസ് റൂട്ട് മാര്‍ച്ച്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ബെംഗളൂരു ബസവനഗുഡിയില്‍ സമര്‍ത്ഥ ഭാരതം സംഘടിപ്പിച്ച 77-ാമത് സ്വാതന്ത്ര്യ ദിനത്തില്‍ ദേശീയ പതാക ഉയര്‍ത്തിയശേഷം ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് സംസാരിക്കുന്നു. സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ സമീപം
India

സൂര്യനെ ആരാധിക്കുന്ന ജനതയാണ് നമ്മള്‍, പ്രകാശത്തിന്റെ നാട്; ഭാരതം സ്വതന്ത്രമായത് ലോകത്തെ പ്രകാശിപ്പിക്കാനെന്ന് ആര്‍എസ്എസ്

Kerala

കേസരി അമൃതശതം പ്രഭാഷണ പരമ്പരയ്‌ക്ക് നാളെ തുടക്കം; ദത്താത്രേയ ഹൊസബാളെ ഉദ്ഘാടനം ചെയ്യും

യുവചേതന യുവശക്തി സംഗമത്തില്‍ ആര്‍എസ്എസ് പ്രജ്ഞാപ്രവാഹ് ദേശീയ സംയോജക് ജെ.നന്ദകുമാര്‍ മുഖ്യപ്രഭാഷണം നടത്തുന്നു
Kottayam

യുവതലമുറ വൈദേശിക അടിമത്തത്തില്‍ നിന്ന് മോചിതരാകുന്നു: ജെ.നന്ദകുമാര്‍

India

ഭാരത് ഭാരതി ഓണാഘോഷം ‘ഏകാത്മതാ സംഗമം’ 15 ന്; വത്സന്‍ തില്ലങ്കേരി മുഖ്യപ്രഭാഷണം നടത്തും

Varadyam

ഒരവിചാരിത യാത്ര

പുതിയ വാര്‍ത്തകള്‍

കഴിഞ്ഞ മൂന്ന് വർഷത്തിനിടെ രജിസ്റ്റർ ചെയ്തത് 65 ലവ് ജിഹാദ് കേസുകൾ; ഹൈന്ദവ പേരുകൾ സ്വീകരിച്ച് മുസ്ലീം യുവാക്കൾ വലയിലാക്കുന്നത് 18 തികയാത്ത പെൺകുട്ടികളെ

ഇറാന്റെ ഇന്റലിജൻസ് മേധാവി കൊല്ലപ്പെട്ടു; സയ്യിദ് മജീദ് ഖാദിമി കൊല്ലപ്പെട്ടത് ഇന്ന് പുലർച്ചെ നടന്ന വ്യോമാക്രമണത്തിൽ

ലവ് ജിഹാദ്: പേരുമാറ്റിയാൽ മതിയോ? ന്യായ സംഹിതയിൽ നിർവചിക്കേണ്ടിവരും; പ്രകടനപത്രികയിലില്ല: ഡോ.രാജീവ് ചന്ദ്രശേഖരൻ

ഇന്ത്യയുടെ അഭിമാനം , പാകിസ്ഥാനെ വിറപ്പിച്ച ബ്രഹ്മോസിന്റെ തലച്ചോറ് ; റഷ്യയെ കരുത്തനാക്കിയ മിസൈല്‍ വിദഗ്ധന്‍ അലക്സാണ്ടര്‍ ലിയോനോവ്

ടിപ്പുവിനെ കേരളം എന്തിന് ചുമക്കണം, നിരവധി ഹിന്ദുക്കളെ കൊലപ്പെടുത്തി; റോഡിൻ്റേ പേര് മാറ്റണമെന്ന് അഡ്വ. ബി. ഗോപാലകൃഷ്ണൻ

കോൺഗ്രസ്സും സിപിഎമ്മും ഒന്നിച്ച്; 6 മണ്ഡലത്തിലെ തെളിവുകൾ നിരത്തി എം.ടി. രമേശ്

എന്‍ഡിഎയുടെ ശക്തമായ മുന്നേറ്റം; കളമശേരിയിൽ പി. രാജീവ് കടുത്ത പ്രതിരോധത്തിലേക്ക്

ഡീൽ ഉണ്ട്, ഇതാണ് ആ ഡീൽ: രാജീവ് ചന്ദ്രശേഖരൻ വിവരിക്കുന്നു; കോൺഗ്രസ് ലീഗിന്റെ റിമോട്ട് കൺട്രോളിൽ

രഞ്ജിത്ത് ഒടുവിലിന്റെ മുഖത്ത് ആഞ്ഞടിച്ചു, കിഡ്‌നി രോഗിയായ അദ്ദേഹത്തിന്റെ നാഭിക്ക് തൊഴിച്ചു’; ആലപ്പി അഷ്‌റഫ്

ദിലീപിന്റെ നേരെ ചാടിയ തലയ്‌ക്കു മുകളിൽ കൂളിങ്ങ് ഗ്ലാസ് വയ്‌ക്കുന്ന ഫെമിനിസ്റ്റുകളെയൊന്നും എവിടേയും കണ്ടില്ല ; മഹേഷ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.