Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഹരിത വികസനം സാക്ഷാത്കരിക്കുന്നതിന് അന്താരാഷ്‌ട്ര അന്തരീക്ഷം സജ്ജമാക്കണം: അവിനാഷ് പെര്‍സൗദ

'ലൈഫ്: വളര്‍ച്ചയ്‌ക്കുള്ള എഞ്ചിന്‍' എന്ന വിഷയത്തിലെ പാനലിനെ പ്രൊഫസര്‍ സച്ചിന്‍ ചതുര്‍വേദിയാണ് മോഡറേറ്റ് ചെയ്തത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 6, 2023, 10:14 pm IST
in India

കുമരകം: ലോകമെമ്പാടുമുള്ള ഹരിത വികസനം സാക്ഷാത്കരിക്കുന്നതിന് വേണ്ടി ഒരു അന്താരാഷ്‌ട്ര അന്തരീക്ഷം സജ്ജമാക്കണമെന്ന് ബാര്‍ബഡോസ് പ്രധാനമന്ത്രിയുടെ പ്രത്യേക പ്രതിനിധിയും കാലാവസ്ഥാ ധനകാര്യം സംബന്ധിച്ച സ്വതന്ത്ര ഉന്നതതല വിദഗ്ധ സംഘത്തിലെ അംഗവുമായ അവിനാഷ് പെര്‍സൗദ്.. അതിന് ആവശ്യമായ ധനസഹായം ജി 20 രാജ്യങ്ങള്‍ക്ക് ലഭ്യമാക്കാനുള്ള പ്രായോഗിക വഴികള്‍ നിരവധി ഉണ്ടെന്ന് ഉദാഹരണ സഹിതം അദ്ദേഹം പറഞ്ഞു. ജി20 വികസന പ്രവര്‍ത്തകസമിതി  യോഗത്തില്‍  ‘സുസ്ഥിര ഭാവിയിലേക്ക്: പരിസ്ഥിതിക്ക് വേണ്ടിയുള്ള ജീവിതശൈലിയും നീതിയുക്തമായ ഹരിത പരിവര്‍ത്തനവും’ എന്നവിഷയത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അവിനാഷ്  .

പരിസ്ഥിതിയുടെ അതിമോഹപരമായ ലക്ഷ്യങ്ങള്‍ സാക്ഷാത്കരിച്ചുകൊണ്ട് പരിസ്ഥതിക്ക് വേണ്ട ജീവിതശൈലി (ലൈഫ്) സമീപനത്തിന് എങ്ങനെ ആഗോള വളര്‍ച്ചയെ മുന്നോട്ടുകൊണ്ടുപോകാനാകുമെന്നത്  പാനലിസ്റ്റുകള്‍ ചര്‍ച്ചചെയ്തു. ഡോ: ഫാമിദ ഖാത്തും,  ഹീരാദ് സബേതി, ഡോ. ആര്‍ ബാലസുബ്രഹ്മണ്യം,  സെലസ്റ്റെ ക്രിസ്റ്റീന ബദാരോ എന്നിവര്‍ സുസ്ഥിര ഉല്‍പ്പാദനത്തിലൂടെ ലൈഫ് സ്വീകരിക്കുന്നതിനുള്ള ഒരു അന്തരീക്ഷം എങ്ങനെ സൃഷ്ടിക്കാമെന്നതിനെക്കുറിച്ച് വിശദീകരിച്ചു. വ്യക്തികളെ ശാക്തീകരിക്കുന്നതിനായി ഹരിത പരിസ്ഥിതിയും അടിസ്ഥാന സൗകര്യങ്ങളും എങ്ങനെ സൃഷ്ടിക്കാമെന്നും അതിന്ീ സാദ്ധ്യമായ അന്താരാഷ്‌ട്ര സാമ്പത്തിക സഹായങ്ങള്‍ വെളിവാക്കുന്നതിനുള്ള സാമ്പത്തിക ഉപകരണങ്ങള്‍ എങ്ങനെ സൃഷ്ടിക്കാം കാലാവസ്ഥാ അജണ്ട ഉള്‍പ്പെടെയുള്ള വികസനവും പരിസ്ഥിതിയും തമ്മിലുള്ള സുസ്ഥിരമായ ജീവിതശൈലിയും അന്തര്‍ലീനമായ പരസ്പരബന്ധങ്ങളും എങ്ങനെ പ്രോത്സാഹിപ്പിക്കാം എന്നതും ചര്‍ച്ച ചെയ്തു. അന്താരാഷ്‌ട്ര കാലാവസ്ഥാ പ്രവര്‍ത്തനങ്ങളില്‍ സുസ്ഥിരമായ ജീവിതശൈലിയുടെ പ്രധാന പങ്ക് എടുത്തുകാട്ടുന്നതിനും ലൈഫിനെ ആഗോള പ്രസ്ഥാനമാക്കുന്നതില്‍ ജി 20 നിര്‍ണായക പങ്കുവഹിക്കുന്നതിനും തെളിവുകള്‍ അടിസ്ഥാനമാക്കിയുള്ള നയങ്ങളെയും വിവരങ്ങളേയും പിന്തുണയ്‌ക്കുന്നതിന് ആവശ്യമായ വിവിധ മൂര്‍ത്തമായ നടപടികളും പ്രഭാഷകര്‍ ഉയര്‍ത്തിക്കാട്ടി.  

‘ലൈഫ്: വളര്‍ച്ചയ്‌ക്കുള്ള എഞ്ചിന്‍’ എന്ന വിഷയത്തിലെ പാനലിനെ പ്രൊഫസര്‍ സച്ചിന്‍ ചതുര്‍വേദിയാണ് മോഡറേറ്റ് ചെയ്തത്.

Tags: ജി20 ഉച്ചകോടിജി20G20 countriesജി 20 ഷെര്‍പ്പമാരുടെ യോഗം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

“ഭീകരവാദം വികസനത്തിന് ഭീഷണിയാണ്, ഒരു വിട്ടുവീഴ്ചയും ചെയ്യരുത് “; ജി 20 വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിൽ ജയ്ശങ്കർ 

India

ജി20 ഡിജിറ്റല്‍ സാമ്പത്തിക പ്രവര്‍ത്തക സമിതി യോഗം ; ഡിജിറ്റല്‍ വിവരങ്ങള്‍, ഡിജിറ്റല്‍ സമ്പദ് വ്യവസ്ഥയുടെയുടെ വളര്‍ച്ച ചര്‍ച്ചയായാകും

India

ജി-20യില്‍ കാലാവസ്ഥാ ധനസഹായത്തിലെ വാഗ്ദാന ലംഘനം ഉന്നയിക്കുമെന്ന് എസ് ജയ്ശങ്കര്‍; ലോകവുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നത് ദേശീയതാല്‍പ്പര്യത്തോടെ

India

ജനദ്രോഹം ഇന്ത്യയില്‍ വച്ചുപൊറുപ്പിക്കില്ല; അഴിമതിക്കെതിരെ സീറോ ടോളറന്‍സ് എന്ന കര്‍ശന നയമാണ് സര്‍ക്കാരിനുള്ളതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

India

‘സ്ത്രീകള്‍ അഭിവൃദ്ധി പ്രാപിക്കുമ്പോള്‍ ലോകം അഭിവൃദ്ധി പ്രാപിക്കുന്നു’: ശാക്തീകരണത്തെക്കുറിച്ചുള്ള ജി20 പരിപാടിയില്‍ സംസാരിച്ച് പ്രധാനമന്ത്രി മോദി

പുതിയ വാര്‍ത്തകള്‍

ആര്‍ട്ടെമിസ് 2: ആദ്യമായി ഐഎസ്എസിലേക്ക് ഷിപ്പ് ടു ഷിപ്പ് കോള്‍

നേമം മണ്ഡലത്തിൽ വോട്ട് രേഖപ്പെടുത്തി മോഹൻലാൽ, ദിസ് ഈസ് മൈ മെസേജ്’ എന്ന് ഡയലോഗ്

കേരളം ശ്വാസംമുട്ടുന്ന കടക്കെണിയിലേക്ക്

നാരികളെ ശാക്തീകരിക്കാം

മാറ്റത്തിനാവട്ടെ ഈ ജനവിധി…

ടോള്‍ പ്ലാസകളില്‍ ഏപ്രില്‍ 10 മുതല്‍ ഫാസ്ടാഗും യുപിഐയും നിര്‍ബന്ധം, കാഷ് കൗണ്ടറുകള്‍ പൂട്ടും

ചുവന്ന കൊടി കാണുമ്പോള്‍ ബ്ലഡില്‍ കൂടി ഒരു സാധനം ഇങ്ങോട്ട് ഇരച്ചുകയറും, താൻ പാർട്ടിപ്രവർത്തനത്തിന് പോയിട്ടുണ്ടെന്ന് രേണു സുധി

മതാചാരങ്ങളിലെ അന്ധവിശ്വാസം തീരുമാനിക്കാൻ തങ്ങൾക്ക് സാധിക്കുമെന്ന് സുപ്രീംകോടതി: ‘ജഡ്ജിമാർക്ക് പാണ്ഡിത്യം നിയമത്തിൽ, മതാചാരത്തിലല്ല’ കേന്ദ്ര മറുപടി

ശ്രീനന്ദ

ചിക്കമഗളൂരുവില്‍ വിനോദയാത്രയ്‌ക്ക് എത്തിയ മലയാളി വിദ്യാർഥിനിയെ കാണാതായി; തിരച്ചല്‍ ഊര്‍ജിതം

പെരുമ്പാവൂരിൽ അന്യസംസ്ഥാനക്കാരായ മൈനർ സഹോദരിമാരെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തി: കാസർഗോഡ് സ്വദേശി റസാഖ് പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.