Monday, March 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

അമിത് ഷായെ പുകഴ്‌ത്തി മുസ്ലിം നേതാക്കള്‍ ;ഇക്കുറി എല്ലാം ക്ഷമയോടെ കേള്‍ക്കാന്‍ തയ്യാറുള്ള മറ്റൊരു അമിത് ഷായെ കണ്ടു എന്നും അഭിനന്ദനം

രാം നവമി ദിവസം വിവിധ സംസ്ഥാനങ്ങളില്‍ നടന്ന വര്‍ഗ്ഗീയ സംഘര്‍ഷങ്ങളെ തുടര്‍ന്ന് സമാധാനചര്‍ച്ചകള്‍ക്കായി എത്തിയ മുസ്ലിം നേതാക്കള്‍ക്ക് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെക്കുറിച്ച് പറയാന്‍ അഭിനന്ദനങ്ങള്‍ മാത്രം. ഇക്കുറി ക്ഷമയോടെ കാര്യങ്ങള്‍ കേള്‍ക്കാന്‍ തയ്യാറുള്ള മറ്റൊരു അമിത് ഷായെ ആണ് കണ്ടതെന്ന് മുസ്ലിം നേതാക്കള്‍.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 5, 2023, 05:08 pm IST
in India

ന്യൂദല്‍ഹി: രാം നവമി ദിവസം വിവിധ സംസ്ഥാനങ്ങളില്‍ നടന്ന വര്‍ഗ്ഗീയ സംഘര്‍ഷങ്ങളെ തുടര്‍ന്ന്  സമാധാനചര്‍ച്ചകള്‍ക്കായി എത്തിയ മുസ്ലിം നേതാക്കള്‍ക്ക് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെക്കുറിച്ച് പറയാന്‍ അഭിനന്ദനങ്ങള്‍ മാത്രം. ഇക്കുറി ക്ഷമയോടെ കാര്യങ്ങള്‍ കേള്‍ക്കാന്‍ തയ്യാറുള്ള മറ്റൊരു അമിത് ഷായെ ആണ് കണ്ടതെന്ന് ജമിയത്ത് ഉലമ ഇ ഹിന്ദ് പ്രസിഡന്‍റ് മൗലാന മഹമൂദ് മദനി, സെക്രട്ടറി നിയാസ് ഫറൂഖ്, ഓള്‍ ഇന്ത്യ മുസ്ലിം പേഴ്സണല്‍ ലോ ബോര്‍ഡ് അംഗങ്ങളായ കമാല്‍ ഫറൂഖി, പ്രൊഫ. അഖ്തറുള്‍ വാസി എന്നിവരാണ് അമിത് ഷായെ സമാധാനചര്‍ച്ചകള്‍ക്കായി കണ്ടത്.  

“ബീഹാര്‍, മഹാരാഷ്‌ട്ര, ബംഗാള്‍ എന്നിവിടങ്ങളി‍ല്‍ രാമനവമിക്ക് നടന്ന വര്‍ഗ്ഗീയ സംഘട്ടനങ്ങളായിരുന്നു പ്രധാന ചര്‍ച്ചാവിഷയം. രാഷ്‌ട്രീയ പ്രസംഗം നടത്തുന്ന അമിത് ഷായെ അല്ല, പകരം വിശദാംശങ്ങള്‍ ക്ഷമയോടെ കേട്ട് നല്ല രീതിയില്‍ പ്രതികരിക്കുന്ന അമിത് ഷായെ ആണ് ഞങ്ങള്‍ കണ്ടത്. “- നിയാസ് ഫറൂഖി പറഞ്ഞു.  

രാം നവമി പ്രകടനങ്ങള്‍ക്കെതിരെ ബിജെപി ഭരണമില്ലാത്ത സംസ്ഥാനങ്ങളായ ബീഹാര്‍, പശ്ചിമബംഗാള്‍ എന്നീ സംസ്ഥാനങ്ങളിലാണ് കൂടുതല്‍ അക്രമം അരങ്ങേറിയത്.  രാം നവമി പ്രകടനങ്ങളെ അക്രമികള്‍ ആക്രമിക്കുകയായിരുന്നു എന്നാണ് ബിജെപിയുടെ ആരോപണം. പശുസംരക്ഷകര്‍ തട്ടിക്കൊണ്ടുപോയ ശേഷം കാറില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ രാജസ്ഥാനിലെ യുവാക്കളായ നസീര്‍, ജുനൈദ് എന്നിവരുടെ മരണത്തെക്കുറിച്ചും മുസ്ലിം നേതാക്കള്‍ അമിത് ഷായോട് ചര്‍ച്ച ചെയ്തു.  

ഏക സിവില്‍ നിയമം, ഒരേ ലിംഗക്കാര്‍ തമ്മിലുള്ള വിവാഹം തുടങ്ങിയ കാര്യങ്ങളും ചര്‍ച്ച ചെയ്തു. ഈ ചര്‍ച്ച പ്രശ്നത്തിന് ഒരല്‍പം അയവുവരുത്തിയിട്ടുണ്ട്.  

Tags: മൗലാന മഹമൂദ് മദനിനിയാസ് ഫറൂഖ്രാം നവമി അക്രമംയോഗംviolenceമുസ്ലീംഅമിത് ഷാരാം നവമി വര്‍ഗ്ഗീയകലാപംരാമനവമിജാമിയത് ഉലെമ-ഇ-ഹിന്ദ്എഐഎംപിബി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മണിപ്പൂരിലെ ഉഖ്രുലിൽ വീണ്ടും അക്രമം: നിരവധി വീടുകൾ അഗ്നിക്കിരയായി, ഇന്റർനെറ്റ് സേവനങ്ങൾ നിർത്തിവച്ചു

Kerala

ലഹരി വാങ്ങാൻ പണം നൽകിയില്ല; ഭർത്താവിന്റെ വെട്ടേറ്റ് യുവതി മരിച്ചു, വെട്ടുകത്തികൊണ്ട് ആക്രമിക്കപ്പെട്ട മുനീറ ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്നു

World

ബംഗ്ലാദേശിൽ കലാപം: ഗായകൻ ജെയിംസിന്റെ സംഗീത പരിപാടിക്ക് നേരെ ജനക്കൂട്ട ആക്രമണം, 20 പേർക്ക് പരിക്ക്

World

ഗ്രേറ്റർ ബംഗ്ലാദേശ് ഭൂപടം പുറത്തിറക്കിയ ഒസ്മാൻ ഹാദിയെ അജഞാതൻ കൊലപ്പെടുത്തിയതിൽ നടുങ്ങി ബംഗ്ലാദേശ് ; രാത്രി മുതൽ കലാപം തുടരുന്നു

Editorial

അക്രമങ്ങളും ക്രമക്കേടും ആവര്‍ത്തിച്ച് സിപിഎം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

FCRA ഭേദഗതി; ആശങ്കകൾ അടിസ്ഥാന രഹിതം, ക്രൈസ്തവ സഭകളുടെ അക്കൗണ്ടുകളും കണക്കുകളും കൃത്യം: അഡ്വ: ഷോൺ ജോർജ്

FCRA ബിൽ ഒരു മത വിഭാഗത്തെയും ലക്ഷ്യം വെയ്‌ക്കുന്നില്ല; യുഡിഎഫും സിപിഎമ്മും നുണപ്രചാരണം നിർത്തണം: കിരൺ റിജിജു

അസമിൽ ബൂത്തുതല പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താൻ പ്രധാനമന്ത്രിയുടെ ആഹ്വനം, എഐ വീഡിയോകളെ കരുതിയിരിക്കണമെന്നും നിർദേശം

യൂറോപ്പിൽ 12 ടൺ കിറ്റ്കാറ്റ് ചോക്ലേറ്റുകൾ മോഷണം പോയി; അക്രമികൾ കവർന്നത് റേസ് കാറുകളുടെ ആകൃതിയിൽ രൂപകൽപ്പന ചെയ്തവ

മണ്ണെണ്ണ പെട്രോൾ പമ്പുകൾ വഴിയും; മണ്ണെണ്ണ വിതരണ നിയമങ്ങളിൽ ഇളവ് പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ

യുഡിഎഫിന് വോട്ട് പിടിക്കാന്‍ പണം വാഗ്ദാനം; പാരിതോഷികം പ്രഖ്യാപിച്ച് ലീഗ് നേതാവ്

ബംഗ്ലാദേശ് കേന്ദ്രീകരിച്ച് ഇന്ത്യയിൽ ഭീകരാക്രമണങ്ങൾക്ക് പദ്ധതി; ദൽഹിയിൽ ലഷ്കർ ഭീകരൻ ഷബ്ബീർ അഹമ്മദ് പിടിയിൽ

മണ്ഡലകാലത്ത് 40 ലക്ഷം ഭക്തര്‍ക്ക് അന്നപ്രസാദം നല്‍കി: ശബരിമല അയ്യപ്പ സേവാ സമാജം

ഇൻഡിഗോ വിമാനത്തിൽ ലാൻഡിംഗിനിടെ യാത്രക്കാരൻ എമർജൻസി വാതിൽ തുറക്കാൻ ശ്രമിച്ചത് പരിഭ്രാന്തി സൃഷ്ടിച്ചു

ചെങ്കല്‍ കുന്നന്‍വിള ഇവാഞ്ചലിക്കല്‍ ചര്‍ച്ച് ചെങ്കല്‍ രാജശേഖരന്‍ നായര്‍ സന്ദര്‍ശിച്ചപ്പോള്‍

ഖുശ്ബു ഇന്ന് വൈകിട്ട് നാലിന് നെയ്യാറ്റിന്‍കരയില്‍; നാടെങ്ങും മഹാസമ്പര്‍ക്കം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.