Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Marukara US

പ്രവാസികളെ കറവ പശുവായി കാണുന്നത് മാറണം: ഗവര്‍ണര്‍ പി എസ് ശ്രീധരന്‍ പിള്ള

തനിക്ക് ലഭിച്ച പുരസ്‌കാരം സര്‍ക്കാരിലെ എല്ലാ മന്ത്രിമാര്‍ക്കുമുള്ള അംഗീകാരമാണെന്ന് മന്ത്രി പി.എ.മുഹമ്മദ് റിയാസ് പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 1, 2023, 05:26 pm IST
in US

തിരുവനന്തപുരം: പ്രവാസികള്‍ എന്നും കറവപ്പശുക്കളായിരുന്നെന്നും എല്ലാ രാഷ്‌ട്രീയ പാര്‍ട്ടികള്‍ക്കും അവരെ വേണമെന്നും ഗോവ ഗവര്‍ണര്‍ അഡ്വ.പി.എസ്.ശ്രീധരന്‍ പിള്ള പറഞ്ഞു. പിന്നീട് പ്രവാസികള്‍ കറിവേപ്പിലയാകുന്നുവോ എന്നത് ഗൗരവപൂര്‍വം ചിന്തിക്കണമെന്നും അദ്ദേഹം പറഞ്ഞു. അമേരിക്കന്‍ മലയാളികളുടെ സംഘടനയായ ഫൊക്കാനയുടെ കേരള കണ്‍വെഷനില്‍ സംസ്ഥാനത്തെ മികച്ച മന്ത്രിക്കുള്ള പുരസ്‌കാരം പി.എ.മുഹമ്മദ് റിയാസിന് സമ്മാനിക്കുകയായിരുന്നു അദ്ദേഹം.

പ്രവാസികള്‍ ലോകത്തെ  അഭിപ്രായ നിര്‍മ്മാതാക്കളാണ്. അതില്‍ പ്രധാനികള്‍ മലയാളികളാണ്. ഏത് സാമൂഹിക ജീവിതത്തോടും മലയാളികള്‍ പെട്ടെന്ന് ഇഴുകിച്ചേരും. അമേരിക്കയിലെ വരുമാനത്തിന്റെ ആറ് ശതമാനം ഇന്ത്യക്കാരുടേതാണ്. കേരളത്തില്‍ കുറ്റകൃത്യങ്ങള്‍ കൂടുന്നതിലുള്ള ആശങ്കയും അദ്ദേഹം പങ്കുവച്ചു. 26 വര്‍ഷത്തെ ചരിത്രമെടുത്താല്‍ കുറ്റകൃത്യങ്ങളില്‍ കേരളം മുകളിലാണെന്ന് മനസിലാകും. രാജ്യത്ത് പേരുമാറ്റല്‍ മഹാമാരി പടരുകയാണെന്ന് ഫൊക്കാന ഉദ്ഘാടന ചടങ്ങില്‍ സ്പീക്കര്‍ എ.എന്‍.ഷംസീര്‍ നടത്തിയ പരാമര്‍ശത്തിനും പി.എസ്.ശ്രീധരന്‍ പിള്ളറുപടി നല്‍കി. രാജ്യത്തെ ഏകീകരിക്കാന്‍ ഏതെങ്കിലുമൊരു മതത്തിന് കഴിയില്ല. എന്നാല്‍, കലാകാരന്മാര്‍ക്കും സാഹിത്യകാരന്മാര്‍ക്കും കഴിയും. ഒരു രാജ്യത്തെ നൂറ് ശതമാനം ജനങ്ങളും ഒരു പ്രത്യേക മതത്തിലെ വിശ്വാസികള്‍ മാത്രമായാല്‍ അതിനെ ബഹുമത രാഷ്‌ട്രമായി കാണാനാവില്ല. രാഷ്‌ട്രീയത്തില്‍ അന്യോന്യം കല്ലെറിയലുകളല്ല വേണ്ടത്. കാണുകയും സംസാരിക്കുകയും പരസ്പരം ബന്ധങ്ങള്‍ വളര്‍ത്തുകയും വേണം. കലാപങ്ങള്‍ ഉണ്ടാകുമ്പോള്‍ അത് പരിഹരിക്കാന്‍ ഈ ബന്ധങ്ങള്‍ സഹായകമാകുമെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു.

തനിക്ക് ലഭിച്ച പുരസ്‌കാരം സര്‍ക്കാരിലെ എല്ലാ മന്ത്രിമാര്‍ക്കുമുള്ള അംഗീകാരമാണെന്ന് മന്ത്രി പി.എ.മുഹമ്മദ് റിയാസ് പറഞ്ഞു. ഭാവിയില്‍ കഠിനാദ്ധ്വാനത്തിനുള്ള ഊര്‍ജമാണിത്. ഉന്നത വിദ്യാഭ്യാസം, മാലിന്യ വിഷയം എന്നിവയില്‍ സര്‍ക്കാര്‍ ശക്തമായ ഇടപെടലുകളാണ് നടത്തുന്നത്. ഫൊക്കാനയുടെ നിര്‍ദേശങ്ങള്‍ സര്‍ക്കാര്‍ സ്വീകരിക്കും. അഴിമതിക്കെതിരെ സന്ധിയില്ലാത്ത നിലപാട് തുടരും. ജനങ്ങളുടെ അഭിപ്രായങ്ങള്‍ സ്വീകരിച്ചാണ് സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്. വികസനകാര്യത്തില്‍ എല്ലാവരെയും ഒരുമിച്ച് കൊണ്ടുപോവും.1957ലെ സര്‍ക്കാര്‍ മുതല്‍ ഇതുവരെയുള്ള മന്ത്രിസഭകളിലെ കണക്കെടുത്താല്‍ ഏറ്റവും കൂടുതല്‍ വനിതകളുള്ളത് ഈ സര്‍ക്കാരിലാണ്. മൂന്ന് പേര്‍. അത് കൂടുതലാണെന്ന അഭിപ്രായമില്ല. സ്ത്രീപ്രാതിനിദ്ധ്യം ഇനിയും വര്‍ദ്ധിപ്പിക്കണം. പ്രതിപക്ഷത്ത് കോണ്‍ഗ്രസിന് ഒരു വനിതാ എം.എല്‍.എ ഉണ്ടാവാന്‍ ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നു. അതേസമയം മുസല്‍ം ലീഗിനാകട്ടെ ഒരു വനിതാഎം.എല്‍.എ പോലുമില്ലെന്നും ഇത് ആരെയും കുറ്റപ്പെടുത്താനല്ല പറയുന്നതെന്നും അദ്ദേഹം വ്യക്തമാക്കി

ഖത്തറിലെ ഇന്ത്യന്‍ ബിസിനസ് ആന്‍ഡ് പ്രൊഫഷണല്‍സ് കൗണ്‍സിലിന്റെ ചെയര്‍മാനായി തിരഞ്ഞെടുക്കപ്പെട്ട പ്രമുഖ വ്യവസായി ജെ.കെ.മേനോനെ ചടങ്ങില്‍ ആദരിച്ചു. കഥാകൃത്ത് സതീഷ് ബാബു പയ്യന്നൂരിന്റെ ഓര്‍മ്മയ്‌ക്കായി ഏര്‍പ്പെടുത്തിയിട്ടുള്ള പ്രഥമ പ്രവാസി സാഹിത്യ അവാര്‍ഡ് പ്രവാസി എഴുത്തുകാരനായ മന്‍സൂര്‍ പള്ളൂരിനും ഫൊക്കാന സാഹിത്യ അവാര്‍ഡ് പ്രശസ്ത സാഹിത്യകാരന്‍ വി.ജെ ജയിംസിനും കവി രാജന്‍ കൈലാസിനും ശ്രീധരന്‍ പിള്ള സമ്മാനിച്ചു. ഫൊക്കാന പ്രസിഡന്റ് ഡോ.ബാബു സ്റ്റീഫന്‍ അദ്ധ്യക്ഷനായി. ഫൊക്കാന ജനറല്‍ സെക്രട്ടറി ഡോ.കല ഷാഹി, കേരളീയം ചെയര്‍മാന്‍ പി.വി. അബ്ദുള്‍ വഹാബ് എം.പി, സി.പി.എം പോളിറ്റ്ബ്യൂറോ അംഗം എം.എ.ബേബി, ഫൊക്കാന വാഷിംഗ്ടണ്‍ റീജിയന്‍ വൈസ് പ്രസിഡന്റ് ജോണ്‍സണ്‍ തങ്കച്ചന്‍, ഫൊക്കാന അസോസിയേറ്റ് ട്രഷറര്‍ ജോര്‍ജ് പണിക്കര്‍, കേരളീയം വൈസ് ചെയര്‍മാന്‍ സരോഷ് പി. എബ്രഹാം, ഫൊക്കാന വൈസ് പ്രസിഡന്റ് ഷാജി വര്‍ഗീസ് എന്നിവര്‍ സംസാരിച്ചു.

Tags: usaFokanaപി.എസ്. ശ്രീധരന്‍പിള്ള
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

അലി ലാരിജാനിയെ വധിച്ചതുകൊണ്ട് ഇറാന്‍ നേതൃത്വത്തെ തകര്‍ക്കാന്‍ കഴിയില്ല ; ഇസ്രായേലിനെതിരെ വീണ്ടും മൂർച്ചയുള്ള വാക്കുകളുമായി അരാഗ്ചി

World

ഹോർമുസ് കടലിടുക്ക് യുഎസ്, ഇസ്രായേൽ കപ്പലുകൾക്ക് മുന്നിൽ മാത്രമേ അടച്ചിട്ടുള്ളൂ: ശത്രുക്കളോട് വിട്ടുവീഴ്ചയില്ലെന്ന് ഇറാൻ

World

പാകിസ്ഥാനിൽ നിന്ന് സഹായം തേടാൻ സൗദി പ്രതിരോധ മന്ത്രി ഇസ്ലാമാബാദിലെത്തി, അസിം മുനീറിനെ കണ്ടു, ഇസ്ലാമിക രാജ്യം ഇറാനെ ഒറ്റിക്കൊടുക്കുമോ ?

World

ഞങ്ങളുടെ കൈവശം ഉപയോഗിക്കാത്ത ആയുധങ്ങളുണ്ട് , ശത്രുക്കൾക്ക് വേദന നിറഞ്ഞ പ്രഹരങ്ങൾ നൽകും : ഭീഷണി കടുപ്പിച്ച് ഇറാൻ

India

മിഡിൽ ഈസ്റ്റിലെ സംഘർഷങ്ങൾക്കിടയിലും ഇന്ത്യയ്‌ക്ക് എണ്ണ വിതരണം ചെയ്യാൻ തയ്യാറാണെന്ന് റഷ്യ ; അമേരിക്കയും ഒപ്പമുണ്ടെന്ന്  യുഎസ് ഡെപ്യൂട്ടി സെക്രട്ടറി 

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

‘ഒടുവിൽ എനിക്ക് ദർശനം ലഭിച്ചു ‘ ; ജർമ്മനിയിൽ നിന്ന് രാം ലല്ലയെ കാണാൻ അയോദ്ധ്യയിലെത്തിയ ആഞ്ജനേയൻ

അനന്തപത്മനാഭസ്വാമി ക്ഷേത്രത്തില്‍ വര്‍ഷത്തില്‍ രണ്ട് തവണ സംഭവിക്കുന്ന സൂര്യസ്മരണം എന്ന പ്രതിഭാസം. സൂര്യന്‍ കൃത്യമായ ഇടവേളകളില്‍ ക്ഷേത്രഗോപുജാലകങ്ങളില്‍ കാണാവുന്ന പ്രകാശക്കാഴ്ചയാണ് സൂര്യസ്മരണം (ഇടത്ത്) മഹീന്ദ്ര കമ്പനി ഉടമ ആനന്ദ് മഹീന്ദ്ര (വലത്ത്)

‘സൂര്യസ്മരണം’ കാണാന്‍ അനന്തപത്മനാഭസ്വാമി ക്ഷേത്രത്തിലേക്ക് ആനന്ദ് മഹീന്ദ്ര എത്തും; വാസ്തുവിദ്യയും ജ്യോതിശാസ്ത്രവും സംഗമിക്കുന്നത് കാണാന്‍…

മലയിന്‍കീഴിനെ കാവി കടലാക്കി കാട്ടാക്കട എന്‍ ഡി എ സ്ഥാനാര്‍ത്ഥി പി കെ കൃഷ്ണദാസിന്റെ റോഡ് ഷോ

ഇറാന്‍ യുദ്ധം രൂക്ഷമാകുന്നു; ഊ​ർ​ജ സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ൻ അടിയന്തര ഉ​ന്ന​ത​ത​ല യോ​ഗം ചേ​ർ​ന്ന് കേ​ന്ദ്രം

ക​ടം വാ​ങ്ങി​യ ആളെ വാ​യ്‌പ തി​രി​ച്ച​ട​യ്‌ക്കാ​ൻ വി​ളി​ക്കു​ന്ന​ത് ആ​ത്മ​ഹ​ത്യാ പ്രേ​ര​ണ​യ​ല്ല: സു​പ്രീം​കോ​ട​തി

പടർന്ന് പന്തലിച്ച് സനാതനധർമ്മം : 500-ലധികം കുടുംബങ്ങളിൽ നിന്നുള്ള 610 ഓളം പേർ ഹിന്ദു മതം സ്വീകരിച്ചു

ഹോര്‍മുസ് കടലിടുക്ക് അടച്ചിടുമെന്ന് നിലപാടിലുറച്ച് ഇറാന്‍; വൈദ്യുതനിലയങ്ങള്‍ ആക്രമിച്ചാല്‍ തിരിച്ചടിക്കുമെന്ന് യുഎസിന് താക്കീത്, എണ്ണവില ഉയരും

വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാനുള്ള സമയപരിധി അവസാനിച്ചു,പോസ്റ്റല്‍ ബാലറ്റ് അപേക്ഷാ കാലാവധി 7 ദിവസം വരെ നീട്ടി നല്‍കും

ചായ വിൽപ്പനക്കാരനെ ഭരണത്തിൽ കയറ്റില്ലെന്ന് പാകിസ്ഥാനിൽ പോയി വാക്ക് കൊടുത്ത കോൺഗ്രസ്‌ നേതാക്കൾ ഇപ്പോഴും ഇന്ത്യയിൽ ജീവനോടെ ഉണ്ട് ; ജിതിൻ ജേക്കബ്

തൃശൂര്‍ പൂരത്തിന് വടക്കുന്നാഥക്ഷേത്രത്തില്‍ എത്തിയ സുരേഷ് ഗോപി

കൊടുക്കാമെന്നേറ്റ പണം തരാതെ സിനിമ ഡബ് ചെയ്ത് തരില്ലെന്ന് സുരേഷ് ഗോപി പറഞ്ഞത് തെറ്റോ? സുരേഷ് ഗോപിയെ വേട്ടയാടാന്‍ മറ്റൊരാള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.