Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പുഴ മുതല്‍ പുഴ വരെ ജനങ്ങള്‍ പ്രതികരിക്കുന്നു ‘ഒരു തുള്ളി കണ്ണീര് പോകാതെ കാണാന്‍ പറ്റില്ല. നടന്നത് ഹിന്ദു ഉന്മൂലനം’

1921ലെ ഹിന്ദു വംശഹത്യയുടെ കഥ പറയുന്ന 'പുഴ മുതല്‍ പുഴ വരെ' വിജയകരമായാണ് കേരളത്തിലെ തിയറ്ററുകളില്‍ പ്രദര്‍ശിപ്പിച്ചത്. സംവിധായകന്‍ രാമസിംഹന് കേരളത്തില്‍ തന്നെ പലയിടങ്ങളിലും സ്വീകരണം ലഭിച്ചു. ചില അഭ്യര്‍ത്ഥനപ്രകാരം ചിത്രം മുംബൈയിലും മാംഗ്ലൂരിലും ബെംഗളൂരുവിലും ചെന്നൈയിലും എല്ലാം പ്രദര്‍ശിപ്പിക്കുകയും ചെയ്തു. ഇപ്പോള്‍ വടക്കന്‍ അമേരിക്കയിലെ മലയാളിസംഘടനയുടെ നേതൃത്വത്തിലും പ്രദര്‍ശനം നടത്തി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 31, 2023, 07:20 pm IST
in Kerala

തിരുവനന്തപുരം: 1921ലെ ഹിന്ദു വംശഹത്യയുടെ കഥ പറയുന്ന ‘പുഴ മുതല്‍ പുഴ വരെ’ വിജയകരമായാണ് കേരളത്തിലെ തിയറ്ററുകളില്‍ പ്രദര്‍ശിപ്പിച്ചത്. സംവിധായകന്‍ രാമസിംഹന് കേരളത്തില്‍ തന്നെ പലയിടങ്ങളിലും സ്വീകരണം ലഭിച്ചു. ചില അഭ്യര്‍ത്ഥനപ്രകാരം ചിത്രം മുംബൈയിലും മാംഗ്ലൂരിലും ബെംഗളൂരുവിലും ചെന്നൈയിലും എല്ലാം പ്രദര്‍ശിപ്പിക്കുകയും ചെയ്തു. ഇപ്പോള്‍ വടക്കന്‍ അമേരിക്കയിലെ മലയാളിസംഘടനയുടെ നേതൃത്വത്തിലും പ്രദര്‍ശനം നടത്തി.  

സിനിമ കണ്ടിറങ്ങുന്ന പ്രേക്ഷകരില്‍ നിന്നും മികച്ച പ്രതികരണമാണ് ചിത്രം നേടുന്നത്. കഴിഞ്ഞ ദിവസം ഒരു തിയറ്ററില്‍ നിന്നും പുറത്തിറങ്ങിയവര്‍ നടത്തിയ പ്രതികരണം ഇങ്ങിനെപോകുന്നു: “പണ്ടത്തെ പ്രസക്തിയുള്ള കഥയാണ്. ചില ഇടങ്ങളില്‍ കരഞ്ഞുപോകും.”  

മറ്റൊരു പ്രേക്ഷകന്‍ പറയുന്നത് ഇങ്ങിനെ :”കഥ യഥാതഥമായി ചെയ്യാന്‍ ശ്രമിച്ചിട്ടുണ്ട്. നല്ല കഥയുമാണ്”  

ഒരു പ്രേക്ഷകന്‍ അങ്ങേയറ്റം വൈകാരികമായാണ് പ്രതികരിച്ചത് :”ഒരു തുള്ളി കണ്ണീര് പോകാതെ കാണാന്‍ പറ്റില്ല. ശരിക്ക് ഫീല്‍ ചെയ്യും. ഹിന്ദു ഉന്മൂലനമാണ് നടന്നിട്ടുള്ളത്. ഹൃദയമുള്ളവന്‍ പലതും ആയിപ്പോകും.”  

സംവിധായകനും മികച്ച് പ്രശംസകളാണ് ലഭിക്കുന്നത് :”സംവിധായകനെ നമിക്കുന്നു. അതിന്റെ രംഗങ്ങള്‍ മനസ്സില്‍ തട്ടും. “

തിയറ്ററില്‍ പോയി തന്നെ സിനിമ കാണണം എന്ന അഭിപ്രായമുള്ളവരും ഉണ്ട് :”സൂപ്പര്‍ പടമായിരുന്നു. കാണുമ്പോള്‍ ഇമോഷന്‍സ് ഉള്ള സിനിമയാണ്. ബുക്ക് കൊണ്ട് ഹിസ്റ്ററി വായിക്കുന്നതുപോലെയാണ്. തിയറ്ററില്‍ തന്നെ പോയി കാണണം. പണ്ടത്തെ കാര്യങ്ങള്‍ കൃത്യമായി കാപ്ചര്‍ ചെയ്തിട്ടുണ്ട്. “

“നാച്ചുറലായാണ് അവസാനഭാഗങ്ങള്‍ വരുന്നത്. ശരിയ്‌ക്കും ഫീല്‍ ചെയ്യും.”- മറ്റൊരാള്‍ പറയുന്നു.  

ഇപ്പോള്‍ ഹിന്ദിയിലും പുഴ മുതല്‍ പുഴ വരെ ഇറങ്ങുകയാണ്. ഹിന്ദി പതിപ്പിന്റെ ഡബ്ബിംഗ് നടക്കുകയാണ്. . കന്നടയിലും സിനിമ ഉടനെ റിലീസാകും.  

രണ്ടരക്കോടി കൊണ്ടാണ് സിനിമ നിര്‍മ്മിച്ചത്. ഇതില്‍ രണ്ട് കോടി ജനങ്ങളില്‍ നിന്നും നേരിട്ട് പിരിച്ചതാണ്. ജനങ്ങള്‍ ബാങ്ക് അക്കൗണ്ട് വഴിയാണ് പണം തന്നത്. ദിവസവും രണ്ടരലക്ഷം ചെലവില്‍ 50 ദിവസമാണ് ഷൂട്ടിംഗ് നടന്നത്. പിന്നെ ഡബ്ബിംഗ് ജോലികളും പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികളും. എന്നിട്ടും ജനങ്ങള്‍ തന്ന പണം താന്‍ അടിച്ചുമാറ്റിയെന്ന ആരോപണം വേദനയുണ്ടാക്കിയെന്നും രാമസിംഹന്‍ പറയുന്നു. ആരും തൊടാന്‍ ധൈര്യപ്പെടാത്ത ഈ കഥ സിനിമയാക്കി എന്നത് രാമസിംഹന്‍ എന്ന സംവിധായകന് മാത്രം അവകാശപ്പെട്ട നേട്ടം. 

Tags: Malabar RebellionMalabar Hindu Genocide Day1921ലെ മലബാര്‍ കലാപംമലബാര്‍ കലാപംഹിന്ദു വംശഹത്യപുഴ മുതല്‍ പുഴ വരെരാമസിംഹന്‍1921 പുഴ മുതല്‍ പുഴ വരെ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മലബാര്‍ കൂട്ടക്കൊലയില്‍ കോണ്‍ഗ്രസ് മൗനം പാലിച്ചു: ജെ.പി. നദ്ദ

Kerala

ബി.ജെ.പിയില്‍നിന്ന് ആരെങ്കിലും വിട്ടുപോകുന്നുണ്ടെങ്കില്‍ പരിശോധിക്കുമെന്ന് കെ സുരേന്ദ്രന്‍; കലാകാരന്‍മാര്‍ക്ക് നല്‍കുന്നത് മുന്തിയ പരിഗണന

Kerala

സ്വതന്ത്ര അഭിപ്രായം പറയണമെന്ന് രാമസിംഹന്‍, ബി ജെ പി വിടുന്നുവെങ്കിലും ഹിന്ദുവായി തുടരും

India

വാരിയംകുന്നന്‍’ എന്ന വന്‍മരം വീണു, ഇനി ലിസ്റ്റില്‍ ‘സവര്‍ക്കര്‍’; പുതിയ സിനിമ ചെയ്യാനൊരുങ്ങി രാമസിംഹന്‍

കലാപകാരികളില്‍ നിന്നും രക്ഷപ്പെടാന്‍ ഓടുന്ന സ്ത്രീ (1921 പുഴ മുതല്‍ പുഴ വരെയില്‍ നിന്ന് ഒരു ദൃശ്യം)
Kerala

അന്തരിച്ച നാടകകൃത്ത് വിക്രമന്‍ നായര്‍ക്കുണ്ട് 1921ന്റെ നീറുന്ന അനുഭവം; ‘മതം മാറി ആമിനയായ അമ്മായിയെ കാണാന്‍ മലപ്പുറത്ത് പോയി’

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

നടി വീണാ നായര്‍ക്ക് വോട്ടില്ല, മത്സരത്തില്‍ നിന്നും പിന്മാറി, നടി ലക്ഷ്മി പ്രിയയുടെ പേരും വോട്ടര്‍ പട്ടികയില്‍ ഇല്ല

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം തളളി

സീറ്റ് കിട്ടിയില്ല: രാജി വയ്‌ക്കാനൊരുങ്ങിയ കെ എസ് യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍ തീരുമാനം പിന്‍വലിച്ചു

എസ്എന്‍ഡിപി യോഗം ഭാരവാഹികളുടെ അയോഗ്യത: വെളളാപ്പളളിയുടെ അപ്പീല്‍ തിങ്കളാഴ്ച പരിണിക്കും

മുന്‍ മന്ത്രി വി സുരേന്ദ്രന്‍ പിള്ള ആര്‍ജെഡി വിട്ടു, മത്സരിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കുവേണ്ടി പ്രകടനം; മാങ്കൂട്ടത്തിൽ എന്തുചെയ്യും

ശോഭാസുരേന്ദ്രനെ ചേര്‍ത്തു പിടിച്ച് പിരായിരിയിലെ അമ്മമാര്‍, പഞ്ചായത്തിലെ ആദ്യകാല പ്രവര്‍ത്തകരെ സന്ദര്‍ശിച്ചു

അമ്മയും യോഗിയും അയോദ്ധ്യയിൽ കൂടിക്കാഴ്ച നടത്തി

ഡോ. വന്ദനാ ദാസ് വധക്കേസിൽ ശിക്ഷാവിധി 21ന്; എന്ത് പ്രായശ്ചിത്തം ചെയ്യാനും തയാറെന്ന് പ്രതി, പൊട്ടിക്കരഞ്ഞ് മാതാപിതാക്കൾ

ഇത് പെണ്ണ് പിടിയനെ വിശുദ്ധനാക്കാനെടുക്കുന്ന സിനിമ; ഇത്രയും വർ​ഗീയമായി ചിന്തിക്കുന്ന മനുഷ്യൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.