Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

റംസാന്‍ നോമ്പുതുറയ്‌ക്ക് സൈറണ്‍ മുഴക്കല്‍: ചങ്ങനാശേരി നഗരസഭ സെക്രട്ടറിയുടെ ഉത്തരവ് വിവാദത്തില്‍

പുത്തൂര്‍ പള്ളി മുസ്ലിം ജമാഅത്തിന്റെ അപേക്ഷ പ്രകാരം മാര്‍ച്ച് 23 മുതല്‍ ഏപ്രില്‍ 21 വരെ റംസാന്‍ നോമ്പുതുറ സമയമായ വൈകിട്ട് 6.39ന് മുനിസിപ്പല്‍ സൈറണ്‍ മുഴക്കണമെന്നാണ് ഉത്തരവ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 26, 2023, 09:52 pm IST
in Kerala

ചങ്ങനാശേരി: റംസാന്‍ വ്രതാരംഭത്തോടാനുബന്ധിച്ച് ചങ്ങനാശേരി നഗരസഭ വൈകിട്ട് സൈറണ്‍ മുഴക്കണമെന്ന നഗരസഭാ സെക്രട്ടറിയുടെ ഉത്തരവ് വിവാദത്തിലായി. പുത്തൂര്‍ പള്ളി മുസ്ലിം ജമാഅത്തിന്റെ അപേക്ഷ പ്രകാരം മാര്‍ച്ച് 23 മുതല്‍ ഏപ്രില്‍ 21 വരെ റംസാന്‍ നോമ്പുതുറ സമയമായ വൈകിട്ട് 6.39ന് മുനിസിപ്പല്‍ സൈറണ്‍ മുഴക്കണമെന്നാണ് ഉത്തരവ്.  

ഇതിനായി മുനിസിപ്പല്‍ കണ്ടിജന്റ് ജീവനക്കാരന്‍ ബിജുവിനെയും സൈറണ്‍ കൃത്യമായി മുഴക്കുന്നുണ്ടന്ന് ഉറപ്പ് വരുത്താന്‍ ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ സോണ്‍ സുന്ദറിനെയും ചുമതലപ്പെടുത്തിയാണ് നഗരസഭ സെക്രട്ടറി എല്‍.എസ്. സജി ഉത്തരവ് ഇറക്കിയത്. സൈറണിന് തകരാര്‍ സംഭവിച്ചാല്‍ നഗരസഭ എന്‍ജിനീയറിങ് വിഭാഗ വുമായി ബന്ധപ്പെട്ട് പരിഹരിക്കണമെന്നും ഉത്തരവില്‍ പറയുന്നു.

നഗരസഭ കൗണ്‍സിലിന്റെ അംഗീകാരമില്ലാതെ സെക്രട്ടറി ഇങ്ങനെയൊരു ഉത്തരവ് ഇറക്കിയതില്‍ പരക്കെ ആക്ഷേപമുയര്‍ന്നു. സംസ്ഥാന സര്‍ക്കാര്‍ ഇങ്ങനെ പൊതുവായ ഉത്തരവ് ഇറക്കിയിട്ടില്ല. മുന്‍കാലങ്ങളില്‍ നോമ്പുതുറ സമയത്ത് സൈറണ്‍ മുഴക്കാറുണ്ടെന്നും മുസ്ലിം ജമാഅത്തിന്റെ അപേക്ഷ പ്രകാരമാണ് ഇങ്ങനെയൊരു ഉത്തരവ് ഇറക്കിയതെന്നും നഗരസഭ സെക്രട്ടറി പറഞ്ഞു. വിവാദം ചൂടു പിടിച്ചതോടെ ഉത്തരവ് നിര്‍ത്തിവയ്‌ക്കുകയാണെന്നും ഇന്ന് യോഗം ചേര്‍ന്നതിന് ശേഷം ഉത്തരവ് നടപ്പാക്കണമോ വേണ്ടയോ എന്നു തീരുമാനിക്കുമെന്നും സെക്രട്ടറി പറഞ്ഞു.

Tags: Changanasseryചെറിയ പെരുന്നാള്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kottayam

ചങ്ങനാശേരി എസ്ബി കോളേജിന് സമീപം കാര്‍ ഓട്ടോറിക്ഷയിലിടിച്ച് ഡ്രൈവര്‍ മരിച്ചു

Kerala

ചങ്ങനാശ്ശേരി മോര്‍ക്കുളങ്ങരയ്‌ക്ക് സമീപം ടൂറിസ്റ്റ് ബസ് സ്‌കൂട്ടറില്‍ ഇടിച്ച് യുവാവ് മരിച്ചു

Kottayam

പത്തുകിലോയോളം കഞ്ചാവുമായി അന്തര്‍സംസ്ഥാന കഞ്ചാവ് സംഘങ്ങളിലെ പ്രധാനി ചങ്ങനാശ്ശേരിയില്‍ പിടിയില്‍

Kottayam

സ്‌കൂട്ടറില്‍ ചുറ്റി നടന്ന് മദ്യവില്‍പ്പന: ചങ്ങനാശേരി സ്വദേശി 5 കുപ്പി വിദേശമദ്യവും 17000 രൂപയുമായി പിടിയില്‍

Kerala

മാര്‍ ജോര്‍ജ് കൂവക്കാട്ട് കര്‍ദിനാളായി അഭിഷിക്തനായി, ഇന്ത്യയ്‌ക്ക് അഭിമാന മുഹൂര്‍ത്തെമെന്ന് നരേന്ദ്രമോദി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരത്ത് ടോറസ് ലോറി കാറിനും ബൈക്കിനും മുകളിലേക്ക് മറിഞ്ഞ് 2 മരണം

നടി വീണാ നായര്‍ക്ക് വോട്ടില്ല, മത്സരത്തില്‍ നിന്നും പിന്മാറി, നടി ലക്ഷ്മി പ്രിയയുടെ പേരും വോട്ടര്‍ പട്ടികയില്‍ ഇല്ല

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം തളളി

സീറ്റ് കിട്ടിയില്ല: രാജി വയ്‌ക്കാനൊരുങ്ങിയ കെ എസ് യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍ തീരുമാനം പിന്‍വലിച്ചു

എസ്എന്‍ഡിപി യോഗം ഭാരവാഹികളുടെ അയോഗ്യത: വെളളാപ്പളളിയുടെ അപ്പീല്‍ തിങ്കളാഴ്ച പരിണിക്കും

മുന്‍ മന്ത്രി വി സുരേന്ദ്രന്‍ പിള്ള ആര്‍ജെഡി വിട്ടു, മത്സരിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കുവേണ്ടി പ്രകടനം; മാങ്കൂട്ടത്തിൽ എന്തുചെയ്യും

ശോഭാസുരേന്ദ്രനെ ചേര്‍ത്തു പിടിച്ച് പിരായിരിയിലെ അമ്മമാര്‍, പഞ്ചായത്തിലെ ആദ്യകാല പ്രവര്‍ത്തകരെ സന്ദര്‍ശിച്ചു

അമ്മയും യോഗിയും അയോദ്ധ്യയിൽ കൂടിക്കാഴ്ച നടത്തി

ഡോ. വന്ദനാ ദാസ് വധക്കേസിൽ ശിക്ഷാവിധി 21ന്; എന്ത് പ്രായശ്ചിത്തം ചെയ്യാനും തയാറെന്ന് പ്രതി, പൊട്ടിക്കരഞ്ഞ് മാതാപിതാക്കൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.