Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പ്രിയങ്ക ഗാന്ധിയില്‍ നിന്നും സാദാ പെയിന്‍റിംഗ് 2 കോടിയ്‌ക്ക് യെസ് ബാങ്ക് ഉടമ വാങ്ങിയത് പത്മഭൂഷണ്‍ കിട്ടാന്‍; ഇടപാടിലെ മി.ആര്‍ ആര്?

പ്രിയങ്ക ഗാന്ധി വധേരയില്‍ നിന്നും ഒരു വകയ്‌ക്ക് കൊള്ളാത്ത പെയിന്‍റിംഗ് രണ്ട് കോടി രൂപ നല്‍കി യെസ് ബാങ്ക് ഉടമയായിരുന്ന റാണാ കപൂര്‍ വാങ്ങിയത് പത്മഭൂഷണ്‍ അവാര്‍ഡ് കിട്ടാന്‍ വേണ്ടിയായിരുന്നു. അന്ന് കോണ്‍ഗ്രസ് ഭരിയ്‌ക്കുന്ന സമയത്താണ് ഈ ഇടപാട് നടന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 13, 2023, 11:13 pm IST
in India

ന്യൂദല്‍ഹി: പ്രിയങ്ക ഗാന്ധി വധേരയില്‍ നിന്നും ഒരു വകയ്‌ക്ക് കൊള്ളാത്ത പെയിന്‍റിംഗ് രണ്ട് കോടി രൂപ നല്‍കി യെസ് ബാങ്ക് ഉടമയായിരുന്ന റാണാ കപൂര്‍ വാങ്ങിയത് പത്മഭൂഷണ്‍ അവാര്‍ഡ് കിട്ടാന്‍ വേണ്ടിയായിരുന്നു. അന്ന് കോണ്‍ഗ്രസ് ഭരിയ്‌ക്കുന്ന സമയത്താണ് ഈ ഇടപാട് നടന്നത്.  

ആഗോള കള്ളപ്പണം വെളുപ്പിക്കല്‍ ഏജന്‍സിയായ എഫ് എ ടിഎഫ് ആണ് ഈയിടെ പ്രസിദ്ധീകരിച്ച ഒരു റിപ്പോര്‍ട്ടില്‍ ഈ വെളിപ്പെടുത്തല്‍ നടത്തിയത്. എന്നാല്‍ ഈ റിപ്പോര്‍ട്ടില്‍ പറയുന്ന മി. ആര്‍ എന്ന വ്യക്തി ആരാണെന്ന് പ്രിയങ്ക ഗാന്ധി വെളിപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ് കേന്ദ്രമന്ത്രി അനുരാഗ് താക്കൂര്‍.  

“എന്തും പണത്തിന് വേണ്ടി വിറ്റുതുലയ്‌ക്കുകയാണ് കോണ്‍ഗ്രസ്. ആരാണ് പെയിന്‍റിംഗ് വാങ്ങി പ്രിയങ്ക ഗാന്ധിയ്‌ക്ക് രണ്ട് കോടി കൈക്കൂലി നല്‍കാന്‍ റാണാ കപൂറിനോട് ആവശ്യപ്പെട്ടത്? ഈ ഇടപാടില്‍ ഉള്‍പ്പെട്ടിട്ടുള്ള മി. ആര്‍ ആരാണ്? ഈ ഇടപാട് പത്മഭൂഷണ്‍ അവര്‍ഡിന് വേണ്ടിയായിരന്നോ? പണമുണ്ടാക്കാന്‍ ഇതുപോലെ എത്ര പത്മ അവാര്‍ഡുകളും പെയിന്‍റിംഗുകളും വിറ്റു?”- അനുരാഗ് താക്കൂര്‍ ചോദിക്കുന്നു.

 പ്രിയങ്ക ഗാന്ധി വധേരയിൽ നിന്ന് എംഎഫ് ഹുസൈൻ പെയിന്റിംഗ് രണ്ട് കോടി രൂപയ്‌ക്ക് വാങ്ങാൻ നിർബന്ധിതനായെന്നും വിറ്റുകിട്ടിയ പണം ഗാന്ധി കുടുംബം കോൺഗ്രസിന്റെ ചികിത്സയ്‌ക്കായി ഉപയോഗിച്ചെന്നും   റാണാ കപൂർ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനോട് പറഞ്ഞിരുന്നു. . കള്ളപ്പണം വെളുപ്പിക്കൽ വിരുദ്ധ ഏജൻസി മുംബൈയിലെ പ്രത്യേക കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിലും ഇത് പറയുന്നുണ്ട്‌

Tags: Paintingറാണ കപൂര്‍പത്മ പുരസ്‌കാരങ്ങള്‍ഐഎസ്പത്മഭൂഷണ്‍Rahul Gandhiലോകാരോഗ്യ സംഘടനArtAnuragPriyankaപ്രിയങ്കാഗാന്ധിപ്രിയങ്ക വാദ്ര
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്ഥാനാര്‍ത്ഥി നിര്‍ണയം പൂര്‍ത്തിയാക്കാനാകാതെ വലഞ്ഞ് കോണ്‍ഗ്രസ്, എം പിമാര്‍ മത്സരിക്കുന്നതില്‍ തീരുമാനം രാഹുല്‍ ഗാന്ധിയുടേത്

India

രാജ്യത്തിന് അപമാനം വരുത്തുന്ന രാഹുലിന്റെ നടപടികളെ ഒരു ഇന്ത്യക്കാരനും പിന്തുണയ്‌ക്കുന്നില്ല , പാർലമെൻ്റിനെ അപമാനിച്ചത് പൊറുക്കില്ലെന്നും അമിത് ഷാ

India

രാഹുല്‍ ഗാന്ധിയ്‌ക്ക് ബോധോദയം…”കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നേതാക്കള്‍ സമ്പന്നര്‍…പക്ഷെ പാര്‍ട്ടിയ്‌ക്ക് ദാരിദ്ര്യം”: രാഹുല്‍ഗാന്ധി

India

ലോക്‌സഭാ സ്പീക്കറിനെതിരായ പ്രമേയം തള്ളിയതിന് പിന്നാലെ കോൺഗ്രസിന്റെയും സഖ്യകക്ഷികളുടെയും ഗൂഢാലോചന പരാജയപ്പെട്ടു : വിമർശനവുമായി ബിജെപി

India

രാഹുൽ പാർലമെന്റിന്റെ അന്തസ്സ് നിലനിർത്തുന്നതിൽ പരാജയപ്പെട്ടു ; ലോക്‌സഭയിൽ പ്രതിപക്ഷ നേതാവിനെ രൂക്ഷമായി വിമർശിച്ച് ബിജെപി നേതാവ് രവിശങ്കർ പ്രസാദ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

Screenshot

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

ഇന്നലെ മൂന്ന് തവണ കുറഞ്ഞതിന് പിന്നാലെ സ്വർണ്ണവില ഉയർന്നു: ഇന്നത്തെ വില അറിയാം

യുദ്ധം വൈകാതെ തീരും, ഇറാന് കനത്ത തകർച്ച; ഗ്യാസ് പ്ലാന്റുകൾ ആക്രമിക്കുന്നത് തൽക്കാലം നിർത്തി

ലക്ഷങ്ങൾ വിലവരുന്ന മാരക മയക്കുമരുന്നുമായി 18കാരിയെയും യുവാവിനെയും ലോഡ്ജുമുറിയിൽനിന്ന് പിടികൂടി

പലസ്തീൻ ഐക്യദാർഢ്യത്തിന്റെ മറവിൽ കള്ളപ്പണം വെളുപ്പിക്കൽ! ഗ്രേറ്റ തന്‍ബെര്‍ഗിന്റെ പിന്തുണയുള്ള സംഘടന പ്രവർത്തകർ ഭീകരവിരുദ്ധ നിയമപ്രകാരം അറസ്റ്റിൽ

വ്യാജ അക്യുപങ്ചർ ചികിത്സയിൽ വീട്ടിൽ പ്രസവം; നാലാംദിനം നവജാത ശിശു മരിച്ചു, അണുബാധയെ തുടർന്ന് മാതാവിനും ദാരുണാന്ത്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.