Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

പേരാമ്പ്ര തിയറ്ററില്‍ രാമസിംഹന് വന്‍സ്വീകരണം; രണ്ടാം വാരത്തിലേക്ക് കടന്ന് ‘1921 പുഴ മുതൽ പുഴ വരെ’

കോഴിക്കോട് ജില്ലയിലെ പേരാമ്പ്രയിലെ ഒരു തിയറ്ററില്‍ 1921 പുഴ മുതൽ പുഴ വരെ സിനിമയുടെ പ്രദർശന സമയത്ത് എത്തിയ രാമസിംഹന് വന്‍സ്വീകരണം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 10, 2023, 09:11 pm IST
in Entertainment

കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ പേരാമ്പ്രയിലെ ഒരു തിയറ്ററില്‍ 1921 പുഴ മുതൽ പുഴ വരെ സിനിമയുടെ പ്രദർശന സമയത്ത് എത്തിയ രാമസിംഹന് വന്‍സ്വീകരണം.  

പേരാമ്പ്ര  അലങ്കാർ തിയേറ്ററിൽ എത്തിയ സംവിധായകന്‍ രാമസിംഹനാണ് പ്രേക്ഷകര്‍ വന്‍ സ്വീകരണൺ ഒരുക്കിയത്. അതുപോലെ എറണാകുളം സവിത തിയറ്ററിലും മറക്കാനാവാത്ത അനുഭവമാണ് സിനിമയുടെ പ്രദര്‍ശനവുമായി ബന്ധപ്പെട്ട് ഉണ്ടായത്. രണ്ടിടത്തും പ്രേക്ഷകര്‍ സങ്കടം സഹിക്കാതെ പൊട്ടിക്കരഞ്ഞിരുന്നു. രാമസിംഹന് നന്ദി പ്രകാശിപ്പിച്ച് അദ്ദേഹം പലരും കെട്ടിപ്പുണര്‍ന്നിരുന്നു.  

ചരിത്രരേഖകൾ സാക്ഷിയാക്കി , മലബാർ കലാപം ഒരുഹിന്ദു വംശഹത്യയ്‌ക്ക് വേണ്ടിയുള്ളതായായിരുന്നു എന്ന് ലോകത്തെ അറിയിക്കുന്ന സിനിമയാണ്  ‘പുഴ മുതൽ പുഴ വരെ’.

സംഘടിത മുസ്ലിം വോട്ടിന് വേണ്ടി പ്രീണനം നടത്താൻ കലാപത്തെ സ്വാതന്ത്യ സമരമായും കാർഷിക സമരമായും വ്യാഖ്യാനിച്ചിരുന്നുവെന്ന് രാമസിംഹന്‍ ഈ സിനിമയില്‍ തുറന്നുകാട്ടുന്നു. കബന്ധങ്ങളാക്കി നൂറുകണക്കിന് സ്ത്രീകളും പുരുഷന്മാരും വലിച്ചെറിയപ്പെട്ടു, വാളുകൾക്ക് മുന്നിൽ   മതം മാറേണ്ടി വന്ന നൂറ് കണക്കിന് ഹിന്ദുക്കള്‍ അന്ന് അപമാനിക്കപ്പെട്ടു.  

ഖിലാഫത്തിനെ ഇന്ത്യൻ സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെടുത്തിയത്  ഗാന്ധിജി കാണിച്ച അബദ്ധമായിരുന്നെന്ന് ഈ സിനിമ ബോധ്യപ്പെടുത്തുന്നു. 1921ലെ ഈ ചരിത്രം ഒരു പാഠമാണ്, ഹിന്ദുവിനും വാര്യംകുന്നന്റെ അനുയായികൾക്കും.എന്ന് രാമസിംഹന്‍ പറയുന്നു. കൊണ്ടുപോയി വെട്ടിയ കോണ്ടോട്ടിയും വെട്ടി ചിറയിലിട്ട വെട്ടിച്ചിറയും കബന്ധങ്ങൾ നിറച്ച തുവ്വൂർ കിണറും എല്ലാം സിനിമയില്‍ കടുന്നുവരുന്നു. 

Tags: perambraMalabar Rebellion1921ലെ മലബാര്‍ കലാപംമലബാര്‍ കലാപംപുഴ മുതല്‍ പുഴ വരെരാമസിംഹന്‍1921 പുഴ മുതല്‍ പുഴ വരെപേരാമ്പ്ര അലങ്കാർ തിയേറ്ററിൽ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തന്നെ ആക്രമിച്ചത് പോലീസ് സേനയിൽ നിന്നും പിരിച്ചുവിടപ്പെട്ടയാൾ; ഗ്രനേഡ് പൊട്ടിയത് പോലീസിന്റെ കൈയിലിരുന്ന്: ഷാഫി പറമ്പിൽ

Kerala

പേരാമ്പ്ര സംഘർഷത്തിൽ മൂന്ന് കോൺഗ്രസ് പ്രവർത്തകർ കൂടി കസ്റ്റഡിയിൽ

Kerala

പേരാമ്പ്ര സംഘര്‍ഷത്തിൽ ഷാഫി പറമ്പില്‍ എംപിക്ക് കിട്ടിയത് ഒന്നാന്തരം ലത്തികൊണ്ടുള്ള തല്ല് ; ദൃശ്യങ്ങള്‍ പുറത്ത് 

Kerala

പേരാമ്പ്രയിലെ സംഘര്‍ഷം: ഷാഫി പറമ്പില്‍ എംപിക്കെതിരെ കേസ് 

Kerala

കോഴിക്കോട് പേരാമ്പ്രയില്‍ വിവാഹ വീട്ടില്‍ വന്‍ മോഷണം; 10 ലക്ഷം രൂപ കവര്‍ന്നു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

Screenshot

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

ഇന്നലെ മൂന്ന് തവണ കുറഞ്ഞതിന് പിന്നാലെ സ്വർണ്ണവില ഉയർന്നു: ഇന്നത്തെ വില അറിയാം

യുദ്ധം വൈകാതെ തീരും, ഇറാന് കനത്ത തകർച്ച; ഗ്യാസ് പ്ലാന്റുകൾ ആക്രമിക്കുന്നത് തൽക്കാലം നിർത്തി

ലക്ഷങ്ങൾ വിലവരുന്ന മാരക മയക്കുമരുന്നുമായി 18കാരിയെയും യുവാവിനെയും ലോഡ്ജുമുറിയിൽനിന്ന് പിടികൂടി

പലസ്തീൻ ഐക്യദാർഢ്യത്തിന്റെ മറവിൽ കള്ളപ്പണം വെളുപ്പിക്കൽ! ഗ്രേറ്റ തന്‍ബെര്‍ഗിന്റെ പിന്തുണയുള്ള സംഘടന പ്രവർത്തകർ ഭീകരവിരുദ്ധ നിയമപ്രകാരം അറസ്റ്റിൽ

വ്യാജ അക്യുപങ്ചർ ചികിത്സയിൽ വീട്ടിൽ പ്രസവം; നാലാംദിനം നവജാത ശിശു മരിച്ചു, അണുബാധയെ തുടർന്ന് മാതാവിനും ദാരുണാന്ത്യം

കടലിന് നടുവില്‍ അത്ഭുത ക്ഷേത്രം: തീര്‍ത്ഥാടകര്‍ക്ക് ദര്‍ശനത്തിനായി കടല്‍ വഴിമാറി കൊടുക്കുന്ന: അത്ഭുത കാഴ്ചയ്‌ക്ക് നിരവധി ഭക്തര്‍ സാക്ഷി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.