Monday, April 13, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

അദാനിയെ രക്ഷപ്പെടുത്താന്‍ 15,446 കോടി നിക്ഷേപിച്ച രാജീവ് ജെയിന്‍ ചില്ലറക്കാരനല്ല; നേരത്തെ ഐടിസിയെ രക്ഷിച്ചയാള്‍

അദാനിയെ രക്ഷപ്പെടുത്താന്‍ നാല് അദാനി ഗ്രൂപ്പ് കമ്പനികളുടെ ഓഹരികള്‍ വാങ്ങാന്‍ 15,446 കോടി നിക്ഷേപിച്ച ജിക്യുജി പാര്‍ട്നേഴ്സ് എന്ന കമ്പനിയുടെ സിഇഒ രാജീവ് ജെയിന്‍ നിസ്സാരബിസിനസ്സുകാരനല്ല. മുന്‍പ് ഐടിസി കമ്പനി പ്രതിസന്ധിയില്‍ കുടുങ്ങിയപ്പോള്‍ അവരെ രക്ഷപ്പെടുത്താന്‍ പണമിറക്കിയിട്ടുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 7, 2023, 11:28 pm IST
in Business
അദാനിയുടെ 7 പ്രധാന ഓഹരികളില്‍ 81480 കോടി രൂപ നിക്ഷേപിച്ച ജിക്യുജി പാര്‍ട്നേഴ്സ് എന്ന യുഎസ് കമ്പനി ഉടമ രാജീവ് ജെയിന്‍(വലത്ത്)

അദാനിയുടെ 7 പ്രധാന ഓഹരികളില്‍ 81480 കോടി രൂപ നിക്ഷേപിച്ച ജിക്യുജി പാര്‍ട്നേഴ്സ് എന്ന യുഎസ് കമ്പനി ഉടമ രാജീവ് ജെയിന്‍(വലത്ത്)

ന്യൂദല്‍ഹി: അദാനിയെ  രക്ഷപ്പെടുത്താന്‍ നാല്  അദാനി ഗ്രൂപ്പ് കമ്പനികളുടെ  ഓഹരികള്‍ വാങ്ങാന്‍ 15,446  കോടി നിക്ഷേപിച്ച ജിക്യുജി പാര്‍ട്നേഴ്സ് എന്ന കമ്പനിയുടെ സിഇഒ രാജീവ് ജെയിന്‍ നിസ്സാരബിസിനസ്സുകാരനല്ല. മുന്‍പ് ഐടിസി കമ്പനി പ്രതിസന്ധിയില്‍ കുടുങ്ങിയപ്പോള്‍ അവരെ രക്ഷപ്പെടുത്താന്‍ പണമിറക്കിയിട്ടുണ്ട്.  

1996ല്‍ ഐടിസി കമ്പനി ഒരു നികുതി ബാധ്യത റിസ്കില്‍ കുടുങ്ങി. അന്ന്  ഐടിസിയുടെ ഓഹരി വിലയുടെ 35 ശതമാനം ഒറ്റയടിക്ക് ഇടിഞ്ഞു. അന്ന് ഐടിസിയില്‍ വലിയൊരു നിക്ഷേപം രാജീവ് ജെയിന്റെ ജിക്യുജി നടത്തി. ഏകദേശം രണ്ട് ദശകത്തോളം ഐടിസിയില്‍ പണം നിക്ഷേപിച്ചു. പിന്നീട് ഇതേ ഐടിസി ഓഹരി വില പല മടങ്ങാണ് വര്‍ധിച്ചത്.  

അതേ തന്ത്രം തന്നെയാണ് ഇപ്പോള്‍ അദാനി ഓഹരികളില്‍ നിക്ഷേപിക്കുക വഴിയും രാജീവ് ജെയിന്‍ ചെയ്തിട്ടുള്ളത്. പഠനത്തില്‍ നിന്നും അദാനി ഓഹരികള്‍ അടിത്തറയുള്ളവയാണെന്ന് മനസ്സിലാക്കി. അതിന്റെ അടിസ്ഥാനത്തിലാണ് ജിക്യുജി 15,446 കോടി രൂപ നാല് അദാനി  കമ്പനികളുടെ ഓഹരികളില്‍ നിക്ഷേപിച്ചത്. ജിക്യുജി നിക്ഷേപിച്ചതോടെ അദാനി ഓഹരികളുടെ വില കുതിച്ചുയര്‍ന്നു. രണ്ട് ദിവസത്തിനുള്ളില്‍ അദാനി ഓഹരികളില്‍ നിന്നു മാത്രമായി ഏകദേശം 310 കോടി രൂപയുടെ ലാഭമാണ് ജിക്യൂജി നേടിയത്.  

ലാഭകരമായി എങ്ങനെ ഒരു ഗെയിം കളിക്കേണമെന്ന് പലർക്കുമറിയില്ലെന്നത് അദാനി ഓഹരികളുമായി ബന്ധപ്പെട്ടുള്ള ഒരു വിഷയമാണ്.മിക്ക അദാനി ഓഹരികൾക്കും ഡെറ്റ് ടു എബിറ്റ്ഡ അനുപാതം ഏകദേശം മൂന്ന് മടങ്ങ് അധികമാണ്. എന്നാൽ മിക്ക യുഎസ് കമ്പനികളുടെയും അനുപാതം 6-6.5 മടങ്ങാണെന്നത് ഓർക്കണം.- രാജീവ് ജെയിന്‍ പറയുന്നു.  

മറ്റുള്ളവരെ മറികടന്ന്, അദാനി ഫാമിലി ട്രസ്റ്റിൽ നിന്ന് ഓഹരികൾ വാങ്ങാൻ ശ്രമിച്ചിട്ടില്ല. തങ്ങൾക്ക് ഓഹരി നൽകിയത് പ്രമോട്ടറുടെ തീരുമാനമാണ്. ഇത്തരം ഓഹരിവാങ്ങലുകളിൽ വേഗത ഒരു പ്രധാന ഘടകമാണ്. ഇത്തരത്തിലുള്ള ബ്ലോക്ക് ഡീലുകൾക്ക് കാലതമാസം വന്നാൽ വിവരങ്ങൾ ചോരുകയും, ഓഹരിയുടെ മൂല്യത്തിലുള്ള ആകർഷകത്വം കുറയുകയും ചെയ്യും. 

Tags: ഗൗതം അദാനിഅദാനി ഗ്രൂപ്പ്crisisഅദാനി തുറമുഖംജെയിന്‍ജിക്യുജി പാര്‍ട്നേഴ്സ്രാജീവ് ജെയിനിഅദാനി പവര്‍ഐടിസിഅദാനി എന്‍റര്‍പ്രൈസസിന്‍റെ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇൻഡിഗോ പ്രതിസന്ധി തുടരുന്നതിന് പിന്നാലെ പ്രത്യേക ട്രെയിനുകൾ പ്രഖ്യാപിച്ച് ഇന്ത്യൻ റെയിൽവേ, 30 ട്രെയിനുകൾ ഓടിക്കും

Kerala

ഐ എച്ച് ആര്‍ ഡി യില്‍ സാമ്പത്തിക പ്രതിസന്ധി: സ്വയം വിരമിയ്‌ക്കലിന് അപേക്ഷ ക്ഷണിച്ചു

Kerala

കിഫ്ബി പ്രതിസന്ധിയിലെന്ന് വാര്‍ഷിക റിപ്പോര്‍ട്ട്; പദ്ധതികള്‍ പാതിവഴിയിൽ, വായ്‌പകള്‍ കുന്നുകൂടി

Kerala

സംസ്ഥാനത്ത് റേഷൻ വിതരണം പ്രതിസന്ധിയിൽ; വാതിൽപ്പടി സേവനം മുടങ്ങിയിട്ട് മുന്നാഴ്ച പിന്നിടുന്നു, കരാറുകാർക്ക് നൽകാനുള്ളത് ലക്ഷങ്ങൾ

Kerala

നാടകത്തില്‍ നിന്ന് വന്നവര്‍ ഏതു പ്രതിസന്ധിയിലും ബുദ്ധിമുട്ടുകള്‍ മനസ്സിലാക്കി ഒപ്പം നില്‍ക്കുന്നവരെന്ന് ലാല്‍ ജോസ്

പുതിയ വാര്‍ത്തകള്‍

ജയന്‍ കടക്കരപ്പള്ളി സംവിധാനം ചെയ്യുന്ന ‘തോടിന്റെ കാവലാള്‍’ ചേര്‍ത്തലയില്‍ ചിത്രീകരണം ആരംഭിച്ചു

ആലപ്പുഴയില്‍ നാടുകടത്തിയ യുവാവ് ട്രെയിന്‍ തട്ടി മരിച്ചു

കേരളത്തില്‍ 79.63 ശതമാനം പോളിംഗ് : കണക്കുകള്‍ പുറത്ത് വിട്ട് തെരഞ്ഞെടുപ്പ് കമ്മീഷന്‍, അന്തിമ കണക്ക് മാറും

ശബരിമല സ്വർണക്കൊള്ള: കെ. പി ശങ്കരദാസിന് ജാമ്യം, എസ് ഐ ടി അറസ്റ്റ് ചെയ്ത അവസാനയാളും പു റത്തേയ്‌ക്ക്

സ്വ രാഷ്‌ട്ര നിര്‍മ്മാണം പൗരന്റെ കര്‍ത്തവ്യം; തനിമ മറക്കുന്ന രാഷ്‌ട്രം നാശത്തിലേക്ക് കൂപ്പുകുത്തും: ജെ. നന്ദകുമാര്‍

നിതിന്‍ രാജിന്റെ മരണ വാര്‍ത്ത കേട്ടപ്പോള്‍ കലാഭവന്‍ മണിയുടെ വാക്കുകള്‍ ഓര്‍ത്തുപോയി; വൈകാരിക കുറിപ്പുമായി സംവിധായകൻ വിനയൻ

ബീഹാറിന് പുതിയ മുഖ്യമന്ത്രി 15 ന്; ബിജെപിയുടെ സമ്രാട് ചൗധരി ആയേക്കും

സംവിധായകൻ രഞ്ജിത്ത് ആ വീട്ടമ്മയോട് സഹകരിക്കണമെന്ന് ആവശ്യപ്പെട്ടു, രണ്ട് പ്രമുഖ നടന്മാരുടെ പേര് അവർ പറഞ്ഞപ്പോൾ ഞെട്ടി

ഒരാഴ്‌ച്ച മുതൽ ഒരു മാസം വരെ കരാർ വച്ച് ഇറാനിൽ ശരീയത്ത് വിവാഹം : 5 ദശലക്ഷം റിയാൽ വരെ നൽകിയാൽ പെൺകുട്ടികളുടെ വിവരങ്ങൾ

ഭാ​ഗ്യലക്ഷ്മിയുടെ ഇരട്ടത്താപ്പെന്ന് ശ്രീജിത്ത് പണിക്കർ ;വേടന്റെ കേസിൽ പ്രതികരണമില്ല, ചോദ്യം ചെയ്തപ്പോൾ ബ്ലോക്കാക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.