Categories: Kerala

സപ്ലൈകോ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായി ചുമതലയേറ്റ് ഡോ. ശ്രീറാം വെങ്കിട്ടരാമന്‍

നിലവിലെ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായിരുന്ന ഡോ. സഞ്ജീബ് പട്‌ജോഷിയെ കോസ്റ്റല്‍ പോലീസ് എഡിജിപിയായി നിയമിച്ചതിനെ തുടര്‍ന്നാണ് പുതിയ നിയമനം.

Published by

തിരുവനന്തപുരം: സപ്ലൈകോ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായി ഡോ. ശ്രീറാം വെങ്കിട്ടരാമന്‍ ചുമതലയേറ്റു. നിലവിലെ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായിരുന്ന ഡോ. സഞ്ജീബ് പട്‌ജോഷിയെ കോസ്റ്റല്‍ പോലീസ് എഡിജിപിയായി നിയമിച്ചതിനെ തുടര്‍ന്നാണ് പുതിയ നിയമനം.

നേരത്തെ സപ്ലൈകോ ജനറല്‍ മാനേജര്‍ ആയിരുന്ന ഡോ. ശ്രീറാം വെങ്കിട്ടരാമന് നിലവില്‍ മാനേജിംഗ് ഡയറക്ടറുടെ മുഴുവന്‍ അധിക ചുമതല നല്‍കി.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by