Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

യൂറോപ്പ ലീഗ്: ബാഴ്‌സയെ വീഴ്‌ത്തി യുണൈറ്റഡ്

ഇതോടെ ഇരുപാദങ്ങളിലുമായി 4-3ന്റെ ജയമാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് സ്വന്തമാക്കിയത്. രണ്ടാം പാദത്തില്‍ ഒരു ഗോളിന് പിന്നിട്ടുനിന്നശേഷമാണ് യുണൈറ്റഡ് വിജയിച്ചത്. യുണൈറ്റഡിനുവേണ്ടി 47-ാം മിനിറ്റില്‍ ഫ്രെഡ്, പകരക്കാരനായി ഇറങ്ങി 73-ാം മിനിറ്റില്‍ ആന്റണി എന്നിവര്‍ ലക്ഷ്യം കണ്ടപ്പോള്‍ ബാഴ്‌സയുടെ ഗോള്‍ 18-ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ ലെവന്‍ഡോവ്‌സ്‌കി നേടി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 24, 2023, 11:20 pm IST
in Football
ബാഴ്‌സലോണയ്‌ക്കെതിരെ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ ആന്റണി ഗോളിലേക്ക് ഷോട്ട് പായിക്കുന്നു

ബാഴ്‌സലോണയ്‌ക്കെതിരെ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ ആന്റണി ഗോളിലേക്ക് ഷോട്ട് പായിക്കുന്നു

മാഞ്ചസ്റ്റര്‍: സ്പാനിഷ് കരുത്തന്മാരായ ബാഴ്‌സലോണയെ വീഴത്തി പ്രീമിയര്‍ ലീഗ് ക്ലബ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് യൂറോപ്പ ലീഗ് ഫുട്‌ബോളിന്റെ പ്രീ ക്വാര്‍ട്ടര്‍ ഫൈനലില്‍. രണ്ടാം പാദത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് യുണൈറ്റഡ് ഓള്‍ഡ് ട്രഫോര്‍ഡില്‍ നടന്ന പോരാട്ടത്തില്‍ വിജയിച്ചത്. നൗകാമ്പില്‍ നടന്ന ആദ്യ പാദം 2-2ന് സമനിലയില്‍ പിരിഞ്ഞിരുന്നു.  

ഇതോടെ ഇരുപാദങ്ങളിലുമായി 4-3ന്റെ ജയമാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് സ്വന്തമാക്കിയത്. രണ്ടാം പാദത്തില്‍ ഒരു ഗോളിന് പിന്നിട്ടുനിന്നശേഷമാണ് യുണൈറ്റഡ് വിജയിച്ചത്. യുണൈറ്റഡിനുവേണ്ടി 47-ാം മിനിറ്റില്‍ ഫ്രെഡ്, പകരക്കാരനായി ഇറങ്ങി 73-ാം മിനിറ്റില്‍ ആന്റണി എന്നിവര്‍ ലക്ഷ്യം കണ്ടപ്പോള്‍ ബാഴ്‌സയുടെ ഗോള്‍ 18-ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ ലെവന്‍ഡോവ്‌സ്‌കി നേടി.

കളിതുടങ്ങി 18-ാം മിനിറ്റില്‍ ബാഴ്സ മുന്നിലെത്തി. അലെസാന്ദ്രോ ബാല്‍ഡെയെ ബോക്സില്‍ അനാവശ്യമായി ഫൗള്‍ ചെയ്ത ബ്രൂണോ ഫെര്‍ണാണ്ടസിന്റെ പ്രവൃത്തിയാണ് പെനാല്‍റ്റിക്ക് കാരണമായത്. കിക്കെടുത്ത റോബര്‍ട്ട് ലെവന്‍ഡോവ്സ്‌കി പന്ത് വലയിലെത്തിച്ചു. പിന്നാലെ മികച്ച നീക്കങ്ങളുമായി ബാഴ്സ കളംനിറഞ്ഞു. തുടര്‍ച്ചയായി അവര്‍ യുണൈറ്റഡ് ഗോള്‍മുഖം റെയ്ഡ് ചെയ്‌തെങ്കിലും ലക്ഷ്യം പിഴച്ചു. ആദ്യ പകുതി അവസാനിക്കുന്നതിന് മുമ്പ് ഡി ഹിയയുടെ ഒരു പിഴവില്‍ നിന്ന് രണ്ടാം ഗോള്‍ നേടാനുള്ള സുവര്‍ണാവസരം പക്ഷേ ബാഴ്സയ്‌ക്ക് മുതലാക്കാനായില്ല. ബ്രൂണോ ഫെര്‍ണാണ്ടസിന്റെയും സാഞ്ചോയുടെയും റാഷ്‌ഫോര്‍ഡിന്റെയും നേതൃത്വത്തില്‍ യുണൈറ്റഡും മികച്ച മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും ആദ്യ പകുതിയില്‍ അവരുടെ സമനില ഗോള്‍ വിട്ടുനിന്നു.

രണ്ടാം പകുതിയില്‍ കോച്ച്, ആന്റണിയെ കളത്തിലിറക്കിയതോടെ യുണൈറ്റഡിന്റെ കളിമാറി.  47-ാം മിനിറ്റില്‍ ബ്രൂണോ ഫെര്‍ണാണ്ടസിന്റെ പാസ് വലയിലെത്തിച്ച് ഫ്രെഡ് യുണൈറ്റഡിനെ ഒപ്പമെത്തിച്ചു. പിന്നാലെ 64-ാം മിനിറ്റില്‍ യൂള്‍സ് കുന്‍ഡെയുടെ ഗോളെന്നുറച്ച ഹെഡര്‍ തട്ടിയകറ്റി ഡി ഹിയ യുണൈറ്റഡിനെ രക്ഷിച്ചു. പിന്നാലെ 73-ാം മിനിറ്റില്‍ ഒരു കൂട്ട ആക്രമണത്തിനൊടുവില്‍ മികച്ചൊരു വോളിയിലൂടെ പന്ത് വലയിലെത്തിച്ച ആന്റണി യുണൈറ്റഡിന് ലീഡ് നേടിക്കൊടുത്തു.

പിന്നാലെ സമനില ഗോളിനായി ബാഴ്സ കിണഞ്ഞ് ശ്രമിച്ചു. ഇന്‍ജുറി ടൈമില്‍ ലെവന്‍ഡോവ്സ്‌കിയുടെ ഒരു ഷോട്ട് റാഫേല്‍ വരാന്‍ ഗോള്‍ലൈനില്‍ വെച്ച് രക്ഷപ്പെടുത്തുകയും ചെയ്തതതോടെ ബാഴ്‌സ പരാജയം ഉറപ്പിച്ചു.

Tags: മാഞ്ചസ്റ്റര്‍ യുണൈറ്റഡ്ബാഴ്‌സലോണയുവേഫ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sports

വനിതാ ടെന്നീസ് ഹാര്‍ഡ്കോര്‍ട്ട് മത്സരം; പ്രാര്‍ത്ഥന തോംബാരെയ്‌ക്ക് കിരീടം

Football

മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് തോല്‍വി; പിഎസ്ജിയെ തളച്ച് അല്‍ നസര്‍

Football

യുവേഫ നേഷന്‍സ് ലീഗ് കിരീടം സ്‌പെയിനിന്

Football

യുവേഫ നേഷന്‍സ് ലീഗ്: നെതര്‍ലന്‍ഡ്‌സിനെ തകര്‍ത്ത് ക്രൊയേഷ്യ ഫൈനലില്‍

Football

യുവേഫ നേഷന്‍സ് കപ്പ്: ഇന്ന് സ്‌പെയിന്‍-ഇറ്റലി സെമി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരത്ത് മെഴുകുതിരിയില്‍ നിന്ന് തീ പടര്‍ന്ന് വീട് കത്തിനശിച്ചു

എങ്ങിനെ ഇറാന്‍ 4000 കിലോമീറ്റർ അകലെയുള്ള ഡീഗോ ഗാർഷ്യയിലേക്ക് മിസൈല്‍ അയച്ചു? മിസൈലുകളെ തകര്‍ത്തെങ്കിലും യുഎസിന് നെഞ്ചിടിപ്പ്

യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം: ലിവിംഗ് ടുഗദര്‍ പങ്കാളി അറസ്റ്റില്‍

Judge and gavel in courtroom

അനധികൃത സ്വത്ത് സമ്പാദനം: ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് കഠിന തടവും പിഴയും

ഇന്ത്യയുടെ ഇപ്പോഴത്തെ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവല്‍ (ഇടത്ത്) അജിത് ഡോവലായി ധുരന്ധര്‍ സിനിമയില്‍ വേഷം കെട്ടിയ തമിഴ് നടന്‍ മാധവന്‍ (വലത്ത്)

അജിത് ഡോവലായി ധുരന്ധറില്‍ കസറി നടന്‍ മാധവന്‍…പാകിസ്ഥാനില്‍ ജീവന്‍പണയം വെച്ച് ഏഴ് വര്‍ഷം ചാരനായി നടന്ന ഡോവലിന്റെ കഥ…

വാണിജ്യ എല്‍പിജി വിഹിതം 50 ശതമാനമായി വര്‍ദ്ധിപ്പിച്ച് കേന്ദ്രം

പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

നിയമസഭാ തെരഞ്ഞെടുപ്പ് : ഏപ്രില്‍ 9ന് പൊതുഅവധി

ഊർജ സ്രോതസുകൾ ആക്രമിക്കുന്നതില്‍ ആശങ്കയുമായി ഇന്ത്യ. ഇറാൻ പ്രസിഡന്‍റ് മസൂദ് പെസഷ്കിയനെ ഫോണിൽ വിളിച്ച് മോദി

ഗുരുവായൂരില്‍ 5.79 കോടി രൂപ ഭണ്ഡാര വരവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.