Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

നാട്ടാനകള്‍ക്ക് ഭക്ഷണമായി തെങ്ങിന്‍പട്ടകള്‍; ആനപ്പട്ടകള്‍ പുതുതലമുറയ്‌ക്ക് ഓര്‍മയാകുന്നു

ഒരാള്‍ പൊക്കത്തില്‍ വളരുന്ന ചെടികള്‍ മറ്റുള്ള ചെടികളില്‍ നിന്നും വ്യത്യസ്തമാണ്. ഉയരത്തില്‍ നില്‍ക്കുന്ന ആനപ്പട്ടയുടെ ഇലകള്‍ ചെറുതും പനമ്പട്ടയുടെ ആകൃതിയുമാണ്. ഇതിനാലാണ് ഇത്തരം ചെടികള്‍ക്ക് പഴമക്കാര്‍ ആനപ്പട്ട ചെടിയെന്ന് പറഞ്ഞിരുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 24, 2023, 12:36 pm IST
in Palakkad

പാലക്കാട്: സംസ്ഥാനത്ത് ഒരു കാലഘട്ടം മുഴുവനും വ്യാപകമായി കണ്ടിരുന്ന ആനപ്പട്ടകള്‍ ഇപ്പോള്‍ ഓര്‍മയായിരിക്കുന്നു. നാട്ടാനകള്‍ക്ക് കൂടുതലും ഭക്ഷണമായി നല്‍കുന്നത് തെങ്ങിന്‍പട്ടകളാണെങ്കിലും പണ്ടുകാലങ്ങളില്‍ ആനപ്പട്ടകളുടെ ഇലയും വ്യാപകമായി നല്‍കിയിരുന്നു.  

വയലോരങ്ങളിലും പുഴയോരങ്ങളിലും മലയടിവാരങ്ങളിലുമൊക്കെയാണ് ഇത്തരം ആനപ്പട്ടകള്‍ കണ്ടിരുന്നതെന്ന് പഴമക്കാര്‍ പറയുന്നു. തെങ്ങിന്‍പട്ട നല്‍കുന്ന അളവില്‍ നല്‍കാന്‍ കഴിയാറില്ലെങ്കിലും കൂട്ടത്തില്‍ ഒരു രുചിയെന്ന രീതിയില്‍ മാത്രമേ ഇത്തരം ചെടികളിലെ ഇലകള്‍ നല്‍കിയിരുന്നുള്ളൂ. ഇത്തരം ആനപ്പട്ട ഇലകള്‍ ഔഷധ ഗുണമുണ്ടെന്നും ആനകള്‍ക്ക് ഇടക്കെങ്കിലും ആനപ്പട്ടയില നല്‍കുന്നത് ആരോഗ്യത്തിന് നല്ലതാണെന്നും പറയപ്പെടുന്നു.  

ഒരാള്‍ പൊക്കത്തില്‍ വളരുന്ന ചെടികള്‍ മറ്റുള്ള ചെടികളില്‍ നിന്നും വ്യത്യസ്തമാണ്. ഉയരത്തില്‍ നില്‍ക്കുന്ന ആനപ്പട്ടയുടെ ഇലകള്‍ ചെറുതും പനമ്പട്ടയുടെ ആകൃതിയുമാണ്. ഇതിനാലാണ് ഇത്തരം ചെടികള്‍ക്ക് പഴമക്കാര്‍ ആനപ്പട്ട ചെടിയെന്ന് പറഞ്ഞിരുന്നത്. കൂടുതലും നനവുള്ള പ്രദേശങ്ങളിലാണ് ഇത്തരം മരങ്ങള്‍ കാണപ്പെട്ടിരുന്നത്. പുഴയോരങ്ങളിലും നെല്‍പ്പാടങ്ങള്‍ക്കു സമീപത്തും കാണുന്ന ഇത്തരം ചെടികള്‍ വനാന്തരങ്ങളില്‍ അപൂര്‍വമായാണ് കണ്ടിരുന്നത്. അതിനാല്‍ കൂടുതലായും ഇത്തരം ചെടിയുടെ ഇല ഭക്ഷണമായി നല്‍കിയിരുന്നത് നാട്ടാനകള്‍ക്കായിരുന്നു. ഇപ്പോള്‍ സംസ്ഥാനത്തുതന്നെ അപൂര്‍വം ഭാഗങ്ങളിലെ ഇത്തരം ചെടികള്‍ കാണാറുള്ളൂവെന്നതാണ് പറയപ്പെടുന്നത്.  

ആളിയാര്‍ പുഴയുടെ കൈവഴിയായ പൂടൂര്‍ പുഴ കടന്നുപോവുന്ന പ്രദേശങ്ങളില്‍ ഇത്തരം മരങ്ങള്‍ കാണാറുണ്ട്. ആളുകള്‍ക്കിടയില്‍ ഇത്തരം ചെടികളുടെ ഇല കൗതുകകരമാണെങ്കിലും പഴമക്കാര്‍ മാത്രമേ ഇത് ആനപ്പട്ട മരമാണെന്ന അറിവുള്ളൂവെന്നതും പരമാര്‍ത്ഥമാണ്.  

നാട്ടാനകള്‍ക്ക് ഭക്ഷണമായി തെങ്ങിന്‍പട്ടയും വാഴക്കുലയും നല്‍കുന്ന കാലത്ത് കാട്ടാനകള്‍ക്ക് ഭക്ഷണവും വെള്ളവും തേടി ജനവാസ മേഖലകളിലിറങ്ങി ഭീതി പരത്തുന്ന കാലത്ത് ഭൂതകാലങ്ങളില്‍ ആനകളുടെ അന്നമായിരുന്ന ആനപ്പട്ട പുതുതലമുറക്ക് അന്യമാവുകയാണ്.

Tags: coconutaaഭക്ഷണം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തേങ്ങ പറിച്ചതിനെ ചൊല്ലി സംഘര്‍ഷം : കൂടരഞ്ഞിയില്‍ ഒരു കുടുംബത്തിലെ 4 പേര്‍ക്ക് വെട്ടേറ്റു

Kerala

ചിരട്ട കളയരുതേ, പൊന്നിന്‍ വിലയാണ്; കണ്ണീര് മാത്രം നൽകിയിരുന്ന തെങ്ങുകൃഷിയിൽ പുതിയ പ്രതീക്ഷകൾ

Kerala

കോഴിക്കോട് തേങ്ങ മോഷ്ടിക്കളെ നാട്ടുകാര്‍ പിടികൂടി

Kerala

സംസ്ഥാനത്ത് വെളിച്ചെണ്ണ വില അഞ്ഞൂറിലേക്ക്; അവശ്യസാധനങ്ങളുടെ വില തൊട്ടാൽ പൊള്ളുന്ന അവസ്ഥയിൽ, മഴയ്‌ക്കൊപ്പം വിലക്കയറ്റവും രൂക്ഷം

News

ദിവസവും ഉണക്ക തേങ്ങ കഴിക്കുന്നത് ഈ രോഗങ്ങളെ അകറ്റി നിർത്തും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

നേമത്ത് താമര വീണ്ടും വിരിയും; അതിന് രാജീവ് ചന്ദ്രശേഖറിനുണ്ട് ഒരു നൂറ് കാരണങ്ങള്‍…

830 കോടിയുടെ, റഡാറിന് പോലും പിടിക്കാന്‍ കഴിയാത്ത അമേരിക്കയുടെ എഫ് 35 ഇറാന്‍ വീഴ്‌ത്തിയതെങ്ങിനെ?

ജിആര്‍ അനില്‍ (ഇടത്ത്) യുവരാജ് ഗോകുല്‍ (വലത്ത്)

നെടുമങ്ങാട് പിടിക്കാന്‍ ഉറച്ച് യുവരാജ് ഗോകുല്‍; സിപിഐ കോട്ട തകരും?

ഞാൻ വളരെ അഭിമാനിക്കുന്നു.. അല്ലു അർജുന് നന്ദി പറഞ്ഞുകൊണ്ട് ആർ.മാധവന്റെ പോസ്റ്റ്!

ഇറാനില്‍ നുഴഞ്ഞുകയറുന്ന മൊസാദ് ചാരന്മാര്‍ ഇസ്രയേല്‍കാരോ ? ഖമേനിയുടെ അന്തപുരത്തില്‍ വരെ മൊസാദ് ചാരന്മാര്‍ എത്തിയതെങ്ങിനെ?

റെക്കോർഡായി ധുരന്തർ , സാറാ അർജുൻ വാങ്ങിയ പ്രതിഫലം ഇതാണ്

പെരുമ്പാവൂരില്‍ സ്വതന്ത്രനായി മത്സരിക്കില്ലെന്ന് എല്‍ദോസ് കുന്നപ്പിള്ളില്‍

മിന്നലാക്രമണങ്ങൾ പോലും ദ്രുതഗതിയിൽ ; വീണ്ടും ചർച്ചയാകുന്നു ബിപിൻ റാവത്ത് നിർദേശിച്ച ഇന്ത്യൻ ആർമി റോക്കറ്റ് ഫോഴ്‌സ്

സിപിഎം വിട്ട പി കെ ശശി ഒറ്റപ്പാലത്ത് കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കും

ട്രംപും നെതന്യാഹുവും തമ്മിൽ അഭിപ്രായഭിന്നതയുണ്ടെന്ന് റിപ്പോര്‍ട്ട്; യുദ്ധം അവസാനിപ്പിക്കാൻ ട്രംപ് ആഗ്രഹിക്കുന്നുവെന്ന് അഭ്യൂഹം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.