Thursday, October 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Entertainment
New Release

അല്ലരി നരേഷ്, വിജയ് കനകമേടല, ഷൈൻ സ്‌ക്രീൻസിന്റെ “ഉഗ്രം” ടീസർ നാഗ ചൈതന്യ പുറത്തിറക്കി

പോലീസ് ഓഫീസറാണ് അല്ലരി നരേഷ് ചിത്രത്തിൽ എത്തുന്നത്. മിർണയാണ് ചിത്രത്തിൽ നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. തൂം വെങ്കട്ട് ഒരുക്കുന്ന കഥക്ക് അബ്ബൂരി രവിയാണ് സംഭാഷണങ്ങൾ എഴുതുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 23, 2023, 04:22 pm IST
inNew Release

നാന്ദി എന്ന ചിത്രത്തിൻറെ വലിയ വിജയത്തിന് ശേഷം അല്ലരി നരേഷ് വിജയ് കനകമേടല കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ബിഗ് ബഡ്ജറ്റ് ചിത്രമാണ് ഉഗ്രം.  വേനൽ അവധിക്ക്  റിലീസ് ചെയ്യാനൊരുങ്ങുന്ന ചിത്രത്തിൻറെ ടീസർ അണിയറപ്രവർത്തകർ  പുറത്തിറക്കി. സൂപ്പർ താരം നായകൻ നാഗ ചൈതന്യയാണ് വീഡിയോ ലോഞ്ച് ചെയ്തത്.

 പോലീസ് ഓഫീസറാണ് അല്ലരി നരേഷ് ചിത്രത്തിൽ എത്തുന്നത്. മിർണയാണ് ചിത്രത്തിൽ നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. തൂം വെങ്കട്ട് ഒരുക്കുന്ന കഥക്ക് അബ്ബൂരി രവിയാണ് സംഭാഷണങ്ങൾ എഴുതുന്നത്.  ഷൈൻ സ്‌ക്രീൻസിന്റെ സാഹു ഗരപതിയും ഹരീഷ് പെഡിയും ചേർന്ന് നിർമ്മിച്ച ഈ പ്രൊഡക്ഷൻ ഡിസൈൻ ഗംഭീരമാണ്.  

ആക്ഷൻ എൻറർടൈനറായി ഒരുങ്ങുന്ന ചിത്രത്തിൻറെ ഛായാഗ്രഹണം സിധ് ആണ്, അതിഗംഭീരമായ പശ്ചാത്തല സംഗീതം ഒരുക്കുന്നത് ശ്രീചരൺ പകലയാണ്.  ഛോട്ടാ കെ പ്രസാദാണ് ചിത്രത്തിന്റെ എഡിറ്റർ, ബ്രഹ്മ കദലി പ്രൊഡക്ഷൻ ഡിസൈനർ ആണ്.

പിആർഒ: ശബരി

Tags: Naga ChaitanyaUgramAlleri Naresh
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സൈന്യത്തിന് കരുത്താകാന്‍ ‘ഉഗ്രം’; അത്യാധുനിക ആക്രമണ റൈഫിളുമായി ഡിആര്‍ഡിഒ, ഭാരം നാല് കിലോഗ്രാമില്‍ താഴെ മാത്രം

Mollywood

നാഗ ചൈതന്യ ചിത്രം #NC23; നായികയായി സായി പല്ലവി.

Entertainment

നടൻ നാഗചൈതന്യ രണ്ടാമതും വിവാഹിതനാകുന്നു?

New Release

രേവതിയായി കൃതി ഷെട്ടി; നാഗ ചൈതന്യ, വെങ്കട്ട് പ്രഭു ചിത്രം, കസ്റ്റഡി പോസ്റ്റർ റിലീസ്

Entertainment

പോലീസ് യൂണിഫോമില്‍ നാഗ ചൈതന്യ, ‘കസ്റ്റഡി’ആക്ഷന്‍ ത്രില്ലര്‍ വരുന്നു

പുതിയ വാര്‍ത്തകള്‍

പിന്നാക്ക സംവരണം പോകും: മതപരിവർത്തന വിഷയത്തിൽ മദ്രാസ് ഹൈക്കോടതിവിധി സുപ്രീം കോടതി ശരിവെച്ചു

നേഹ ബോറയുടെ ബംഗ്ലാദേശ് പ്രസ്താവനയ്‌ക്കെതിരെ രൂക്ഷ വിമർശനം : ഇന്ത്യയിലെ ജനാധിപത്യത്തെ തകർക്കാനുള്ള ഗൂഢാലോചനയെന്ന് ബിജെപി

അമിതവേഗത്തിന് കടിഞ്ഞാണിടണം; നെടുമ്പാശേരി അപകടത്തിന് പിന്നാലെ കടുത്ത ആശങ്കയുമായി ഹൈക്കോടതി

പാകിസ്ഥാനിലെ പെഷവാറിൽ സ്കൂളിന്റെ മേൽക്കൂര തകർന്നുവീണ് 21 കുട്ടികളും അധ്യാപകനും മരിച്ചു : അഞ്ച് പേരുടെ നില ഗുരുതരം

ട്രെയിൻ യാത്രക്കാർ ശ്രദ്ധിക്കുക; കൊല്ലം–എറണാകുളം മെമു റദ്ദാക്കി, എക്സ്പ്രസ് ട്രെയിനുകൾക്ക് റൂട്ട് മാറ്റം

‘ രാഹുൽ ഗാന്ധിയുടെ വസതിയിൽ വെടിവയ്‌പ് , നിരവധി പേർ കൊല്ലപ്പെട്ടു’ : കള്ളക്കഥകൾ കെട്ടിച്ചമച്ച് പാക് നവമാധ്യമങ്ങൾ : 500 ലധികം പോസ്റ്ററുകൾ നീക്കം ചെയ്തു

മതം മാറിയാൽ സംവരണം കിട്ടില്ല; തമിഴ്‌നാട് സർക്കാരിന് സുപ്രീം കോടതിയിൽ തിരിച്ചടി, മദ്രാസ് ഹൈക്കോടതി വിധി ശരിവച്ചു

നീറ്റ് ചോദ്യപേപ്പർ ചോർച്ച കേസ്: സിബിഐ ആദ്യ അനുബന്ധ കുറ്റപത്രം സമർപ്പിച്ചു : കേസിൽ പ്രതികളുടെ എണ്ണം 14 ആയി

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധം; ബോളിവുഡ് താരം ഇമ്രാൻ ഖാനോട് രാജ്യം വിടാൻ നിർദേശം

‘നിരവധി ഇന്ത്യക്കാർ റഷ്യൻ സൈന്യത്തിൽ സ്വമേധയാ ചേരുന്നുണ്ട് ‘ : സുപ്രീം കോടതിയിൽ കേന്ദ്ര സർക്കാർ 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.