കൊച്ചി: സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികത്തോടനുബന്ധിച്ച് ജന്മഭൂമി സംഘടിപ്പിച്ച വിജ്ഞാനോത്സവം മത്സരത്തിന്റെ ഫലം പ്രസിദ്ധീകരിച്ചു. അനുഗ്രഹ് വി കെ (ഗവ. എച്ച്എസ്എസ് ഇടപ്പള്ളി, എറണാകുളം), അനന്യ പി എസ് (എന്‍.എസ്.എസ്.എച്ച്.എസ് മടവൂര്‍, തിരുവനന്തപുരം), കാര്‍ത്തിക് പി (ഇമ്മാനുവല്‍സ് എച്ച്എസ്എസ് കോതനല്ലൂര്‍, കോട്ടയം) എന്നിവര്‍ യഥാക്രമം ഹയര്‍സെക്കണ്ടറി, ഹൈസ്‌ക്കൂള്‍, യുപി വിഭാഗങ്ങളില്‍ ഒന്നാം സ്ഥാനം നേടി.
അനുഗ്രഹ ജി നായര്‍ (രാജാസ് എച്ച്എസ്എസ് നീലേശ്വരം, കാസര്‍ഗോഡ്), വിസ്മയ എം വി (ഭാരതീയ വിദ്യാ വിഹാര്‍ മഴുവഞ്ചേരി, തൃശൂര്‍), ശ്രീലക്ഷ്മി ഇ (കയാനി യുപിഎസ്, കണ്ണൂര്‍) എന്നിവര്‍ക്കാണ് രണ്ടാം സ്ഥാനം. ദേവിക എസ് (എന്‍എസ്എസ് എച്ച്എസ്എസ് ആലക്കോട്, കണ്ണൂര്‍), വിഘ്‌നേഷ്. എസ് (ഗവ: എസ്എച്ച്എസ്, അഞ്ചല്‍ വെസ്റ്റ്, കൊല്ലം), ആദിത്യ കെ ബി (വിജയഗിരി പബ്ലിക് സ്‌കൂള്‍ അഷ്ടമിച്ചിറ, തൃശൂര്‍), എന്നിവര്‍ മൂന്നാം സ്ഥാനത്തിനും അര്‍ഹരായി. ഒന്നാം സ്ഥാനം നേടിയവര്‍ക്ക് ഒരുലക്ഷം രൂപവീതവും രണ്ടാം സമ്മാനം നേടിയവര്‍ക്ക് അരലക്ഷം രൂപ വീതവും മൂന്നാം സ്ഥാനക്കാര്‍ക്ക് 25,000 രൂപവീതവും കാഷ് അവാര്‍ഡ് നല്‍കും.
മൂന്നു ഘട്ടങ്ങളിലായി നടന്ന പരീക്ഷയുടെ അന്തിമ ഘട്ടത്തില്‍ ഉയര്‍ന്ന വാങ്ങിയ 33 കുട്ടികള്‍ക്ക് 3000 രൂപയുടെ കാഷ് അവാര്‍ഡും ഫലകവും സമ്മാനിക്കും. വിജയികളായ 66 കുട്ടികള്‍ക്ക് 1000 രൂപ വീതം പ്രോത്സാഹന സമ്മാനവും നല്‍കും. കേരളത്തിനു പുറത്തുനിന്ന പരീക്ഷ എഴുതിയ 7 വിദ്യാര്‍ത്ഥികളും പ്രോത്സാഹന സമ്മാനത്തിന് അര്‍ഹരായി.
ഏറ്റവും കൂടുതല്‍ പേരെ പരീക്ഷ എഴുതിച്ചതിനുുള്ള സമ്മാനത്തിന് കോഴിക്കോട് മാലാപ്പറമ്പ് വേദവ്യാസ വിദ്യാലയം (368) അര്‍ഹമായി. ചെങ്ങന്നൂര്‍ ചിന്മയ വിദ്യാലയം(248) രണ്ടാം സ്ഥാനത്തും മാവേലിക്കര വിദ്യാധിരാജ വിദ്യാപീഠം സെന്‍ട്രല്‍ സ്‌കൂള്‍ (211) മൂന്നാം സ്ഥാനവും നേടി.
ഭാരത ചരിത്രത്തിലെ അധികം അറിയപ്പെടാത്ത ധീരദേശാഭിമാനികളും സംഭവങ്ങളും അടക്കം ബിസി 1200 മുതല്‍ എഡി 1400 വരെയുള്ള ചരിത്രം, ഭാരത സ്വതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട എഡി 1400 മുതല്‍ 1947 വരെയുള്ള ചരിത്രം. 1947 നു ശേഷമുള്ള ഭാരതത്തിന്റെ ശാസ്ത്ര സാങ്കേതിക രംഗം ഉള്‍പ്പെടെയുള്ള നേട്ടങ്ങള്‍ എന്നിവ ഉള്‍പ്പെടുന്ന വിഷയങ്ങള്‍ അടിസ്ഥാനമാക്കിയായിരുന്നു മത്സരം നടത്തിയത്. ആദ്യ രണ്ടു ഘട്ടങ്ങളില്‍ ഓണ്‍ ലൈനായും മൂന്നാം ഘട്ടം എഴുത്തുപരീക്ഷയുമായിട്ടായിരുന്നു മത്സരം.
ഡോ.സി.ഐ. ഐസക്, ഡോ.ടി.പി. ശങ്കരന്‍കുട്ടി നായര്‍, ഡോ. ജി. ഗോപകുമാര്‍, ഡോ. എം.പി. അജിത്കുമാര്‍, പ്രൊഫ.പി.ജി. ഹരിദാസ് എന്നിവരടങ്ങുന്ന സമിതിയുടെ നിരീക്ഷണത്തിലായിരുന്നു പരീക്ഷ.
വിജയികള്‍ 105; മികവ് ആവര്‍ത്തിച്ച് റാങ്കുകാര്‍
വിജ്ഞാേനാത്സവം പരീക്ഷയില്‍ 105 വിദ്യാര്‍ഥികളാണ് മൂന്നു ഘട്ട പരീക്ഷകളിലും മികവു പുലര്‍ത്തി വിജയികളായത്. അതില്‍ 42പേര്‍ ഉന്നത വിജയികളായി. ഉന്നത വിജയികള്‍ക്ക് സംസ്ഥാന തല പരിപാടിയിലും മറ്റുള്ളവര്‍ക്ക് ജില്ലാതല പരിപാടികളിലും സമ്മാന നല്കും.
ഹയര്‍ സെക്കന്‍ഡറി, ഹൈസ്‌ക്കൂള്‍, യുപി വിഭാഗങ്ങല്‍ല്‍ ആദ്യ മൂന്നു റാങ്കുകാരും പഠന മികവില്‍ നിരവധി അവാര്‍ഡുകള്‍ നേടിയവരാണ്. സംസ്ഥാന ജില്ലാ തലങ്ങളി ല്‍ ക്വിസ് മത്സരത്തിലും മറ്റ് വ്യക്തിത്വവികാസ മത്സരങ്ങളിലും സമ്മാനങ്ങള്‍ വാരിക്കൂട്ടിയവരുമുണ്ട്.
ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ ഒന്നാം സ്ഥാനം നേടിയ അനുഗ്രഹ് .വി കെ കേരള ഹൈകോടതി റിട്ട. ചീഫ് അക്കൗണ്ടന്റ് പുക്കാട്ടുപടി എടത്തല വണിയാംകണ്ടി വി കെ.പ്രകാശിന്റേയും കെ. ആശയുടേയും മകനാണ്. വിവിധ സര്‍ക്കാര്‍ ഏജന്‍സികളും വകുപ്പുകളും സ്വകാര്യ സംഘടനകളും നടത്തിയ ക്വിസ്, ഉപന്യാസ രചന, പ്രസംഗം എന്നീ മത്സരങ്ങളില്‍ സംസ്ഥാനതലത്തില്‍ നിരവധി സമ്മാനങ്ങള്‍ നേടിയിട്ടുണ്ട്.
രാജാസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ രണ്ടാം വര്‍ഷ സയന്‍സ് വിദ്യാര്‍ഥിനി അനുഗ്രഹ ജി നായര്‍ക്കാണ് രണ്ടാ റാങ്ക്. കാസര്‍കോട് നീലേലശ്വരം പള്ളിക്കര അനുഗ്രഹയില്‍ അധ്യാപക ദമ്പതികളായ ഗോപകുമാറിന്റേയും അനിതയുടേയും മകളാണ്. കേരള സംസ്ഥാന േസാഷ്യല്‍ സയന്‍സ് ടാലന്റ് സെര്‍ച്ച് പരീക്ഷയില്‍ സംസ്ഥാന തലത്തില്‍ രണ്ടാം സ്ഥാനം ലഭിച്ചിട്ടുണ്ട്. കേരള സംസ്ഥാന യുവജേനാത്സവത്തില്‍ പ്രസംഗമത്സരത്തില്‍ എ ഗ്രേഡ് ലഭിച്ചിട്ടുണ്ട്.
മൂന്നാം റാങ്ക് നേടിയ ദേവിക. എസ്. കണ്ണൂര്‍ ആലംകോട് എന്‍എസ്എസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിയാണ് ആലംകാട് എന്‍എസ്എസ് എല്‍പി സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ കളത്തില്‍ സുരേഷ് കുമാറിന്റേയും ശ്യാമള കുമാരിയുടേയും മകളാണ്. പ്രൈവറ്റ് സ്‌കൂള്‍ ടീച്ചേഴ്‌സ് അസോസിയേഷന്റെ സ്വദേശി മെഗാ ക്വിസ്, പ്രൈവറ്റ് ടീച്ചേഴ്‌സ് യൂണിയന്‍ പ്രതിഭാ ക്വിസ്, ജനയുഗം അറിവുത്സവം, മലര്‍വാടി ലിറ്റില്‍ സ്േകാളര്‍ഷിപ്പ്, തുടങ്ങിയ ക്വിസ് മത്സരങ്ങളില്‍ ജില്ലാ സംസ്ഥാന തലങ്ങല്‍ല്‍ സമ്മാനം ലഭിച്ചിട്ടുണ്ട്.
ഹൈസ്‌ക്കൂള്‍ വിഭാഗത്തില്‍ ഒന്നാം റാങ്ക് നേടിയ അനന്യ. പി.എസ്. തിരുവനന്തപുരം പുളിയറക്കാണം ചാലേക്കാണം ഗീതാ ഭവനില്‍ അധ്യാപിക ദമ്പതികളുടെ മകളാണ്. മടവൂര്‍ എന്‍എന്‍എസ് ഹയര്‍സെക്കന്‍ഡറിയില്‍ എട്ടാം ക്ലാസ്സില്‍ പഠിക്കുന്നു.കേരള പ്രൈവറ്റ് ടീച്ചേഴ്‌സ് യൂണിയന്‍ മെഗാ ക്വിസ്, ജനയുഗം അറിവുത്സവം, സി.എച്ച്. മുഹമ്മദ് കോയ പ്രതിഭ ക്വിസ് എന്നിവയില്‍ ഒന്നാം സ്ഥാനം ലഭിച്ചിട്ടുണ്ട്. ദേശാഭിമാനിയുെട അക്ഷരമുറ്റം ക്വിസ് മത്സരത്തില്‍ രണ്ടു തവണ സംസ്ഥാന ജേതാവ്.അച്ഛന്‍ സുനില്‍കുമാര്‍ ഇളമ്പ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലേയും അമ്മ പ്രീത മടവൂര്‍ ഗവ. എല്‍പി സ്‌കൂളിലേയും അധ്യാപകരാണ്.
രണ്ടാം റാങ്കുകാരി വിസ്മയ.വി.എം. തൃശ്ശൂര്‍ മഴുവഞ്ചേരി, ഭാരതീയവിദ്യാവിഹാറില്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയാണ് . ഭാഗവത ക്വിസ്, ഗാന്ധി ക്വിസ്, അമൃത മിഷന്‍ പുരാണ ക്വിസ്, വിദ്യാനികേകതന്‍ ജില്ലാ യുവജേനാത്സവത്തില്‍ ഇംഗ്ലീഷ് പ്രസംഗം, ഇംഗ്ലീഷ് പദ്യപാരായണം എന്നിവയില്‍ സമ്മാനം നേടിയിട്ടുണ്ട്. പെരിങ്ങണ്ടൂര്‍, അമ്പലപ്പുറം മുല്ലേതടത്തില്‍ വിപിന്‍ മോഹന്‍ ദിവ്യാ കൃഷ്ണന്‍ ദമ്പതികളുടെ മകള്‍.
കൊല്ലം അഞ്ചല്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌ക്കൂള്‍ 9ാം ക്ലാസ് വിദ്യാര്‍ഥി എസ്. വിഘ്‌നേഷിനാണ് മൂന്നാം റാങ്ക് അഞ്ചല്‍, തടിക്കാട്, മാതുരപ്പ, രഞ്ജന ഭവനില്‍ പേരതനായ സന്തോഷിന്റേയും രജനയുടേയും മകന്‍. ശാസ്ത്രമേള, ടാലന്റ് സര്‍ച്ച്, അക്ഷരമുറ്റം, ഭരണഘടന ക്വിസ് തുടങ്ങി വിവിധ മത്സരങ്ങളില്‍ ജില്ലാ സംസ്ഥാനതല സമ്മാനങ്ങള്‍ നേടിയിട്ടുണ്ട്.
യുപി വിഭാഗത്തില്‍ മൂന്നുറാങ്കുകാരും ഏഴാം ക്ലാസ് വിദ്യാര്‍ഥികള്‍. ഒന്നാം റാങ്ക്കാരന്‍ കാര്‍ത്തിക്. പി. കോട്ടയം കോതനല്ലൂര്‍ ഇമ്മാനുവല്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഏഴാം ക്ലാസ് വിദ്യാര്‍ഥി. മാത്തൂര്‍, മുല്ലക്കല്‍ പ്രവീണ്‍ കുമാര്‍ രാധിക ദമ്പതികളുെട മകന്‍. ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് നടത്തിയ ആസാദി കാ അമൃത് മേഹാത്സവത്തിന്റെ ഭാഗമായുള്ള സ്വാത്രന്ത്യസമര ക്വിസ്,കേരള പ്രൈവറ്റ് സ്‌കൂള്‍ടീച്ചേഴ്‌സ് അസോസിയേഷന്‍ സ്വദേശി മെഗാക്വിസ്,ദേശാഭിമാനി അക്ഷരമുറ്റം മെഗാ ക്വിസ്, ജനയുഗം സഹപാഠി അറിവുത്സവം,കേരള സ്‌കൂള്‍ ശാസ്‌ത്രോത്സവം തുടങ്ങി നിരവധി മത്സരങ്ങളില്‍ ജേതാവായിട്ടുണ്ട്
രണ്ടാം റാങ്കുകാരി ശ്രീലക്ഷ്മി.ഇ. കണ്ണൂര്‍ മട്ടന്നൂര്‍ കയനി യൂപി സ്‌കൂള്‍ ഏഴാം ക്ലാസ്സ് വിദ്യാര്‍ഥിനി. കേരള പ്രൈവറ്റ് സ്‌കൂള്‍ ടീച്ചേഴ്‌സ് അസോസിയേഷന്‍ നടത്തിയ സ്വദേശി മഗാ ക്വിസിലും കേരള സ്‌റ്റേറ്റ് ടീച്ചേഴ്‌സ് യൂണിയന്‍ നടത്തിയപ്രതിഭാ ക്വിസിലും സംസ്ഥാനതലത്തില്‍ ഒന്നാം സ്ഥാനം നേടിയിരുന്നു. ദേശാഭിമാനി നടത്തിയ അക്ഷരമുറ്റം ക്വിസ് മത്സരത്തില്‍ മൂന്നാം സ്ഥാനവും നേടി. റവന്യൂ വകുപ്പില്‍ ജോലി ചെയ്യുന്ന രാജന്‍ ചോടോന്‍ ട്രഷറി വകുപ്പ് ജീവനക്കാരി ജീജ ദമ്പതികളുടെ മകളാണ്.
അഷ്ടമിച്ചിറ വിജയഗിരി പബ്ലിക് സ്‌കൂള്‍ ഏഴാം ക്ലാസ് വിദ്യാര്‍ഥി കെ.ബി.ആദിത്യക്കാണ് മൂന്നാം റാങ്ക്. ചാലക്കുടി ഇലഞ്ഞിപ്പാറ തുമ്പാരത്ത് ബിപിന്റേയും (റിയാദ് ഡെസ്റ്റിേനഷന്‍സ് വേള്‍ഡ് വൈഡ് മാനേജര്‍) ജയ്‌പൂര്‍ ഇന്റര്‍നാഷണല്‍ കട്‌സ് ടി.ബി.പോളിസി അനലിസ്റ്റ് സിമിയുടേയും മകളാണ്. മൂന്നാം ക്ലാസ് മുതല്‍ ക്വിസ് മത്സരങ്ങളില്‍ ജേതാവാണ്. ഇന്റര്‍നാഷണല്‍ ക്വിസ്സിങ് അസോസിയേഷന്‍ സംഘടിപ്പിച്ച വേള്‍ഡ് ക്വിസ്സിങ് ചാമ്പ്യന്‍ഷിപ്പില്‍ രാജ്യത്ത് ഒന്നാമനായി. സംസ്ഥാനതല സിബിഎസ്ഇ കലോത്സവത്തില്‍ ഇംഗ്ലീഷ് ഉപന്യാസ രചനയില്‍ ഒന്നാം സ്ഥാനം നേടി. സ്‌കൂള്‍ നല്കുന്ന പ്രാവീണ്യ പുരസ്‌കാരവും കലാ്രപതിഭ പുരസ്‌കാരവും നേടിയിട്ടുണ്ട്.
സംസ്ഥാന തലവിജയികള്‍
അനുഗ്രഹ്.വി കെ (ഗവ. എച്ച്എസ്എസ് ഇടപ്പള്ളി എറണാകുളം),
അനുഗ്രഹ ജി നായര്‍ (രാജാസ് എച്ച്എസ്എസ് നീലേശ്വരം, കാസര്‍കോട്),
ദേവിക.എസ് (എന്‍എസ്എസ് എച്ച്എസ്എസ് ആലേക്കാട്, കണ്ണൂര്‍),
അര്‍ജുന കൃഷ്ണ എസ്. (ഗവ. എച്ച്എസ്എസ് കുളത്തുമ്മേല്‍, തിരുവനന്തപുരം),
ശ്രീനന്ദ് സുധീഷ്. പി (ജിഎം എച്ച്എസ്എസ്, സി യു കാമ്പസ്, മലപ്പുറം),
അനൂപ് രാജേഷ് (ശ്രീനാരായണ മെമ്മോറിയല്‍ എച്ച്എസ്എസ് പുറക്കാട്, ആലപ്പുഴ),
അനന്യ.പി.എസ്.(എന്‍എസ്എസ് എച്ച്എസ് മടവൂര്‍, തിരുവനന്തപുരം),
വിസ്മയ. എം.വി. (ഭാരതീയ വിദ്യാവിഹാര്‍ മഴുവേഞ്ചരി, തൃശൂര്‍),
വിഘ്‌നേഷ്. എസ് (ഗവ. എസ്എച്ച്എസ്, അഞ്ചല്‍ വെസ്റ്റ്,കൊല്ലം),
ആദിത്യന്‍ കെ.എസ്. (ഗവ.വിഎച്ച്എസ്എസ്,കൈതാരം, എറണാകുളം),
ആദിദേവ്.പി.എസ് . (എന്‍എസ്എസ്എച്ച്എസ് മടവൂര്‍, തിരുവനന്തപുരം),
അപര്‍ണ.പി കെ. (ഗവ.ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പയ്യന്നൂര്‍, കണ്ണൂര്‍),
അര്‍ജുന്‍ എസ്.കുമാര്‍ (ഗവ. എസ്എച്ച്എസ്, കലഞ്ഞൂര്‍, പത്തനംതിട്ട),
കാര്‍ത്തിക് പി (ഇമ്മാനുവല്‍സ് എച്ച്എസ്ംസ് കോതനല്ലൂര്‍,കോട്ടയം),
ശ്രീലക്ഷ്മി. ഇ (കയാനി യുപിഎസ്, കണ്ണൂര്‍),
ആദിത്യ കെ.ബി (വിജയഗിരി പബ്ലിക് സ്‌കൂള്‍ അഷ്ടമിച്ചിറ, തൃശ്ശൂര്‍),
സാഗര്‍ സന്തോഷ് (സെന്റ് പോള്‍സ് ഇഎംഎച്ച്എസ്എസ് തേഞ്ഞിപ്പാലം, മലപ്പുറം),
ആദര്‍ശ് മോഹന്‍ (എംജി എച്ച്എസ്എസ് ബേത്തൂര്‍പാറ, കാസര്‍കാട്),
ആദ്യ സുേരഷ് (സിഎന്‍എന്‍ ജിഎച്ച് എസ്േചര്‍പ്പ്, തൃശ്ശൂര്‍),
ആദി നാരായണന്‍ (ഗവ. യുപിഎസ്.്രബഹ്മമംഗലം,കോട്ടയം),
ശ്രീഹരി.യു. (സിഎന്‍എന്‍ ജിഎച്ച് എസ്,ചേര്‍പ്പ്, തൃശ്ശൂര്‍),
ജെനിന്‍ അബ്ദുള്‍ നസീര്‍ (സിഎച്ച് എകെ എം യുപിഎസ്,വാഴക്കാട്, മലപ്പുറം),
അഭിജിത്ത് ്രപദീപ് (കേന്ദ്രീയവിദ്യാലയം പാങ്ങോട്, തിരുവനന്തപുരം),
ആര്‍ദ്ര.എ.വി(സെന്‍ര് മേരീസ് സിജിഎച്ച്എസ്എസ്, എറണാകുളം,
ശ്രീമാധവ് എസ് (മണ്ണാറശാല യുപിഎസ് ഹരിപ്പാട്, ആലപ്പുഴ),
ഗോവിന്ദ് കൃഷ്ണ.പി( ഊര്‍പഴശ്ശിക്കാവ് യുപിഎസ്, കണ്ണൂര്‍),
ശ്രേയാങ്ക് മിജേഷ് (സരസ്വതി വിദ്യാനികേതന്‍ , എളമക്കര, എറണാകുളം),
സൂര്യ ഗായ്രതി.വി ജെ (ജിഎം എച്ച് എസ്എസ്, സിയു കാമ്പസ്, മലപ്പുറം),
അഭിനവ്.എ.എ ( വിവി എച്ച്എസ്എസ്,നേമം, തിരുവനന്തപുരം),
ഹരിഗോവിന്ദ്. എസ് (ഗവ. യുപിഎസ് അരൂക്കുറ്റി, ആലപ്പുഴ),
ശ്രേയസ്. എസ് (ഭാരതീയ വിദ്യാപീഠം, പാറശ്ശാല, തിരുവനന്തപുരം),
ശ്രീദീപ്. ടി (ജിയുപിഎസ് കാനത്തൂര്‍, കാസര്‍കോട്),
ദേവദര്‍ശ് എം എല്‍ (പാലക്കൂള്‍ യുപിഎസ്, കണ്ണൂര്‍),
മാധവ്. എസ് പിള്ള (സരസ്വതി വിദ്യാനിേകതന്‍ ചങ്ങമനാട്, എറണാകുളം),
ഗൗതം.എസ് നാരായണ്‍ (എയുപിഎസ് ഉള്ളിയേരി,കോഴിേക്കാട്),
മീനാക്ഷി. എ.ആര്‍. (ജി യുപിഎസ്, ചവറ സൗത്ത്,കൊല്ലം),
സാകേത് രേമശ് (ടിഎംജി എച്ച്എസ്എസ് പെരിങ്ങനാട്, പത്തനംതിട്ട),
ദേവാനന്ദന്‍. എസ് ജെ. (എസ്എന്‍ എം എച്ച് എസ് , ചാഴൂര്‍, തൃശ്ശൂര്‍),
അഗ്നിവേശ്. ബി നായര്‍ (ബിഎസ്, യുപിഎസ് കാലടി, എറണാകുളം),
വിശ്രുത് കൃഷ്ണ.എം. (എയുപിഎസ്, വേങ്ങരി,കോഴിേക്കാട്)
മെഹ്‌സിന്‍ ഹാരിസ് (എംപിയുപി സ്‌കൂള്‍ വടക്കാങ്ങര, മലപ്പുറം),
ആദിദേവ്. പി ജെ. (മമ്പറം യുപിഎസ്, കണ്ണൂര്‍).
പ്രോത്സാഹന സമ്മാനം
തോമസ് അഗസ്റ്റിന്‍ (ഹോളിഫാമിലി കാട്ടൂര്‍, ആലപ്പുഴ),
ആനന്ദ് കൃഷ്ണ (ശ്രീസരസ്വതി വിദ്യാ മന്ദിര്‍ കാരിക്കോാട്,കോട്ടയം),
അദ്വെത് എംപ്രശാന്ത് (ഗവ. എച്ച്എസ്എസ് മൈച്ചല്‍, തിരുവനന്തപുരം),
അദ്വെത് എ (വി.വി.എച്ച്.എസ്.എസ് നേമം, തിരുവനന്തപുരം),
ആര്‍ഷമമിത്ര ജി ദേവി (സ്‌ക്കോള്‍ കേരള),
പ്രണവ് കൃഷ്ണ (എഡ്വേര്‍ഡ് മെമ്മോറിയല്‍ ഗവ. എച്ച്എസ്എസ് ഫോര്‍ട്ട് കൊച്ചി എറണാകുളം),
രശ്‌ന രേമഷ് (ഗവ. എച്ച്.എസ്.എസ് ചിതറ,കൊല്ലം),
കെ.പി. പൂജ ലക്ഷ്മി (എസ്എടിഎച്ച്എസ്, മഞ്ചശ്വരം, കാസര്‍കോട്),
ദേവകിഷന്‍ സി (രാജീവ്ഗാന്ധി മെമ്മോറിയല്‍ എച്ച്എസ്എസ് മൊകേരി, കണ്ണൂര്‍),
ഹരികൃഷ്ണന്‍ ജെ(ശ്രീസരസ്വതി വിദ്യാ മന്ദിര്‍ കാരിക്കോട്,കോട്ടയം),
അഭിനവ് ജുബിന്‍,( എസ്എന്‍ ജിഎസ്എച്ച്എസ്, കരമുക്ക്, തൃശൂര്‍),
അമാന ഫിര്‍ദൗസ് (ഗവ. എംജിഎച്ച്എസ്എസ്. ചടയമംഗലം,കൊല്ലം),
ആദിനാഥ് എം.പി. (എംവിഎച്ച്എസ്എസ്, അരിയല്ലൂര്‍, മലപ്പുറം),
ദേവശങ്കര്‍ ജെ (വിദ്യാധിരാജ വിദ്യാപീഠം മാവേലിക്കര, ആലപ്പുഴ),
സംഭവി രേഖ (വിദ്യാധിരാജ വിദ്യാപീഠം മാേവലിക്കര, ആലപ്പുഴ),
ശ്രീനന്ദന്‍. ജി (എംജിജിഎച്ച്എസ്എസ് പാലാ.കോട്ടയം),
നവമി.പി.ആര്‍. (ഗവ എച്ച്എസ്എസ് അഞ്ചല്‍ വെസ്റ്റ്,കൊല്ലം),
നിബിന്‍ഷെറീഫ് (എംഡിഎസ് എച്ച്എസ്എസ്,കോട്ടയം),
വിസ്മയ വി.എസ്. നായര്‍ (കേന്ദ്രീയ വിദ്യാലയം പങ്ങോട്, തിരുവനന്തപുരം),
ശ്രേത ടി.എസ്. (വ്യാസ വിദ്യാപീഠം കല്ലേക്കാട്, പാലക്കാട്).
സിദ്ധാര്‍ത്ഥ് കുമാര്‍ ഗോപാല്‍ (സെന്റ് തോമസ് മുക്കോലക്കല്‍, തിരുവനന്തപുരം),
അശ്വിന്‍.എം. (എസ്എന്‍ എച്ച് എസ് എസ് ഒക്കല്‍, എറണാകുളം)
സരണ്‍.എം.എന്‍ (ഭാരതീയ വിദ്യ മന്ദിരം,കോട്ടയം),
ദേവനന്ദ സജികുമാര്‍( മഹാത്മ ഗേള്‍സ് എച്ച്എസ് ചെന്നിത്തല, ആലപ്പുഴ),
സാന്‍വിയ. എന്‍ (സൗത്ത് കുത്തുപറമ്പ് യുപിഎസ്, കണ്ണൂര്‍),
ഹരിപ്രിയ. ഒ (റാണി ജയ് എച്ച്എസ്എസ് നിര്‍മ്മലഗിരി, കണ്ണൂര്‍),
അദ്വെത് വി എം ( ജിഎംവി എച്ച്എസ്എസ് വെങ്ങര ടൗണ്‍, മലപ്പുറം),
ചിന്മയ. ജി (എന്‍.എസ.എസ്.എച്ച്.എസ)് ചൂരേക്കാട്, പത്തനംതിട്ട),
അഭിനവ്.എ.പി (ഗവ.ഗേള്‍സ് എച്ച്എസ് പെരിങ്ങര, പത്തനംതിട്ട),
ശിവാജി നായര്‍ എസ്എസ് (അമലഗിരി ബഥനി വിദ്യാലയം കുളപ്പട, തിരുവനന്തപുരം),
വചന്‍പ്രവീണ്‍ എം.ആര്‍. (ജിയുപിഎസ് ഉണ്ണികുളം,കോഴിക്കോട്),
മാനവ് മധു (എസ്എന്‍എംഎച്ച്എസ്എസ്,മൂത്തകുന്നം, എറണാകുളം),
സ്വാധീന്‍ പി. (കടച്ചിറൈഹസ്‌കൂള്‍, കണ്ണൂര്‍),
അര്‍ച്ച .സി.എ (ഭാരതീയ വിദ്യാപീഠം പാറശ്ശാല, തിരുവനന്തപുരം),
ആതിയ ഇഷാനി (ശ്രീനാരായണ ഇംഗ്ലീഷ് മീഡിയം യുപി സ്‌കൂള്‍ പാനൂര്‍, കണ്ണൂര്‍),
സാന്ദ്ര മറിയ സോണി(എച്ച്എസ് രാമമംഗലം, എറണാകുളം),
മാധവ് ശങ്കര്‍ കെ എസ്.(ഭാരതമാതാ എച്ച്എസ്എസ്, പാലക്കാട്),
ആരാധ്യ രാകേഷ് (ഭൂതക്കുളം ഗവ. എച്ച്എസ്എസ്,കൊല്ലം),
ജാന്‍വി പ്രദീപ് (കണ്ണശ്ശ മിഷന്‍ ഹൈസ്‌കൂള്‍, തിരുവനന്തപുരം),
ഗൗരിനന്ദന്‍. ജി.ബി (സരസ്വതി വിദ്യാമന്ദിര്‍ ഹൈസ്‌കൂള്‍ നന്മണ്ട,കോഴിക്കോട്),
ലക്ഷ്മി. എ. (എഎല്‍.പി.എസ്. കുറ്റിപ്പുറം, മലപ്പുറം),
ഹൃഷികേശ്. ഡി.എച്ച്. (വിജിഎസ്എസ് അംബികോദയം എച്ച്എസ്എസ്,നെടിയവിള,കൊല്ലം),
ആര്‍ദ്ര പി ( സെന്റ് ജെമാമ ജിഎച്ച്എസ്എസ്, മലപ്പുറം),
ശ്രീനന്ദന.സി. (കോട്ടക്കല്‍ വിദ്യാഭവന്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍, മലപ്പുറം),
അഭിനവ്.ബി.എസ്.(എസ്എന്‍എച്ച്എസ്എസ് ഉഴമലക്കല്‍, തിരുവനന്തപുരം),
ശ്രീപ്രിയാഗ് എ.എസ്. (വിദ്യാധിരാജ എല്‍പിഎസ് എട്ടാംകല്ല്, തിരുവനന്തപുരം),
ആനന്ദ് നാരായണന്‍ (ജിഎച്ച്എസ് ഉമ്മിണി, പാലക്കാട്),
ശിവഗംഗ. എന്‍.എസ് (എന്‍എസ്എസ് യുപിഎസ് കോക്കോത്തല, തിരുവനന്തപുരം),
നിവേദിത സുധീഷ് (ജിയുപിഎസ് തിരുവണ്ണൂര്‍,കോഴിക്കോട്),
അര്‍ജുന്‍.എസ്. നായര്‍ (സ്വാമി സത്യാനന്ദ സരസ്വതി വിദ്യാപീഠം ചെറുകോല്‍പുഴ, പത്തനംതിട്ട),
റിഥ്വിക് കൃഷ്ണ. ആര്‍. (വിേവകാനന്ദ വിദ്യാലയം മൂവാറ്റുപുഴ, എറണാകുളം),
രോഹിത് രജില്‍ (രാധ വിലാസം യുപിഎസ്, കണ്ണുര്‍),
പൂര്‍ണ.എം.എം (ഗവ. യുപിഎസ്. വിതുര, തിരുവനന്തപുരം),
ഹരിനന്ദന്‍.ജി.എസ് (ചിറക്കര ഗവ. എച്ച്എസ്,കൊല്ലം),
ധനാനന്ദന്‍. എസ്.പി.( സെന്റ് സബാസ്റ്റ്യന്‍സ് യു പി എസ്, മുടിയേക്കാട്, തിരുവനന്തപുരം),
അദ്വെത്.പി. (ഗവ. എച്ച്എസ്എസ്ൈമലച്ചല്‍, തിരുവനന്തപുരം),
ഹരീഷ്. ടി എം. (വേദവ്യാസ വിദ്യാലയം മലാപ്പറമ്പ്,കോഴിേക്കാട്),
ദിയ ജസ്റ്റിന്‍ (ഭവന്‍സ് വിദ്യാ മന്ദിര്‍ ഏരൂര്‍, എറണാകുളം),
നിയ ലക്ഷ്മി . ജെ .എസ് (കുറുവങ്ങട് സെന്‍്രടല്‍ യുപിഎസ്,കോഴിേക്കാട്),
അദ്രിജ നായര്‍. പി.(ശ്രീദുര്‍ഗ്ഗ വിലാസം എച്ച്എസ് പേരാമംഗലം, തൃശ്ശൂര്‍),
ഗോകുല്‍ ഗോപന്‍ (സരസ്വതി വിദ്യാനിേകതന്‍ പബ്ലിക് സ്‌കൂള്‍ എളമക്കര, എറണാകുളം),
ദുല്‍ഖര്‍ ഫിദാന്‍. പി.എഫ്. (ജിഎച്ച്എസ് എസ് ചാലിശ്ശേരി, പാലക്കാട്),
അഭിനവ് (സരസ്വതി വിദ്യാനികേതന്‍ ഐരാപുരം, എറണാകുളം)
പ്രത്യേക സമ്മാനം
അനന്യ പുല്ലൂര്‍ കുട്ടാനിക്കാട് (ബിര്‍ള പബ്ലിക് സ്‌കൂള്‍ ദോഹ, ഖത്തര്‍),
തേജസ് സതീഷ് (ലേണേഴ്‌സ് ഓണ്‍ അക്കാദമി, കുവൈറ്റ്),
ഗായത്രി പ്രവീണ്‍(അബുദാബി ഇന്ത്യന്‍ സ്‌കൂള്‍, യുഎഇ),
അര്‍ച്ചിത് നായര്‍ (ഇന്ത്യന്‍ ഹൈസ്‌കൂള്‍ ദുബായ്, യുഎഇ),
തീര്‍ഥ സതീഷ് (ലേണേഴ്‌സ് ഓണ്‍ അക്കാദമി, കുവൈറ്റ്),
അഭിനവ് മനോജ് (കേന്ദ്രീയ വിദ്യാലയം വാസ്‌കോ, ഗോവ),
നന്ദന വിനോദ് നായര്‍ (ഐറോളി, താനെ, മഹാരാഷ്‌ട്ര),
നന്ദന പി.എല്‍ (കേരള സ്‌കൂള്‍ ന്യൂദല്‍ഹി
വേദവ്യാസ, ചിന്മയ, വിദ്യാധിരാജ വിദ്യാലയങ്ങള്‍ മുന്നില്‍
വിജ്ഞാനോത്സവത്തിന് അധ്യാപക വിദ്യാര്‍ഥി സമൂഹം മികച്ച പിന്തുണയാണ് നല്കിയത്. സ്‌കൂള്‍ അധികൃതരും അധ്യാപക സംഘടനകളും വിദ്യാര്‍ഥികളെ രജിസ്റ്റര്‍ ചെയ്യാനും സൗകര്യം ഒരുക്കാനും സജീവമായി ഉണ്ടായിരുന്നു. പൊതുവിദ്യാഭ്യാസ വകുപ്പ് സ്‌കൂളുകളില്‍ പരീക്ഷ നടത്താന്‍ അനുമതി നല്കി ഉത്തരവും പുറെപ്പടുവിച്ചു. 5000 ത്തിലധികം സ്‌കൂളുകളില്‍ കുട്ടികള്‍ പേര് രജിസ്ടര്‍ ചെയ്തു. കോഴിക്കോട് മാലാപ്പറമ്പ് വേദവ്യാസ വിദ്യാലയത്തില്‍ നിന്നാണ് കൂടുതല്‍ കുട്ടികള്‍ പരീക്ഷ എഴുതിയത്.(368).ചെങ്ങന്നൂര്‍ ചിന്മയ വിദ്യാലയം(248) രണ്ടാം സ്ഥാനത്തും മാവേലിക്കര വിദ്യാധിരാജ വിദ്യാപീഠം സെന്‍്രടല്‍ സ്‌കൂള്‍ (211) മൂന്നാം സ്ഥാനത്തും വന്നു.
ജില്ലകളില്‍ കൂടുതല്‍ വിദ്യാര്‍ഥികളെ പങ്കെടുപ്പിച്ച സ്‌കൂളുകള്‍
തിരുവനന്തപുരം – ഭാരതീയ വിദ്യാപീഠം സെന്‍ട്രല്‍സ്‌കൂള്‍ പാറശ്ശാല, ശ്രീസരസ്വതി വിദ്യാലയം ഊരൂട്ടമ്പലം, പി.പി.എം.എച്ച്.എസ്. കാരേക്കാണം.
കൊല്ലം -വിജിഎസ്എസ് അംബികോദയം എച്ച്എസ്എസ് നെടിയവിള, ഓക്‌സ് ഫോര്‍ഡ് സീനിയര്‍ സെക്കന്‍ഡറി സ്‌കൂള്‍ കരവാളൂര്‍ ,കെഎന്‍എസ്എംഎസ്എന്‍ സ്‌കൂള്‍ കടയ്േക്കാട്, ഗവ ഹയര്‍ സെക്കന്‍ഡറി അയ്യന്‍ കോയിക്കല്‍.
പത്തനംതിട്ട-കെ ആര്‍െകപിഎം ബിഎച്ച്എസ്, വിഎച്ച്എസ്എസ് കടമ്പനാട്, ഗവ.ബോയ്‌സ് എച്ച്എസ്എസ് അടൂര്‍, നാഷണല്‍ എച്ച്.എസ്. വള്ളംകുളം.
ആലപ്പുഴ- ചിന്മയ വിദ്യാലയം ചെങ്ങന്നൂര്‍, വിദ്യാധിരാജ വിദ്യാപീഠം മാേവലിക്കര, ബഥനി സ്‌കൂള്‍ നങ്ങ്യാര്‍കുളങ്ങര.
കോട്ടയം – ശ്രീസരസ്വതി വിദ്യാമന്ദിരം കാരക്കോട്, വിവേകാനന്ദ പബ്ലിക് സ്‌കൂള്‍ കുറുമുള്ളൂര്‍, സ്വാമി വിേവകാനന്ദ പബ്ലിക് സ്‌കൂള്‍ ചാന്നാനിക്കാട്.
ഇടുക്കി- സരസ്വതി വിദ്യാഭവന്‍ സ്‌കൂള്‍ തൊടുപുഴ, സരസ്വതി വിദ്യാപീഠം വെള്ളയാംകുടി , സരസ്വതി വിദ്യാനികേതന്‍ സ്‌കൂള്‍ കുടയത്തൂര്‍.
എറണാകുളം- വിദ്യാധിരാജ വിദ്യാഭവന്‍ ആലുവ, സരസ്വതി വിദ്യാനികേതന്‍ പബ്ലിക് സ്‌കൂള്‍ എളമക്കര, സരസ്വതി വിദ്യാമന്ദിര്‍ കല്ലൂര്‍ക്കാട്.
തൃശ്ശൂര്‍- ശീ ദുര്‍ഗ്ഗാ വിലാസം പേരാമംഗലം, ബഥനി സെന്റ്േജാണ്‍സ് ഇഎംഎച്ച്എസ് കുന്നംകുളം, സിഎന്‍എന്‍ ജിഎച്ച്എസ് ചേര്‍പ്പ്.
മലപ്പുറം-കോട്ടക്കല്‍ വിദ്യാഭവന്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍, ഹരിപുരം വിദ്യാനികേതന്‍ ചെട്ടിപ്പാടി, ആര്‍എം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മേലാറ്റൂര്‍.
കോഴിക്കോട-് വേദവ്യാസ വിദ്യാലയം മലാപ്പറമ്പ്, സരസ്വതി വിദ്യാനികേതന്‍ ഹൈസ്‌കൂള്‍ പന്തീരാങ്കാവ്, സരസ്വതി വിദ്യാമന്ദിര്‍ ഹൈസ്‌കൂള്‍ നന്മണ്ട.
പാലക്കാട്- ഗവ. മോയന്‍ എംജിഎച്ച്എസ്എസ് താരക്കോട്, ശ്രീ സരസ്വതി വിദ്യാനികേതന്‍ മുളയങ്കാവ്, വ്യാസ വിദ്യാപീഠം കോല്ലക്കാട്, ഭാരതമാതാ എച്ച്എസ്എസ്, പാലക്കാട്.
വയനാട്- അമൃത വിദ്യാലയം മാനന്തവാടി, അമൃത വിദ്യാലയം പുല്‍പ്പള്ളി, ശ്രീശങ്കര വിദ്യാമന്ദിരം കല്‍പ്പറ്റ
കണ്ണൂര്‍-കസ്തൂര്‍ബ പബ്ലിക് സ്‌കൂള്‍ ചിറക്കല്‍, നിവേദിത വിദ്യാലയം പുന്നാട്, ശ്രീശങ്കര വിദ്യാനികേതന്‍ കുറ്റിയാട്ടൂര്‍
കാസര്‍കോട്-ചൈതന്യ വിദ്യാലയ ഋഷിക്ഷേത്ര പൈച്ചല്‍ കുടിലു, സ്വാമി രാംദാസ് സ്മാരക സരസ്വതി വിദ്യാമന്ദിര്‍ നെല്ലിത്തറ, ഗ്രീന്‍ വുഡ്‌സ് പബ്ലിക് സ്‌കൂള്‍ ആറാട്ടുകടവ്, ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍,ചെമ്മാട്.
റാങ്ക് ജേതാക്കള്‍
Higher Secondary | ||||
Anugrah VK | JBV/HSS/M/01379 | Ernakulam | ||
Anugraha G Nair | JBV/HSS/M/09464 | Kasaragod | ||
Devika S | JBV/HSS/E/05488 | Kannur | ||
High School | ||||
ANANYA P S | JBV/HS/M/00310 | Thiruvananthapuram | ||
Vismaya M V | JBV/HS/E/04312 | Thrissur | ||
VIGHNESHS | JBV/HS/M/09674 | Kollam | ||
UP | ||||
Karthik P | JBV/UP/M/00042 | Kottayam | ||
Sreelakshmi E | JBV/UP/M/01853 | Kannur | ||
Aditya KB | JBV/UP/E/14521 | Thrissur |
ഉന്നത വിജയം നേടിയവര്‍
Higher Secondary | ||||
Anoop Rajesh | JBV/HSS/M/01207 | Alappuzha | ||
Arjuna Krishna S | JBV/HSS/M/07253 | Thiruvananthapuram | ||
Sreenandh Sudheesh P | JBV/HSS/E/05507 | Malappuram | ||
High School | ||||
Aadithyan K S | JBV/HS/M/04130 | Ernakulam | ||
ADIDEV P S | JBV/HS/M/00300 | Thiruvananthapuram | ||
APARNA P K | JBV/HS/M/13161 | Kannur | ||
Arjun S Kumar | JBV/HS/M/05907 | Pathanamthitta | ||
UP | ||||
Abhijith Pradeep | JBV/UP/M/00294 | Thiruvananthapuram | ||
ABHINAV A A | JBV/UP/M/08016 | Thiruvananthapuram | ||
Adarsh Mohan M | JBV/UP/M/05184 | Kasaragod | ||
Adhi Narayanan | JBV/UP/M/00959 | Kottayam | ||
ADIDEVPK | JBV/UP/M/11945 | Kannur | ||
Adya Satheesh | JBV/UP/M/00785 | Thrissur | ||
Agnivesh B Nair | JBV/UP/M/01562 | Ernakulam | ||
ARDRA A V | JBV/UP/M/00456 | Ernakulam | ||
Devanandan S. J | JBV/UP/M/01016 | Thrissur | ||
Devdarsh M L | JBV/UP/M/05194 | Kannur | ||
GOUTHAM S NARAYAN | JBV/UP/M/11399 | Kozhikode | ||
Govindh krishna P | JBV/UP/M/05022 | Kannur | ||
Harigovind S | JBV/UP/M/06528 | Alappuzha | ||
JENIN ABDUL NAZIR | JBV/UP/M/11998 | Malappuram | ||
Madhav S Pillai | JBV/UP/M/07544 | Ernakulam | ||
MEENAKSHI A R | JBV/UP/M/10585 | Kollam | ||
MEHZIN HARIS | JBV/UP/M/10087 | Malappuram | ||
Sagar Santhosh | JBV/UP/M/02134 | Malappuram | ||
SAKETH RAMESH | JBV/UP/M/01435 | Pathanamthitta | ||
Shreyank Mijesh | JBV/UP/M/03118 | Ernakulam | ||
SHREYAS S | JBV/UP/E/00284 | Thiruvananthapuram | ||
SREEDEEP T | JBV/UP/M/09637 | Kasaragod | ||
Sreehari u | JBV/UP/M/08168 | Thrissur | ||
Sreemadhav S | JBV/UP/M/04191 | Alappuzha | ||
SURYA GAYATHRI V J | JBV/UP/M/02812 | Malappuram | ||
Visruth krishna m | JBV/UP/M/09985 | Kozhikode |
വിജയം നേടിയവര്‍
Higher Secondary | ||||
Aarshamithra G Devi | JBV/HSS/E/03324 | Kollam | ||
Adwaid M Prasanth | JBV/HSS/M/08806 | Thiruvananthapuram | ||
ADWAITH A A | JBV/HSS/M/08013 | Thiruvananthapuram | ||
Anand Krishna | JBV/HSS/M/04272 | Kottayam | ||
PRANAV KRISHNA NB | JBV/HSS/M/07291 | Ernakulam | ||
Resna Remesh | JBV/HSS/M/00168 | Kollam | ||
Thomas Augustine | JBV/HSS/M/09391 | Alappuzha | ||
High School | ||||
Aadinath M P | JBV/HS/E/02488 | Malappuram | ||
Abhinav Jubin E | JBV/HS/M/01163 | Thrissur | ||
Amana Firdouse | JBV/HS/M/09599 | Kollam | ||
Aswin M | JBV/HS/M/00541 | Ernakulam | ||
Devashankar J | JBV/HS/E/01074 | Alappuzha | ||
DEVKISHAN C | JBV/HS/M/03447 | Kannur | ||
Harikrishnanj | JBV/HS/E/05385 | Kottayam | ||
KPPooja Lakshmi | JBV/HS/M/01239 | Kasaragod | ||
Navami PR | JBV/HS/E/09736 | Kollam | ||
NIBIN SHERAF | JBV/HS/M/10639 | Kottayam | ||
Shambhavi Rekha | JBV/HS/E/02619 | Alappuzha | ||
Siddharth Kumar Gopal | JBV/HS/E/13694 | Thiruvananthapuram | ||
Sreenandan G | JBV/HS/M/00902 | Kottayam | ||
SRETHA T S | JBV/HS/E/00145 | Palakkad | ||
Vismaya V S Nair | JBV/HS/E/01034 | Thiruvananthapuram | ||
UP | ||||
Aaradhya Rakesh | JBV/UP/M/05311 | Kollam | ||
Aathiya Ishani | JBV/UP/M/12061 | Kannur | ||
ABHINAV | JBV/UP/M/04258 | Ernakulam | ||
Abhinav B S | JBV/UP/M/09686 | Thiruvananthapuram | ||
AbhinavAP | JBV/UP/M/08069 | Pathanamthitta | ||
ADRIJA NAIR P | JBV/UP/E/04727 | Thrissur | ||
Adwaidh vm | JBV/UP/M/00459 | Malappuram | ||
Adwaith p | JBV/UP/M/08190 | Thiruvananthapuram | ||
Anand Narayanan VK | JBV/UP/M/04164 | Palakkad | ||
ARCHA C A | JBV/UP/M/01335 | Thiruvananthapuram | ||
Ardra P | JBV/UP/M/07818 | Malappuram | ||
ARJUN S NAIR | JBV/UP/M/13291 | Pathanamthitta | ||
CHINMAYA G | JBV/UP/M/06307 | Pathanamthitta | ||
Devananda sajikumar | JBV/UP/M/11903 | Alappuzha | ||
DHANANANDHAN S P | JBV/UP/M/00890 | Thiruvananthapuram | ||
DHULQUAR FIDAN P F | JBV/UP/M/06960 | Palakkad | ||
Diya jestin | JBV/UP/E/06459 | Ernakulam | ||
Gokul Gopan | JBV/UP/M/03278 | Ernakulam | ||
Gourinandhan GB | JBV/UP/M/00683 | Kozhikode | ||
Hareesh TM | JBV/UP/E/05097 | Kozhikode | ||
HARINANDAN GS | JBV/UP/M/03268 | Kollam | ||
Haripriya O | JBV/UP/M/10708 | Kannur | ||
HrishikeshDH | JBV/UP/M/05394 | Kollam | ||
JANVI PRADEEP | JBV/UP/E/11190 | Thiruvananthapuram | ||
Lakshmi A | JBV/UP/M/00509 | Malappuram | ||
Madhav sankar ks | JBV/UP/E/06262 | Palakkad | ||
Manav madhu | JBV/UP/M/00084 | Ernakulam | ||
NIVEDITHA SUDHEESH | JBV/UP/M/01866 | Kozhikode | ||
NIYA LAKSHMI J S | JBV/UP/M/12852 | Kozhikode | ||
POORNA M M | JBV/UP/M/02089 | Thiruvananthapuram | ||
Rithvic Krishna R | JBV/UP/M/04674 | Ernakulam | ||
ROHITH RAJIL | JBV/UP/M/12885 | Kannur | ||
Sandhra Maria Sony | JBV/UP/M/11587 | Ernakulam | ||
Sanviya N | JBV/UP/M/07012 | Kannur | ||
SARAN M N | JBV/UP/M/08631 | Kottayam | ||
SIVA GANGA N S | JBV/UP/M/08245 | Thiruvananthapuram | ||
Sivaji Nair s s | JBV/UP/M/12023 | Thiruvananthapuram | ||
Sreenandana C | JBV/UP/M/01299 | Malappuram | ||
Sreeprayag A S | JBV/UP/M/11416 | Thiruvananthapuram | ||
SwadheenP | JBV/UP/E/06947 | Kannur | ||
Vachan Pravin MR | JBV/UP/M/00958 | Kozhikode |
പ്രതികരിക്കാൻ ഇവിടെ എഴുതുക: